ഈ സിനിമ ഇക്കാലത്തായിരുന്നു പിറക്കേണ്ടിയിരുന്നത്. ഇലാമാ പഴം കഴിച്ച ഒരുപാട് പേർ ഉള്ള ഈ കാലത്ത്.
@sreejavivek11964 жыл бұрын
Ippo matramalla. Annum ithu avashyamarunnu. Pakshe unarnnirikkunna oru manasinu matrame ithu manasilavukayullu. Innum, ini varunna kalathum...
@greetingstofellowtravelers88773 жыл бұрын
സത്യം
@jojenna16873 жыл бұрын
kzbin.info/www/bejne/bHS6nHiwrtycfcU
@jittojose93023 жыл бұрын
ഈ സിനിമക്ക് ഏതൊരു കാലഘട്ടത്തിലും മൂല്യം ഉള്ളത് തന്നെ.ഈ കാലഘട്ടത്തിൽ ഇറങ്ങിയിരുന്നു എങ്കിൽ സിനിമ റിലീസ് ചെയ്യുവാൻ കഴിയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കാരണം മതതീവ്രവാദം, വർഗ്ഗീയ ധ്രുവീകരണം അതിന്റെ ഉന്നതിയിൽ ആണ്.ഈ സിനിമ റിലീസായ കാലത്ത്, കലാപരമായി മികച്ചത് എന്ന് ഖ്യാതി നേടി എങ്കിലും സാമ്പത്തികമായി വിജയം ആയിരുന്നില്ല.... എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ്
@SandeepKumar-hs5cx3 жыл бұрын
ഫേസ്ബുക് ഇൽ കമന്റ് തൊഴിലാളികൾ ഇതാന്ന് തോന്നുന്നു രാവിലെ കഴിക്കുന്നത് 😂
@sanaldassanu38394 жыл бұрын
ദിവസവും ഈ പാട്ട് കേട്ട് നിങ്ങളുടെ ദിവസം ആരംഭിക്കുകയാണെന്നെങ്കിൽ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി അത് ഒന്ന് വെറ ആണ്... നമ്മുടെ ആത്മാവിനെ തൊട്ട് ഉണർത്തുന്ന പാട്ട്... ☯️
@kcmuraleedharan.nairnair10003 жыл бұрын
yes i listen whenever i have time ,i hear that positive energy is important to me
@pvmukundan14303 жыл бұрын
EXACTLY
@ajithkumars7003 жыл бұрын
Me tooo
@thecommandsofmysoul72933 жыл бұрын
High class
@SureshKumar-nx4ul3 жыл бұрын
@@kcmuraleedharan.nairnair1000 sskkkk
@praveenprn68917 жыл бұрын
എല്ലാരിലും ഉപരി അഭിനന്ദനം അർഹിക്കുന്നത് ഈ സിനിമയുടെ സംവിധായകനാണ് , രാജീവ് അഞ്ചൽ .
@jibinve9306 жыл бұрын
👍
@nikhilbabu62335 жыл бұрын
JadYupaara
@hedvinjerom70155 жыл бұрын
😍😍
@anuthomas32314 жыл бұрын
True
@sreekuttyprasanth4 жыл бұрын
Very true
@ajithchakku49084 жыл бұрын
ഇതിനെ വെല്ലാൻ ഒരു മലയാള സിനിമ ഇനി വേണം ഇറങ്ങാൻ❤... രാജീവ് അഞ്ചൽ🙏🔥
@seldom447 жыл бұрын
ജാതി, മത, വർഗ്ഗ, വർണ, ലിംഗ ഭേദങ്ങളാകുന്ന അന്ധതയുടെ മതിൽകെട്ടിനുള്ളിൽ നിന്നും ഉൾകാഴ്ചയുടെ വെളിച്ചമാകുന്ന ലോകത്തിലേക്ക് നയിക്കുന്ന ഗുരുവേ പ്രണാമം...............
@donsagardavid7 жыл бұрын
Sreejith
@donsagardavid7 жыл бұрын
really nice explanation of this film
@shilpapradeepc2596 жыл бұрын
Thanks. ..
