ദയവു ചെയ്തു അവരോട് നാട്ടിലെ rate പറയരുത്. ഇതിന് മുൻപ് ചെയ്ത വീഡിയോ യിലും ഞാൻ കണ്ടു അവരോട് ഇവിടുത്തെ rate പറയുന്നത്. അവർ പറയുന്നത് starting ആണ് 85 അത് ഒന്നും അല്ല നമ്മൾ പോകുമ്പോൾ purchase ചെയുന്നത്. 85ന്റെ ഒക്കെ local items ഒക്കെ ആയിരിക്കും. അത്യാവശ്യ rate കൊടുത്തിട് തന്നെ ആണ് അവിടെ നിന്നും purchase ചെയുന്നത്
ഈ വീഡിയോ കണ്ടിട്ട് ആരും ഓടി ചെല്ലണ്ട ഇത്ര രസം നേരിൽ കാണുമ്പോൾ ഉണ്ടാവില്ല... എന്ന് അനുഭവസ്ഥൻ...!!!
@JayalakshmiAmmal-lb7cq7 ай бұрын
ഇത് പോലെ ഗുജറാത്ത് Shyam ടെക്സ്റ്റൈൽസ് Jatin Chippa 3600 rs. 2 സരിക്ക് അയച്ചു. ഇന്ന് വരെ കിട്ടിയില്ല. വിളിച്ചാൽ ഫോൺ എടുക്കില്ല. msg നോക്കുന്നുണ്ട് മറുപടി ഇല്ല. ക്യാഷ് റിട്ടേൺ ചെയ്യാൻ പറഞ്ഞു. അതും തരുന്നില്ല. എന്ത് ചെയ്യണം. പ്ലീസ്. reply
@abdulabduljaleelmp76592 жыл бұрын
റിപ്ലൈ തരുന്നില്ല
@hajahaju37862 жыл бұрын
Malayalikalaya Online resellersinu vendi oru aale vechu support cheythoode.. hindikkarara deelarmarude aduthuninnu orupad per pattikkapedunnund.athilninnokke rakshapettu dhairyamayi sale cheyyam. Needhuvinu malayali sthrikalkkalk vendi cheyyan pattiya nalloru helpakum .njanum oru online reseller anu. Eanik kure resellers und.but direct sadhanagal kittunnath kuravanu.eannepole ulla orupad alukal undakum..ullavar parayane
@myhappinessshorts94842 жыл бұрын
Super collections, Gujarat il poyalo...
@anandgopanag15352 жыл бұрын
Gujarat state is best state to conducting any business without any fear but we have to follow by rules of state
@devoosvlogs77002 жыл бұрын
Mr. യൂട്യൂബർ ഡ്രസ്സ് കാണിക്കു, ആ ചേച്ചിയെ അല്ലാ കാണേണ്ടത് 😂😂😂😂
@abhinisha.2 жыл бұрын
Neethu supper collection
@moydupmoydu65732 жыл бұрын
കച്ചവടത്തിനായി അവിടെ വന്ന് ഹോൾ സെയിൽ പർച്ചേസ് ചെയ്താൽ മെറ്റീരിയൽ കേരളത്തിൽ എങ്ങിനെ എത്തിക്കും എന്തെങ്കിലും ലീഗൽ ഇഷ്യൂസ് ഉണ്ടോ
അവിടെ ഭക്ഷണം എങ്ങനെ താമസിക്കാ ൻ എങ്ങനെ, വിശദീകരണം.. കേട്ടോ.. എനിക്ക് shop ഉണ്ട്
@user-lu3pz9xq5n Жыл бұрын
food room അവർ തരും പൈസ കൊടുത്താൽ മതി ഏത് റേഞ്ചു വേണം എന്നത് your choice
@sree10102 жыл бұрын
സുന്ദരി
@ponappanmk3298 Жыл бұрын
No need to say the retail price of kerala
@navasmoidu20302 жыл бұрын
Needuvindey nober tharamo patches cheyyana
@user-lu3pz9xq5n Жыл бұрын
😂😂😂😂
@sreekumarkc26512 жыл бұрын
നീതുവിനു ഒരു ചാനൽ തുടങ്ങാം. ധൈര്യമായി തുടങ്ങു
@appuusspathuusshamsi54792 жыл бұрын
Rukhiya
@sowmyav57862 жыл бұрын
Ahmedabad aano
@VibeswithSN Жыл бұрын
Ethe verum pattikala Njangale 13/09/23avide poyivara ee penkutty avidathe staff onnumalla Online staffa 5:01
@divyagr7182 жыл бұрын
നൈറ്റി മീറ്റിയാൽ ഉണ്ടോ
@sathyananachal41612 жыл бұрын
നൈറ്റി മെറ്റീരിയൽ രാജസ്ഥാനിലാണ്
@sreejaarayambath64972 жыл бұрын
Is this shop is only for wholesale people?
