അങ്ങയിൽ ഞാനെന്റെ ദിവ്യ ഗുരുവിനെ കാണുന്നു കേൾക്കുന്നു...... ഒരു പാട് കാലം ജീവിച്ചിരിക്കട്ടെ ...ആമ്മേൻ
@shalyprince3 жыл бұрын
ശെരിയാണ്, ബോബിയച്ചനെ മാത്രം വീക്ഷിച്ചുകൊണ്ടു ഏകാഗ്രമായി കേട്ടിരുന്നാൽ ഈശോയെ കാണാൻ എനിക്കും സാധിക്കുന്നുണ്ട്. ഈശോയെ നന്ദി.
@vinodk2003 жыл бұрын
W
@johanrthampi68983 жыл бұрын
Literally I kissed the screen after watching the video, assuming Jesus is speaking to me
@anilconstantine44753 жыл бұрын
ആമേൻ
@petersolomon53383 жыл бұрын
ബോബി അച്ഛൻ സംസാരിക്കുമ്പോൾ കേൾക്കുന്നവർക്കും അച്ഛനും ഇടയിൽ ആ നസ്രായനായ യേശുവിന്റെ വസ്ത്രത്തിന്റെ വിളുംബ് ഉലയുന്നുണ്ട് അത് നമ്മളെ സ്പർശിക്കുന്നുണ്ട് ❤❤
@sibythomas65033 жыл бұрын
👍
@jacobcj92273 жыл бұрын
കുഞ്ഞ് കുഞ്ഞ് സന്തോഷം കിട്ടുന്നുണ്ട്. Jesus നെ എനിക്ക് പൂർണ്ണമായും സ്നേഹിക്കാൻ ചിലപ്പോൾ പറ്റുന്നു. അതുകൊണ്ട് സന്തോഷവും അങ്ങനെ ചിലപ്പോൾ കിട്ടിയിട്ടുണ്ട്. എപ്പോളും കിട്ടാന്‍ ആഗ്രഹിക്കുന്നു. ഓക്കെ..
@JosephVargheseJOJO3 жыл бұрын
സ്നേഹം ദീർഘ ക്ഷമയുള്ളതാണ്.. കാത്തിരിക്കാൻ പറ്റുമെങ്കിൽ എല്ലാം തിരികെ വരും. സ്നേഹം അനുകമ്പയുടേത് ആണ്. നോമ്പുകാലം തിരിച്ചു പോക്കിന്റ കാലം കൂടി ആകട്ടെ.. നന്ദി.. അച്ചാ..
@sheebamjohn81563 жыл бұрын
Bobby Acha... അങ്ങയെ കേൾക്കുമ്പോൾ മനസ്സ് ഒരുപാട് സോഫ്റ്റ് ആകുന്ന പോലെ.... 🙏
@sasidharanchembil41963 жыл бұрын
സ്നേഹം, അതൊന്നു മാത്രമാണ് ഈ ഭൂമിയിൽ എല്ലാ മനുഷ്യരെയും സന്തോഷത്തോടെ മുന്നോട്ടു നയിക്കുന്നത്. അച്ചന്റെ സ്നേഹവാക്കുകൾ എത്ര ഹൃദ്യം.❣️
@jibimathew5433 жыл бұрын
Background music is good , feel the love of Christ , I love you Jesus,I love you father, And love you all
@sibythomas65033 жыл бұрын
ദൈവത്തിന്റെ ചാരൻ..
@ninan129011 ай бұрын
കോരിന്ത്യർ 13 നെ കുറിച്ച് ഇതിലും നന്നായി പറയുക എന്നുള്ളത് സ്വപ്നങ്ങളിൽ മാത്രം... 🥰🥰🥰🥰🙏🏻🙏🏻🙏🏻
@vsjosekumar48433 жыл бұрын
മനസ്സിൽ ഈറനണയുന്ന വാക്കുകൾ.... "എവിടെയാണെങ്കിലും മനുഷ്യൻ ഭംഗിയായി ജീവിച്ചാൽ മതി"... അതാണ് സ്നേഹം...
@maryrani72263 жыл бұрын
സ്നേഹത്തെക്കുറിച്ച് എത്ര ഭംഗിയായിട്ടാണ് ബാബി Boby Achan മനസ്സിലാക്കി തന്നത്
My whole day was going bad. Thankyou Father for this
@ginobabu0613 жыл бұрын
Dont worry..everything will b alright.. 👍
@anilconstantine44753 жыл бұрын
ആമേൻ
@kochurani81023 жыл бұрын
Thankyou father for this great and loving message.... Thankyou JESUS....🔥🙏👍
@cherianabraham17033 жыл бұрын
Acha you are real father
@kjjohnson53 жыл бұрын
Thank you Jesus Christ 🙏 Thank you Father 🙏 Hallelujah 🙏 Amen 🙏
@jeben78983 жыл бұрын
ജ്ഞാനത്തിൻ്റെ പ്രകാശം ❤️
@roymathew74483 жыл бұрын
ബോബിയച്ചൻറ ഓരോ വാക്കുകളും ലോക മലയാളികൾ അങ്ങേയറ്റം ശ്രദ്ധ യോടെ കാതോർക്കുന്നു ,ഒരാൾ എന്തായിരിക്കണം ഏങ്ങനെ യായിരിക്കണം എന്ന് അച്ചൻറ ഓരോ വാക്കിലും ഉണ്ട് ഇത്രയും ക്യത്യമായി ആരും പറഞ്ഞു തന്നിട്ടില്ലാ അച്ചൻറ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ പുണ്യമായി കരുതുന്നു..