@RaviSankar-mu7uv5 жыл бұрын
കരുണാകര ഗുരു....ശാന്തിഗിരി ആശ്രമം
@sachu14094 жыл бұрын
Sadguruve saranam👏
@rajthattarmusicdirector6 жыл бұрын
സംഗീതത്തിന്റെ ശക്തി എന്ന് പറയുന്നത് ഈ പാട്ടിൽ കുടിയിരിപ്പുണ്ട്.. ലിറിക്‌സ് അസാധ്യം.. മ്യൂസിക് ബ്രഹ്മാണ്ഡം.. ഇപ്പഴും ഇത് കേൾക്കുമ്പോ ശരീരം മുഴുവൻ കുളിരുവാ.. ചില ഭാഗങ്ങളിൽ വരുന്ന വയലിൻ സെഷൻ വേറെ ഏതോ ലോകത്തിൽ എത്തിക്കുന്നു.. കോറസ് സെഷൻ അതിഗംഭീരം.. കോറസ് ഹമ്മിങ് പകരുന്ന ഒരു പ്രത്യേക ആനന്ദം അതൊന്നു വേറെ തന്നെ.. ഇന്നത്തെ കാലത്തെ സംഗീത സംവിധായകരും.. പ്രൊഡ്യൂസര്മാരും കാണട്ടെ.. അറിയട്ടെ.. ഇതുപോലെ ഉള്ള ശുദ്ധ സംഗീതങ്ങൾ.. സംഗീത കുലപതി ഇളയരാജ സാറിന് ഇനിയും ഇതുപോലുള്ള പാട്ടുകൾ മലയാളത്തിൽ ചെയ്യാൻ അവസരം കൊടുക്കണേ എന്ന് ദൈവത്തിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@sethuks58046 жыл бұрын
രാജാ കയ്യവെച്ചാൽ അത് റോങ്ങാ പോകവില്ലേ..
@ananthugopinathan59686 жыл бұрын
Sathyam. Amazing music and Movie also. Music itself has a lots of interesting variations and transitions. Feel great to here any time. So much love for Ilayaraja Sir for this masterpiece. Movie is another level too.
@Harikrishnan-ed8ff6 жыл бұрын
RAHLE'S MUSIC WORLD & RECORDINGS 👍👍👍👍
@sudheesudheesh82405 жыл бұрын
Pwoli brooi
@santhinikangil40335 жыл бұрын
Endho oru prathyeka feel
@eworld89996 жыл бұрын
ഗുരു, സന്ദേശം... കാലത്തിനു മുന്നേ സഞ്ചരിച്ച രണ്ടു സിനിമകൾ
@akashjay7034 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ചെതെ അല്ല.... ലോകത്തിനെ അന്നും ഇന്നും ഒരു മാറ്റവും സംഭവിച്ചില്ല എന്നാണ് സത്യം
@greetingstofellowtravelers88773 жыл бұрын
Yes
@AS-vj3eo7 жыл бұрын
അക്ഷര൦ തെറ്റാതെ വിളിച്ചോളു ക്ലാസിക്ക് എന്ന്
@sciencelover49365 жыл бұрын
Evergreen, Timeless...
@deepakm.n76254 жыл бұрын
സംശയമില്ല... 👍👍👍👍
@sasidharank.p78724 жыл бұрын
എന്താണെന്ന് അറിയില്ല ഇൗ പാട്ട് കുറിച്ച് നേരം കണ്ണടച്ച് കേട്ടാൽ അറിയാതെ കരഞ്ഞ് പോകും.such a powerful song.......❤️❤️❤️❤️❤️❤️
@kichuraj76114 жыл бұрын
2020 ആരെങ്കിലും ഉണ്ടോ..മാതാ പിതാ ഗുരു ദൈവം 🙏 ?
@manjuprasanth17204 жыл бұрын
2020 july 25
@askalibrarian87464 жыл бұрын
Und
@sanjuv873 жыл бұрын
22-1-2021😄
@bg71143 жыл бұрын
25/02/2021
@sethunair27923 жыл бұрын
2021ilum unde
@AS-vj3eo7 жыл бұрын
ഇലാമ പഴ൦, വ്യക്തമായ ബിംബം. ഒരു വലിയ ആശയത്തെ ഇതിലു൦ നന്നായി പറയാൻ കഴിയില്ല
@manoijeeva85333 жыл бұрын
Tyþþttřyeè
@ambiartcraft88633 жыл бұрын
C cd
@sangeeth701053 жыл бұрын
ഇലാമാ പഴം അവ്യക്തമായ ബിംബം ആണ്, അവ്യക്തമായതിനെ ആണ് അന്ധമായി വിശ്വസിക്കുന്നത്. വ്യക്തമായ ബിംബം ഞാൻ ആരെന്ന യഥാർത്ഥ തിരിച്ചറിവാണ്, ബിംബം ജഡം ആണ്, എന്നാൽ ആ ബിംബം ചൈതന്യത്തിൽ സത്യം ആണ്, ആ ചൈതന്യം നമ്മൾ തന്നെ ആണ്.
@jojenna16873 жыл бұрын
kzbin.info/www/bejne/bHS6nHiwrtycfcU
@jishnuir77205 жыл бұрын
രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഏറ്റവും നല്ല സിനിമ... സൂപ്പർ സിനിമ സൂപ്പർ പാട്ടുകൾ സൂപ്പർ അഭിനയം മ്മടെ ലാലേട്ടൻ
@beenakumaris1073 жыл бұрын
ഗുരു ചരണം ശരണം 🙌 അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നവനാണ് ഗുരു 😇
@vineethchand28013 жыл бұрын
Its very true
@ravikumarsree46472 жыл бұрын
നമ്മൾ ഇതുവരെ പഠിച്ചതിൽ നിന്നും പുറത്തു കടത്തുന്നവനാണ് ഗുരു.🙏
@lissageorge39918 ай бұрын
അറിവ് നിഷേധിക്കുന്നതും ആര്?...
