പ്രിയപ്പെട്ട ബോബിയ ച്ചന് അകാലത്തിൽ ഭാര്യ നഷ്ടപ്പെട്ട ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്യപ്പെടുന്ന ഒരധ്യാപകനാണ് ഞാൻ .. എന്റെ ഉന്നതമായ ബിരുദങ്ങളോ പ്രഭാഷകൻ എഴുത്തുകാരനെന്നൊക്കെയുള്ള ഖ്യാതിയോ എന്നെ ആശ്വസിപ്പിക്കുന്നില്ല ... കൂടെയുള്ളത് അചഞ്ചലമായ ദൈവ വിശ്വാസം മാത്രം ... താങ്കളുടെ എല്ലാ വാക്കുകളും എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു --.. ഒരു ധ്യാന ഗുരു ...... ശരിക്കും ... പ്രാർഥിക്കുന്നു .... ഒരിക്കലെങ്കിലും കാണാൻ കഴിഞ്ഞെങ്കിലെന്ന് ആശിക്കുന്നു🙏
@likeit20222 жыл бұрын
ഒരുവന് കവിതകൾ എഴുതാം കഥകൾ മെനയാം എങ്കിലും വേദനിക്കുന്നവന് ഔഷധവും വിശക്കുന്നവനു ഭക്ഷണവും ദുഖിതന് നല്ല വാക്കുകളും ദാനം ചെയ്യുമ്പോൾ നിങ്ങൾ സ്വയം ഒരു കവിതയാകുന്നു സ്നേഹമാകുന്ന കവിതയാകുന്നു കരുണയാകുന്ന കഥയാകുന്നു ത്യാഗത്തിന്റെ രൂപമാകുന്നു അവനാണ് മനുഷ്യൻ മനനം ചെയ്യുന്നവൻ
@sudharathnam68332 жыл бұрын
Thank fr
@bastinv.v9376 Жыл бұрын
🙏❤️✝️❤️🙏
@aneesh9744 Жыл бұрын
❤️❤️❤️💗💗💗💓
@louisanthappan28354 жыл бұрын
Beautiful
@mayatony5178 Жыл бұрын
🙏
@bricknsand4 жыл бұрын
Beautiful 💓
@jaisonvincent56365 жыл бұрын
Amen
@rajeshmanuel5 жыл бұрын
No words to comment...not worthy to comment...thank you so much Acho...