വളരെ നല്ല presentation, ഇനി അ ഷ്ടമത്തില് ചന്ദ്രൻ നിന്നാല്‍ ഫലം എന്തായി രിക്കു മെന്ന് പറഞ്ഞു തരാമോ
@aniljaya47588 ай бұрын
8 arm bhavam nokunnathu legnathil ninnano chandralano madom
@aniljaya47588 ай бұрын
Mithuna legnathil ninnum 11 medathilanu guru ippol chandran kanniil ninnum8medathilanu guru njan kannikoor chithirayanu enthengilum doshamundo madom🙏
@sivah780311 ай бұрын
valare sandosam mam,, njan chodichirunnu 8 le guru 🙏🙏🙏🙏
@jethendranpk9502Ай бұрын
Especially guru aspect (Drishti) is most important than placement, when guru placement in 8th bhava,need to consider Navamsa also, (Grahangalku Amsakam Balam)
@hyhy71005 ай бұрын
Thanks. Mam
@noushadhamid280611 ай бұрын
Correct, one accident my leg Amputated, lost for money, job, family
@teslamyhero85819 ай бұрын
മേടലഗ്നത്തിന് 8ൽ ഗുരു മൗഢ്യത്തിൽ നിന്നാൽ എന്താണ് ഫലം??
Madam , ur videos are absolutely right .I want videos of vyazham's papam& kanni lagnam vyazham11 and pooyam nakshathram. 2nd paadam ,makarathill ninnukond ravi,budhan,kujan drishti also.pls reply
@sruthivsuresh144111 ай бұрын
Thank you madam,8ഇൽ ശനി ചന്ദ്രൻ സൂര്യൻ നിന്നാൽ എന്താണ് ഫലം,കുംഭമാണ് രാശി
@arathihari8 ай бұрын
ഏറെ kure resonate aayi thonni njan swapnathil kanunnathoke nadakkarind pinne pysa varum pokum daivam sahayich foodin oru kuravum ella athil njan luckya 😁 joli aayitilla course kazhinje ullu teacher
@kalesank67808 ай бұрын
Gocharal griha phalam nokkunnathu lag nam vachano atho kooru vechano ?
@sasidharanm52311 ай бұрын
8thLord Meenam ⁸th rasi appole nallathano?
@sunilram50735 ай бұрын
Share market,mutual fund….not good for partnership businesses.good position for hidden treasures.wisdom life
@man84919 ай бұрын
ഭൂരിപക്ഷം സത്യം ആണ്. madam contact ഡീറ്റെയിൽസ് ഷെയർ ചെയ്യാമോ
@MD-ol9tt7 ай бұрын
Very good
@sheelasasidharan7707 ай бұрын
Madam, എനിക്ക് 58 yrs old, ഇപ്പൊൾ ശുക്ര ദശയാണ്. ഈ ഏപ്രിൽ മാസം എനിക്കു ഗുരു എട്ടിലാണ്. എങ്ങനെയാണ്. ഒരുപാട് തകർന്ന നിലയിൽ ആണ്.30 വര്‍ഷംകൂടെ ജീവിച്ച ഭർത്താവു പോയിട്ട് നാലു വര്‍ഷം ആയി. എന്നെയും മക്കളെയും ഉപേക്ഷിച്ച് പോയി. സ്വന്തത്തിലുള്ള ഒരു സഹോദരൻറെ ഭാര്യക്ക് ജീവിതം കൊടുക്കാൻ. അദ് ദ്ദേഹത്തിന് 61 yrs വയസ്സ് ഇപ്പൊൾ ശനി എട്ടിലാന്നു. തിരിച്ചു വരവ് ഉണ്ടോ.madam 🙏
@rusha72639 ай бұрын
Guru in fofth house madam . I have guru and in nineth house. .
@rajeevprasad365311 ай бұрын
Madam, ഭൂമി യോഗം എന്നൊരു video കണ്ടു. അതിൽ 4 ആം ഭാവത്തിലെ രാശിയിൽ നിന്ന് 10 ൽ നിൽക്കുന്ന ഗ്രഹം ലഗ്നാതിപൻ ന്റെ കൂടെ യോഗം ചെയ്യണം എന്നു പറഞ്ഞു... ലാഗ്നാതിപൻ തന്നെ യാണ് പത്തിൽ നില്കുന്നത്.
@prajitharajendran906911 ай бұрын
Haii Leke❤❤❤
@RAJENDRAKUMARC-g1t4 ай бұрын
മാഡം ഗുരു സ്വക്ഷേത്രത്തിൽ ലഗ്നാധിപനായ സുര്യനോടും, ബുധനോടും ചേർന്നു നിന്നാൽ എന്താണ് ഫലം
@jethendranpk9502Ай бұрын
Good results
@GoodVibes-qw5yn9 ай бұрын
മം വളരെ കറക്ട് ഞാൻ മനസ്സിൽ തോന്നുന്നകാര്യം പറഞ്ഞാൽ മക്കൾ കളിയാക്കും വിശ്വദിക്കില്ല എനിക്ക് തോന്നുന്നത കറക്ട് ആണ് ഞാൻ പറഞ്ഞാൽ ഒരു വിശ്വാസം വീട്ടിൽ ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏ഉഷാ അത്തം ❤️🥰❤️❤️❤️
@sumeshs402011 ай бұрын
Contact ചെയ്യാൻ പറ്റുമോ?