@abhijithmani15656 жыл бұрын
എന്തൊക്കയോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഓർമ്മകൾ അടിഞ്ഞു കൂടുന്നു. നഷ്ടബോധം. സന്തോഷം. സംരക്ഷണം എന്തൊക്കെയോ.... പറയാൻ വയ്യ...
@abdulrahoofrahoof87725 жыл бұрын
ഉൾകാഴ്ചയുടെ വെളിച്ചതിലക് നയിച്ച ഗുരു മോഹൻലാലിന്റെ മികച്ച ഒരു പടം പ്രേക്ഷകർ എന്നും കാണുന്ന സിനിമ
@devikadevananda40803 жыл бұрын
🥰🥰
@MM-kb8td3 жыл бұрын
Yes bro
@oblivion_0075 жыл бұрын
ഏത് മഹാൻമാരാഡേയ് ഇതിനൊക്കെ dislike അടിക്കുന്നത്.കഷ്ടം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ...മോഹൻലാൽ തകർത്തഭിനയിച്ച സിനിമ
@nikhil-jb9jz3 жыл бұрын
എന്റെയും fav മൂവി
@12anujuspradeep126 жыл бұрын
ചിത്രം പോലെ തന്നെ ഗാനവും മനസ്സിന്റെ അന്ധത നീക്കുന്ന ഗുരുവിന്റെ മഹത്വം തുറന്നു കാട്ടുന്നു .
@saranyadd60217 жыл бұрын
ഗുരുചരണം ശരണം നാഥാ തിരുവടി ശരണം ഗുരുചരണം ശരണം നാഥാ തിരുവടി ശരണം പരമാണുവിലും നിറയും ഉയിരിന്‍ പൊരുളേ ശരണം കരുണാമയ ഗുരുവരനേ - ശരണം ശരണം ശരണം ആകാശമാം മൌനമേ മന്ത്രമേ (ഗുരുചരണം) അയുഗം സൌരയൂഥം അറിവിന്‍ ബ്രഹ്മദീപം പുലരും സത്യലോകം അഖിലം നിന്റെ ദാനം പൊരുളറിഞ്ഞ മിഴി തരുന്നു നീ... ഇരുളൊഴിഞ്ഞ വഴി തരുന്നു നീ... പ്രഭയും നീ - ഓംകാര നാദ... പ്രണവം നീ - ഓം ശാന്തി ഓം (ഗുരുചരണം) ഗിരികള്‍ സാഗരങ്ങള്‍ ഉയിരിന്‍ പൂവനങ്ങള്‍ മിഴികള്‍ വിസ്‌മയങ്ങള്‍ നിഖിലം നിന്റെ പുണ്യം കരളുണര്‍ന്നു മൊഴി തരുന്നു നീ... കരുണയാര്‍ന്നു തിരിയുഴിഞ്ഞു നീ... അരുളും നീ - ആനന്ദരൂപ... പൊരുളും നീ - ഓം ശാന്തി ഓം
@manu_76915 жыл бұрын
Thx
@dhaneeshgovind43925 жыл бұрын
Tyank u
@aby4765 жыл бұрын
Saranya D D Kidu
@fameelaayaanayaan83055 жыл бұрын
Saranya D D thnkkkkxxx
@supermakanikbysooraj94295 жыл бұрын
Guru
@leelamohan44985 жыл бұрын
ഗുരു. ഇന്നത്തെ തലമുറയിലെ കുട്ടികൾ കണ്ടു മനസിലാക്കേണ്ട ഒരു സിനിമയാണ് ഇത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ വേർതിരിക്കാതെ എല്ലാം മനുഷ്യരും തുല്യരാണ് എന്ന് മനസിലാക്കാൻ വളർന്നു വരുന്ന നമ്മുടെ ഇന്നത്തെ തലമുറ ഈ സിനിമ തീർച്ചയായും കണ്ടിരിക്കണം. ആകെ രണ്ടു ജാതി മാത്രമേ ഉള്ളൂ. അതിൽ ഒന്ന് ആൺ, പിന്നേ ഒന്ന് പെണ്ണ്. NB: ഈ പാട്ട് ഇന്നും കേൾക്കുന്നവർ ദയവായി നിങ്ങളുടെ കുട്ടികൾക്ക് ഈ സിനിമ കാണിച്ചു കൊടുക്കുക ശരി എന്ന് തോന്നുന്നവർക്ക് like ചെയ്യാം
@NanduMohan1008 жыл бұрын
ഇലയരാജയെന്ന സംഗീതകുലപതിക്ക് മുന്നിൽ ശിരസ്സു നമിക്കുന്നു... ഗുരുവേ ശരണം...
@vinurajraj88167 жыл бұрын
ഈ വാക്കുകൾ ഞാനും കൂടി എടുക്കുന്നു.
