അവസാനം ഉള്ള ആ നിൽപ്പ് ഒരു രക്ഷയും ഇല്ലേ... എന്റെ പൊന്നോ ചിരിച്ച് ചത്തൂ🤣🤣🤣 അകത്ത് നിന്ന് പൂട്ടിയപ്പോൾ തന്നെ മനസിലായി എന്തേലും ഒപ്പിക്കാൻ ഉള്ള പോക്ക് ആണെന്ന്.. ഒരു സിനിമ കണ്ട ഫീൽ ആയിരുന്നു എനിക്ക്, ആ പുഴയും ഒക്കെ എന്തൊരു ഭംഗിയാ 👌🏻👌🏻👌🏻 നിങ്ങൾ എല്ലാവരും അടിപൊളി സൂപ്പർ ആണ്
@alakananda99809 ай бұрын
കടയിൽ നിൽക്കുന്ന ചേട്ടന്റെ അവസാനത്തെ നോട്ടം... ❤❤❤ uff
@andurump55069 ай бұрын
കൊക്ക സൂപ്പർ.. ഹിന്ദി ചേട്ടൻ കണ്ണട തലയിൽ വെക്കാൻ പാടില്ലായിരുന്നു.... ബ്രെക്കിങ് ന്യൂസ് സൂപ്പർ 👍👍👍👍😅😅😅😅
@kpskanoth66669 ай бұрын
നല്ലൊരു തിരക്കഥ.. സൂപ്പർ അഭിനയം 🥰
@vishnumanojm84869 ай бұрын
ഇനിയും ഒരുപാടു വീഡിയോസ് ഇത് പോലെ പ്രതീക്ഷിക്കുന്നു ❤
@ഉസ്തു9 ай бұрын
ക്ലൈമാക്സ് പൊളി വരട്ടെ വിഡിയോ ഇനിയും കട്ട സപ്പോർട്ട് ❤❤❤❤❤❤❤❤👌🏻
@samurai819729 ай бұрын
ട്വിസ്റ്റ് ഉറപ്പായിരുന്നു പക്ഷെ ലവൻ ആ പഴനീയിൽപോയവനെ കൂട്ടുപ്രതിയായി കരുതിയില്ല 😂
@nivinsajith22159 ай бұрын
Simple and best ❤❤❤always team perfect
@shameeskk78982 ай бұрын
No 1 ബംഗാളി സൂപ്പർ ആക്ടിങ് ❤️❤️
@Essra3107 ай бұрын
🔥full കമ്യൂണിസ്റ്റ് ഗ്രാമം പറ്റിക്കാനും പറ്റിക്കപ്പെടാനും മാത്രം വിധിച്ച ഗ്രാമം 😂😂
@rayees305 ай бұрын
Veruthe kannur ne patti ariyilla
@arshadkp18553 ай бұрын
@@rayees30എന്ത് പറ്റി, കണ്ണൂർ കമ്മ്യൂണിസ്റ്റ് പാർട്ടിനെ വിട്ടോ?
@shijesh2853 ай бұрын
Poda mayire, 🚩🚩🚩🚩🚩
@perumalasokan9960Ай бұрын
അടിമ സഖാക്കൾ
@arunchakyar39019 ай бұрын
ഫുൾ പാർട്ടിപരസ്യം ആണെല്ലോ. ... സ്പോൺസഡ് by. ....💁
@MubashiraK-u4u8 ай бұрын
അണ്ടിമുക്ക് ശാഖ 🤭
@pravasivlogger82549 ай бұрын
ശുംഭൻ ജയരാജനെ കാണിച്ചത് ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ 😂
@Nikhil-lm5fn9 ай бұрын
അവർക്ക് രാഷ്ട്രീയം പാടില്ല എന്നുണ്ടോ? നിങ്ങൾക്ക് കാണണം എന്നുണ്ടെങ്കിൽ കണ്ടിട്ട് പോകുക നിർബന്ധിച്ചു ആരും ആരെയും കാണിക്കുന്നില്ലല്ലോ
നൈസ് ആയി.. ഒരു പാർട്ടി പരസ്യം കൊടുത്തു അല്ലെ ഞങ്ങൾ നിങ്ങളുടെ അഭിനയം കണ്ടു ഇഷ്ട്ടപെട്ടു ആണ് ഇത് കാണാൻ വരുന്നത്.. നല്ല കലാകാരൻമാർ ആണ് നിങ്ങൾ വെറുതെ ഒരു പാർട്ടിയെയും സപ്പോർട് ചെയ്യരുത്.... പ്രേക്ഷകൻ എന്ന രീതിയിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു.....
@sapc20505 ай бұрын
Oh പിന്നെ ഒരു പോസ്റ്റർ കാണാൻ പോലുമുള്ള സഹിഷ്ണുത ഇല്ലേ തനിക് പുച്ഛം തോന്നുന്നു
@Supran.e695 ай бұрын
@@sapc2050 അത്രേ യും വെറുത്തു ജനങ്ങൾ ഈ പാർട്ടി യെ.... തുഫ്ഫ്ഫ്
@ShajkumerOlavilam4 ай бұрын
😂😂😂
@saleemm64519 ай бұрын
നിങ്ങടെ ഓരോ എപ്പിസോടും അടിപൊളി ആണ് ബ്രോസ്
@advseena329 ай бұрын
As always ...Superb..You guys are living not acting..So natural
@komumalabari38179 ай бұрын
ഇതിപ്പോ പുതിയ ട്രൻ്റ് ആയല്ലോ പളനി വഴി മൈസൂർ😂😂😂😂
@rashrafeeque73989 ай бұрын
😂😂😂❤ പാവം കുട്ടിയാള് ഓനും മറ്റൊനും കൂടി മൈസൂർ ബഴി പളനിക്ക് പോയതേനു... മ്പ്ട്ടേക്ക്..... രാജീവേട്ടാ.... ഞമ്മളെ കണ്ണൂർ❤
@ratheeshp63669 ай бұрын
എല്ലാം ഇഷ്ടപ്പെട്ടു.... നല്ല ക്ലൈമാക്സ്..... നല്ല അഭിനയം.,... പക്ഷെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടിയും പത്രവും സ്ഥാനാർഥിയും ചിഹ്നവും കൊടുത്തത് തീരെ ശെരിയായില്ല.... നിങ്ങളുടെ ഈ കലാ മികവ് ആസ്വദിക്കാനാണ് ഞാൻ ഇത് കാണുന്നത്.... പക്ഷെ......
@genuinelinks9 ай бұрын
മാമല മൈരേ ഉപദേശവും ഊമ്പിക്കലും രണ്ടും കൂടി ഒന്നിച്ചു വേണ്ട കേട്ടാ പാർട്ടി ടെ കൊടിയും പത്രവും കാണിച്ചാൽ എന്താഡാ നിനക്ക്
@anjusss5989 ай бұрын
അപ്പോ ഇങ്ങൾ ജയരാജന് എതിരാണല്ലേ 😂😂
@spacely_9 ай бұрын
Satyam . Ath bore aayi poyi
@Arshathakku9 ай бұрын
സത്യം, നിങ്ങടെ രാഷ്ട്രീയം എന്തായാലും ഇതിൽ കാണിക്കേണ്ട അവശ്യം ഇല്ലായിരുന്നു.