@sajithak16111 ай бұрын
നല്ല അവതരണം..Madam ഒരു സംശയം..,ഇടവ ലഗ്നത്തിന് അഷ്ടമ ഭാവത്തിൽ (ധനു) ഗുരു നിന്നാൽ ഇതേ അനുഭവങ്ങൾ ആണോ ഉണ്ടാവുക? ധനു ഗുരുവിന്റെ സ്വക്ഷേത്രം അല്ലേ..
ജാതകത്തിൽ ഒമ്പതാം ഭാവം ചൊവ്വയും വ്യാഴവും നിന്നാലുള്ളള ഫലം
@geethaunnithelakkad76511 ай бұрын
വളരെ കററ്റ് തന്നെ ആയി തോന്നുന്നു മാഡം
@sreemoltk72299 ай бұрын
👍🙏🙏🙏🙏🙏
@akhilvm531111 ай бұрын
👍👍
@antonybrobarlovolgs999711 ай бұрын
മേടം ഇതിൽ ഒരു കാര്യം ഉള്ളത് എനിക്ക് തോന്നിയ കാര്യമാണ് ഇപ്പോൾ വ്യാഴത്തിന്റെ ഗുരു വ്യാഴത്തിന്റെ എട്ടാം ഭാവത്തെക്കുറിച്ച് പറഞ്ഞു വ്യാഴം ഒമ്പതിലോ ഏഴിലോ ആറിലോ അഞ്ചുലോ നാല് ലോ ഇങ്ങനെ പറയുമ്പോൾ ബാക്കിയുള്ള ഭാവങ്ങളെ കുറിച്ച് കൂടി പറഞ്ഞാൽ അത് സാധാരണ ജ്യോതിഷം റിസർച്ച് ചെയ്യുന്ന ആൾക്കാർക്ക് ഒത്തിരി ഗുണം ചെയ്യും അപേക്ഷയാണ് മറ്റു രീതിയിലും എടുക്കരുത്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അഞ്ചിലോ
@SajithkSajith-kf7sr11 ай бұрын
🙏🙏 🌹🌹🌹🌹 👍👍👍
@SajithkSajith-kf7sr11 ай бұрын
പരിഹാരം എന്താണ് കാര്യങ്ങൾ കുറച്ചു കൂടി നന്നാവാൻ ഗുരു 8ഇൽ ആണ് സമ്പത്തീകo അവസ്ഥ പറഞ്ഞത് 100% ശരി ആണ് പരിഹാരം ഉണ്ടോ 🙏
@suneeshtk881911 ай бұрын
Budan ethu bhavathilanu..janmana nalla bhavathilanakil athinay pustipeduthuka..athu samrudiyum aiswaryavum danavum tharum...please prayer sreekrishna and sarswathi and mookambika
@minibiju832411 ай бұрын
ഫോൺ നമ്പർ തരുമോ
@rajpadoor11 ай бұрын
വളരേ നല്ല വിവരണം , ഗുരു 8 ലും ,ശനി 10 ലും നിന്നാൽ എങ്ങിനെ വായിക്കാം മാഡം നന്ദി ,നമസ്കാരം
@suneeshtk881910 ай бұрын
Guru 8 il ninnal vyayam maranju..vyayathay prasadipikan palpayasam..vyaycha...10il sani ninnal nallathanannu chindikanda.. joli stalathu adima pani undakum..10,7,4bhavam kandaka saniku thulyamanu..Pinnay vyayam sahayam Undankil raksha pedum
@rajpadoor8 ай бұрын
മാഡം നമസ്തെ ,1-12-1997, മൂലം ,രാത്രി 8 മണി 8 മിനിറ്റ് ന്നു എന്റെ മകൻ ഒമാനിൽ മസ്കറ്റിൽ ജനിച്ചു അവന്റെ ഭാവി മംഗളം അല്ലെ ?
@ratheeshpv581611 ай бұрын
എന്റെ മേടലഗ്നം ആണ്. എട്ടാം ഭാവത്തിൽ തന്നെ ഗുരു സർക്കാർ ജോലി 3 എണ്ണം കിട്ടി. പണം വരുന്നു അതേ പോലെ ചിലവും ഇന്ന് കേഷ്യർതസ്തികയിൽ. ജ്യോതിഷം പഠിച്ചു. ഹസ്തരേഖ പഠിച്ചു. പറഞ്ഞതൊക്കെ ഏറെ കുറെ കറക്ട്