Gucci Bloom For Women Malayalam Review | Best Floral Perfume For Women

  Рет қаралды 2,292

Perfumenss

Perfumenss

Күн бұрын

Gucci Bloom For Women Malayalam Review | Best Floral Perfume For Women
Gucci Bloom by Gucci is a Floral fragrance for women. Gucci Bloom was launched in 2017. The nose behind this fragrance is Alberto Morillas. Top note is Jasmine; middle note is Tuberose; base note is Rangoon Creeper.
#perfumereview #perfumereviewindia #perfumereviewmalayalam #perfumecollection #PERFUMENS #PERFUMENSCHANNEL #perfumenschannel #perfumereviewkerala #പെർഫ്യൂംമെൻസ്ചാനൽ #പെർഫ്യൂമെൻസ് #പെർഫ്യൂംറിവ്യൂമലയാളം
#perfumereviewmalayalam #malayalamperfume #malayalamperfumereview #perfumes #perfumens #perfumensschannel #luxuryperfumes #brandedperfumes #brandperfumereview #budgetperfumes #malayalamperfumechannel #scentreview #scentmalayalam #brandedperfumesmalayalam #hotfragrances #varietyperfumes #varietyscent #perfumecommunitymalayalam #perfumenssperfumereviewmalayalam #perfumenssperfumereview #perfumenssmalayalamperfumechannel
#Bestsummer #Bestsummerperfume #Longlastingsummerperfume #Longlastingsummerperfumemalayalam
#gucci #Guccimalayalam #Guccibloomforwomenmalayalamreview
#Bestfloralperfumeforwomenmalayalamreview

