കാണപ്പെടാത്ത ദൈവത്തിലാണ് ഹിന്ദുക്കൾക്ക് ഏറ്റവും കൂടുതൽ വിശ്വാസം... ഗുരുദേവൻ കാണപ്പെട്ട ദൈവം ...
@Ragnar6383 ай бұрын
അപ്പോ അവർ തെറ്റുകാരാണോ
@chandrasenanacn36453 ай бұрын
@@Ragnar638 അഹം ബ്രഹ്മാസ്മി...തത്ത്വമസി.. എന്നൊക്കെയുണ്ടല്ലോ ... മനുഷ്യനെ ദൈവമായി കാണാമോ എന്ന ചോദ്യം തന്നെ മണ്ടത്തരമാണ്...
@Ragnar6383 ай бұрын
@@chandrasenanacn3645 അങ്ങനെ ചോദിക്കുന്നത് മറ്റു മതക്കാർ ആണ്. ഗുരുദേവനെ ഒരു വിഭാഗത്തിന്റെ മാത്രം ആക്കിയോ എന്നാണ് സ്വമതക്കാർ പറയുന്നത്
@chandrasenanacn36453 ай бұрын
@@Ragnar638 ഗുരുദേവനെ "ezhavise " ചെയ്തത് കൗശലശാലികളായ ചില സവർണ്ണ ലോബികളാണ്.. ഗുരുവിലേക്ക് ഇറങ്ങിച്ചെന്നാൽ ഒരുവനിലെ ജാതി മത ചിന്തകൾ എല്ലാം മാറിക്കിട്ടും.. അത്റയേറെ purgatory ആണ് ഗുരുദർശനത്തിൻറെ പ്റാഥമിക അറിവു പോലും ..അതിൻറെ അഗാധതകളിലേക്ക് കടക്കുന്നവർ മഹാ പണ്ഡിതരായി മാറും....
@chandrasenanacn36453 ай бұрын
@@Ragnar638 ഗുരുദേവനെ "Ezhavise" ചെയ്തത് ആ മഹാ താപസൻറെ , യഥാർത്ഥ ത്തിൽ ഇല്ലാത്ത , നീച ജന്മ സാഹചര്യം സൃഷ്ടിച്ച തത്പര കക്ഷികളാണ്... മാമ്പഴം മാവിൻറെ സ്വന്തമാണെങ്കിലും അതിൻറെ മധുരം നുണയുന്ന സകലർക്കും അവകാശപ്പെട്ടതാണ്... മാമ്പഴം കഴിക്കാത്തവർക്ക് അതിന്റെ മധുരം അന്യമാണ് ...
@anandv0032 жыл бұрын
🙏🌿
@bhasananilkumar43342 жыл бұрын
ഉപനിഷത്ത് പറയുന്നു - ബ്രഹ്മസ്വരൂപിയായ ഋഷി യാണ് ഈശ്വരന്‍.അതിനാല്‍ ശ്രീ നാരായണ ഗുരുദേവൻ ഈശ്വരന്‍ തന്നെ!! ഒരു സംശയവും ഇല്ല!!
ഗുരു ദൈവം ആണോ ചോദിച്ചാൽ ഞാൻ പറയും ഗുരു ദൈവം അല്ല. പക്ഷെ ഞാൻ കൂടുതൽ ആരാധിക്കുന്നത് ഗുരുവിനെയാണ്. കാരണം ഗുരു പറയുന്നു ഒരു ദൈവം ആ ദൈവത്തെ ദർശിക്കാൻ കിട്ടില്ല എന്ന്.
@haribhaskaran4860 Жыл бұрын
അപ്പോൾ ഇതു മതം ആക്കി മാറ്റും. കഷ്ടം .
@haribhaskaran4860 Жыл бұрын
ഗുരുദേവ പ്രതിമയുടെ മുമ്പിൽ നടത്തുന്ന മണിയടിയും പൂജയും കാണുമ്പോൾ ഇവർക്ക് എന്ത് പറ്റി എന്ന് തോന്നിയാൽ അത്ഭുതമില്ല
@ajeetsekhar072 жыл бұрын
If guru devan is not god than who is God.. Can anybody prove it.. So stop argument.. Srinarayana guru is God.... No doubt... 👌