"കാലം തെറ്റി ഇറങ്ങിയ സിനിമ... ഓസ്കാറിനും മുകളിൽ.... രാജീവ് അഞ്ചൽ സാർ 🙏🙏🙏🙏🙏🙏... "ഈ സിനിമ ഇപ്പോൾ റീ റിലീസ് ചെയ്യണം എന്നാഗ്രഹിക്കുന്നവർ എത്രപേർ....
@midhunt.b12345 ай бұрын
നിങ്ങൾ പറഞ്ഞത് ❤പരമ സത്യം
@mazham66334 ай бұрын
Correct 100/:
@deepakm.n76254 ай бұрын
1000%
@jobinjoseph23323 ай бұрын
I do wish! It can convey a great message to todays cancerous society.
@yadusreedhar54323 ай бұрын
❤❤വേണം 4k release
@advaidh7774 жыл бұрын
Guru എന്ന സിനിമ ഇഷ്ടമുള്ളവർ like plz
@Rn134-42 ай бұрын
❤
@GeorgeChristopher-c2qАй бұрын
Fantastic movie ❤
@DileepMasterBlaster4 жыл бұрын
ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന ജനത ഒരിക്കലെങ്കിലും ഈ സിനിമയുടെ പൊരുളറിഞ്ഞു കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. രാജീവ് അഞ്ചൽ സാറിനു ഒരു കോടി പ്രണാമം.
കണ്ണടച്ചിരുന്നിട്ടു പാട്ടു കേട്ട് നോക്കൂ.. വേറെ ലോകത്ത് എത്തും... It's magical..👌👌👌
@mamithafanboy57012 жыл бұрын
Yeyes💞❤
@anandmvanand8022 Жыл бұрын
@@mamithafanboy5701 ക്രിസ്റ്റഫർ നികോളാസ് എന്നത് നിങ്ങളുടെ യഥാർത്ഥ പേരാണോ? എനിയ്ക്കിഷ്ടമാണ്. അതുകൊണ്ട് ചോദിച്ചതാണ്.
@mamithafanboy5701 Жыл бұрын
@@anandmvanand8022 എന്റെ ഒർജിനൽ പേര് jishnu
@ranjusuresh28458 ай бұрын
❤❤
@sreeszone22122 жыл бұрын
ഈ സിനിമയിൽ ഞാൻ 4th ക്ലാസ്സിൽ പഠിക്കുമ്പോൾ അഭിനയിച്ചിട്ടുണ്ട്.... ആശ്രമം അന്തേവാസിയായിട്ട്... ഗുരു ചരണം ചരണം എന്ന സോങ്ങിൽ...... അന്ന് ലാലേട്ടനേം ക്യാപ്റ്റൻ അങ്കിൾനെയും സിതാര ചേച്ചി മധു ചേട്ടനെ ഒക്കെ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.. Tvm ചിത്രഞ്ജലി സ്റ്റുഡിയോ ആയിരുന്നു location.. ഒരു മാസത്തിൽ കൂടുതൽ ഇവരുടെ crew കൂടെ ഉണ്ടാവാൻ സാധിച്ചു 🙏🏻♥
@jishnusugathan46232 жыл бұрын
സോങ്ങിൽ കാണാൻ പറ്റുമോ
@thePipozyaa Жыл бұрын
Lucky ❤
@916joshua Жыл бұрын
🥰
@AbidrahmanAbidrahman-dk8hc6 ай бұрын
അഭിനന്ദനങ്ങൾ 👏👏👏👏
@jomon36095 ай бұрын
ഞാനും ഉണ്ട്..