@jayasreer7056 жыл бұрын
+Vinu Raj Raj njanum kudeadukunu vinu raj
@marineljohana81336 жыл бұрын
Me too
@rajanu19276 жыл бұрын
Word is truth truth is guru guru is god
@SarathcsCs4 жыл бұрын
Raja sir
@devan43046 жыл бұрын
2019 ഇൽ കേൾക്കുന്നവരെ... 😍💪
@SureshSuresh-bl2vd5 жыл бұрын
Beyond the words the feelings
@devan43045 жыл бұрын
@@SureshSuresh-bl2vd Exactly...
@رانجيالهنديه4 жыл бұрын
2020lum kanunnu🥰😍👍
@Abz12894 жыл бұрын
2020 oct 28
@rajeevvakkayilkoru4 жыл бұрын
20-11-2020
@sanjaychandran29644 жыл бұрын
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗുരു എന്ന ഈ ചിത്രം റിലീസ് ചെയ്തത് , ഇപ്പോഴും ഓർക്കുന്നു എറണാകുളം കതൃക്കടവ് റയിൽവേ ഗെയിറ്റ് തുറക്കുന്നത് കാത്ത് അച്ഛന്റെ ബൈക്കിന് മുന്നിൽ ഇരിക്കുമ്പോൾ തൊട്ടപ്പുറത്ത് ഈ ചിത്രം തിയറ്ററിർ കണ്ട് വന്ന 2 ചെറുപ്പക്കാർ സ്വന്തം ബൈക്കിൽ ഇരുന്ന് ചിത്രത്തെ കളിയാക്കുന്നു , അതും മറ്റുള്ളവരെ കേൾപ്പിക്കാൻ ഇലാമാ പഴത്തെയും കുറിച്ച് പറഞ്ഞ് ചിരിക്കുന്നു , പിന്നീട് ചിത്രം കണ്ടു ഇഷ്ടപ്പെട്ടെങ്കിലും ഇതിന്റെ സാരാംശം ആ പ്രായത്തിൽ പിടികിട്ടിയില്ല , കുറച്ച് നാളുകൾക്ക് ശേഷം കണ്ടപ്പോൾ മനസ്സിലായി.. ഇപ്പോഴും ഈ ചിത്രം ടിവിയിൽ വന്നാൽ കണ്ടിരുന്നു പോകും , ഇതിലെ മനേഹരമായ എല്ലാ ഗാനങ്ങളും , നിസംശയം പറയാം മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്ന് - സത്യത്തിൽ ഇപ്പോൾ ഗാനം ഈ കാലത്ത് കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി😔
@heavenofframez89193 жыл бұрын
ഇരുട്ടിൽ നിനനും വെളിച്ചത്തിലേക്ക് കൈ പിടിച്ചു കയറ്റിയ മഹാ ഗുരുവേ നമഹാ: 🥰
@sreekumark16755 жыл бұрын
മതങ്ങളും ജാതികളും സമുദായങ്ങളും ചേർന്ന് തരുന്ന ഇലാമ പഴത്തിന്റെ ചാറ് കുടിച്ചു കാഴ്ച നഷ്ടപ്പെട്ട സമൂഹത്തിന് കാഴ്ച യേകട്ടെ .....
@indianyodha51644 жыл бұрын
Kaycha meaned here is open your third eye throw yoga and what is knowledge
@indianyodha51644 жыл бұрын
Meygnanam
@pranavprathaapan9826 жыл бұрын
ഇന്നേ വരെ കണ്ടില്ലാത്ത എന്റെ ഗുരുവിനെ ഓർക്കുമ്പോൾ ഞാൻ ഈ ഗാനം കേട്ട് പലതവണ കരഞ്ഞിട്ടുണ്ട്. ഗുരുവേ ശരണം...
@amalkallada97876 жыл бұрын
Pranav Prathaapan ശാന്തിഗിരി ആശ്രമത്തിലേക്കു വരൂ... അവിടെ കാണാം ഗുരുവിനെ. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ആശ്രമ വിശ്വാസി ആണ് ഞാനിപ്പോൾ
@pranavprathaapan9826 жыл бұрын
Amal Kallada Thank u
@shilpapradeepc2596 жыл бұрын
Njanum.. Athea. .. Enta appan dayvamaanu.. Sad guruvea saranam. ..
@pranavprathaapan9826 жыл бұрын
Shilpapradeep C entha...manasailyailla sis
@shilpapradeepc2596 жыл бұрын
Pranav Prathaapan Aashramathil vaa...pranav... Appol mansil aavum... Njan aa vishwasi aanu..enta jeevan enta guru thannatha. .punar janmam..
@theskull18823 жыл бұрын
ഞാൻ യുക്തിവാദി ആണ്, പക്ഷെ ഈ സിനിമയുടെ കഥ, സാരംശം ഇന്ന് ഒരാളെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ,,, ഈ പാട്ട്.. 🙏🙏🙏🙏 03:12 ആ കുഞ്ഞു തൊഴുന്ന സീനും വയലിൻ ബിജിഎം,, കണ്ണ് നിറഞ്ഞു പോകും.
