ഒന്നും പറയാനില്ല എന്നു പറഞ്ഞിട്ടു അടിപൊളി എന്നു പറഞ്ഞാലോ
@blackpro5552 жыл бұрын
Praveen മച്ചാനും jio മച്ചാനും കൂടി എന്ത് ചെയ്താലും world റെക്കോർഡ് അല്ലെ 🔥🔥
@Ignacio_Huamaní2 жыл бұрын
Thenga aanu
@insta--boy89892 жыл бұрын
Yes
@Ignacio_Huamaní2 жыл бұрын
@@insta--boy8989 ninakk gt yude name change aaki me tech aakikoode
@sanooppottayath2 жыл бұрын
ബംഗാളികളെ കൊണ്ട് പണിയെടുപ്പിച്ച ലോകത്തിലെ ഏക യൂട്യൂബ് ചാനൽ.. M4 ടെക്.. ജിയോ മച്ചാൻ... 😊😁😁 വേൾഡ് റെക്കോർഡ് 👍💪💪💥💥
@akshayarajesh85092 жыл бұрын
ആസ്സാമികളെ കൊണ്ട് വന്ന് കുളം ഇറച്ച കാർത്തിക്ക് ചേട്ടനും ഉണ്ട്
@saleenakareem12832 жыл бұрын
To
@saleenakareem12832 жыл бұрын
Hi
@muthusworld26252 жыл бұрын
ഇതുപോലെയുള്ള തീപ്പെട്ടിക്കൊള്ളി ആരും ഈ ലോകത്ത് ഉണ്ടാക്കിയിട്ടില്ല പക്ഷേ m4tech ചാനൽ ഉണ്ടാക്കിയിട്ടുണ്ട് നമ്മുടെ സ്വന്തം m4tech✌🏻
@KL58TROLLS2 жыл бұрын
12: 57 മിനിറ്റ് video എത്രയോ മണിക്കൂറിന്റെ പരിശ്രമം ആണ് മച്ചാൻ poli full support jio machane 💥💥💥
@tintu_mon_k.v2 жыл бұрын
*World* ലെ തന്നെ ഏറ്റവും വലിയ തീപ്പെട്ടി കത്തിച്ച...കേരളത്തിലെ നമ്മുടെ സ്വന്തം *JIO* മച്ചാൻ.😊✨️
@newmalayalammovies1232 жыл бұрын
ലക്ഷക്കണക്കിന് മലയാളികൾക്ക് യുട്യൂബ് ചാനൽ തുടങ്ങാൻ പ്രചോദനമായ മനുഷ്യൻ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@akshay78872 жыл бұрын
💯💯
@EditForKnowLedge2 жыл бұрын
ചേട്ടൻ മാർ പൊളിയാണ് BIG FAN OF M4TECH🔥🔥👍🏻🔥👍🏻🤩👍🏻
@fishtechkerala40652 жыл бұрын
500 സബ്സ്ക്രൈബ് ആകാൻ സഹായിക്കാമോ
@marwak96302 жыл бұрын
Yes
@TVMVLOGGERS2 жыл бұрын
600 ആകാൻ സഹായിക്കാമോ
@RNWORLD.2 жыл бұрын
ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 🙏😭🙏
@factbyabhishek2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@sreejithapsreeju36922 жыл бұрын
Hardworking + Confidence M4 tech...