@nithin81454 жыл бұрын
കാലത്തിന്റെ പൊരുൾ മുന്നേകൂട്ടി തിരശീലയിൽ കാണിച്ച ചിത്രസന്ദേശം.. 97ലിറങ്ങിയ ഗുരു തിയറ്ററിൽ പരാജയപ്പെട്ട് ഓർമകളിൽ മറയാതെ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആ കരിങ്കൽതാഴ്വരയിൽ ജീവിച്ച രഘു രാമജീവിതം കണ്ട കാഴ്ച കാലത്തെ അതിജീവിച്ചിന്നും സമൂഹമാകെ പ്രതിഫലിക്കുന്നു. അത്രയുംമതി ചിത്രം നേരിട്ട പരാജയത്തിന് ഒരു മധുരപ്രതികാരം പോലെ ചലച്ചിത്ര ലോകത്ത് മാത്രം ഒതുങ്ങാതെ മത-സാമൂഹികവ്യവസ്ഥകളിലിന്നും നേർ കാഴ്ചയേകി വായിക്കുംതോറും മോക്ഷമേകുന്ന വേദഗ്രന്ഥം പോലെ തുടരുന്ന ഗുരു....
@aneeshkurian38022 жыл бұрын
ഒപ്പം ചന്ദ്ര ലേഖ ഇറങ്ങി
@manjushamanoj574 Жыл бұрын
ഈ പാട്ടിൽ കണ്ട ഫീൽ തന്നെയാണ് ശാന്തിഗിരിയിൽ
@anishnthomas8693 Жыл бұрын
🥰🥰
@untamedVagabond10 ай бұрын
I watched this in theatre.. school കഴിഞ്ഞ് ..ഭയങ്കര കൂവലാരുന്നു തീയറ്ററിൽ ... പലരും ഇറങ്ങി പോയയ് കണ്ടു.. പക്ഷേ എനിക്കെന്തോ ഭയങ്കര ഇഷ്ടായി. Oscar nomination ആയി ന്ന് കേട്ടപ്പോൾ സന്തോഷം തോന്നി..
@rishikeshmenon23802 ай бұрын
exactly. janathinu vivaram illathe poyi.
@amal_b_akku4 жыл бұрын
നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന മൂവീ,,,,,,, ഗുരു 🔥🔥
@dibujohn5634 Жыл бұрын
.athe.
@ajithjaganathan7 ай бұрын
Ha ha Illatha Lokam alla... Nammal ellavarum Ilama Pazham Kazhichavaranennu Manasilakku ❤
@ajithkumars64334 жыл бұрын
ഈ പാട്ട് കേട്ടൊണ്ട് ഇരിക്കുമ്പോൾ മനസിന് എന്തോ ഒരു ശാന്തത ലഭിച്ച പോലെയാണ്❤️❤️
ഭാവിയില് ഒരു അധ്യാപകനാകാ൯ പരിശ്രമിക്കുന്ന എനിക്ക് ഒരിക്കല് പോലും കണ്ണ് നനയാതെ ഈ ഗാനം കേട്ട് മുഴുവിപ്പിക്കാ൯ സാധിക്കുന്നില്ല.
@SUBIN19962 жыл бұрын
നിങ്ങൾക്ക് നല്ലൊരു അധ്യാപകൻ ആവാൻ കഴിയട്ടെ...
@hari5688 Жыл бұрын
All the best👍
@rithvikanarjunvlogs7235 Жыл бұрын
❤❤❤
@mynjeri5469 Жыл бұрын
Adhyapakan is not guru. Guru is the dispeller of darkness.
@retheeshp.nnarayanan962 Жыл бұрын
❤️❤️❤️
@dev45424 жыл бұрын
പല പാട്ടുകളും കേട്ട് അതിന്റെ പിന്നണിയിലേക്ക് ഒരു തിരച്ചിൽ നടത്തുബോൾ ആദ്യമൊക്കെ ഒരു അത്ഭുതം തോന്നുമായിരുന്നു.. ഒരു പേര് കണ്ടു ഇളയരാജ ♥️ പിന്നെ അത് ശീലമായി 😊 NB : only in the case of malayalam songs
@KGVKKR3 жыл бұрын
മലയാള സിനിമയുടെ നാഴികക്കല്ലായിട്ടുള്ള ഒരുപാട് സിനിമകൾക്ക് പിന്നിലുള്ള രാജാ സാറിന്റെ പങ്ക് ചെറുതല്ല. ഉദാഹരണം, ഗുരു, കാലാപാനി, മൈ ഡിയർ കുട്ടിച്ചാത്തൻ, പഴശ്ശിരാജ, മൂന്നാം പക്കം, സീസൺ, യാത്ര.... അങ്ങിനെ നീണ്ട് നിവർന്ന് പരന്നു കിടക്കുകയാണ് ആ ലിസ്റ്റ്.... സംഗീതത്തിലെ ഒരേയൊരു സൂപ്പർസ്റ്റാർ, ഇളയരാജ സ്വാമി, അതിന് മുകളിൽ ഇനി ഒന്നുമില്ല ❤️❤️❤️ #ilaiyaraajabhakthan
@ABINSIBY903 жыл бұрын
ഫ്രണ്ട്സിലെ പാട്ടുകളും.., സത്യൻ അന്തിക്കാട് ഇളയരാജ ടീമിൽ വരുന്ന പാട്ടുകളും..
