"ഗുരു മാർഗ്ഗം " അനുഭവിച്ചറിഞ്ഞവർ ആത്മാവിനെ ബലി കൊടുത്തും ഗുരു മാർഗം സ്വന്തമാക്കും.!!

  Рет қаралды 11,872

MAJESTIC MEDIA

MAJESTIC MEDIA

Күн бұрын

സൂഫിസം അനുഭവിച്ചാ സ്വദിക്കാനുള്ളതാണ് .
ത്വാതിക പഠനങ്ങളലൂടെയോ , ദാർശനിക സംവാദങ്ങളിലൂടെയോ , പുസ്തക പാരായണത്തിലൂടെയോ സൂഫിസം ഉൾക്കൊള്ളാനാവില്ല .
ഗുരു സമ്പർക്കത്തിലൂടെ അതിന്റെ സ്വാദ് തിരിച്ചറിഞ്ഞവരാകട്ടെ സ്വന്തം ജീവൻ നൽകിയും അതിനെ സ്വന്തമാക്കും .
ഓരോ ആധ്യാത്മിക സാധകനും തിരിച്ചറിയേണ്ട ഉത്തമോപദേശങ്ങളുടെ കാവ്യാഖ്യാനം വിശദീകരിച്ചു നൽകുന്നു ഉസ്താദ് കക്കാട് മുഹമ്മദ് ഫൈസി.

Пікірлер: 70
@salahudheenayyoobi3674
@salahudheenayyoobi3674 2 жыл бұрын
ഗുരു മുഖ്താർ(റ) പറയുന്നു: وأميني في أماني يحتمى أي مجنون جفاه وازدجز And my trust in my desires will be sealed by any madman who is dry and wretched. "എന്റെ ആഗ്രഹങ്ങളിലുള്ള വിശ്വാസം ഏതൊരു വരണ്ടു മുഷിഞ്ഞ ഭ്രാന്തനും മുദ്രവെച്ചു സൂക്ഷിക്കാം" ഭ്രാന്തനു മാത്രം സൂക്ഷിക്കാനാവുന്ന പ്രപഞ്ചത്തിലെ ഉജ്ജ്വല രഹസ്യമാണ് പ്രണയം. പ്രണയമെന്ന ഉജ്ജ്വലരഹസ്യം സൂക്ഷിച്ചുവെക്കുന്നതിനാൽ മുദ്രവെക്കപ്പെട്ട ബുദ്ധിയുള്ളവരാണവർ. ഗ്രന്ഥങ്ങളിലും, വൈജ്ഞാനിക ലോകത്തും, പണ്ഡിതന്മാരുടെ വാചോടാപങ്ങളിലും കുടുങ്ങിക്കിടക്കുന്ന സൂഫി ജ്ഞാനമുദ്രകളെ സകലമാന ജാഡകകളിൽ നിന്നും ഊരിയെടുത്തു കൊണ്ട് ആദരണീയ ഗുരു ശൈഖ് മുഖ്താർ സ്വതന്ത്രമാക്കി. ആ സ്വാതന്ത്ര്യത്തിൽ അഭിരമിക്കുകയാണ് ഗുരുവിൽ എത്താനുള്ള ഏക വഴി. അതിനു വേണ്ടി സകലവും ത്യജിക്കേണ്ടി വരും, ഊരിയെറിയേണ്ടി വരും.
@muhammedunaise1736
@muhammedunaise1736 2 жыл бұрын
മാഷാഅല്ലാഹ്‌ 👍👍👌
@lailak1542
@lailak1542 2 жыл бұрын
അൽഹംദുലില്ലാഹ് 💖
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 жыл бұрын
ചിന്താർഹമായ സന്ദേശം. ചായയുടെ ഉപമ എന്തുമാത്രം മനോഹരമാണ്... മദദ്.. യാ അമ്മി ശൈഖ്...