@MiddleBencher19894 жыл бұрын
എനിക്ക് ഒരായിരം ചോദ്യങ്ങൾ നിന്റെ ഗുരുവിനോട് ചോദിക്കുവാനുണ്ട്... എന്ന ചോദ്യത്തിൽ നിന്നു എന്റെ ചിന്തകൾ തുടങ്ങുന്നു
@meezansa4 жыл бұрын
മൂവി 📽:- ഗുരു........ (1997) ഗാനരചന ✍ :- എസ് രമേശന്‍ നായര്‍ ഈണം 🎹🎼 :- ഇളയരാജ രാഗം🎼:- ഹരികാംബോജി ആലാപനം 🎤:- സുജാത മോഹന്‍, ജി വേണുഗോപാല്‍, കോറസ്, ലാലി അനില്‍, രാധിക തിലക്, മാസ്റ്റർ കണ്ണൻ 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 💙🌷 ഗുരുചരണം ശരണം നാഥാ തിരുവടി ശരണം ഗുരുചരണം ശരണം നാഥാ തിരുവടി ശരണം പരമാണുവിലും നിറയും ഉയിരിന്‍ പൊരുളേ ശരണം കരുണാമയ ഗുരുവരനേ - ശരണം ശരണം ശരണം ആകാശമാം മൌനമേ മന്ത്രമേ (ഗുരുചരണം.........) അയുതംസൌരയൂഥം അറിവിന്‍ ബ്രഹ്മദീപം പുലരും സത്യലോകം അഖിലം നിന്റെ ദാനം പൊരുളറിഞ്ഞ മിഴി തരുന്നു നീ... ഇരുളൊഴിഞ്ഞ വഴി തരുന്നു നീ... പ്രഭയും നീ - ഓംകാര നാദ... പ്രണവം നീ - ഓം ശാന്തി ഓം (ഗുരുചരണം.......) ഗിരികള്‍ സാഗരങ്ങള്‍ ഉയിരിന്‍ പൂവനങ്ങള്‍ മിഴികള്‍ വിസ്‌മയങ്ങള്‍ നിഖിലം നിന്റെ പുണ്യം കരളുണര്‍ന്നു മൊഴി തരുന്നു നീ... കരുണയാര്‍ന്നു തിരിയുഴിഞ്ഞു നീ... അരുളും നീ - ആനന്ദരൂപ... പൊരുളും നീ - ഓം ശാന്തി ഓം (ഗുരുചരണം.......)
@dreammakers88226 жыл бұрын
2018 ill ee song kettavare onnu like adiche..!
@vishnuraj76276 жыл бұрын
Entinu???
@sukumaranadarsh56446 жыл бұрын
@@vishnuraj7627 then Clear ur mind
@manjuprasanth17205 жыл бұрын
2019 kettavaro
@devanandsj90755 жыл бұрын
Still 2019
@babym.j85274 жыл бұрын
ഈ പാട്ടും,സിനിമയും ,നടീ നടന്മാരുടെ പ്രകടനവും,ഒരിക്കലും മറക്കാൻ പറ്റില്ല.പ്രത്യേകിച്ച് ചണച്ചാക്കുകൾ കൊണ്ടുള്ള വസ്ത്രങ്ങളും
@akhilvijayakumarakurup74475 жыл бұрын
കണ്ണടച്ചിരുന്നു കേട്ടാൽ വേറെ ഏതോ ഒരു ലോകത്തേക്ക് കൊണ്ടുപോകും
@Dhanya_19925 жыл бұрын
ഇത്രയേറെ ഭക്തി സാന്ദ്രമായ ഗാനം.. ഗുരുവിന്റെ പദുകത്തിൽ അർപിച്ചിടുന്നു
@sandeepsandeeppc59363 жыл бұрын
Sathyam sahodari
@Gkm-5 жыл бұрын
ഈ സിനിമ തീയേറ്ററിൽ പോയി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്
@user-വിഷ്ണു3 жыл бұрын
ഈ സിനിമ ഇതിന്റെ സംവിധായകന്റെ സ്വന്തം തീയറ്ററിൽ ഇരുന്നാണ് ഞാൻ കണ്ടത്..അലംചേരി രേണു തിയേറ്റർ.. രാജീവ് അഞ്ചൽ ❤️❤️❤️
@vishnubabu15243 жыл бұрын
@@user-വിഷ്ണു ഞാനും ആ തിയറ്ററിൽ ആണ് കണ്ടത് ... പക്ഷേ ഇന്ന് ആ തിയറ്റർ ഇല്ല..
@Prasiprasi-q9g3 жыл бұрын
അച്ഛന്റെ കൂടെ അവസാനം ആയി കണ്ട സിനിമ അല്ലേ.. പിന്നെ അച്ഛൻ ഈ ആളെ കൂട്ടാതെ സിനിമ കാണാൻ തുടങ്ങി 😄😄
@Gkm-3 жыл бұрын
@@Prasiprasi-q9g ഭയങ്കരീ😂
@sivaprasadmg17333 жыл бұрын
താങ്കളുടെ ശരിക്കുള്ള പേര് എന്താണ്...??