@sreenivasvg31192 жыл бұрын
Adharvam
@sarathcs32532 жыл бұрын
Absolutely correct
@sherilsheril60694 жыл бұрын
നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ കാൽ പാദങ്ങൾ ആണ് തുടക്കത്തിൽ കാണിക്കുന്നത്
@shilpapradeep21053 жыл бұрын
അതെ.. നമ്മുടെ ഗുരു.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@anjaleenarosethomassjpsp5c8423 жыл бұрын
Ahh guruvinte asram near to me..only 700 mtr...njan kandittundu guru vine cheruppathil
@prajisha.c.kprajisha55543 жыл бұрын
ശരിക്കും സത്യമാണോ
@Vpr22559 ай бұрын
സിനിമ ആണ് ഉദേശിച്ചത് 😂@@prajisha.c.kprajisha5554
@Ravisidharthan8 ай бұрын
Yes
@sarathcs32532 жыл бұрын
ഇതു പോലെ ഒരു സംഗീതജ്ഞൻ... Ufff രോമാഞ്ചം devotee of Ragadevan
@suneeshkappil58044 жыл бұрын
ദൈവത്തിന്റെ കൈ ഒപ്പുള്ള ഭക്തി സാന്ദ്രമായ സംഗിതം കേട്ട് ഇരുന്നു പോകും ഉൾ കാഴ്ച നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന മനുഷ്യനിലേക്ക് നേരിന്റെ പാതയെ കാണിച്ച കാലങ്ങൾക്ക് മുൻപേ സഞ്ചരിച്ച പടവും മനോഹരമായ ഗാനങ്ങളും
@vyshakps9964 жыл бұрын
ഇളയ രാജയുടെ മികച്ച ഒരു സംഗീത സൃഷ്‌ടി... മതത്തിൻ്റെ അന്ധതയിൽ കഴിയുന്നവർ കാണേണ്ട ചിത്രം...
@Aparna_Remesan4 жыл бұрын
ശാന്തി ഗിരി ആശ്രമം.🙏❤️❤️നല്ല ഭക്തി സാന്ദ്രമായ ഗാനം.😍😍
@antonycjccj67604 жыл бұрын
👍👍👍👍👍
@shilpapradeep21053 жыл бұрын
നമ്മുടെ ആശ്രമo.💞💞💞💞
@amalmohanans32922 жыл бұрын
❤️❤️❤️
@abhijithr67632 жыл бұрын
ലൊക്കേഷൻ എവിടാ
@Vishal123dz Жыл бұрын
@@abhijithr6763 trivandrum pothencode
@gokulbhuvanendran Жыл бұрын
ഇതേ രാജീവ് അഞ്ചൽ ആണ് ജടായു പാറ രൂപ കല്പന ചെയ്തിരിക്കുന്നത്... Such a creative person ❤️
@RatesReviewtimes-ie1rl Жыл бұрын
ബട്ടർഫ്ലൈസ്, കാശ്മീരം സൂപ്പറായി ഡയറക്ട് ചെയ്യ്തു അദ്ദേഹം.
