ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു ഉസ്താതെ... മോനെ ഏഴാം വയസിൽ മയ്യത്ത് നിസ്കാരത്തിന്റെ ദുആ യും തരാവീഹ് നിസ്കാരത്തിന്റെ ദുആയും പഠിക്കാഞ്ഞിട്ട് വാപ്പ മോനെയും ഉമ്മനെയും വളരെ പ്രയാസപ്പെടുത്തിയിട്ടുണ്ട് ഇന്ന് മോന് 23വയസായി മരവിച്ച മനസുമായി ഇന്നും ജീവിച്ചു പോരുന്നു ഇതു പോലെ പല കാര്യങ്ങളും പ്രയാസങ്ങളെല്ലാം അള്ളാഹു തീർക്കട്ടെ ആമീൻ
@nasrin18382 ай бұрын
ആമീൻ🤲🤲🤲 Barakallah frei👍👍
@SafiyaUsman-eu1lt2 ай бұрын
Super❤
@rafeeqmohammedn85572 ай бұрын
മാഷാ അല്ലാഹ് ❤
@ashrafpalmland87472 ай бұрын
Jazakallah khair
@sajnagafoor74782 ай бұрын
Aameen
@muhammednafihkpparambath42162 ай бұрын
അൽഹംദുലില്ലാഹ്
@RBB_Media2 ай бұрын
👌🏻
@salihkt42982 ай бұрын
Subhanaallah
@AbdulSalampv-n5h2 ай бұрын
❤
@Kv-wp5oj2 ай бұрын
നമുടെ ചിന്തയിലൊക്ക് ചിന്തിക്കാന് പ്രവർത്തിക്കാനു അല്ലാഹു തൗഫീക്ക് ചെയെട്ട
മക്കളിലും ഇണകളിലും ശത്രുക്കൾ ഉണ്ട് (ഖുറാൻ verse), പക്ഷെ താങ്കൾ ഈ പറഞ്ഞ ആളുകളുടെ കാര്യത്തിൽ നൂഹ് നബിയും ലൂത് നബിയും ഒക്കെ അവരുടെ കടമകൾ അവർ നിർവഹിച്ചു, നമ്മൾ ചെയ്യേണ്ടത് ചെയ്തിട്ടും കേടായി പോയതിന് നമ്മൾക്ക് ഉത്തരം പറയേണ്ടതില്ല. എന്നാൽ രക്ഷിതാക്കളുടെ ചെയ്തികൾ, അല്ലെങ്കിൽ ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ട് കേടായി പോകുന്ന മക്കളും കുറെ ഉണ്ട്. നല്ല മക്കളാണെങ്കിലും നല്ലതല്ലെങ്കിലും അതൊക്കെ പരീക്ഷണങ്ങൾ ആണ്.
@hamzakoya2472Ай бұрын
ഉമർ മൗലവിയുടെ മകനും ഇങ്ങനെയാകും ദീനിൽ നിന്ന് പുറത്ത് പോയത്?
@mathaama1Ай бұрын
യ് അല്ലാതെ ജ് അല്ല തീയ്
@roseyt5058Ай бұрын
ഇത്ര ഒക്കെ അറിവുണ്ടായിട്ടും താങ്കൾ എന്ത് കൊണ്ട് രോഗികളെ ശെരിക്ക് പരിശോധിക്കുന്നില്ല..... രോഗികളുടെ പ്രയാസങ്ങൾ കൂടി താങ്കൾ മനസ്സിലാക്കേണ്ടത് അല്ലേ?