ട്യൂഷൻ സാറും കുട്ടിയും തമ്മിലുള്ള skit.. അമ്പോ.. ഒരു രക്ഷയുമില്ല.. ഇത് എത്രാമത്തെ പ്രാവശ്യമാണ് കാണുന്നത് എനിക്കറിയില്ല... എപ്പോ കണ്ടാലും ചിരിച്ചു ചിരിച്ചു ഒരു പരുവമാകും....🤣🤣🤣.... ട്യൂഷൻ കൊചിന്റെ വോയിസും സംസാരങ്ങളും മനുഷ്യരെ ചിരിപ്പിച്ചു കൊല്ലും... ഹോ...🙆♂️...🤣... സാറും അടിപൊളി... രണ്ടുപേരും ഒന്നിനൊന്നു മെച്ചം... ഇനി ഈ skit വേറെ ആരെങ്കിലും എവിടെയെങ്കിലും അവതരിപ്പിച്ചാൽ ഇതുപോലെ ചിരിക്കാൻ പറ്റുമോ എന്ന് സംശയമാണ്... കാരണം ഇവർക്ക് ഇവർ മാത്രമേ ഉള്ളൂ...❤️❤️❤️❤️😘😘😘👌👌👌👌👍👍❤️❤️
@beemajustin281 Жыл бұрын
2024 il kannunavaruddo😊❤
@ashrafmry19714 жыл бұрын
വർഷങ്ങൾക്ക് മുമ്പ് കണ്ട് ഒരു പാട് ചിരിച്ച ഒരു സ്കിറ്റ് ഇപ്പോൾ വീണ്ടും കാണുന്നു. ഇപ്പോഴും മടുപ്പില്ലാതെ ആസ്വദിക്കാൻ കഴിയുന്നു എന്നത് അതിലെ കോമഡിയുടെ നിലവാരം ഒന്ന് കൊണ്ട് തന്നെയാണ്. 👍👍👌👌🌺🌷🌹
@SabuXL4 жыл бұрын
ഓ ചങ്ങാതീ അത് ശരി തന്നെ. തകർപ്പൻ ഇഴുകി ചേർന്ന അഭിനയവും.
@sibinfrancis639 Жыл бұрын
kzbin.info/www/bejne/bYqQdJdrarpjm7M
@shellymerry3800 Жыл бұрын
Veendum veendum kananum chirikanum patunna super comedy 😂😂
@minipk93163 жыл бұрын
CD ഇട്ട് കാണുന്ന കാലം മുതൽ ഇന്നുവരെ എത്ര തവണ ഇത് കണ്ടു എന്നോർമ്മയില്ല.
@rijucdas9289 Жыл бұрын
Nostalgia 😊 ithile oro audiencinteyum expression ippozhum ormayil und 😊
@sabinsaji74503 жыл бұрын
എന്റെ ചെറുപ്പത്തിൽ cd ഇട്ട് കണ്ട ഇന്നും ഞാൻ ഓർക്കുന്ന കോമഡി ✌️👌
@williamrichard35673 жыл бұрын
D[dďr
@kollamboy58142 жыл бұрын
ഞാനും
@meenakshi8784 Жыл бұрын
𝑵𝒋𝒂𝒏𝒖𝒎 𝒐𝒓𝒌𝒌𝒖𝒏𝒏𝒖𝒖
@sibinfrancis639 Жыл бұрын
kzbin.info/www/bejne/bYqQdJdrarpjm7M
@Ashiquekpdm Жыл бұрын
njanum
@prajeeshjackson5632 Жыл бұрын
CD വാടകക്ക് എടുത്ത് കണ്ട്, ഇതിലെ കോമഡി ഒക്കെ കാണാ പാഠം പഠിച്ച് വൈകുന്നേരം ഗ്രൗണ്ടിൽ കളിക്കാൻ പോകുമ്പോ എല്ലാരും കൂടി ഇരുന്ന് ഒരു പറച്ചിലും ചിരിയും ഉണ്ട്. എന്റെ പൊന്നോ മറക്കൂല 🥹🥹🥹🥹🥹❤️❤️
@anumolmc2606Ай бұрын
Gooyss anyone in 2024 ..... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😻😻😻
@SabuXL4 жыл бұрын
ഹോ എത്രയോ തവണ കണ്ടു ചങ്ങാതിമാരേ. എത്ര കാലം പോയി. അല്ല ആ പയ്യൻ വേഷം ധരിച്ച ചങ്ങാതിയെ പിന്നീട് കണ്ടിട്ടേയില്ലല്ലോ.