@AshikAshik-ey9us3 жыл бұрын
ഗുരു അറിവിന്റെ ലോകത്ത് വെളിച്ചം എത്തിക്കുന്നു എന്റെ ചെറുപ്പകാലത്ത് കണ്ട ചിത്രം
@sreedevu7042 Жыл бұрын
ചെറുപ്പത്തിൽ ഒട്ടും ഇഷ്ടമില്ലായിരുന്നു ഈ പാട്ട്. ഇപ്പൊ ഭയങ്കര ഇഷ്ടം 🥰🥰🥰
@iampradeeshkumar88510 ай бұрын
That is Ilayaraja
@mohammedsanifsanif5318 Жыл бұрын
ഞാൻ ഒരു മുസ്ലിമാണ്,But ഈ song വളരെ ഹൃദയ സ്പർശിയായ ഒന്നാണെനിക്ക്....💓💓💓'സ്നേഹം' എന്ന മൂന്നക്ഷരത്തിന് ഈ പ്രപഞ്ചത്തേക്കാൾ ഭംഗിയും, രുചിയുമുണ്ടെന്നു നമുക്ക് കാണിച്ചു തന്ന Movie and Song🤗🤗🤗🔥
ഞാൻ ഒരു മുസ്ലിം ആണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ല...!!!. അവിടെ ആണ് വേർതിരിവ് ഇരിക്കുന്നത്...👎
@mohammedsanifsanif531810 ай бұрын
Just for an identity that's all🖐️
@jayantherealherouniversala92969 ай бұрын
എല്ലാ മതങ്ങൾക്ക് അപ്പുറം ആണ് സംഗീതം
@askalibrarian87462 жыл бұрын
നീ ഗുരു ഞാൻ നിന്റെയും നാം ഒന്ന്... അത് നീ ആകുന്നു.. ഹ ആനന്ദമായ അറിവേ.. നീ എൻ ഗുരു... ഈ പ്രപഞ്ചമാണ് ഗുരു...=
@Bigdablyoo2 жыл бұрын
മലയാളത്തിൽ ഏറ്റവും നല്ല പാട്ടുകൾ ഉള്ളത് ലാലേട്ടനാണ്...
@-anil Жыл бұрын
സത്യം
@rohithbharathan2643 Жыл бұрын
എന്റെ ഗുരു മഹാ ഗുരു .അപ്പാ ഗുരുവേ. അവിടുത്തെ സ്നേഹ വാത്സല്യം അനുഭവിക്കാൻ കഴിഞ്ഞതാണ് ഈ ജന്മത്തിലെ ഏറ്റവും വലിയ ഭാഗ്യം .
@user-jn1ks8dd4j2 жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും രോമാഞ്ചം വരും 😘😘
@chippyrajesh7926 Жыл бұрын
മനസിന് സമാധാനം തരുന്ന paattu🙏🙏ഉറങ്ങാൻ കിടക്കുമ്പോൾ കേട്ടു നോക്കു ♥️എന്താ ഒരു ഫീൽ 🤗🤗
@sherilsheril60694 жыл бұрын
ശാന്തിഗിരി ആശ്രമത്തിന്റെ വലിയ ആശയം ആണ് ഇ സിനിമയിലൂടെ മുന്നോട്ട് വച്ചത്
@souravsreedhar53102 жыл бұрын
ലാലേട്ടൻ ❤️⭐ രാജ സാർ 🎼🎤❤️ എന്റെ ഇഷ്ട ഗാനം ❤️❤️🎼 ഗുരു എന്റെ ഇഷ്ട ചിത്രം ❤️❤️
@rohank.j39932 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ കളരി മർമ്മ ചികിത്സ പഠിപ്പിച്ച എന്റെ ആശാനെ ഓർക്കും എപ്പോഴും. എത്ര നന്ദി പറഞ്ഞാലും മതിയാകാത്ത അമൂല്യമായ അറിവുകൾ എനിക്ക് പഠിപ്പിച്ചു തന്നത് ആശാനാണ്
@rohank.j39932 жыл бұрын