@muhammedcp9877
@muhammedcp9877 2 жыл бұрын
ഇത് പൂർണമായും കേൾക്കാൻ കഴിയുന്നത് തന്നെ മഹാ ബാഗ്യമായി കരുതുന്നു . ആദ്യമായിട്ടാണ് ഇങ്ങെനെയുള്ള സംസാരങ്ങൾ കേൾക്കുന്നത് 👍👍👍👍👍🌹🌹🌹
@jafarjaskhan5829
@jafarjaskhan5829 2 жыл бұрын
ഗുരു മാർഗത്തിലൂടെ അല്ലാഹുവിലേക്ക് ആത്മീയതയുടെ മധുകണങ്ങളെ ഹൃദയത്തിൻ്റെ ഉള്ളറയിലേക്ക് പകർന്നു തന്ന ഗുരുവിന്❤️ സർവ ഐശ്വരങ്ങളും സർവശക്തൻ പ്രധാനം ചെയ്യട്ടെ ആമീൻ 🤲🏻 മദദ് യാ ശയ്ഖ് ❤️
@350umer
@350umer 2 жыл бұрын
മാഷാ അല്ലാഹ് ... കൈപ്പിനെ ചൊല്ലി വെറുപ്പുളവാകുന്ന അരിവാളിനേക്കാൾ... എത്ര സുന്ദരമാണ് മധുരം വിളമ്പുന്ന അറിവിന്റെ വാക്കുകൾ അറിയാതെ നാവിൽ ( ഖൽബിൽ ) രുചി വിടരുന്ന തേൻ തുള്ളികൾ മാഷാ... അല്ലാഹ്....🌱🌨️ 🌳🌳🌳🌳🌳🌳🌳🌳
@safoorathayyil3190
@safoorathayyil3190 11 ай бұрын
മാഷാ അല്ലാ. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@reallifeherobyabi6224
@reallifeherobyabi6224 2 жыл бұрын
അനശ്വര പ്രണയത്തിറെ അതിരുകളില്ലാത്ത അകാശത്തേക്ക് പറന്നുയരാൻ ആധ്യാത്മികത പാനം ചെയ്യുന്ന വലിയ രാജകിളികളുടെ ചിറകിലേറി പറക്കണം....അവരല്ലോ ഗുരുക്കന്മാർ....മാഷാ അള്ളാഹ്
@yakoobn7492
@yakoobn7492 2 жыл бұрын
മാഷാ അല്ലാഹ്.. mabrook. നിയോഗ ഭാഗ്യം ഉള്ളവർക്ക് മാത്രം ലഭിക്കുന്നത്.!! ഉസ്താദി ന് എല്ലാ ഐശ്വര്യങ്ങളും നേരുന്നു..
@user-if6tj6un5z
@user-if6tj6un5z Ай бұрын
ان الذ العلوم العلم بلله وذالك لا يحصل بدون الشييخ التر بية بهداية الله
@abdulhakeempk6462
@abdulhakeempk6462 2 жыл бұрын
❤️❤️👍 അൽ ഹംദുലില്ലാ.....നന്ദി നന്ദി
@moosamct8169
@moosamct8169 2 жыл бұрын
സൂഫിവര്ര്യൻ അബുൽ മ 'ആലി (റ )യുടെ ഈ ഇൻസ്റ്റന്റ് സൂഫി ചായ എവിടെ എങ്ങനെ ലഭിക്കുമെന്ന് പ്രിയ ഉസ്താദിന്റെ ഈപ്രഭാഷണം കൊണ്ട് ആയിരക്കണക്കിന് സൂഫി സ്നേഹികൾക്ക് പ്രയോജനപ്പെടട്ടെ. അള്ളാഹുമ്മ ആമീൻ.
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Every soul will taste death every breath is a gift from Allah receive it with thanks 💕
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
💐💚
@muhammed__razin
@muhammed__razin 2 жыл бұрын
Al hamdulillah Al hamdulillah,manasiaakan ethikatte
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Allaahuvine arinjavar ellaam ariyum ✌️ thirichupovanvendi vannavaralle.
@MuhammedAli-jz6il
@MuhammedAli-jz6il Жыл бұрын
Innu.geevichirikkunna.eattavum.valiyaguru.chapparappadave.usthad
@gamingmillionbro2147
@gamingmillionbro2147 Жыл бұрын
അൽഹ०ദുലില്ലാ. ആദരവായ റസൂൽ സല്ലളളാഹുഅലൈഹിവസല്ല० ഹദീസ് പറയുന്നു അശ്ശരീഅത്ത് അഖ് വാലീ വത്തരീഖത്തു അഫ്ആലീ വൽഹഖീഖത്ത് അഹ് വാലീ വൽമഅ് രിഫത്ത് അസ്റാറീ.
@rasheedtailan1036
@rasheedtailan1036 2 жыл бұрын
മാഷാഅല്ലാഹ്‌.... മബ്‌റൂക്.............. ..... " വല്ലാത്തൊരു ജ്ഞാന മാണിത് "...... ഞാനെന്ന ഭാവങ്ങൾക്ക് അപ്പുറമുള്ള ഹുബ്ബിനെ മാത്രം നിലനിർത്തികൊണ്ട് അല്ലാഹുവിലേക്ക് ഒരു ഗുരു വര്യ ശൈഖിലൂടെയുള്ള ആത്മ സമർപ്പണം..... മദദ്.... യാ അമ്മി ശൈഖ്.......
@NaseeraHasif-nc5ot
@NaseeraHasif-nc5ot Жыл бұрын
അല്ലാഹുമ്മ ആമീൻ🤲
@veeveesgroup
@veeveesgroup 2 жыл бұрын
കിട്ടയവർക്ക് മഹാ ഭാഗ്യവും , അല്ലഹുമ്മ ആമീൻ
@sanilsanil6582
@sanilsanil6582 2 жыл бұрын
MASHAALLAH
@ubaidmkm1593
@ubaidmkm1593 2 жыл бұрын
ماشاءالله ❤️❤️
@ideastimes6984
@ideastimes6984 2 жыл бұрын
ശരീരം, ജീവൻ, ആത്മാവ്, ഇത് മൂന്നും അടങ്ങിയതാണ് മനുഷ്യൻ... എന്ന് വെച്ചാൽ ശരീരം വേറെ... ജീവൻ വേറെ... ആത്മാവ് വേറെ...
@abdulnafihap8980
@abdulnafihap8980 2 жыл бұрын
ഉസ്താ,മുറബിയായ ഗുരുവിനെ നമ്മൾ എങ്ങിനെ തിരിച്ച് അറിയും ഒരുപാട് ശൈഖ് ഇവിടെ ഉണ്ടല്ലോ അതിൽ നിന്ന് നമ്മള് എങ്ങിനെ കണ്ടതും
@yakoobn7492
@yakoobn7492 2 жыл бұрын
ഉസ്താദിൻറെ വാക്കുകളിൽനിന്ന് മനസ്സിലായല്ലോ.. ഗുരു ശിഷ്യനെ കണ്ടെത്ത ലാണെന്ന്.. ശരിയായ ഗുരുവിലേക്ക് എന്നെ എത്തിക്കണേ എന്ന് തേടിക്കൊണ്ടിരിക്കുക... ഇൻഷാ അള്ളാ സമയം ആവുമ്പോൾ. വഴിതെളിയും... അല്ലാഹു എളുപ്പം ആക്കട്ടെ. ആമീൻ 🌷🌷🌷
@zakariyajubi4229
@zakariyajubi4229 2 жыл бұрын
മുത്ത് നബിയാണ് മുറ ബീയെ കാണിച്ച് തരുന്നത്
@noufalcp1568
@noufalcp1568 Жыл бұрын
ഖുർആൻ പറഞ്ഞ 4. അടയാളങ്ങൾ ഉണ്ടോ നോക്കുക. ദാഹിറരായ (2)ബാതിനായ( 2) 1.ലദുന്നിയായ ഇൽമ്.2റഹ്മത്തു. فوجدا عبدامن عبادنا آتيناه رحمة من عندنا وعلمناه من لدنا علما..(الكهف ബാതിനാ( 2) 2.(1)اذن (٢)بصيرة ഇത് നാലും ഉസ്താദിന്റെ ശൈഖ് ഉണ്ട് (ശൈഖ് മുഹ്താർ( റ )❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘
@noufalcp1568
@noufalcp1568 Жыл бұрын
നമ്മൾ കണ്ടത്തലല്ല.. ومن يضلل فلن تجد له وليا مرشدا
@rasheedkolathurrasheedkola7518
@rasheedkolathurrasheedkola7518 2 жыл бұрын
Great
@safiyashamsu783
@safiyashamsu783 2 жыл бұрын
Alhamdurilla.🌹🌹🌹
@fazalrahman1025
@fazalrahman1025 2 жыл бұрын
Alhamdulillah not rillah
@hasifarakkal8899
@hasifarakkal8899 2 жыл бұрын
Alhamdulilla
@rasheedkolathurrasheedkola7518
@rasheedkolathurrasheedkola7518 2 жыл бұрын
Niyoga bhagyaman aathma njanam
@ibrugabrutrivandrum3819
@ibrugabrutrivandrum3819 2 жыл бұрын
@sirajsiraj9114
@sirajsiraj9114 2 жыл бұрын
🌹🌹🌹🌹🌹🌹💚💚💚💚❤❤❤🙏🙏🙏
@kkbanv1208
@kkbanv1208 2 жыл бұрын
ആത്മീയ ഗുരുവിനെ കിട്ടിയവർ വല്ലാത്ത ഭാഗ്യവാന്മാർ .
@kochumon.kayamkulam.
@kochumon.kayamkulam. 2 жыл бұрын
💐💐
@faslumannarmala
@faslumannarmala 2 жыл бұрын
മനോഹരം...... രുചിച്ചറിയേണ്ടത് രുചിക്കുക..... അത്ര തന്നെ മദദ്
@shabanunavas578
@shabanunavas578 2 жыл бұрын
അല്ലാഹുമ്മ ആമീൻ 🤲🤲🤲❤
@shaan8364
@shaan8364 2 жыл бұрын
ക്ലാസ് ഇനിയും തുടർന്ന് പോക്കുമോ ഏതൊരു രസം
@MuhammedAli-jz6il
@MuhammedAli-jz6il Жыл бұрын
Ningalladuth.guruvannatho.allengil.poyatho
@twayyibomanoor882
@twayyibomanoor882 2 жыл бұрын
🥰🥰🥰
@shaan8364
@shaan8364 2 жыл бұрын
ദസൂകീ തോരീകത്ത് സരണ്ണി കക്കാട് മുഹമ്മദ് ഫൈസി ഉസ്താദ്
@abdulrafeeque4495
@abdulrafeeque4495 2 жыл бұрын
ഞാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു ഈ സരണിയിലൂടെ സഞ്ചരിക്കാൻ... ഫൈസിയുടെ ഒരുവിധം വീഡിയോ കളെല്ലാം കേൾക്കാറുണ്ട്.. എന്നെങ്കിലും റബ്ബ് അവിടെ കൊണ്ടെത്തിക്കണേ എന്ന് തേടുന്നു.
@we2also666
@we2also666 2 жыл бұрын
@@abdulrafeeque4495 ഇതിൻ്റെ വേറെ ഒരു വീഡിയോയിൽ അവരുടെ ഫോൺ നൊമ്പർ ഉണ്ടല്ലോ.. വിളിച്ചു bandhappedoo
@abdulrafeeque4495
@abdulrafeeque4495 2 жыл бұрын
@@we2also666 അത് ഏതു വീഡിയോ യിലാണ് എന്നറിയില്ല ഇൻശാഅല്ലാഹ്‌ നോക്കട്ടെ... നന്ദി
@MAJESTICMEDIA
@MAJESTICMEDIA 2 жыл бұрын
9446522789
@hyderalipm4153
@hyderalipm4153 2 жыл бұрын
ഇതിൽ പറയുന്ന രീതിയിലുള്ള ഒരു ഗുരു വിനെ എങ്ങിനെ എവിടെ കണ്ടത്തൊൻ കഴിയും. എന്നതിനെ കുറിച്ച് ഒരു ക്ലാസ്സ് കേൾക്കുവാൻ താല്പര്യപ്പെടുന്നു.
@MAJESTICMEDIA
@MAJESTICMEDIA 2 жыл бұрын
നാം ഗുരുവിനെയല്ലാ തേടേണ്ടത്... ഗുരു നമ്മേ തേടും. കാത്തിരിക്കുക.. തിരുന ബിയിൽ സ്വാലാത്ത് വർദ്ധിപ്പിക്കുക.. അവിടുന്ന് സമയമാവുമ്പോൾ വെളിച്ചം ലഭിക്കും തീർച്ച!!! മാദ ദ് യാസൂലുള്ളാഹ്
@muhammedkutty6405
@muhammedkutty6405 2 жыл бұрын
അൽഹംദുലില്ലാഹ്
@noufalcp1568
@noufalcp1568 2 жыл бұрын
👌👌👌
@shahulm2810
@shahulm2810 2 жыл бұрын
ഒരു ശൈഖിനെ കിട്ടണമെങ്കിൽ ആദ്യം മനസകത്ത് നിന്ന് അഗ്രഹം മുളക്കണം .....
@muhammadbasheer8156
@muhammadbasheer8156 Жыл бұрын
❤🎉
@madheenamadheena7937
@madheenamadheena7937 2 жыл бұрын
Madad ya ammeee....
@underworld7496
@underworld7496 2 жыл бұрын
എന്താണ് ആധ്യാത്മീക വഴി.. എന്ന് പറയുന്നത്...... എന്താണ് അതുകൊണ്ട് ഉദ്ദേശം
@yakoobn7492
@yakoobn7492 2 жыл бұрын
Hello, under wold! അദ്ധ്യാത്മികം എന്നാൽ ആത്മാവുമായി ബന്ധപ്പെട്ട കാര്യം.. അതായത് ശാരീരികം എന്ന് പറഞ്ഞാൽ അറിയാമല്ലോ. അതുപോലെ മാനസിക മായ എന്നു പറഞ്ഞാലും അറിയാമല്ലോ.. അതുപോലെ ആത്മീയമായ കാര്യങ്ങളും ഉണ്ട്..
@underworld7496
@underworld7496 2 жыл бұрын
@@yakoobn7492 ആത്മീയമായ കാര്യങ്ങൾ തന്നെയല്ലേ ഇസ്‌ലാം നിർബന്ധമാക്കിയതും സുന്നത്താക്കിയതും മുറുകെ പിടിച്ചു. എല്ലാ തെറ്റുകളിൽ നിന്നും തെറ്റ് ആവുമോ എന്ന് സംശയം ഉള്ളതിൽ നിന്നും വിട്ടു നിൽക്കലും.... അത് തന്നെയല്ലേ അപ്പറഞ്ഞ ആത്മീയത...??
@we2also666
@we2also666 2 жыл бұрын
@@underworld7496 ഒരാളെ പ്രണയിക്കുമ്പോൾ നമ്മൾ അനുഭവിക്കന്ന ഒരു അനുഭൂതി ഉണ്ടല്ലോ .. അത് ആരോടെങ്കിലും പറഞാൽ അവർക്ക് മനസ്സിൽ ആകാൻ പ്രയാസമാണ്.. പ്രപഞ്ച നാഥനെ പ്രണയിക്കുമ്പോൾ aatmaavinu കിട്ടുന്ന ഒരു അനുഭൂതി ഉണ്ട്..ataanu aatmeeyata
@naoufalch9567
@naoufalch9567 2 жыл бұрын
Avnavana sukshiknm prynd iblis thot prarthiknm prynd
@suhailcottanad6705
@suhailcottanad6705 2 жыл бұрын
ما شاء الله 🌹🌹🌹🌹
@shahidnisar7763
@shahidnisar7763 2 жыл бұрын
💕💕💕💕
@mathsmuhd
@mathsmuhd 2 жыл бұрын
🥰🥰🥰🥰🥰
@samseer485
@samseer485 2 жыл бұрын
17.00
@shabanunavas578
@shabanunavas578 2 жыл бұрын
🤲🤲🤲😌😌😌
@abdurahmankt6883
@abdurahmankt6883 2 жыл бұрын
ആരോഗ്യമുള്ള ആൾ എന്ന് പറയാൻ
@noushadnheralil1271
@noushadnheralil1271 2 жыл бұрын
മധുരമുള്ള ഒരു വലിയ സന്ദേശം
@sufiyanzaithuna9206
@sufiyanzaithuna9206 2 жыл бұрын
❤❤❤❤❤❤❤❤❤
@shamseeromanoor3850
@shamseeromanoor3850 Жыл бұрын
❤️
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 31 МЛН
ഇതാണ് മൗലാന പറഞ്ഞത്
8:25
കണ്ണാടി
Рет қаралды 1,3 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН