Рет қаралды 50,843
ഗപ്പികളുടെ വർണലോകം ഒരുക്കുന്ന ആനീസ് ഗപ്പി ഫാം.
പ്രതിസന്ധികളിൽ നിന്ന് അനീസ് ചുവടുവച്ചത് ഗപ്പി നൽകിയ സൗഭ്യാഗങ്ങളിലേക്ക് ...ആരോഗ്യ കാരണങ്ങളാൽ പ്രവാസജീവിതം ഉപേക്ഷിച്ചു നാട്ടിൽ എത്തി , കേരളത്തിലെ മികച്ച ഗപ്പി ഫാമുകളിൽ ഒന്നായ ആനീസ് ഗപ്പി ഫാം പടുത്തുയർത്തിയ കഥ അനീസ് പറയുന്നു .
#AgriTV