@jishnuk63512 жыл бұрын
ഇതെന്തായാലും പൊളിച്ചു... 🔥🔥🔥
@asurangameryt2.o4452 жыл бұрын
600 avan sahayikkumo 🙏🏻🙏🏻🙏🏻
@rahuldev32492 жыл бұрын
12:38 😂😂 എൻ്റെ പോന്നോ ഞാൻ ശെരിക്കും drone ആണെന്ന് കരുതി bro പൊളിച്ചു👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@lazar27582 жыл бұрын
M4tech back pollii ❤❤❤❤❤❤❤❤❤❤കുറെ നാളുകൾക്കു ശേഷം നല്ല വീഡിയോ കണ്ടു 🥰❤
@blogermuthu2 жыл бұрын
എന്റെ ചാനൽ 500 ആവാൻ സഹായിക്കുമോ
@AbdulAziz-gt6mf2 жыл бұрын
👍👍👍👌😀
@athuljayan74382 жыл бұрын
അറിയാവുന്ന പണി വളരെ വൃത്തിയായി ചെയ്യുന്ന പൊളി ടീംസ് 👌🔥
@igl_kid2 жыл бұрын
Guinness record കൾ എന്നും ജിയോ മച്ചാന്റെ weekness ആണ്....😌🥰💥💥
@stalwarts172 жыл бұрын
Weakness 💪
@chippansvlog2 жыл бұрын
ഇന്ത്യയിലെ ഏറ്റവും വലിയ യൂട്യൂബർ ആകട്ടെയെന്ന് ആശംസിക്കുന്നു...... 👏👏👏
@actorvijay___official2 жыл бұрын
നിങ്ങളുടെ ഓരോ വെറൈറ്റിക്കു വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു അതിനുപുറമേ റെക്കോർഡും വേറെ ലെവൽ 🔥🔥🔥
@actorvijay___official2 жыл бұрын
നിങ്ങളുടെ ഓരോ വെറൈറ്റിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു അതിനുപുറമേ റെക്കോർഡും വേറെ ലെവൽ 🔥
@Renjutti2 жыл бұрын
കൊൽക്കത്തയിൽ നിന്ന് വന്ന അതിഥികൾക്ക് മച്ചാൻ കൊടുക്കുന്ന respect ❣️❤️കൊൽക്കത്തയിൽ നിന്ന് വന്ന അതിഥികൾക്ക് മച്ചാൻ കൊടുക്കുന്ന respect ❣️❤️ ചെക്കന്മാർ intro കേട്ട് ഞെട്ടിപ്പോയി 😂
@techytalk_2 жыл бұрын
😂
@zeraxefx88782 жыл бұрын
എന്റെ മോനെ ഈ മനുഷ്യൻ ആൾ സൂപ്പറാൻ കാരണം ഇദ്ദേഹം ആരും അനുകരിക്കാത്ത സംഭവമൊക്കെ അല്ലെ ചെയ്യുന്നേ 💥
@darkklvlogz85602 жыл бұрын
അഹങ്കാരം ഇല്ലാത്ത കേരളറ്റിലെ ഏറ്റവും വലിയ youtuber RESPECT M4TECH
@akhin51992 жыл бұрын
Apo firoz ikkayooo
@darkklvlogz85602 жыл бұрын
@@akhin5199 M4TECH IS ALWAYS KING😎👑👑
@suneerasuni97782 жыл бұрын
Ath sheriyaa enikum thonniyirnnu
@afnashakir Жыл бұрын
@@akhin5199 റങ്കൽ r nങ -
@drclegendfans21032 жыл бұрын
തീപ്പട്ടി പെട്ടിയകൾ കാൾ വലിയ കൊള്ളി 😂😂. I am proud to be an M4tech subscriber💥
@ranajasmine4462 жыл бұрын
ഇനി ഇത് ഫിറോസിക്കയും try ചെയ്യും ഉറപ്പാ... 🤣
@vijeesh_18222 жыл бұрын
🤣
@bobbymohan78642 жыл бұрын
തോട്ടിയും Go Pro Cam ആയിട്ടുള്ള ഡ്രാൺ കലക്കി. Original ഡ്രാൺ visual ആയിട്ട് തന്നെ തോന്നി.
@bineeshpslakshmibineesh90602 жыл бұрын
ചേട്ടൻ കിടു 👍🏻നല്ല ഒരു ഈസ്റ്റർ ആശംസകൾ വീഡിയോ സൂപ്പർ ❤️
@husna9652 жыл бұрын
3:10 Vere areelum kerumoo 🌴ithrekk professional aayitt...🔥🔥 🔥🔥Praveen🔥 machaan 🔥mass 🔥🔥Praveen machaan fans like adddiii✨💥🔥
@albin48552 жыл бұрын
🌴😁
@vishnuk4542 жыл бұрын
Last പറഞ്ഞ പാവപ്പെട്ടവന്റെ ഡ്രോൺ 😂😂😂🤣🤣🤣🤣പൊളിച്ചു. ഞാൻ വിചാരിച്ചു അത് ശെരിക്കും ഡ്രോൺ ഷോട്ട് ആണ് എന്ന് 😜😂😂പൊളിച്ചു ചേട്ടന്മാരെ 🤩
@badubasheer30392 жыл бұрын
ചേട്ടാ നിങ്ങൾ ഗിന്നസ് റെക്കോർഡ് ൽ ഇടം പിടിക്കെയേണ്ടതാണ് ❤
@iamshan42 жыл бұрын
നമുക്ക് ഇത് 12 മിനിറ്റ് ഉള്ളു എങ്കിലും അവർക്ക് അത് ഒരു ദിവസ്സം പോലെ ആയിരിക്കും ❤
@legendgaming68752 жыл бұрын
ചേട്ടന് world record കിട്ടിയ പൊളിക്കും കേരളത്തിലെ ആദ്യത്തെ you tube world record ആണോ 🤔 ഏതായാലും കിടുക്കി ത്തിമർത്തു കലക്കി 😊👌🏻
@blogermuthu2 жыл бұрын
എന്റെ ചാനൽ 500 ആവാൻ സഹായിക്കുമോ
@rsl93512 жыл бұрын
Jio മച്ചാൻ ഒരു Guinness World Record അടിച്ചിട്ട് വേണം എനിക്ക് സന്തോഷം ആയി മരിക്കാൻ 😜🙏❤️❤️❤️
@Adarshaadhi-qf7uq2 жыл бұрын
Appo nee marikkan povano?
