الحمدلله ❤ الحمدلله ❤ الحمدلله ❤ الحمدلله على كل حال ❤ ماشاءالله ❤ അള്ളാഹ് ഈ മജ്ലിസിലൂടെ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ റഹ്മാനെ പാപങ്ങൾ പൊറുത്തു തരണേ അള്ളാഹ് അസുഖങ്ങൾ സുഖപ്പെടുത്തണേ റഹ്മാനെ മദീന കാണാതെമരിപ്പിക്കല്ലേ അള്ളാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️🕋🕋🕋🕋