@Bhaavari9 ай бұрын
അത് കാര്യം
@andurump55068 ай бұрын
വാർത്ത വായന സൂപ്പർ ചായ ടേബിൾ വെക്കുമ്പോൾ mukal ഗ്ലാസ് കാണിക്കുമ്പോൾ ഫുൾഗ്ലാസ് മൊത്തം kokka soopr
@ARUNKUMARArunGana6 ай бұрын
പരുവാടി സൂപ്പർ❤❤❤
@RageshKumar-z2x9 ай бұрын
Ellado ellam supper ,iam come back to qatar ,puthayathe vannilla ❤😂
@nivinsajith22159 ай бұрын
Simple and best team perfect ❤
@arjunmegha9769 ай бұрын
Wait cheyyalenu ingale videok korchidi begam beranam adthe video
@rocky57659 ай бұрын
ബിഗ് ഫാൻ പയ്യന്നൂർ 🔥🔥🔥❤️
@vaseemkonnolavaseemkonnola76479 ай бұрын
ശുംഭൻ തോൽക്കും
@Pramodmallikappurath-s7u4 ай бұрын
തോറ്റു
@jackynath87572 ай бұрын
U guys r simply awesome...
@jayachandrantv20882 ай бұрын
ഗ്ലാസ് നിറച്ച് ചായ കൊടുത്ത് കൈ എടുക്കുമ്പോഴേക്കും ചായ ഗ്ലാസിൽ പകുതിയായി😂
@nihal_k9 ай бұрын
First view & comment 😌✌️
@baskaranbhas97456 ай бұрын
നിങ്ങൾ പോളി ടീമാണ് ❤
@ആനന്ദ്റോയ്9 ай бұрын
ഇനിയാ ക്യാഷ് തിരിച്ചു ചോദിക്കാൻ പോയിട്ട് ലവന്മാരെ കണ്ടാൽ പോലും നോക്കരുത്.. വെറുതെ കേസിൽ പെട്ടുപോകും 😁
@reminraj17543 ай бұрын
എവുടെ ന്നോ വന്ന് നിക്ക്ന്ന്, ഓൻ വെറും പെരുച്ചായി കള്ളനാ 😂😂😍 1:39
@mkrb639 ай бұрын
Superb actors.... All... 👍🏻
@viluvnkannur89629 ай бұрын
വല്ലാത്തൊരു കൊക്ക തന്നെപ്പാ... എന്തായാലും സംഗതി ഒന്നൊന്നര ആണേ.,.. എന്നാലും ,, (കൊമ്മ പോലും കൊമ്മ )😅 കഥയും കഥാപാത്രങ്ങളും വല്ലാണ്ടങ്ങ് കലക്കി, ഇഷ്ട്ടായി. ക്യാമറയിൽ പതിഞ്ഞ ആ പുഴയോര കാഴ്ച,,അതുമതി മനസ്സ് കുളിക്കാൻ. ഡയറക്ടർ സാറേ നമിക്കുന്നു കെട്ടോ. ഷഗീ, കൊക്ക എന്ന കൊച്ചു ചിത്രം അയച്ചു തന്നതിന് നന്ദി. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤🎉😂 ഒരു കലാകാരി VJ.kannur
@sreejuKmaxx9 ай бұрын
vichu kodukkunna chaaya glaasil chaayayude alavil maattam und... close up shotil glass full aanu... njn kandu pidiche🤣
@GangasHomeGarden9 ай бұрын
😂😂😂😂😂 എൻ്റമ്മോ പൊളിച്ച്❤❤❤❤
@adarshk82949 ай бұрын
അമ്മാതിരി കമെന്റ് വേണ്ട കേട്ടോ 🔥🔥🔥
@Gopi2489 ай бұрын
Super 👌👌👌👌👌👌👌❤❤❤❤❤❤
@asifllying7 ай бұрын
Really Appreciate teams
@parus--45709 ай бұрын
BIG FAN from punnad❤❤❤❤❤❤❤❤
@jaisonmathew19378 ай бұрын
ബംഗാളി സൂപ്പർ
@ashkarjk93379 ай бұрын