@rsl93512 жыл бұрын
@@Adarshaadhi-qf7uq oru flowil paranjadha 😁🙏
@artwrld98142 жыл бұрын
@@rsl9351 😄
@Adarshaadhi-qf7uq2 жыл бұрын
@@rsl9351 Athupinnariyille😂😂!
@mrpavanayi27682 жыл бұрын
എന്നാൽ നീ മരിക്കാൻ തയ്യാറായിക്കോ 😂😂😂 ഉടനെ അത് നടക്കും 😂😂
@GuppyWagon2 жыл бұрын
തീപ്പെട്ടി ഇങ്ങനൊന്ന് കാണുന്നത് ഇതാദ്യം 😱
@surajkannan34112 жыл бұрын
Hi
@onlyshorts36002 жыл бұрын
Fun fact : The stick is bigger than the match box 😅 Caution: The hard work must be recognised 🙂
@carpediem27712 жыл бұрын
Variety ale👍
@fouzz_n2 жыл бұрын
😄
@ROKS-h1y2 жыл бұрын
Ooh theee
@hiimbibin60722 жыл бұрын
Hat's off for the efforts 🙆🏻♂️🔥
@Shihabudheent4272 жыл бұрын
ഇതുക്കും വലിയ creator സ്വപ്നങ്ങളിൽ മാത്രം 🕊️
@vishnusree36582 жыл бұрын
ഇത്രയും തീപ്പെട്ടി കണ്ടപ്പോൾ തീപ്പെട്ടി പടം കളിച്ച കാലം ഓർമ വരുന്നു❤️
@casll2 жыл бұрын
Where are you from?
@snapchapter90132 жыл бұрын
Bloopers ഇഷ്ട്ടം അയി പവ പെട്ടവൻ്റെ drone 🥺🕊️💫
@athul.ppputhanpurayil70902 жыл бұрын
തീപ്പെട്ടിയേക്കാൾ വലിയ തീപ്പെട്ടിക്കൊള്ളി നിർമിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി എന്ന ഗിന്നസ് റെക്കോർഡും ഇനി ജിയോ മച്ചാൻ സ്വന്തം.. 😅❤️
@deepthijini68142 жыл бұрын
Fun fact: that Theepetti is bigger than that match box😂
Next fun fact- match boxum theepettiyum onnanenn ariyatha commenter😌🥴
@muhammednuaim2 жыл бұрын
Theepetti = Match Box 🤣😂
@adithyan92962 жыл бұрын
So what
@TVMVLOGGERS2 жыл бұрын
600 ആകാൻ സഹായിക്കാമോ
@bijeshps2 жыл бұрын
ആദ്യമായിട്ടാണ് തീപ്പെട്ടി കൂടി നേക്കാൾ വലിയ തീപ്പെട്ടിക്കൊള്ളി കാണുന്നത് 😆😆🤗
@rsl93512 жыл бұрын
തീപ്പെട്ടി പൊട്ടിച്ച് മരുന്നും കൊള്ളിയും മാറ്റി കഷ്ടപ്പെട്ട് പണിയെടുക്കുന്നത് കണ്ടപ്പോ, ഫിറോസ് ഇക്കാനേം രാധീഷേട്ടനെയും ഓർമ വന്നത് എനിക്ക് മാത്രം ആണോ 😁😁
@naadaahh2 жыл бұрын
Super👍 പാവപ്പെട്ടവന്റെ തോട്ടി ഡ്രോൺ പൊളിച്ചു👌 ഞാൻ വിചാരിച്ചു അത് ശരിക്കും ഡ്രോണിലാണ് എടുത്തതെന്ന്😄
@Shihaabbbb2 жыл бұрын
മച്ചാനെ എവിടുന്നു കിട്ടുന്നു ഇങ്ങനെയുള്ള Content ഒക്കെ 💥💞💞 Polichuu 💥💥👍🖇️
@salahusalu22132 жыл бұрын
അങ്ങിനെ ജിയോ മച്ചാനും ബംഗാളികളെ ഇറക്കി 🥰🥰🥰
@fahadarackal7042 жыл бұрын
Hi brother.. Excellent experiment…👍 Don’t think this as a negative comment. Just an advice. Kindly please keep a fire extinguisher while doing experiments like this. Not only for your safety, but also to make aware of people about the importance of safety measures.