@nithishvarghese7 жыл бұрын
What a beautiful song...i love the song, the movie and the story of the movie...see it alone without any disturbance.. There will be tears in your eyes ...i gurantee..wen u understand the story....its the best movie...please show ur kids as well
@vivekmohan405 жыл бұрын
Yes.... well said....so unique of itz kind....... A theme none of the mala moviess..... Conveyed just loved... it😘😘😘😘😍😍
@TechCrazy3 жыл бұрын
I don’t know anything about the movie. I came here solely for the song. But I intend to watch the movie after seeing this.
@RAMAKRISHNAN-yp1or3 жыл бұрын
SadhGuruveSaranam
@gifumelattur10687 жыл бұрын
നല്ല വരികൾ രമേശൻ നായരുടെ ഭാവന കേമം
@shree96476 жыл бұрын
ആ ഗുരുവിനുണ്ടായിരുന്ന ഞ്ജാനം നമ്മൾ ഓരോരുത്തർക്കും നേടാവുന്നതാണ് ഉള്കൺ തുറന്നാൽ മതി. അതിനായി ധ്യാനിക്കുക.
@SeeDPforcontact6 жыл бұрын
Engane pls
@harikrishnanthampi6253 жыл бұрын
സത് ഗുരുവേ ശരണം 🙏🙏🙏🙏... വാക്കാണ് സത്യം.. സത്യം ആണ് ഗുരു.. ഗുരുവാണ് ദൈവം 🙏🙏🙏
@Mr.Penguin20007 жыл бұрын
എന്തോ... എവിടെയോ... ശരിക്കും മിസ്സ് ചെയ്യുന്നു...
@ABINSIBY904 жыл бұрын
ഗുരു എന്ന വാക്കിന്റെ അർത്ഥവും ശുദ്ധിയും കാണിച്ചു തന്ന പാട്ടു..ഒരു ഊർജം അലയടിക്കുന്നു. കോറസിന്റെ സപ്പോർട്ട് ഗംഭീരം..ഗുരുവേ ശരണം.. !
@krisam123453 жыл бұрын
I have listened to this song in DD Chitrahaar around 1998-99, last 22 yrs I was searching for this song. Thank you very much for uploading it.
@jayeshmonlbs2 жыл бұрын
Interesting to know you searched for last 22 years. Appreciate your determination.
@abdulrahim4183 жыл бұрын
Guru 🔥🔥🔥 ഒരു ജാതി ഒരു മതം ഒരു ദൈവം 🔥🔥🔥 കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ
@akhilbabu76724 жыл бұрын
"നിങ്ങളും ഞാനും ഈ രാജാവുമെല്ലാം യുഗയുഗാന്തര ങ്ങളായി ഉൾകാഴ്ച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങൾ മാത്രമാണ്. "-Climax Scene.
@indianyodha51644 жыл бұрын
DO YOGA LEARN IT FROM ........
@lijoappu69113 жыл бұрын
ഈ മൂവിയിൽ ലാലേട്ടനെ അല്ലാതെ വേറൊരു ആക്ടറിനെ ചിന്ദിക്കാൻ പോലും വയ്യാ. Love you ലാൽ sir❤❤❤❤❤❤❤❤❤❤❤❤❤
@midhunkv26873 ай бұрын
Nobody else can replace him❤
@shravansurr5 жыл бұрын
ഹാ...... ഇത് കേൾക്കാൻ എന്തൊരു സുഖം...... Nostalgia💖💖💖💖💖💖 anyone in 2019 march.....?
@sangeeth701053 жыл бұрын
ഇലാമാ പഴം അവ്യക്തമായ ബിംബം ആണ്, അവ്യക്തമായതിനെ ആണ് അന്ധമായി വിശ്വസിക്കുന്നത്. വ്യക്തമായ ബിംബം ഞാൻ ആരെന്ന യഥാർത്ഥ തിരിച്ചറിവാണ്, ബിംബം ജഡം ആണ്, എന്നാൽ ആ ബിംബം ചൈതന്യത്തിൽ സത്യം ആണ്, ആ ചൈതന്യം നമ്മൾ തന്നെ ആണ്.
