പ്രണാമം സ്വാമീ.... ഇന്ന് രാഷ്ട്രീയത്തിലും സാംസ്ക്കാരിക മേഘലയിലാകമാനം നുണകളുടെ പെരുമഴ തീർത്ത് ചരിത്രത്തെ തലകീഴ്മറിക്കുകയാണ്. ബ്രഹ്മശ്രീ ബോധാനന്ദസ്വാമികളാൽ സമുദ്ഘാടനം ചെയ്യപ്പെട്ട ധർമ്മഭടസംഘത്തെ ഈ അനീതിയെ ഭസ്മമാക്കുവാനായി പുനർജീവിപ്പിക്കേണ്ടത് അവശ്യമായി വന്നിരിക്കുന്നു.
@ratishvettath701 Жыл бұрын
ഓംനമസ്തെ❤❤🙏🏻🙏🙏🏻
@mollypradeep3705 Жыл бұрын
🙏🏾🙏🏾🙏🏾
@mohanadasparameswaranpilla4032 Жыл бұрын
❤🕉🙏
@omanamani6185 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏🙏നമസ്തേ സ്വാമിജി 🙏
@wilworthho7687 Жыл бұрын
Om Namo Narayanaya (Panchaman K)
@ratishvettath701 Жыл бұрын
❤🙏🙏🏻🙏🏻👌👍
@leelaleelamma-yo7qk Жыл бұрын
🌹🌹❤️ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤️🌹🌹
@radhikaraghavan4030 Жыл бұрын
ഗുരുവിന്റെ പരിണാമം എന്ന സനൽ ഇടമറുകിന്റെ അവലോകനത്തിൽ ആദ്യം ഗുരു കല്ലുനാട്ടി തുടങ്ങി വിഗ്രഹാരാധനയെ എതിർത്ത ഗുരുവിനെ ദൈവമായിക്കണ്ട് ഒരു വിഭാഗം ആരാധിക്കുന്നു എന്ന പരാമർശം വരെ അതിൽ ഉണ്ട് പിന്നീടുള്ള ചോദ്യോത്തരത്തിൽഒരു ചോദ്യകർത്താവ് ചോദിക്കുന്നതുകേട്ടു വൈക്കം സത്യാഗ്രഹത്തിൽ നാരായണഗുരു ആഹ്വാനം ചെയ്തപോലനടന്നിരുന്നെങ്കിൽ രക്തപ്പുഴ ഒഴുകിയേനെ ഗാന്ധിയുടെ നേതൃത്വമായതുകൊണ്ടാണ് നല്ലരീതിയിൽ നടന്നത് എന്നൊക്കെ. കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി
@sushmavidyadharan7425 Жыл бұрын
Madam, അതിന് തക്ക മറുപടി കൊടുക്കുവാനും തിരുത്തി സത്യം ബോധ്യപ്പെടുത്തുവാനും അറിയാത്ത ജനതയാണ് നാം എന്നറിയാവുന്നതുകൊണ്ടാണ് ഇത്തരം ആളുകൾ ഒരു ലജ്ജയും ഇല്ലാതെ സത്യ വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കുന്നത്. അറിയുവാനും അറിയിക്കുവാനുമായി ഗുരുദർശനം വെളിപ്പെടുത്തുന്ന കൃതികളും, നമ്മുടെ ജീവന്റെ വഴികാട്ടിയായ ശ്രീനാരായണധർമ്മവും എല്ലാവർക്കും പകർന്നു കൊടുക്കൂ.