Пікірлер: 53
@Perfumenss
@Perfumenss 5 ай бұрын
Whatsapp 9995600671
@sulthanularif3203
@sulthanularif3203 5 ай бұрын
Are u selling perfume?
@Perfumenss
@Perfumenss 5 ай бұрын
@@sulthanularif3203 yes few..
@sulthanularif3203
@sulthanularif3203 5 ай бұрын
@Perfumenss if possible send item list and price?
@Perfumenss
@Perfumenss 5 ай бұрын
Whatsapp me
@Maxrockatansky3
@Maxrockatansky3 5 ай бұрын
ബ്രോ കഴിഞ്ഞ തവണ മേടിച്ച black opium ഒരു രക്ഷയും ഇല്ലാരുന്നോട്ടോ ഞാൻ എപ്പോ അടിച്ചിട്ട് പോയാലും compliments ആണ് അത് കാരണം ആ ബോട്ടിൽ കാലി ആകാൻ ആയി കയ്യിൽ ഉള്ളത് കൊടുക്കാൻ വേണ്ടിയുള്ളത് ആണോ...?
@Perfumenss
@Perfumenss 5 ай бұрын
Yes..
@HelenMaria-gc3kt
@HelenMaria-gc3kt 5 ай бұрын
താങ്കൾ പറഞ്ഞ ആ രണ്ട് ചെടികളും എന്റെ വീട്ടിൽ ഉണ്ടാരുന്നു കാട്ടുമുല്ല അതുപോലെ നിഷിഗന്ധി ഇത് പൂത്തു നിൽക്കുമ്പോൾ അടിപൊളി സുഗന്ധം ആണ് വീടും പരിസരവും മൊത്തം ഈ മണം കൊണ്ട് നിറയും നിഷിഗന്ധി പൊതുവെ രാത്രി ആണ് പൂക്കാറു ഒരുതരം അലിഞ്ഞു പോകുന്ന ഗന്ധമാണ് അതുപോലെ തന്നെ കാട്ട്മുല്ല ഇത് പാതിരാത്രി കഴിഞ്ഞു നേരം പുലരാൻ തുടങ്ങുമ്പോൾ ഏകദേശം 3,4മണി സമയത്ത് ആണ് പൂക്കുന്നത് രാവിലെ എഴുന്നേൽക്കുമ്പോഴെ മണം മൂക്കിൽ കിട്ടും നമ്മളെ മൊത്തതിൽ റിഫ്രഷ് ചെയ്യുന്ന ഒരു ഗന്ധമാണ് കാട്ടുമുല്ലയ്ക്ക് ഉള്ളത് അപ്പൊ എന്തായാലും ഇതിന്റെ രണ്ടിന്റെയും കോമ്പിനേഷനാണ് ഈ പെർഫ്യൂം എങ്കിൽ ഒന്നും പറയാനില്ല അത് ഒരു ഒന്ന് ഒന്നര ഐറ്റം തന്നെ ആയിരിക്കും.. ❤
@Perfumenss
@Perfumenss 5 ай бұрын
😊
@SmithaSanthosh-eq1tn
@SmithaSanthosh-eq1tn 5 ай бұрын
കാട്ടുമുല്ല അടിപൊളി ആണ് വീട്ടിൽ ഉണ്ടാരുന്നു ദിവസം മൊത്തം ഉണ്ടാകും അതിന്റെ മണം 👍🏻👏🏻
@nishadyusuf
@nishadyusuf 5 ай бұрын
May be this would be next one for my gf😁😁 thanks in advance for helping me to selecting gifts
@jincesunny6573
@jincesunny6573 5 ай бұрын
I tried this once from my college mate her fav one exactly what you said in this video it's just a blast of flowers. Heavily recommending for those who like flowers aroma❤
@Perfumenss
@Perfumenss 5 ай бұрын
Indeed
@rahasca1623
@rahasca1623 5 ай бұрын
Bro ഓരോ ആഴ്ച കൂടുമ്പോളും വീഡിയോ ഇട്, 🙏 lattafa khamrah യെ പോലെ നിലവാരമുള്ള പെർഫ്യൂം കുറഞ്ഞ പ്രൈസ് റേഞ്ചിൽ കിട്ടുന്നതും, പിന്നെ ഇതുപോലുള്ള ഹൈ പ്രൈസിൽ ഉള്ളതും ഒന്നരാടം വീതം ഇട്ടാൽ പൊളിക്കും 🙏 🙏👍
@Perfumenss
@Perfumenss 5 ай бұрын
Sett👍🏻
@CHeRaMaN209
@CHeRaMaN209 2 ай бұрын
future love എന്ന പെർഫ്യൂം ഉണ്ട്. ഇതിനെ ബേസ് ചെയ്ത് (ഗുച്ചി ബ്ലൂം) നിർമ്മിച്ചതാണ്. 120 AED വില
@rapsodicreaper
@rapsodicreaper 5 ай бұрын
Bro എവിടാരുന്നു? ഇനിയൊരു മാരക mens fragrance review ഇട് ഇപ്പൊ feminine fragrance ആണ് കൂടുതൽ 😅
@Perfumenss
@Perfumenss 5 ай бұрын
ഒരെണ്ണം ഇടുന്നുണ്ട്... 😉
@poojah730
@poojah730 5 ай бұрын
Sir amouage guidance perfume review idu
@Perfumenss
@Perfumenss 5 ай бұрын
Ithuvare Try cheythittilla.. Will do..👍🏻
@niyaz083
@niyaz083 5 ай бұрын
d&g velvet desert oud onnu review chayyamo
@Perfumenss
@Perfumenss 5 ай бұрын
Noted
@adnanadnankvr6060
@adnanadnankvr6060 5 ай бұрын
Waiting for your reviews 😊
@Perfumenss
@Perfumenss 5 ай бұрын
😍
@georgepious8949
@georgepious8949 5 ай бұрын
അണ്ണാ കൊറേ ആയേലോ കണ്ടിട്ട് എവിടെ ആയിരുന്നു ട്രിപ്പ്‌ ആയിരുന്നോ??
@shanisalamshani8301
@shanisalamshani8301 5 ай бұрын
Colour me Red perfume review cheyyumo
@Perfumenss
@Perfumenss 5 ай бұрын
Noted
@I23457
@I23457 Ай бұрын
Ahamad magribi.oud lavender.mirj review cheyyo
@Perfumenss
@Perfumenss Ай бұрын
@@I23457 ചെയ്യാം
@nishadcube3452
@nishadcube3452 5 ай бұрын
Bro ahmed Al magribi merj review cheyyo
@geethuchittur1427
@geethuchittur1427 5 ай бұрын
❤️❤️❤️
@RAJ-lt9ut
@RAJ-lt9ut Ай бұрын
വിയർപ്പിന്റെ അസുഖം.... 🤔
@azeezmv319
@azeezmv319 5 ай бұрын
Bro.. i have two choices that afnan 9pm and lattafa khamrah.. Which is safe to blind buy?
@Perfumenss
@Perfumenss 5 ай бұрын
Lattafa Khamra, afnan 9 is way more synthetic
@flyhighu
@flyhighu 5 ай бұрын
👏🏻👏🏻😍
@joyboy77468
@joyboy77468 5 ай бұрын
@reshmaanish7248
@reshmaanish7248 Ай бұрын
പറഞ്ഞ കാര്യം തന്നേ പറഞ്ഞു കൊണ്ടിരിക്കുന്നു
@Perfumenss
@Perfumenss Ай бұрын
Am sorry
@tijiltiji5290
@tijiltiji5290 5 ай бұрын
Ith Jens upayogikkan pattuo
@Perfumenss
@Perfumenss 5 ай бұрын
ഒരിക്കലും പറ്റില്ല
@RAJ-lt9ut
@RAJ-lt9ut Ай бұрын
😂😂😂😂
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 5 ай бұрын
പനി ആണോ 😁
@Perfumenss
@Perfumenss 5 ай бұрын
എന്തുപറ്റി അങ്ങിനെ ചോദിക്കാൻ കാരണം?
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 5 ай бұрын
@@Perfumenss സൗണ്ട് മാറിയ പോലെ തോന്നി 😁
@Perfumenss
@Perfumenss 5 ай бұрын
@@angelathelanuprinson-rl2sx വോയിസ്‌ എഡിറ്റ് ചെയ്തപ്പോഴുണ്ടായതാണ്. സ്വന്തം സ്വരം ഇഷ്ടമല്ലാത്തതുകൊണ്ട് രണ്ടാമതൊന്ന് കേട്ട്നോക്കില്ല 😂
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 5 ай бұрын
@@Perfumenss അപ്പടിയ 😁അപ്പൊ ok 😁
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 5 ай бұрын
@@Perfumenss ysl libre വാങ്ങി 😁എന്റെ പൊന്നോ തലവേദന 🤣🤣🤣🤣എന്തൊരു കുത്തൽ സ്മെൽ ആണ് 😁
@roshanyouaremighty
@roshanyouaremighty 5 ай бұрын
❤❤❤
@TiniS-y7l
@TiniS-y7l 5 ай бұрын
❤❤