@ross50502 жыл бұрын
They might have kept it in background. Who knows
@binarywizard694202 жыл бұрын
@@ross5050 same
@The_backbencher_462 жыл бұрын
ഒട്ടും കളങ്കം ഇല്ലാത്ത ഒരു മനുഷ്യനും പിന്നെ ടീമും 💥💥... അടിപൊളി ❤️🥰
കേരളത്തിലെ തന്നെ മികച്ച ഏവും വലിയ KZbin Chanel ആയിട്ട് പോലും അതിൻ്റെ ഒരു അഹങ്കാരമോ ജാഡയോ ഇല്ലാത്ത നല്ല തങ്കപ്പെട്ട നിഷ്കളങ്കനായ പാവം മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ ഈ റമദാൻ്റെ ബർകത്തുകൊണ്ട് ആമീൻ y arabbal Aalameen🤲🤲🤲❤️💚❤️🙏🙏🙏
@muhammadshibili36392 жыл бұрын
ഇത്രയും കഷ്ട്ടപ്പെട്ടു വിഡിയോ എടുക്കുന്ന ജിയോ മച്ചാനെ സമ്മയ്ക്കണം 🌹🌹
@sivasankaran57182 жыл бұрын
പല പല എന്റെ ആഗ്രഹങ്ങളും ജിയോ മച്ചാൻ സാധിച്ചു തരുന്നു കേരളത്തിന്റെ അഭിമാനം ആണ് m4 ടെക് channel
@GAMERDUDEYT422 жыл бұрын
Oru 30 second Ulla paraupaadikk ithrem effort edutha Geo machann oru big salute 🔥🔥
@artandproject2 жыл бұрын
കേരളത്തിലെ ഏറ്റവും കൂടുതൽ Subcribers ഉള്ള individual യുട്യൂബർ ആണെങ്കിൽകൂടി ഇപ്പോളും ഒരു അഹങ്കാരമോ , ജാഡയോ ഇല്ലാത്ത ജിയോ ചേട്ടൻ ഒരു സംഭവമാണ് ......❤️💕❤️💕
@Midlajkpr_2 жыл бұрын
പാവപ്പെട്ടവന്റെ drone പൊളിച്ചു 😂😂😂😂👍👍👍👍👍👍
@ra_mi33752 жыл бұрын
കളിച്ചു.. കളിച്ചു ബംഗാളികളെ വരെ ഇറക്കി തുടങ്ങി ജിയോ മച്ചാൻ 🔥🔥
@minnal_dude2 жыл бұрын
അധികാരപ്പെടുത്തിയ കാലമേ ഇത് ചലനങ്ങൾ നിലക്കുന്ന സമയം ✨️❤😍
@nikhils84202 жыл бұрын
9:51 ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആ ചേട്ടൻ പുറകിലൂടെ പോന്ന കണ്ടാ 😂😂😂
@Irfankader07862 жыл бұрын
Vere levell.... Really interesting to see this one...... This should be included in guinness world record ❤️
നല്ല പോലെ പണിയെടുത്തു. എന്നിട്ടും 13 മിനിറ്റിൽ സിമ്പിൾ ആയിട്ട് അവതരിപ്പിച്ചു 🔥 pwoli 🔥
@LordZXE2 жыл бұрын
I would say, it's absolute a genius idea who could make such a thing, like literally the best one I could ever find in KZbin. Such ideas won't be coming out form normal human beings, this guy is legendary. Not even firoz can think about this genius idea. Also I noticed that this guy is giving an opportunity to those 2 guys who I think works hard coming from different place. Really, great work brother.