@AJASP.K3 жыл бұрын
ക്രേസി ഗോപാലൻ സിനിമയിലെ വെള്ളമടിക്കാരൻ
@vs68923 жыл бұрын
@@AJASP.K ക്രയ്സി ഗോപാലൻ സിനിമയിൽ വെള്ളമടിക്കാരൻ എപ്പോഴാ വരുന്നത്?
@AJASP.K3 жыл бұрын
@@vs6892 നാട്ടുകാരനിൽ ഒരാൾ . കട്ടിള മോഷണം പോകുന്നത് കഴിഞ്ഞുള്ള സീനിലും ക്ലൈമാക്സിൽ കുറിപ്പ് വായിക്കുന്ന സീനിലും
@vs68923 жыл бұрын
@@AJASP.K ദിവാകരേട്ടാ ദൈവം നമ്മളെ വീണ്ടും ചതിച്ചു. ദിവാകരേട്ടൻ ഇന്ന് വച്ച വീടിന്റെ കട്ടിളേം കട്ടിള ഗോപാലൻ കട്ടോണ്ട് പോയി ദേ കുറിപ്പ് എന്ന് പറയുന്നയാളല്ലേ?
@honeyhoney29793 жыл бұрын
@@AJASP.K 😅😅😅
@richuameen6139 Жыл бұрын
2023 anybody 😉
@musicmojwithcreations61082 жыл бұрын
Ivarude comedy kandd chirichu padukkum 2000,2006 time comedy powliy 👌👌👌👌👌🤣🤣🤣🤣
@anjana18295 жыл бұрын
ഉച്ച ഉച്ചര ഉച്ചേമുക്കാൽ 😂😂😂😂
@unknowntalents71785 жыл бұрын
😂😆
@SabuXL4 жыл бұрын
@@unknowntalents7178 ഹോ കൊള്ളാം കേട്ടോ.എത്ര തവണ കണ്ടു ചങ്ങാതിമാരേ. മടുക്കുന്നേയില്ല.
@godsong9194 жыл бұрын
😂😂😂😂😂
@ഹാഷിംകാസറഗോഡ്-പ7ച2 жыл бұрын
2023ൽ ആരെങ്കിലും ഈ വഴി വന്നിരുന്നോ 😊
@DaliyaDaliya-rl7gj5 ай бұрын
എത്ര സുന്ദരമായിരുന്നു ഈ കാലഘട്ടം 😔😔😔വീണ്ടും ആ പഴയ കാലത്തേക്ക് ഒന്ന് പോവാൻ കഴിഞ്ഞിരുന്നെങ്കിൽ 😔😔😔
@VinuootyM4 жыл бұрын
ഇതൊക്കെ കാണുമ്പോൾ എന്തോരം ചിരി വരുന്നു ... ടിവി കോമഡിക്കാർ വേസ്റ്റ് ....കോമഡി എന്നും പറഞ്ഞ് ഓരോ പേ കൂത്ത് കാണിക്കുന്നു....
@jayankoppadan5363 Жыл бұрын
❤❤😂🎉
@anoshkumar1779 Жыл бұрын
b b bb bb vvvvvvvv
@dangerousdarkknight81255 жыл бұрын
2020ൽ കാണുന്നവർ ഉണ്ടോ?