@RahulSolanki-wr9yy10 ай бұрын
Yes
@anjusha02222 жыл бұрын
Online purchase undo???
@Chanakyanz2 жыл бұрын
Ethu eanghnne shipments.... Avar katti ayakkummo
@denmeridianindia Жыл бұрын
Yes
@sowmyav57862 жыл бұрын
Gujarat ill evidaya
@TravelBizBySumith2 жыл бұрын
Alla surat
@sowmyav57862 жыл бұрын
Ok
@sowmyav57862 жыл бұрын
Wholesale aanengil veettil ethikkumo
@instakilladi96352 жыл бұрын
ഫോൺ no പറയു
@safassquadz90992 жыл бұрын
നിതു ചെച്ചിമാക്സിടെ വില പറയണം
@asokank51172 жыл бұрын
ഗുജറാത്തിലേക്ക് ഒന്നു പോയാലോ കുറച്ച് തുണിത്തരങ്ങൾ ഒന്നിച്ച് വാങ്ങാമായിരുന്നു.
@kali5932 жыл бұрын
നീതു എനിക്ക് വളരെ ഇഷ്ടപ്പെട്ടു നീതു ilove you
@muhammedbasheer94132 жыл бұрын
🙄🙄🙄
@harinandan6934 Жыл бұрын
അതെ എപ്പോഴും അവരോടു ഇവിടെ മൂന്നിരട്ടി വാങ്ങാം എന്നു പറഞ്ഞുകൊടുക്കുന്ന കേൾക്കാം
@remyar7851 Жыл бұрын
ഓൺലൈൻപർച്ചേസ് ഉണ്ടോ
@aji.p.k3664 Жыл бұрын
Sarees with blouse or not?
@thasnisabu4582 жыл бұрын
Super
@sasworld7030 Жыл бұрын
ദയവായി നിങ്ങൾ നിങ്ങൾ ഇങ്ങനെ വില പറയരുത് ബിസിനസ് ആവശ്യത്തിനായി ഇവരെയൊക്കെ കോൺടാക്ട് ചെയ്യുമ്പോൾ നമ്മുടെ നമ്മുടെ കിളി പോകും . നല്ല തുണിക്ക് നല്ല റേറ്റ് ഉണ്ട്
@sinansaran2752 жыл бұрын
Whollsel ennu paranju retail ai an eppo vikanath Ethil vallay labam onnum ella
@rassalrafeek66574 ай бұрын
You have export
@uservyds2 жыл бұрын
Nice❤️
@shahirasheeshahina42692 жыл бұрын
Online purchasing indo
@sebastianpjohn26602 жыл бұрын
ഒരല്പം വെള്ളം കുടിക്കുന്നത് നന്നായിരിക്കും
@ReghuVadakoote2 жыл бұрын
Measherment chart kittumo????
@VibeswithSN Жыл бұрын
All statele oro penkuttikale veche avar cheyyikkunnatha
@ullasullaskrishna733411 ай бұрын
അവിടെ ചെന്നാൽ ഈ പെൺകുട്ടിയും കാണില്ല ഒരു മലയാളി സ്റ്റാഫിനെയും സഹായത്തിനായി കിട്ടില്ല ഭാഷയറിയില്ലെങ്കിൽ പെട്ടു പോകും
@sollyjoseph18502 жыл бұрын
ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല.
@sobhane13368 ай бұрын
Anike kurachu vanam villikeo
@thambana6712 жыл бұрын
കമ്പനിയുടെ കസ്റ്റമർ കേർ നമ്പർ കിട്ടുമൊ
@kannuezhuthipottuthottu40002 жыл бұрын
Super.......👌👍👍
@sakirhusain3362 Жыл бұрын
29 രൂപ വരുന്ന ഷാൾ നമ്മളെ അവിടെ 130,150ന് വിൽക്കാം അല്ലേ 😂വാങ്ങുന്ന ആളുകൾ പൊട്ടന്മാർ ആകണം,
@soorajs68242 жыл бұрын
Rakshapettu..thirich naatil varalle..mudinj pokum
@noushadpmuthu172 жыл бұрын
Vilichitt phone edukunnillallo
@josephsindhu93122 жыл бұрын
നീതു അടിപൊളി
@safassquadz90992 жыл бұрын
മാക്സി കാണിക്കണം
@mjcollections-ui7oj Жыл бұрын
എനിക്കും nighty collections കാണാൻ ആഗ്രഹമുണ്ടായിരിന്നു
@Indianmum362 жыл бұрын
George embroidery works kurthis undo
@nandanashaji732 жыл бұрын
Spr collection
@shajilsasindran16104 ай бұрын
Note good n
@SujathaPG-z8oАй бұрын
Ee shop il matorAlude vlog kandittu jaan nerittu visit cheithittundu. Oru gunavum illa. Vlog il idunnapole varieties um illa.
