No video

GUAVA ORGANIC | പേര നട്ടിട്ട് ഇനി കാത്തിരിക്കേണ്ട | വേഗം പൂക്കാനും കായ്ക്കാനും ഒരു സൂത്രം ഇതാ |

  Рет қаралды 86,249

Rema's Terrace Garden

Rema's Terrace Garden

Күн бұрын

Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വിത്തുകൾ :
ശീതകാല പച്ചക്കറികൾ COMBO (Rs.400): ബ്രോക്കോളി, ലെറ്റൂസ് , ബീൻസ്, കാരറ്റ് , ബീറ്റ്റൂട്ട് , റാഡിഷ്,കോളിഫ്ളവർ ,കാബേജ് , നൂൽഖോൽ, പാലക്ചീര
പയർ കോംബോ - Rs.125
വഴുതന കോംബോ - RS.125
ചീര കോംബോ - RS.100
വെണ്ട കോംബോ- Rs.100
PKM 1 മുരിങ്ങ - Rs.50
*മറ്റു വിത്തുകൾ (Rs.30 ഒരു പാക്കറ്റ് )
സോയാബീൻ
ആനക്കൊമ്പൻ വെണ്ട
അഗത്തിച്ചീര (വെള്ള )
ഉള്ളി (savaala)
നീളൻ ചുരക്ക
വളരി പയർ
നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.25):
തക്കാളിവഴുതന
പയർ ഗീതിക
പയർ ലോല
പയർ മംഗള
കുറ്റി പയർ അനശ്വര
കുറ്റിപയർ കനകമണി
വയലറ്റ് വഴുതന
ഹരിത വഴുതന
വേങ്ങേരി വഴുതന
കത്രിക്ക വയലറ്റ്
വള്ളിയാമര
കുറ്റി അമര
നിത്യവഴുതന
തകര
വള്ളി ചീര പച്ച
വള്ളിച്ചീര ചുവപ്പ്
സുന്ദരിച്ചീര
മയില്പീലിച്ചീര
അരുൺ ചീര
ആർക അമരാന്ത് ചീര
കസ്തുരി വെണ്ട
സൽകീർത്തി വെണ്ട
ചതുര പയർ (നിത്യ)
ചോളം
സാലഡ് കുക്കുമ്പർ
കൊത്തമര
മത്തൻ അമ്പിളി
നീളൻ പീച്ചിൽ വിരിപ്പുള്ളത്
കുമ്പളം KAU LOCAL
വെള്ളരി മുടികൊട് ലോക്കൽ
പടവലം
തക്കാളി
പച്ചമുളക്
മല്ലി
കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ :
1) ജീവാണു വളങ്ങൾ (250 ഗ്രാം) : RS.40
സ്യൂഡോമോണസ്
വാം (VAM )
ട്രൈക്കോഡെർമ
2)ജൈവകീടനാശിനികൾ (250 ഗ്രാം) : RS.40
ബവേറിയ
വെർടൈസില്ലാം
3) ഗ്രോ ബാഗ്
LARGE- Rs.250
MEDIUM - Rs.200
SMALL - Rs.150
EXTRA SMALL - RS.100
4) Chicfer 1kg - Rs.120
(തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ് നിശ്ചയിക്കുന്നത് 1 കിലോ - RS.90 )
*വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45
*വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം.