@vipindevvasudevan43745 жыл бұрын
ഇളയരാജ സാറിൻ്റെ മാസ്മരിക സംഗീതം... ഈ സിനിമയിലെ ഓരോ ഗാനങ്ങളും ഒന്നിനു ഒന്ന് മികച്ചതാണ്
@sunbeam99464 жыл бұрын
ഈ ചിത്രത്തിലെ തന്നെ "അരുണകിരണ ദീപം പാപക്കടലിലുദായമാകുന്നു" എന്ന ഗാനമായിരിക്കും മലയാളചലച്ചിത്ര ഗാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ബ്രില്ലിയൻറ് ആൻഡ് റിച്ച് ഓർക്കെസ്ട്രഷൻ ഉള്ള ഗാനം. എല്ലാവരുമൊന്നു കേട്ട് നോക്കണം... റിയൽ വേൾഡ് ക്ലാസ്
@bennypaulose74583 жыл бұрын
തട്ടാരം മൊഴി ആ പാട്ട് അല്ലെ ഏറ്റവും കൂടുതൽ ഇൻസ്ട്രുമെന്റസ് ഉപയോഗിച്ചത്
@jumarobson95 жыл бұрын
ഈ സിനിമയിലെ ദേവസംഗീതം പ്പാട്ടു കേൾക്കാൻ വന്നതാ പക്ഷെ എല്ലാ പാട്ടും കേട്ടു...all songs are beautiful
@sunbeam99464 жыл бұрын
ഈ ചിത്രത്തിലെ തന്നെ "അരുണകിരണ ദീപം പാപക്കടലിലുദായമാകുന്നു" എന്ന ഗാനമായിരിക്കും മലയാളചലച്ചിത്ര ഗാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ബ്രില്ലിയൻറ് ആൻഡ് റിച്ച് ഓർക്കെസ്ട്രഷൻ ഉള്ള ഗാനം. എല്ലാവരുമൊന്നു കേട്ട് നോക്കണം... റിയൽ വേൾഡ് ക്ലാസ്
@Mr.Penguin20007 жыл бұрын
എക്കാലത്തെയും മികച്ച സിനിമ...
@shilpapradeepc2596 жыл бұрын
Rajeev Sebastian Ningal aashramathil varu....
@abhijithchandran51294 жыл бұрын
വേണുച്ചേട്ടൻ ഏതാനും വരികളെ പടിയുട്ടുള്ളു എങ്കിലും... സൂപ്പർ...
@rineshkjosephrkj4266 жыл бұрын
ഇത് കേട്ടുകഴിയുമ്പോൾ ഇതുപോലൊരു നാട് എവിടെയോഉണ്ട് അവിടേക്ക് എത്തിപ്പെടാൻ കഴിഞെങ്കിൽ എന്ന് തോന്നിപോകും.
@shilpapradeep21055 жыл бұрын
ഉണ്ടല്ലൊ? Sandhoigiri ashram. Tvm. Pothencode .
@vinuvinod40715 жыл бұрын
Undu namuda nadu athupollla akam
@anwithashan64504 жыл бұрын
Und thalasseryil
@SISHILK4 жыл бұрын
@@anwithashan6450 tly il evide?
@anwithashan64504 жыл бұрын
Thalassery kadalpaalam road
@chippychippuz31823 жыл бұрын
എന്റെ ദൈവമേ ....... ഈ പാട്ടു കേൾക്കുമ്പോൾ മറ്റെല്ലാത്തിനെയും ഞാൻ മറക്കുന്നു....... .....
@lonelycommuter77893 жыл бұрын
Symbolic aayi ഈ സിനിമയിൽ കാണിക്കുന്ന ഇലാമാ പഴം എന്നത് മതാന്ധതയും വർഗീയതയും എന്നാല് അതിന്റെ കുരു എന്ന് പറയുന്നത് മതത്തിന്റെ യഥാർത്ഥ ആശയവും ആണ്.
@syamsudhakaran4 жыл бұрын
കാലം തെറ്റി ഇറങ്ങിയ സിനിമ. ഗുരു. ഗുരു എന്നാൽ ഇരുട്ടിനെ അകത്തുന്ന വെളിച്ചം എന്നർത്ഥം. ജാതിയും മതവും വർണ്ണ വിവേചനവും നിറഞ്ഞ ഇരുട്ടിൽ നിന്നു മനുഷ്യ സ്നേഹവും നന്മയും കരുണയും നിറഞ്ഞ വെളിച്ചത്തിലേക് നായിക്കുന്ന ഗുരു. അത് നമ്മൾ തന്നെയാണ്. മാറേണ്ടത് നാം തന്നെ ആണ്. ശരിക്കും മനസ്സിനെ ഇരുത്തി ചിന്തിപ്പിച്ച പാട്ട്...🙏
@indianyodha51644 жыл бұрын
TRUE KINDNESS WILL DONATE THEIR OWN LIFE DID YOU
@indianyodha51644 жыл бұрын
ITS ABOUT FIND GURU
@vipindevvasudevan43745 жыл бұрын
ഞാൻ പണ്ട് ആഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ യൂത്ത് ഫെസ്റ്റ് വെൽ നു ആണ് ആദ്യമായി ഈ പാട്ടു കേൾക്കുന്നത് വല്ലാത്ത ഒരു നൊസ്റ്റാൾജിയ
@anandhumadhu15895 жыл бұрын
Nallath
@benoyjose32664 жыл бұрын
അസാധ്യ സംഗീതം മികച്ച വരികൾ ഗുരുവിന്റെ പ്രസക്തി എല്ലാം ഉൾകൊള്ളുന്ന പാട്ട് Hats off to all guru film members Rajeev anchal Great sir
@smjaisal7845 жыл бұрын
ഇനിയും ഒരു പുനർജ്ജന്മം.....? ഗുരുവേ..... കാത്തിരിക്കുന്നു.... 🙏🙏🙏🙏
@anandhumadhu15895 жыл бұрын
😘
@ajithkumarh23264 жыл бұрын
Great bro
@ajiprasannan4 жыл бұрын
Undakum
@indianyodha51644 жыл бұрын
He already reborn
@indianyodha51644 жыл бұрын
Take updesa or deeksha
@babeeshcv24847 жыл бұрын
"akashamam mouname manthrameee"..... wht a lines..... superb song....