@devapriya74175 жыл бұрын
Njan und
@usamsadiqu69894 жыл бұрын
Njanum
@nafiskorad40304 жыл бұрын
njanum und
@ramshad77304 жыл бұрын
Hi
@_spirit_of_nature___8644 жыл бұрын
Aaahnn
@ismailmuthu18704 жыл бұрын
Cd ഇട്ടു കണ്ട കാലം ഓർമ വന്നു
@aneeshah23674 жыл бұрын
സത്യം ബ്രോ
@SabuXL4 жыл бұрын
@@aneeshah2367 ഹോ. വല്ലാത്ത ഗൃഹാതുരത്വം മനസ്സിൽ വരുന്നുണ്ട് ചങ്ങാതിമാരേ
@shafisulim58804 жыл бұрын
Iu
@godsong9194 жыл бұрын
𝕊𝕒𝕥𝕙𝕪𝕒𝕞. 𝔸𝕥𝕙𝕠𝕜𝕜𝕖 𝕠𝕣𝕦 𝕜𝕒𝕝𝕒𝕞
@marychackko20204 жыл бұрын
L
@mohammedshiyas5504 жыл бұрын
2021ൽ ആരൊക്കെ കാണുന്നുണ്ട് 😊🤟
@SR-te4vi3 жыл бұрын
ഞാൻ
@SR-te4vi3 жыл бұрын
@@neethuammu8414 ithentha ☺
@devarajanar16313 жыл бұрын
@@SR-te4vi ĺĺ
@NjarakoduAiswarya Жыл бұрын
2023
@mohammedmazink6519 Жыл бұрын
Running 2023
@bus_lokam23984 жыл бұрын
മീശ വച്ച് പിടിപ്പിക്കുന്നത് മൂക്കൊലിപ്പ് തടയാൻ ആണോ🤣🤣🤣🤣🤣🤣🤣😂
@Boogeyman9402 жыл бұрын
😂
@Faizunteummi3 жыл бұрын
Old is gold..... ❤️❤️❤️
@MuhammedAnees-zx2jnАй бұрын
പെങ്ങൾ പ്രസവിച്ചു കിടക്കുവാ അറിയാവോ. മേലാൽ ഇത് ആവർത്തിക്കരുത്. ഞാൻ അളിയനോട് പറയാം 😂😂😂
ഒരുകാലത്ത് സ്റ്റേജ് ഷോകളിലും vcr കാസെറ്റ് കളിലും തിളങ്ങി നിന്ന കോമഡി താരം ആയിരുന്നു ജുബ്ബ ഇട്ട ഉണ്ണി ചേട്ടൻ
@manikandanatuketty49714 жыл бұрын
ഞാന്‍ അന്വേഷിക്കുക ആയിരുന്നുപേര് ഫുള്‍ Name എന്ത് ആണ്
@An0op14 жыл бұрын
@@manikandanatuketty4971 ""ഉണ്ണി ഗിന്നസ്"""എന്നാണ് പേര് മൊത്തം പേരും അറിയില്ല.... . മനോജ് ഗിന്നസും പുള്ളിക്കാരനും ഒരുമിച്ചായിരുന്നു അക്കാലത്തെ സ്റ്റേജ് ഷോ ചെയ്തിരുന്നത്... രണ്ട്പേരും വർഷങ്ങളുടെ അഭിനയപരിചയം ഉള്ളവരാണ്.. ഉണ്ണി ഗിന്നസ് കുറച്ചു സിനിമകളിലൊക്കെ ഉണ്ടായിരുന്നു ഇപ്പോൾ കുറേ നാളായി കാണാനില്ല.. മനോജ് ഗിന്നസ് ഇപ്പോഴും ടെലിവിഷൻ സ്റ്റേജ് ഷോകളിൽ ഉണ്ട്.. ഇവരെയൊക്കെയാണ് യഥാർത്ഥത്തിൽ ടീവിയിലെ കോമഡി റിയാലിറ്റി ഷോകളിൽ ജഡ്ജസ് ആക്കേണ്ടത്.....
@manikandanatuketty49714 жыл бұрын
@@An0op1 thanks
@SabuXL4 жыл бұрын
@@An0op1 വളരെ ശരിയാണ് ചങ്ങാതീ.അത്രയേറെ സ്റ്റേജ് അനുഭവം ഉണ്ടായിട്ടുണ്ട്. ഉണ്ണി കെ. കരുണാകനെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ ആ പയ്യൻ വേഷം ധരിച്ച ചങ്ങാതിയെ പിന്നീട് കണ്ടിട്ടേയില്ലല്ലോ.
@jithuraj24383 жыл бұрын
@@SabuXL ക്രെസി ഗോപാലൻ വെള്ളമടിക്കുന്നെ
@marycinni22545 жыл бұрын
They are the best ,innathe comedy oke vachnokumba idoke aan hitt 😍