@@kkaja170 Yes 🙂
@shibinjoy92753 жыл бұрын
ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള സംഗീതം ♥️♥️♥️♥️
@akhilsudhakaran2332 жыл бұрын
കാലം തെറ്റി വന്ന സിനിമ..ഗുരു ❤️❤️
@aswathsasi7593 жыл бұрын
പരമാണുവിലും നിറയും എന്ന വരികൾ പാടുന്ന ആ കുട്ടി ഇന്ന് എവിടെ ആണ് എന്ന് ആർക്കേലും അറിയുമോ ...ഞങ്ങളുടെ കരുനാഗപ്പള്ളി നിവാസിയായ "മാസ്റ്റർ കണ്ണൻ "എന്ന വെക്തി ആണ് ...വളരെ ചെറുപ്പത്തിൽ തന്നെ ആയിര കണക്കിന് വേദിയിൽ കച്ചേരി നടത്തിയ ആ കുട്ടി ഇന്ന് ഒരു വലിയ ആൾ ആയി എവിടെ ആണ്...💕
@graceeuna6384 Жыл бұрын
Athe, njanum കരുനാഗപ്പള്ളി aanu
@nimeshr39175 ай бұрын
ഞാൻ കരുനാഗപ്പള്ളി തഴവ
@Nizhalammu4 жыл бұрын
എത്ര കേട്ടാലും മതിവരില്ല... 😍
@ibrugabrutrivandrum38194 жыл бұрын
Shariyanu....
@shanthiprasad77233 жыл бұрын
ഇത് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും 😢😢🙏
@sujithpr89773 жыл бұрын
😱
@PoojaPunya-q9z Жыл бұрын
ഈ ശാന്തിഗിരി ആശ്രമവും ഗുരുവും എന്റേയും മോന്റേയും ജീവനാണ്. ഈ സിനിമയും ഇഷ്ടമാണ്. മരിച്ചു മണ്ണടിഞ്ഞാലും വിട്ടു പോകാത്ത ഒരു ശക്തി ഈ പാട്ടിലുണ്ട്
@TheSabeeshedavana8 ай бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ. ഈ ഗാനം കേൾക്കുമ്പോ തന്നെ ഒരു പ്രത്യേക അനുഭൂതിയാണ്.
@ajeeshc21013 жыл бұрын
മനസ്സ് അറിഞ്ഞു ആസ്വദിച്ചാൽ കണ്ണ് നിറഞ്ഞു പോവും . ഗുരു എന്ന സത്യം നാം സ്വയം തൊട്ട് അടുത്തു അറിയുന്ന പോലെ 🙏
@Tips-trips-tech Жыл бұрын
Ee song oke nala 5.1il kelkabam പ്രേത്യേകിച്ചു ആ chorus portion... Aahaaa❤️❤️...sherrikum romanjam വരും, മറ്റൊരു ലോകത്തു ചെന്ന ഫീൽ🥰🥰
@niyasniyas1770 Жыл бұрын
ശ്രീ നാരായണ ഗുരു ദയ കരുണ സ്നേഹം നന്മകൾ സമാധാനം ആണ് ഗുരുവിനെ ഞാൻ സ്നേഹിക്കുന്നു ഇഷ്ടം ആണ് ആദരിക്കുന്നു ബഹുമാനം ഉണ്ട്
@joseaugustine212 жыл бұрын
ഗുരു ഞാൻ 1999 il ദൂരദർശനിൽ സൺഡേ മാറ്റിനി കണ്ട പടം
@sheelarajendran1992 Жыл бұрын
ഏവർക്കും ശ്രീ നാരായണ ഗുരു ജയന്തി ആശംസകള് ❤2023🪔
@Athuljoseph-c7e4 жыл бұрын
One of my fav mohanlal movie 'guru' 😍 Making, cinematographi, music side, story line, naration all that wondering🔥