@sujithsuji5072 жыл бұрын
Nice 👍
@svlogs68292 жыл бұрын
നീതു poli😍
@shameer36702 жыл бұрын
👍🏻
@user-lu3pz9xq5n Жыл бұрын
ചാനൽ മുതലാളിക്ക് ലേശം കൗതുകം കൂടുതൽ ആണോ എന്നൊരു ശംശയം ,
@AbdulRazak-wc7nh Жыл бұрын
പൊട്ടൻ ആണോ?
@ansiyashajahan81052 жыл бұрын
നീതു ഫോൺ നമ്പർ തരുമോ
@darlysaju9699 Жыл бұрын
Hallo
@manjuep1027 Жыл бұрын
എന്തിനാ ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ rate കേരളത്തിലേതായി താരതമ്മ്യം ചെയ്ത് അവരോടു തന്നെ വീണ്ടും വീണ്ടും പറയുന്നത് . അവർ എറ്റവും കുറഞ്ഞ rate മാത്രമാണ് പറയുന്നത് ഈ വീഡിയോയിൽ തന്നെ താങ്കൾ രണ്ടാമത് കാണിച്ച കൂർത്തിയുടെ rate അവർ പറഞ്ഞില്ല അവിടെ പോയാൽ അറിയാം കര്യങ്ങൾ
@LoozcrabGamingLTT2 жыл бұрын
ഗുജറാത്തിൽ പോയി തുണി എടുത്ത് കൊണ്ട് വന്നു വിൽക്കാൻ പോകുന്നവർക്ക് എന്തായാലും ഹിന്ദി അറിയാൻ സാധിക്കും ഇല്ലത്തവർ അധികം പോവില്ല 😌😌
@shanibanayas9911 Жыл бұрын
Hindi ariyathe njan poy purchase cheyunnath
@LoozcrabGamingLTT Жыл бұрын
@@shanibanayas9911 ആണോ good
@johnmathew82692 жыл бұрын
Super ❤️💯
@leenashiju362311 ай бұрын
ഡ്രെസ്സ് ഒന്നും കൊള്ളത്തില്ല 🙄
@bhaskarankandombeath93312 жыл бұрын
Madam. I want suitable job your inder. Iam waiting your kind reply. Speaking all language.
@kakkaratt48652 жыл бұрын
Kerala people don't like Gujrat?
@Eagle-zf8cn2 жыл бұрын
Nighty ille? Neethu
@mjcollections-ui7oj Жыл бұрын
Hi
@raziyar77762 жыл бұрын
Anikvoruchudidarvenayirunnu
@yasothatox41212 жыл бұрын
👌👌👌
@vinodv42802 жыл бұрын
നീതു ഒരു job തരുമോ
@sathyananachal41612 жыл бұрын
കേസരീയ
@VibeswithSN Жыл бұрын
Ethe verum pattikala Njangale 13/09/23avide poyivara ee penkutty avidathe staff onnumalla Online staffa
@nestomedia2293 Жыл бұрын
നിങൾ എവിടുന്നാ purchase ചെയ്തത്
@KrishnaKrishna-rc4ym9 ай бұрын
കോപ്പാണ് പറ്റിക്കൽ. ആണ് ഇ കട ആരുംപോകരുത് ഞാൻ പോയിട്ടുള്ളതാണ് കേരളത്തിലെ വിലതന്നെ ആണ് ഇവിടെ തുണിക്കട ആണ് അത് സൂറത്തിൽ റോഡ് സൈഡിലുള്ള ഒരു കടകളിലും കയറരുത് നല്ല വിലയാണ് നടന്നു കണ്ടതിനു ശേഷം വാങ്ങിക്കുക ഇവിടെ പറ്റി ക്കൽ ഒരുപാടുണ്ട് സൂക്ഷിക്കുക
@rejanis9657 Жыл бұрын
Ph no
@gogreen666 Жыл бұрын
കേസാരിയ അല്ല ബായി "കേസരിയ". ( saffron ).അവര് തന്നെ പറയുന്നുണ്ടല്ലോ ഷോപ്പ് ന്റെ പേര് 😂