അമ്മാതിരി comments ഒന്നും വെണ്ട 😂😂😂 അടിപൊളി
@shameersalim83247 ай бұрын
ഫോൺ സ്വിച്ച് ഓഫ് അല്ലായിരുന്നോ പിന്നെ എങ്ങനെ വിളിക്കാനാണ് ഭായ്...🙈 ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ🤣 എന്നാലും ഇഷ്ടായിട്ടോ ക്ലൈമാക്സിൽ ആ പളനിക്ക് പോയ ചങ്ങായിയും കൂടെ ആയപ്പോ കിടുക്കി 👌
@deepasiju87759 ай бұрын
Kokka kalakki🥰🥰🥰🥰✌️✌️✌️👍👍
@minnusvlog67359 ай бұрын
😄😄😄അടിപൊളി റ്റീവ്സ്റ്റ്
@mtj6123Ай бұрын
Pwoli❤
@howtoearnmoney98459 ай бұрын
No more words superb ❤❤❤❤❤
@sajeevanalora16259 ай бұрын
തികച്ചും എടക്കാനം shoot
@sreenivasant.k81099 ай бұрын
ഒരു ഗുണ്ട് ടീമിന്റെ സിനിമ പ്രതീക്ഷിക്കുന്നു, ❤
@dharma-karma189 ай бұрын
കൊക്ക കെട്ടി കൊളത്തി ബലിക്കെലെന്നെ..😅❤️
@Choottachi9 ай бұрын
Vere level ..🎉❤😂
@LijiSuneesh9 ай бұрын
❤❤❤❤അടിപൊളി
@aneesaz60299 ай бұрын
alla changayimare ingak weekly oru vedio ittoode..nthnaapa ingane ..nammalu onh chirich sandhoshikaten
@sudhasudha64839 ай бұрын
😆😆സൂപ്പർ ❤❤
@entertainmentmedia27663 ай бұрын
ക്യാമറ മാൻ ഇതിൽ ഹയിലേറ്റ് 🎉
@fix2fixmobile9 ай бұрын
🎉🎉🎉🎉🎉🎉🎉പൊളിച്ച്
@HariKumar-yv6jl9 ай бұрын
പഴനി വഴി മൈസൂറിലേക്ക് ഒരു യാത്ര ... 😀
@vijithkunjuachu9 ай бұрын
ക്ലൈമാക്സ് പൊളിച്ഛ് 😂😂😂❤❤❤
@Abdul_Bari_2159 ай бұрын
ഹിന്ദിക്കാരൻ ഉണ്ടല്ലേ 😄..
@UNNI-S-d3k9 ай бұрын
Cherupuzha yil ninnu oru 100 like bro
@catlover30549 ай бұрын
6/17എന്റെസജാഷ്എട്ടായി എന്ത്ലൂക്കാഎന്റെഎട്ടായിക് എട്ടായിനെകാണാൻ വേണ്ടിമാത്രമാണ് ഞാൻ കണ്ടത് എട്ടായിന്റെ എക്സ്പ്രഷൻ പോളി എട്ടായിഇഷ്ട്ടം🎉❤
@jitheeshk28819 ай бұрын
Super😂🎉
@TheerthaKrishna-k5b9 ай бұрын
സൂപ്പർ👌👌😍😍❤
@akhilpk10679 ай бұрын
😂😂😂wow.. Suprrrr
@AlliNOne-jq5oz9 ай бұрын
അടിപൊളി 👍👍👍👍💕💕
@0x-X-x09 ай бұрын
Aa music onne share akamo kidu
@aslamexel9 ай бұрын
ബംഗാളി പൊളി 👍🏼
@bijeshuthradam50889 ай бұрын
TWIST❤❤❤❤❤
@vijivijitp96225 ай бұрын
Suuuper 😂😂😂😂❤
@RathnakaranCk-p7y9 ай бұрын
😂😂😂 adipoli super
@praveenchandh86329 ай бұрын
Kalla pannikalu 😄😀😀
@MeRifaha9 ай бұрын
4:22 frame 👌👌👌👌👌
@adreamer3669 ай бұрын
തകർത്തു 🤣🤣🎉
@itsmemuhsin58329 ай бұрын
😀😀😀😀seeen
@dildeepa45549 ай бұрын
ആ പരസ്യം വേണ്ടായിരുന്നു. കലയിൽ കക്ഷി രാഷ്ട്രീയം വേണ്ട.