@vishnubaby55452 жыл бұрын
My fav movies in malayalam guru manichitrathazhu
@achu76632 жыл бұрын
ഇത് കേൾക്കുമ്പോൾ എൻ്റെ മനസ്സിൽ ശിർദ്ധി ബാബയെ ആണ് മനസ്സിൽ വരുന്നത്❤️❤️
@suryadevsuryadev8491 Жыл бұрын
1999 vhsc കലോത്സവത്തിന് ഞങ്ങൾ പാടി first വാങ്ങിയ സോങ്
@sharafudhinkuzhikandathil27443 жыл бұрын
King of musician Ilayaraja 🙏
@sangeethnb775 Жыл бұрын
യഥാർത്ഥ ഗുരുവിന്റ സ്‌നേഹം അനുഭവിച്ചവക്ക് മാത്രം മനസിലാകുന്ന വരികൾ.... 🙏🙏🙏🙏
@santhoshppk944 жыл бұрын
വിദ്യാലയങ്ങളിൽ ഇതിന്റെ കഥ പാഠ്യ വിഷയം ആക്കണം ...👍👍👍
@sumeshvgs13313 жыл бұрын
Muslim samthykumoooo
@manubabu47132 жыл бұрын
Yes Correct
@tintumonkm Жыл бұрын
It is already there, the actual story name is the country of Blind
@SubashS-d2pАй бұрын
@@sumeshvgs1331 അവരുടെ സമ്മതം നോക്കിയാണോ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്
@rishibinu15166 ай бұрын
എന്റെ ഓർമയിൽ ഒരു പള്ളിൽ അച്ഛൻ എറണാകുളം ജില്ലയിൽ malyattor പഞ്ചായത്തിൽ kottamam എന്ന സ്ഥലത്തു പള്ളിയിൽ വികാരി അവിടെ st റോക്കി punyavalante തിരുനാൾ അന്ന് ആ അച്ഛൻ പ്രസംഗതിനിടെ ഈ സിനിമ എല്ലാരും കാണണം എന്ന് paranju ആ അച്ഛൻ ലോക നന്മയെ എത്രത്തോളം കണ്ടിട്ടായിരിക്കനം അങ്ങനെ പറഞ്ഞത്
@Anand-yl2lp4 ай бұрын
He is a real human to suggest this movie.
@jominjose43774 жыл бұрын
Illayaraja ❤️ wht a muzic... This song contains GOD 🙏
@hibonite_2 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച കലാ സൃഷ്ടി , ഇരുപത്തഞ്ചു വർഷങ്ങൾക്കപ്പുറം സംഭവിക്കാൻ പോകുന്നത് മുന്നേ കണ്ട അതുല്യ കലാകാരൻ, നാട്ടുകാരൻ , രാജീവ് അഞ്ചൽ ...എന്നും അഭിമാനം ഗുരു ശരണം ....
@silkwirm Жыл бұрын
Ilayaraja's international level composition... 😳😳😳!!♥️♥️♥️🙏🙏
@chefworld320 Жыл бұрын
എത്ര വിഷമിച്ചിരുന്നാലും ഈ പാട്ടു കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് മനസിന്
@muralit.s85109 ай бұрын
ഈ സിനിമയിലെ ആശ്രമവും അന്തേവാസികളും ഇപ്പോഴും യഥാർത്ഥത്തിൽ ഉണ്ടോ?