Пікірлер: 96
@KrishnaK-qx9oh
@KrishnaK-qx9oh 2 ай бұрын
Very good guidance for cultivation. Thanks.
@sudhasbabu8681
@sudhasbabu8681 Жыл бұрын
Nalla രസമുണ്ട് കാണാൻ തന്നെ. ചിലവ് കുറഞ്ഞ നല്ല valangalude tips ആണ് rema തന്നത്. Good information. Merry Christmas rema&molu.
@remasterracegarden
@remasterracegarden Жыл бұрын
Hapy Xmas chechi
@shibilarasheed9395
@shibilarasheed9395 Жыл бұрын
chechiyude vedio kand njanum teracil cheriya thodil krishi thudangi✌️
@remasterracegarden
@remasterracegarden Жыл бұрын
😍😍
@kkitchen4583
@kkitchen4583 Жыл бұрын
Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu God bless you support cheithittundu 🙏👌👍👍
@vanajathekkat5173
@vanajathekkat5173 Жыл бұрын
Thank you, Rema. I would like to know if too much sunlight is bad for pera. Thanks
@remasterracegarden
@remasterracegarden Жыл бұрын
😍😍
@magicgarden624
@magicgarden624 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@remasterracegarden
@remasterracegarden Жыл бұрын
😍😍
@rajnair8928
@rajnair8928 Жыл бұрын
What are the medicines for velleechha for guava
@raseenabp6066
@raseenabp6066 Жыл бұрын
സൂപ്പർ 🌱🌱🌱🌱
@aravindravi237
@aravindravi237 Жыл бұрын
Happy Christmas Chechi.Good Info😊🥰
@remasterracegarden
@remasterracegarden Жыл бұрын
Happy Xmas Aravind
@nishasnair3388
@nishasnair3388 Жыл бұрын
Super video Happy Christmas chechi 🥰🥰
@remasterracegarden
@remasterracegarden Жыл бұрын
😍
@kavithasunil7217
@kavithasunil7217 Жыл бұрын
Super Rema adipoli
@remasterracegarden
@remasterracegarden Жыл бұрын
😍😘
@rekhaajith9990
@rekhaajith9990 Жыл бұрын
Nice video with good information... Merry Christmas dear
@remasterracegarden
@remasterracegarden Жыл бұрын
Same to you
@abduljaleel8697
@abduljaleel8697 Жыл бұрын
നല്ല അവതരണം നന്ദീ
@susanrajan9906
@susanrajan9906 Жыл бұрын
Good information 🙏 Thanks
@remasterracegarden
@remasterracegarden Жыл бұрын
Welcome
@murthykudipudi9032
@murthykudipudi9032 Жыл бұрын
Good👌
@ushasindianrecipes9657
@ushasindianrecipes9657 Жыл бұрын
Very good presentation ☺️👍 explained everything for guva 👍
@remasterracegarden
@remasterracegarden Жыл бұрын
Thank you so much 🙂
@savipv8491
@savipv8491 Жыл бұрын
@@remasterracegarden how many pera u got?..can u air layer and give me 1 plant each?
@babubeenaanjalibabubeenaan2563
@babubeenaanjalibabubeenaan2563 Жыл бұрын
Super cheachi Happy Christmas
@vidhyavadhi2282
@vidhyavadhi2282 Жыл бұрын
Hai ഞാൻ 2 പേര ചെടി ന്ട്ടിരുന്നു പറമ്പിൽ വച്ചസമയത്തു നല്ലവെയിൽ undaയിരുന്നു പിന്നെ വെയില്ലാതെ അത്‌ മാറ്റിനട്ടു ഒന്ന്നിന്റെ കാര്യം തീരുമാനമായി എനി രണ്ടാമത്തെതും അതെ അവസ്ഥയിൽയ്‌ ഇലകൾ കൊഴിഞ്ഞു നില്കുന്നു ചെടി വളരാൻ വേണ്ടി അവിടെ യുണ്ടായിരുന്ന മരങ്ങളും കുറെയൊക്കെ മുറിച്ചിരുന്നു. ഇനി യൊന്നും ചെയ്യാനില്ല
@lalsy2085
@lalsy2085 Жыл бұрын
Super 👍. Merry ക്രിസ്മസ് 🥰🥰
@justinjaise9352
@justinjaise9352 Жыл бұрын
Super Happy Xmas chechi.🙂🙂🙂
@remasterracegarden
@remasterracegarden Жыл бұрын
😍😍
@shirlyjosemon437
@shirlyjosemon437 Жыл бұрын
Hi sister Super valarea nalla video
@remasterracegarden
@remasterracegarden Жыл бұрын
😍😍
@shirlyjs190
@shirlyjs190 Жыл бұрын
Eniku 2 peramaram undu. Kiloperayum red perayum
@sheejaunnikrishnan1298
@sheejaunnikrishnan1298 Жыл бұрын
Tailand pera evide kittum ororutar kallamparanj cheeta plants tarikayanu please reply munjakk oru marunnum kufi parayamo
@aiwingod
@aiwingod Жыл бұрын
Good
@remasterracegarden
@remasterracegarden Жыл бұрын
Thanks
@nagalathakumari4715
@nagalathakumari4715 Жыл бұрын
Wish you merry Christmas and New year
@remasterracegarden
@remasterracegarden Жыл бұрын
Same to you!
@geetharamachandran1656
@geetharamachandran1656 Жыл бұрын
VideoEshtamayi
@geethasantosh6694
@geethasantosh6694 Жыл бұрын
Super video Remachechi 👌👌👌 Happy Christmas 🎄 🎄
@thombrayiljose1960
@thombrayiljose1960 Жыл бұрын
Please come to the point Draging
@mobinmathew8267
@mobinmathew8267 Жыл бұрын
Super ❤️ happy Christmas🎄🎄🎄🎄
@remasterracegarden
@remasterracegarden Жыл бұрын
