GUHASHTAKAM - SWAMINI NITHYACHINMAYI | ഗുരുകൃതി ആലാപനം - സ്വാമിനി നിത്യചിന്മയി

  Рет қаралды 11,199

Sivagiri TV

Sivagiri TV

Күн бұрын

Пікірлер: 17
@sindhubenny3181
@sindhubenny3181 3 жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏🙏🙏🙏🙏
@aswathiprasad7537
@aswathiprasad7537 3 ай бұрын
സ്വാമിനി നമസ്കാരം 🙏 വളരെ നല്ല ആലാപനം
@sukumarankv5327
@sukumarankv5327 4 жыл бұрын
അമ്മേ നമസ്ക്കാരം ഗൂരു ദേവസ്വരൂപ കേരളം മാതൃപൂജ ഭക്തി സംസ്കൃതി സംസ്ക്കാരം നാരായണ നാരായണ നാരായണ അമൃത സ്വരൂപ ശക്തി സ്വരൂപം ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ മാതൃവന്ദനം ജെയ് മാ
@jyothithampi8002
@jyothithampi8002 3 жыл бұрын
മനസ്സിനെ കുളിരു തട്ടുന്ന ആലാപനം
@SHEELAMN-pb6vx
@SHEELAMN-pb6vx 8 ай бұрын
❤❤❤namasethe
@shemmashan
@shemmashan 3 жыл бұрын
Beautiful....
@jagadeeshpr1583
@jagadeeshpr1583 4 жыл бұрын
Super rrrrrrrrrrrrr
@prasanthyamuna1159
@prasanthyamuna1159 4 жыл бұрын
Valare nannayittundu guru charanam
@Stemcellsnaturesvitality40plus
@Stemcellsnaturesvitality40plus 3 жыл бұрын
Excellent....
@radhakrishnanmaniyappan1607
@radhakrishnanmaniyappan1607 4 жыл бұрын
AUM.
@jishapa2010
@jishapa2010 4 жыл бұрын
Super super
@sandeep3933gmail.comsandeep3gm
@sandeep3933gmail.comsandeep3gm 5 жыл бұрын
മനോഹരം ആലാപനം
@vishnumohan3214
@vishnumohan3214 4 жыл бұрын
Super arth Koodo parayumo
@Renj2022
@Renj2022 5 жыл бұрын
Wow!!! Super!👍
@ajidivakar2176
@ajidivakar2176 4 жыл бұрын
ഗുഹാഷ്ടകം (സ്തോത്രം) ശാന്തം ശംഭുതനൂജം സത്യമനാധാരം ജഗദാധാരം ജ്ഞാതൃജ്ഞാനനിരന്തരലോകഗുണാതീതം ഗുരുണാതീതം വല്ലീവത്സലഭൃങ്ഗാരണ്യകതാരുണ്യം വരകാരുണ്യം സേനാസാരമുദാരം പ്രണമത ദേവേശം ഗുഹമാവേശം. 1 വിഷ്ണുബ്രഹ്മസമർച്യം ഭക്തജനാദിത്യം വരുണാതിഥ്യം ഭാവാഭാവ ജഗത്രയരൂപമഥാരൂപം ജിതസാരൂപം നാനാ ഭുവനസമാധേയം വിനുതാധേയം വരരാധേയം കേയൂരാംഗനിഷങ്ഗം പ്രണമത ദേവേശം ഗുഹമാവേശം. 2 സ്കന്ദം കുങ്കുമവർണ്ണം സ്പന്ദമുദാനന്ദം പരമാനന്ദം ജ്യോതിസ്തോമനിരന്തരരമ്യമഹസ്സാമ്യം മനസായാമ്യം മായാശൃങ്ഖലബന്ധവിഹീനമനാദീനം പരമാദീനം ശോകാപേതമുദാന്തം പ്രണമത ദേവേശം ഗുഹമാവേശം. 3 വ്യാളവ്യാവൃതഭൂഷം ഭസ്മസമാലേപം ഭുവനാലേപം ജ്യോതിശ്ചക്രമസർപ്പിതകായമനാകായവ്യയമാകായം ഭക്തത്രാണനശക്ത്യാ യുക്തമനുദ്യുക്തം പ്രണയാസക്തം സുബ്രഹ്മണ്യമരുണ്യം പ്രണമത ദേവേശം ഗുഹമാവേശം. 4 ശ്രീമത്സുന്ദരകായം ശിഷ്ടജനാസേവ്യം സുജടാസേവ്യം സേവാതുഷ്ടസമർപ്പിതസൂത്രമഹാസത്രം നിജ ഷഡ്വക്ത്രം പ്രത്യർത്ഥ്യാനത പാദസരോരുഹമാവാഹം ഭവഭീദാഹം നാനാ യോനിമയോനിം പ്രണമത ദേവേശം ഗുഹമാവേശം. 5 മാന്യം മുനിഭിരമാന്യം മഞ്ജുജടാസർപ്പം ജിതകന്ദർപ്പം ആകല്പാമൃതതരളതരംഗമനാസങ്ഗം സകലാസങ്ഗം ഭാസാ ഹ്യധരിതഭാസ്വന്തം ഭവികസ്വാന്തം ജിതഭീസ്വാന്തം കാമം കാമനികാമം പ്രണമത ദേവേശം ഗുഹമാവേശം. 6 ശിഷ്ടം ശിവജനതുഷ്ടം ബുധഹൃദയാകൃഷ്ടം ഹൃതപാപിഷ്ഠം നാദാന്തദ്യുതിമേകമനേകമനാസംഗം സകലാസംഗം ദാനവിനിർജ്ജിതനിർജ്ജരദാരുമഹാഭീരും തിമിരാഭീരും കാലാകാലമകാലം പ്രണമത ദേവേശം ഗുഹമാവേശം. 7 നിത്യം നിയമിഹൃദിസ്ഥം സത്യമനാഗാരം ഭുവനാഗാരം ബന്ധൂകാരുണ ലളിതശരീരമുരോഹാരം മഹിമാഹാരം കൗമാരീകര പീഡിത പാദപയോജാതം ദിവി ഭൂജാതം കണ്ഠേ കാലമകാലം പ്രണമത ദേവേശം ഗുഹമാവേശം. 8
@ponnappankp8772
@ponnappankp8772 5 жыл бұрын
Please explain ulladakkam
@ambika.a.p4635
@ambika.a.p4635 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരു വേ🙏🙏🙏🙏🙏🙏🙏🙏🙏🙏
Easovasyopanishath - Swamini Nithyachinmayi
10:31
Sivagiri TV
Рет қаралды 18 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 98 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 7 МЛН
Swamini nitya chinmayi
1:27:05
aaditya creations
Рет қаралды 916
ഗുഹാഷ്ടകം | #Guhastakam | #gurudevakriti
7:16
Vinod Anandan Sre Sarada Sangeetha Vidyalayam
Рет қаралды 4,5 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 98 МЛН