@Ravisidharthan8 ай бұрын
ഉണ്ട് തിരുവനന്തപുരം ശാന്തിഗിരി ആശ്രമം, pothencode
@betterlove6358 ай бұрын
YES ഉണ്ട് വിശ്വസികളും ഉണ്ട്😊
@galaxyrafha9528 ай бұрын
Njan ithinte aduthan thamasikkunne
@remyasaji32366 ай бұрын
ആശ്രമത്തിൽ പോയാൽ നല്ലൊരു പോസിറ്റീവ് എനർജി ആണ്. വീണ്ടും പോകാൻ തോന്നും
@SaraDa-pf6md4 ай бұрын
Njan viswasiyanu.13 yrs muthal...ippo 40❤
@GJunes-wg8db2 жыл бұрын
The greatest gift on earth is the rare event of an enlightened Master happening in one's life..He is the ultimate luxury 💜
@sreeragssu3 жыл бұрын
എസ്. രമേശന്‍ നായരുടെ വരികള്‍ ♥ പ്രണാമം
@vgrvishnu152 жыл бұрын
ശരിക്കും അറിയപ്പെടാത്ത പോയ വ്യക്തി
@അജിത്കുമിളി2 жыл бұрын
വേണുഗോപാൽ ❤️
@pschelper5915 Жыл бұрын
@@vgrvishnu15 winner of Kendra sahitya academy award
@deeshmavnikhil383Ай бұрын
മതം ദൈവം.. എന്റെ ഇതിനെ കുറിച്ചുള്ള കാഴ്ചപ്പാട് മൊത്തം മാറ്റിയ പടം.. എന്റെ fav ലാലേട്ടൻ film ❤
@rajiradhakrishnan112 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ 🥰🥰കാലങ്ങൾക് മുൻപേ സഞ്ചാരിച്ചപോലെ ❤️santhigiri ആശ്രമം അതിലെ താമരയും ഓർമവന്നു...2023 ഈ പാട്ട് ഇഷ്ട്ടം ഉള്ളവർ ഉണ്ടോ
@Sreeradha-vy8xw Жыл бұрын
ഞാൻ ആഗ്രഹിക്കുന്ന ഒരു ജീവിതം ❤️❤️
@arunt.s568811 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ചില സമയങ്ങളിൽ വരുന്നത് ആനന്തകണ്ണീരാണ്.ദേവസംഗീതം നീയല്ലേ എന്ന് കേൾക്കുമ്പോൾ സങ്കട കണ്ണീരും.
@kannananju651 Жыл бұрын
കാലങ്ങൾക്ക് മുൻപേ ജനിച്ച സിനിമ 🙏🙏🙏
@Bastian-o7x2 ай бұрын
കാലങ്ങൾക്ക് മുൻപേ എന്ന് പറയാൻ പറ്റില്ല... നമ്മുടെ ഒക്കെ കാലത്തിന് ഒപ്പം ഇറങ്ങിയ വളരെ നല്ല ഒര് സന്ദേശം...🎉🎉🎉
@pratheeshlp61852 жыл бұрын
Oscar nominated Film ....GURU 💜💜💜💜
@sureshkrishna39584 жыл бұрын
Kelkumbol thannae kulirukorunnu oru rekshayila ❤️
@musixhd47372 жыл бұрын
ee paattu കേൾക്കുമ്പോൾ എൻ്റെ മനസ്സിൽ വരുന്നത് ശിർദ്ധി ബാബ ആണ്.....❤️❤️❤️
@lakshmisoman9431 Жыл бұрын
ഇതു കരുണാകര ഗുരു ആണ്....
@vishnusati3745 Жыл бұрын
What a song..Always Always moves my mind from mundane to lotus feet of my master.. ❤❤❤🙏
ഈ ഗാനം കേട്ട് ഒരിറ്റ് കണ്ണു നിറയാത്തവർ ഉണ്ടാവില്ല❤
@JijoElanthoor3 жыл бұрын
ഒരു ദിവസം ചുരുങ്ങിയത് 10പ്രാവശ്യം എങ്കിലും ഞാൻ കേക്കുന്ന പാട്ട്
@binoyvs Жыл бұрын
kzbin.info/www/bejne/mIK0qHarZZ15hsk
@Twinkle_tol7 ай бұрын
😂
@babym.j8527 Жыл бұрын
ഈ ഗാനം ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.കേൾക്കുന്തോറും മാധുര്യം കൂടുന്നു.ഞാൻ പാടുമ്പോൾ കരുണാമയ ഗുരുവരനെ എന്നിടത്ത് കരുണാകര ഗുരുവരനെ എന്ന് മാറ്റിപ്പാടാറുണ്ട്.അത് തികച്ചും ശരിയാണ്.
@rohank.j39932 жыл бұрын
ഇത്രയും മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ഒരു ഗാനം വേറെയില്ല
@myfavoritevideosandsongs51924 жыл бұрын
എന്നും പ്രാധാന്യം ഉള്ള സിനിമ
@babym.j8527 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ സിനിമകളിൽ ഒന്നാമൻ....ഈ സിനിമ മനസിലാക്കാൻ ഒരു പച്ചമനുഷ്യനാകണം.മത,ജാതി,വർണ്ണ,വർഗവേലിക്കെട്ടുകൾക്ക് വെളിയിൽ,ഏകനായി ഉൾക്കണ്ണുകൾ തുറന്ന് നിൽക്കണം....രാജീവ് അഞ്ചലിന്റെ ഒരു അപൂർവ സൃഷ്‌ടി..ഈ ഗാനം ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു ഗുരുചരണ-ശരണമന്ത്രം.
@Jackson-fe3bx3 ай бұрын
കാലം തെറ്റി ഇറങ്ങിയ അത്ഭുത സിനിമ 🔥🔥
@pottan144Ай бұрын
gruville ഓൾ song evergreen ❤❤❤❤❤❤❤❤❤❤.. എത്ര കേട്ടാലും മടുപ്പുവരത്ത .. ഒരു കാന്തികശക്തി പോലെ വലിച്ചു അടുപിക്കുന്ന എന്തോ ഒന്നു ഈ സോങ്ങുകൾക്ക് ഉണ്ട്
@gireeshjayan9 ай бұрын
ഞാൻ ആദ്യമായി അധ്യാപകൻ ആയത് ഗുരുവിന്റെ സ്‌കൂളിൽ ആയിരുന്നു.
@novaphilippine70576 ай бұрын
താങ്കൾ ഭാഗ്യമുള്ള ആള് തന്നെ 🙏🙏🙏🙏🙏
@gireeshjayan6 ай бұрын
@@novaphilippine7057 അതെ
@asharafthajudeen3846 Жыл бұрын
പാട്ടുകെട്ട നാളുമുതൽ ഇപ്പോഴും ❤
@vibinvibintv92092 жыл бұрын
കരളലിഞ്ഞുപോകുന്ന ഹൃദയസ്പർശിയായ ഗാനം 🥰❤️🥰❤️🙏
@arunsoman96303 ай бұрын
One of the best movie in the indian film industry
@ksa70104 жыл бұрын
അതിമനോഹരമായ ഉള്ള ഭക്തിഗാനം,,
@vichnukoman4 жыл бұрын
*There is something magical in this song* 🙏🏻 🙏🏻 🙏🏻
@arunjayachandran3254 Жыл бұрын
super
@kabininadichuvannappol Жыл бұрын
Ilayaraja magic❤
@prasadunnikrishnan113 Жыл бұрын
Yes.. Of course
@iampradeeshkumar88510 ай бұрын
One and Only the Music Maestro❤
@NibinUnni-tj5tc4 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ അന്യായ പോസിറ്റീവ് എനർജി ആണ് ❤️
@vipinsindru18563 жыл бұрын
Radhika thilak chechi what a voice 😞 മലയാളികള്‍ക്ക് തീരാ നഷ്ട്ടം...1;55;
@vigorouscomments84624 жыл бұрын
ഒരു കാലത് ഈ ഒരു പാട്ട് പാടിയാണ് സ്കൂളിലെ annual day പരിപാടി തുടങ്ങിയിരുന്നത് #90s #kid
@albinchacko6663 жыл бұрын
24 year's of Guru ❤️
@amalmohanans3292 Жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച ഒരു ആശയം സിനിമ ആയപ്പോൾ അതിനെ അന്ന് ഉൾകൊള്ളാൻ മലയാളികൾക്ക് ആയില്ല പക്ഷേ വിദേശികൾക്ക് കാര്യം മനസിലായി അതു കൊണ്ടാണ് ഓസ്‌കാറിന് നോമിനേറ്ററ് ചെയ്യപ്പെട്ടത്
@harichandana53552 жыл бұрын
Whn i was in 4th standard in my school i danced for this song.. actually my school Christian school so all the teachers from kerala italy.. on of my teacher from kerala thought dance for thiss... It wass so memorable dolly mam and Jasmine mam.....
@TITTANSMOOTH-t9uАй бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് ടെൻഷൻ വരുമ്പോ ഞാൻ ഈ പാട്ട് കേൾക്കും എന്തൊരു ശാന്തത.. മനസ്സ് റിലേക്സ് ആകും