Same to you
@fouzifouzi6778
@fouzifouzi6778 Жыл бұрын
Adipoli
@shibathasni7074
@shibathasni7074 Жыл бұрын
Super
@remasterracegarden
@remasterracegarden Жыл бұрын
Thanks
@ckasari3038
@ckasari3038 Жыл бұрын
Very useful video.
@remasterracegarden
@remasterracegarden Жыл бұрын
Thanks a lot
@remasterracegarden
@remasterracegarden Жыл бұрын
😍
@jyothyscookingrecipes6011
@jyothyscookingrecipes6011 Жыл бұрын
Very good video
@remasterracegarden
@remasterracegarden Жыл бұрын
Thanks for the visit
@SreejaMol-mv2by
@SreejaMol-mv2by 25 күн бұрын
Mam ante pera pookunilla antha cheyendath 3yers aayee nattutu
@nehasworld861
@nehasworld861 Жыл бұрын
Super video
@remasterracegarden
@remasterracegarden Жыл бұрын
Thanks
@bindhupras2512
@bindhupras2512 Жыл бұрын
👍👍👌
@geethapramod4146
@geethapramod4146 Жыл бұрын
Merry Christmas
@remasterracegarden
@remasterracegarden Жыл бұрын
Same to you!
@manjuladevaki7959
@manjuladevaki7959 Жыл бұрын
എല്ലാ പൂക്കളും കായാകുമോ? അതിനു വല്ല വിദ്യയുമുണ്ട
@shineysunil537
@shineysunil537 Ай бұрын
Good😁👍
@harid661das8
@harid661das8 Жыл бұрын
Chechi enikku chedi muringayude vith tharumo
@user-lh1qi8cw7i
@user-lh1qi8cw7i 8 ай бұрын
എന്റെ കയ്യിൽ കുഞ്ഞു രണ്ട് തൈ ഉണ്ട് ലെയർ ചെയ്തതാണ് ചട്ടിയിൽ വച്ചിരിക്കുന്നു വളം എപ്പോഴെല്ലാം കൊടുക്കണം ദയവായി പറഞ്ഞു തരണേ
@bhadrajr5707
@bhadrajr5707 Жыл бұрын
Agasthi poovinte seeds venarnu..
@laisammaroy1702
@laisammaroy1702 Жыл бұрын
നാടൻ പേര പത്ത് അടി ഉയരമോ, അതോ പത്തു മീറ്ററോ
@sheebamanu711
@sheebamanu711 Жыл бұрын
Adipoly
@remasterracegarden
@remasterracegarden Жыл бұрын
Thanks 🤗
@ahammedkuttyareekkadan6471
@ahammedkuttyareekkadan6471 Жыл бұрын
I am your subscriber. Good information. Guava thanal ulla sthalath undagumo?
@remasterracegarden
@remasterracegarden Жыл бұрын
😍ഇല്ല
@shirlyjs190
@shirlyjs190 Жыл бұрын
Ente peramarathil epol undakuna kai muzhuvan puzhu varunuu ente pariharam onnu parayamo?
@muhammedmishalmishal7176
@muhammedmishalmishal7176 Жыл бұрын
എത്ര മാസം കൂടുമ്പോൾ വളം ചെയ്യേണ്ടി വരും ചേച്ചി ഒന്ന് പറയാമോ
@jasijasi2662
@jasijasi2662 Жыл бұрын
👍👍👍
@jansiram8538
@jansiram8538 Жыл бұрын
Good 🥰❤️
@remasterracegarden
@remasterracegarden Жыл бұрын
Thanks 🔥
@renygeorge9927
@renygeorge9927 Жыл бұрын
Perakku entha vila
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 Жыл бұрын
👍🏻😃
@kazynaba4812
@kazynaba4812 9 ай бұрын
Bud പേര ഇല മഞ്ഞച് കോഴിയുന്നതിനു പ്രതിവിധി entha
@valsalapa7084
@valsalapa7084 Жыл бұрын
Informative Video 😅
@suneethanandakumar5605
@suneethanandakumar5605 Жыл бұрын
Happy Christmas Dear Rema
@remasterracegarden
@remasterracegarden Жыл бұрын
Same to you
@sheelav4891
@sheelav4891 Жыл бұрын
Ilayude adiyil velleecha undu.enthu cheyyanam
@anijoji1728
@anijoji1728 Жыл бұрын
Chechi vapin pinnakke ettal kaikal kaikkumo
@remasterracegarden
@remasterracegarden Жыл бұрын
ഏയ്ഇല്ല
@harilakkidi807
@harilakkidi807 Жыл бұрын
👍🥰🙏
@sheelababu1983
@sheelababu1983 Жыл бұрын
Vellicha kaanunnu enthu cheyyanam
@suneethanandakumar5605
@suneethanandakumar5605 Жыл бұрын
Very nice
@remasterracegarden
@remasterracegarden Жыл бұрын
Thanks
@_Beautiful_nature303
@_Beautiful_nature303 Жыл бұрын
1-2 പേര ഇനങ്ങളുടെ വിത്തുകൾ തരുമോ
@archananair3566
@archananair3566 Жыл бұрын
Checchi njan priya ❤
@remasterracegarden
@remasterracegarden Жыл бұрын
😍
@nivedyaslittleheaven3006
@nivedyaslittleheaven3006 Жыл бұрын
ഞാനും നട്ടു. നിറയെ ഉണ്ടായി. പക്ഷെ ഇപ്പോൾ വെള്ളീച്ച ശല്യം
@deepajohn5884
@deepajohn5884 Жыл бұрын
ANEMAPTOGGAM
@geethaa5328
@geethaa5328 2 ай бұрын
ചുരുക്കി പറഞ്ഞാൽ പോരേ.
@sebinchacko
@sebinchacko Жыл бұрын
Super
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
Super
Caring tips for guava to give more fruits and flowers | Malayalam
17:58
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3 МЛН
നട്ട് ആറ് മാസം മുതൽ വർഷം മുഴുവൻ പേരക്ക ഉറപ്പ്
12:43
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 50 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН