സൂപ്പർ, @manoharettan& kabeer yusaf വളരെ തന്മയത്തോടെ അഭിനയിച്ചു സൂപ്പർ 👏👏👏👏
@lekhasajeev9483 жыл бұрын
അന്നത്തെ അധ്യാപകരും.. ഇന്നത്തെ അധ്യാപകരും തമ്മിൽ നല്ല അന്തരമുണ്ട്.... അന്ന് പഠിക്കാത്ത കുട്ടികളെ ഒരു ദുരന്തമായിക്കാണുന്ന അധ്യാപകരും... സമൂഹവും.. പൊതുവെ അപകര്ഷതാബോധമുള്ള കുട്ടികൾ പലപ്പോഴും ചൂസ് ചെയ്യുന്നത് ബാക് ബഞ്ചാണ്.... heart touching😍😍😍... പലതും ഓർത്തു... ഓർമ്മിപ്പിച്ചു.... മനോഹരേട്ടൻ..സലോമിയേച്ചി... കബീർ ഇക്ക... എല്ലാവരും👏👏👏
@rameshbabushus3 жыл бұрын
നല്ല ഹൃദ്യമായ ഒരു ചലച്ചിത്രവിഷ്കരം.... 👌🏻👌🏻👌🏻👌🏻
@indubaburaj63823 жыл бұрын
Great work... Really touching മനോഹരേട്ടാ കലക്കി,, കരയിപ്പിച്ചു കളഞ്ഞല്ലോ,,, ഗുരുവും ശിഷ്യനും കൂടി,, school സീൻ 👌👌👌, അഭിനന്ദനങ്ങൾ team 💐💐
@silymoolekkudy73253 жыл бұрын
അതി ഗംഭീരം... കണ്ണുകൾ നനയാതെ ആരും കാണില്ല... ഓരോരുത്തരും നന്നായി ചെയതു അവരവരുടെ വേഷങ്ങൾ.... Congratulations....to all team.. ❤️💐👍👌👏
@sooryaudayan26013 жыл бұрын
പറയാൻ വാക്കുകളില്ല.....great work.... ആശംസകൾ...🌹🌹
@vkj6663 жыл бұрын
Nice movie. Great acting!
@unnikrishnans83823 жыл бұрын
Great. Congrats 👍
@sajithavijayakumar77933 жыл бұрын
Great work.. Eye opener for both teachers and parents... Manoharetta... വാക്കുകളില്ല... കണ്ണ് നനയിച്ചു.. 🌷🌷🌷👏👏👏
@santhoshgangadharan7843 жыл бұрын
Another brilliant work Kabir and Anirban. Well done. Enjoyed watching. Of course Kabir and Manohar did a wonderful job
@prasannanps24993 жыл бұрын
🙏 excellent 🙏
@binujency3 жыл бұрын
സൂപ്പർ 👏👏👏
@RajibDas-el9pd3 жыл бұрын
Super 💗👍
@vivekmr48423 жыл бұрын
Super 🥰🥰🥰🥰
@shameemsha96863 жыл бұрын
Very Good👍
@DhanyasFoodWorld3 жыл бұрын
Superb...heart touching story...superb Manoharetta...It's a real eye-opener ....good message for teachers
@theatregroupmuscat64813 жыл бұрын
പ്രിയപെട്ടവരെ...... ഒന്നും പറയാനില്ല. ഇതിനുവേണ്ടി ഒത്തുകൂടിയവർക്ക് അഭിമാനിക്കാം.
@muralichalippat71123 жыл бұрын
Great Congratulations
@sajeemorazha3 жыл бұрын
Super, congrats
@suspect75033 жыл бұрын
Superb and touching
@anitaraj88663 жыл бұрын
Ohhh my sherikkum karenju...superb onnum parayan illa...guru shishya that strong bondage ...that everlasting relationship 👍❤️ very beautifully executed...Hats of the entire crew 🥳
@jaseelajaseela93453 жыл бұрын
Great work
@sureshpurushothaman11143 жыл бұрын
🙏Great.... കണ്ണ് നനയിച്ചു എല്ലാവരും നന്നായി ചെയ്തു 🌹മനോഹരേട്ടൻ ചെയ്തതിൽ വച്ച് ഏറ്റവും നല്ല വേഷം 🌹Congrats
@kattantalks3 жыл бұрын
മാതാപിതാക്കളുടെ സംരക്ഷണയിൽ നിന്നും വീടിന് പുറത്തേ സമൂഹത്തിലേക്ക് ഇറങ്ങുന്ന ഒരു കുട്ടിക്ക് ഗുരുനാഥൻ രണ്ടാം രക്ഷിതാവിന്റെ സ്ഥാനമാണ്. ചോദ്യം ചോദിക്കുമ്പോഴൊക്കെ പിൻബെഞ്ചിലിരുന്ന് പല തവണ ഉറങ്ങിപ്പോകുന്ന പ്രകാശനെ കാരണം തിരക്കാതെ , ഈ ഗുരു ശിക്ഷിക്കുന്നതും ശിക്ഷ ഒരു അപകടമയി കുട്ടിയുടെ കാഴ്ച്ച തന്നെ നഷ്ടപ്പെടുന്നതും നമ്മുടെ അധ്യാപനം വിഷയധിഷ്ട്ടം മാത്രമായി പോകുന്നതിലേക്ക് വിരൽ ചൂണ്ടുന്നു. സ്കൂളിൽ വിദ്യാഭ്യാസത്തിലുപരിയായി മാനുഷികമായ ജീവിതമൂല്യങ്ങളെ കുറിച്ചുള്ള പഠനം ഉണ്ടായിരുന്നില്ല എന്ന് പ്രകാശൻ പിന്നീടും പറയുന്നുണ്ട്. It's quite unfortunate even to these days all kids are being evaluated within a same academic structure and kids really are being drifted away from their true inner potential and uniqueness in pursue of the so called "academic" competence. The so called "last bencher" prakashan is seen later to be "financially stable" and "settled " as per what the societal standards calls for. Yes, life doesn't become a failure just because one is not good academically. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ സംവിധായകൻ നീതിപുലർത്തിയതായി തോന്നി. മനോഹരൻ ഗുരുവായൂരിന്റെ മാഷ് ശരിക്കും ആ കഥാപാത്രത്തോട് ഇഴുകിച്ചേർന്നു നിൽക്കുന്നു. കബീർ യൂസഫിന്റെ ഇതിനു മുൻപുള്ള പല ഗംഭീര കഥാപാത്രങ്ങളെയും കണ്ടതു കൊണ്ടായിരിക്കാം ഇതിൽ പ്രകാശന്റെ റോളിൽ കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല എന്ന് തോന്നി. ഇതിന് പുറമെ കുട്ടികളും സ്ത്രീകഥാപാത്രങ്ങളും നന്നായി ചെയ്തു. കഥാപാത്രങ്ങൾ അവരവരുടേതായ ഭാഷയും ശൈലിയും ഉപയോഗിച്ചത് ഹൃദ്യമായി. Camera ,inspite of the limitations have covered the shots wonderful. Felt a slightly scattered focussing in the scripting ranging from the thought of the director as to how a real teacher should be, or how our academic syllabus should be imparting the knowledge of life skills, or the importance only on education during the childhood days and sidelining kids who doesn't excel in so called studies. Waiting for more and more such creative works from the team. വാൽകഷ്ണം : പ്രകാശൻ കണക്ക് കളാസ്സിൽ ഒട്ടും ശ്രദ്ധിച്ചിരുന്നില്ല എന്നത് വ്യക്തം. Sin, Cos, കഴിഞ്ഞു ടീൻ എന്ന പുതിയ trigonometry term കേട്ടു :-)
@nirvanray3 жыл бұрын
Appreciate your bilingual analysis/comment/criticism.
@goingtocome57113 жыл бұрын
👍👏🏼👏🏼👏🏼
@jayalakshmiiyer61353 жыл бұрын
Street vendors license allowed only for omanis in oman right? Teacher repenting on his kneel not right., as dat chalk incident was a mishap.not intrndd.. Cameraman gets a, ⭐ for capturing the ppl nd places beautifully.