@Mathew-jo8sp3 жыл бұрын
Thank you very much father God bless you
@aleykuttykurian70253 жыл бұрын
അച്ഛാ എന്ത് parayaan. ഓരോ episodu കഴിയുമ്പോഴും കൂടുതൽ വിശുദ്ധിയിൽ ആവാൻ അങ്ങേയറ്റം ശ്രമിക്കുന്നു. നന്ദി acha...
@betsyjames48353 жыл бұрын
Inspiring and motivating speech 🙏 Thank you Bobby acha.God bless you
@selinicjjoseph38093 жыл бұрын
We’re Blessed by Listening Your word of God. .. Boby Acha 🙏🙏🙏❤️🌹🌹
@ShebsMusingsandDeeds3 жыл бұрын
Yes... I too was very sad last days... But listened to Achen... then i realise how lucky i am..
@maggimathew98733 жыл бұрын
Great message Bobby achha
@Candle-tf2gm3 жыл бұрын
03:25 ഒരു ഓർമ്മപ്പെടുത്തൽ തന്നെ... ചുറ്റും ഉളളവർ നമുക്ക് നേരെ പിടിച്ചിരിക്കുന്ന കണ്ണാടി തന്നെ ആണ് 🙏
@sreebalajicurtains8743 жыл бұрын
Light of compassion, beautiful usage father,
@anilashaji79383 жыл бұрын
Great message, Bobby achha.🙏🙏🙏
@jestinapaul12673 жыл бұрын
Inspiring words. Thank you Bobby achaa.
@aban15153 жыл бұрын
Heat touching words 🙏 Healing wounds. Thanks Acha. Bindhu shajy.
@minimathew7943 жыл бұрын
Thanks Bobby acha for such a beautiful message May God give me the grace to love every one I see
@minis37833 жыл бұрын
🙏♥️🙏
@lynnthomas71093 жыл бұрын
I am blessed by listening Word of God through you Achan...🙏🙏🙏 Thank You Achan 😊
@trivandrumjayachandran1723 жыл бұрын
u r great father. wishing to here more & more subjects
@alexanu763 жыл бұрын
His words are so soothing. Love you Jesus
@premkumarnayak13113 жыл бұрын
Desh sukhi. Desh ka MAANAV sukhi. Desh ka MAANAV sukhi Samast VISHWA se juda hua MAANAV samaaj sukhi. SATYAMEVA JAYATE. OM NAMO PARISHUDDHA PARAMAATMANE NAMAHA.
@willyalex68073 жыл бұрын
Thanks a lot Dear Father.
@gouthamthomas7471 Жыл бұрын
Amen
@binduvipin66263 жыл бұрын
Sneham....
@sanojpathanapuram47223 жыл бұрын
Great message
@lizykoshy17453 жыл бұрын
Sharikkum enta karthavu inte giriprabhasham pole
@sreebalajicurtains8743 жыл бұрын
Beautiful ending, thank you
@shijoaugustine41873 жыл бұрын
Simply awesome 🌺🌺🌺
@godsowncountrycookstephen17473 жыл бұрын
Praise the lord
@sandeepjames5893 Жыл бұрын
Wonderful
@joelpeter45253 жыл бұрын
😘😘😘😘😘♥️♥️Bobby achan
@aneesh9744 Жыл бұрын
❤️❤️❤️💗💗💗💓
@stellapaulose21433 жыл бұрын
🙏🙏🙏
@justinxavior12752 жыл бұрын
❤️
@sunilmarks Жыл бұрын
Great
@smithajoseph9120 Жыл бұрын
🌹👍🙏🏻
@premkumarnayak13113 жыл бұрын
Khud to to ho nahim sakta. Isliye aur aage Baden to bahutom ka Saharaa hoga. Kyom nahim khushi hoga Yeh Aatma. SATYAMEVA JAYATE.
@minis37833 жыл бұрын
🙏♥️🙏
@lissyeldho30493 жыл бұрын
🙏
@bindhushaju32453 жыл бұрын
👌👌👌👌😍
@anithachacko37543 жыл бұрын
Acha, we love you, pray for me.
@chrisemoljayan93893 жыл бұрын
😇
@jmeetsuniverse81123 жыл бұрын
👌
@elsammaantony39473 жыл бұрын
🌹🙏🙏🙏🌹
@nithinjameson88503 жыл бұрын
Please avoid background music for this video, his word itself is a wonderful rythem.