പ്രിയപ്പെട്ട ബോബി അച്ചാ... അവസാനത്തെ ആമ്മേന് ശേഷം അച്ചൻ്റെ സംഭാഷണം അവസാനിക്കുന്നു, വീഡിയോയുടെ തിരശ്ശീല വീഴുന്നു... പക്ഷേ അങ്ങയുടെ വാക്കുകളാൽ സന്തോഷവും സ്നേഹവും ശാന്തിയും വന്ന് നിറഞ്ഞൊഴുകുന്ന ഞങ്ങളുടെ കണ്ണുകളെ ആര് ഒപ്പും? നന്ദി ബോബിയച്ചാ....
@susanabraham49053 жыл бұрын
Father please pray that l love all people like Christ loves me
@edwardedwinanto1791 Жыл бұрын
🙏🥰
@JaamiGeorge7 ай бұрын
ഞാൻ വെളുപ്പാൻ കാലത്ത് നടക്കാൻ പോകുന്നത് അച്ചൻറ വാക്കുകൾ കേട്ടുകൊണ്ടാണ്. ഒരേ വീഡിയോതന്നെ പലവുരു കേൾക്കും. Thanks a lot father.
@priyashenoy34233 жыл бұрын
എൻ്റെ അപൂർണതകൾ പൂർണ്ണമായി സ്വീകരിക്കുന്ന ഒരേ ഒരു ആൾ എന്നെ സ്നേഹിക്കുന്ന എൻ്റെ സ്വഗർത്തിലെ അപ്പാ ആണ്😇🙏💕
@joymadavanathomas63197 ай бұрын
🙏🏼♥️👍🏼
@paulnk968 Жыл бұрын
Thanks for beautiful, educative and lovely message 🎉
@indian93862 жыл бұрын
ദൗർബല്യങ്ങളെ സ്വീകരിക്കാൻ സാധിക്കുന്ന മനസ്സിന്റെ വലുപ്പമാണ് ആത്മീയതയുടെ വളർച്ച🙏
@joymonthomasettathottu31553 жыл бұрын
2Corinthos 12:9 "എന്നാൽ, അവിടുന്ന് എന്നോട് അരുളിച്ചെയ്തു : നിനക്കെന്റെ കൃപ മതി, എന്തെന്നാൽ, ബലഹീനതയിലാണ് എന്റെ ശക്തി പൂർണമായി പ്രകടമാകുന്നത്."
@sheena15903 жыл бұрын
ഞങ്ങളുടെ കുടുംബജീവിതത്തിലെ പാളിച്ചകൾ മാറി നല്ല ഒത്തൊരുമയുണ്ടാകാൻ പ്രാർത്ഥിക്കണം.
@whiteandwhite5453 жыл бұрын
അവൻ എല്ലാം നന്മയ്ക്കായി പരിണമിക്കുന്നു 🙏
@velamathekkumpuram30052 жыл бұрын
I love this speech in my life and I try to practice in my life
@elsyjames79003 жыл бұрын
Snehamanaghilasaramoozhiyil... ❤️❤️❤️🌹🌹🌹🌹💐💐💐
@mariammajoshy4271 Жыл бұрын
Thankyou JESUS
@rajanit91253 жыл бұрын
Really think you father 💘 good message 💕
@robinisac24613 жыл бұрын
Thanks,.,.
@josejoseph34223 жыл бұрын
Yes ,I find beauty in my imperfections. Thanks Fatherji.
@aneesh9744 Жыл бұрын
❤️❤️❤️💗💗💗💓
@salualex52843 жыл бұрын
What a great sermon
@sophiajoseph12653 жыл бұрын
😇😇thank you Jesus 😇😇
@ushasdas88553 жыл бұрын
V good speech thank you father God bless you
@cinz41523 жыл бұрын
Praise God 🙏
@georgem.v.manikompelthodup89372 жыл бұрын
So valuable keening upon foot
@sojidinesh71133 жыл бұрын
Wonderful explanation about imperfections..👌👌👏👏🙏🙏🌹 Thank you Fr.