Рет қаралды 4,317,530
#ഗുഹ്യഭാഗത്തെരോമങ്ങള്‍ #എങ്ങനെകളയുന്നതാണ്നല്ലത് #live #mindbodytonicwithdrsita
******************
Links of good trimmers- amzn.to/3ihUeH7
amzn.to/3hka5mY
എല്ലാര്‍ക്കും trimmer afford ചെയ്യാന്‍ പറ്റുമോ എന്നറിയില്ല .പറ്റുന്നവര്‍ വാങ്ങാവുന്നതാണ് .
ഒരു വിധം എല്ലാ സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് ഗുഹ്യ ഭാഗത്തെ രോമങ്ങള്‍ കളയുന്നത് എങ്ങനെ എന്നത് . പലരും പല രീതികളില്‍ ആണ് ഇത് ചെയ്യുന്നത് . ഏതൊക്കെ വഴികള്‍ ആണ് സ്ത്രീകള്‍ സാധാരണ സ്വീകരിക്കുന്നത് ഇവിടുത്തെ രോമങ്ങള്‍ കളയാന്‍ ? ഈ രീതികള്‍ എല്ലാം നല്ലതാണോ ? ഏതാണ് ഗുഹ്യ ഭാഗത്തെ രോമങ്ങള്‍ എടുത്തു കളയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം? ഇതിനെ കുറിച്ചെല്ലാം നോക്കാം ഈ വീഡിയോയില്‍ . പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എല്ലാം ഒരുപാടു ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്തു അവബോധം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാന്‍ എല്ലാവരും ഓര്‍ക്കണേ കേട്ടോ !
Almost all women are concerned about how to remove the hair down there. Women resort to different methods to remove the hair down there. What are the different methods used by women to remove the hair down below? Are all these methods safe? Which is the best method to remove the hair down there? In this video, we will be discussing about this. please do share this video which will be definitely useful to all girls and women and help spread awareness.
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)