@vjapachean80807 жыл бұрын
e songinu vallatha oru feel aanu...
@mandan20123 жыл бұрын
2021 ലും ഈ സോങ് തേടി വരും. മറവി തോല്‍പ്പിക്കുംവരെ വരും.
@manikandanr81705 жыл бұрын
മതം തലയ്ക്കു പിടിച്ച ഒരു ജനത ഈ സിനിമ കണ്ടു നന്നാവാൻ ഒന്നും പോണില്ലെന്നറിയാം. എങ്കിലും നിങ്ങൾ ഒക്കെ ഈ സിനിമ കാണണം. മതവും വിഭാഗീയതയും മൂലം നമ്മൾ എത്ര മാത്രം അധഃപതിച്ചിരിക്കുന്നു എന്ന് ഒരു സ്വയം വിമർശനത്തിന് അത് ഉപകരിക്കും.
@ABINSIBY904 жыл бұрын
Correct
@indianyodha51644 жыл бұрын
ITS NOT FOR REALIZATION THERE IS PATH TO SEE GOD . THEY KILLED GURU FOR POWER BUT THEY DIDNT KNOW THEY CANT KILL IT WONT DIE . HE ROBORNED . AGASTYA TO AYYAPPA SAME PATH
@TechCrazy3 жыл бұрын
Wow what a song. The instruments , arrangements and the mystical feel of the melody. The male choral parts of “Arulum Nee” - Aanandha roopa and “Porulum nee - Om shanti Om. !! Ilayaraja is magic.
@prakashpm34883 жыл бұрын
ചില സൃഷ്ടികൾ അങ്ങനെ ആണ് യുഗങ്ങൾ കഴിഞ്ഞാലും നിലനിൽക്കും അത് പോലെ ആണ് ഈ സിനിമയും...ഇനിയും നിലനിൽക്കും ഇതിലെ സന്ദേശം....☺️☺️☺️❤️
@premragp3 жыл бұрын
"പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ്" അതാണ് ഈ സിനിമ 🔥❤️👌... കാലം എത്ര കടന്നു പോയാലും ഈ സിനിമയുടെ ആശയത്തിന് പ്രാധാന്യം കൂടുകയെ ഒള്ളു
@meerabaikm10326 ай бұрын
മനസ്സ് സങ്കടഭാരത്താൽ നിറയുമ്പോൾ ഗുരുവിന്റെ പാദം കാണുമ്പോൾ കിട്ടുന്ന ഒരാശ്വാസമുണ്ട്.... അത് പറഞ്ഞറിയിക്കാൻ വയ്യ🙏🙏🙏
@aswathsasi7593 жыл бұрын
പരമാണുവിലും നിറയും എന്ന വരികൾ പാടുന്ന ആ കുട്ടി ഇന്ന് എവിടെ ആണ് എന്ന് ആർക്കേലും അറിയുമോ ...ഞങ്ങളുടെ കരുനാഗപ്പള്ളി നിവാസിയായ "മാസ്റ്റർ കണ്ണൻ "എന്ന വെക്തി ആണ് ...വളരെ ചെറുപ്പത്തിൽ തന്നെ ആയിര കണക്കിന് വേദിയിൽ കച്ചേരി നടത്തിയ ആ കുട്ടി ഇന്ന് വലിയവൻ എവിടെ ആണ്...💕
@umayoga42135 жыл бұрын
ഏറ്റവും നല്ല സന്ദേശം ഉൾക്കൊള്ളുന്ന ചിത്രം
@albi66434 жыл бұрын
അന്നും ഇന്നും ഈ പാട്ട് ഒരത്ഭുതമാണ് ♥️
@kadamaniy19974 жыл бұрын
In the 1st BGM end of it when flute is flat it was brilliantly complemented by violins. Also 2nd BGM the way initial strings sustaining till rhythm begins. Truly master of art at work.
@shansenani3 жыл бұрын
I would say this composer is in the list of greatest 10 ever composers of all time in the history of music
@karthikonathara96224 жыл бұрын
I like this song very much. The essence of this song brings in the feeling of enlightenment in our mind & body.
@greetingstofellowtravelers88773 жыл бұрын
എന്നാ ഫീൽ ആണ് ഇ പാട്ട് കേൾക്കുമ്പോൾ 👍👍👌👌
@musanoj83235 жыл бұрын
പാട്ടിന്റെ ക്രെഡിറ്റ് മൊത്തം ഇളയരാജ കൊണ്ടുപോയി ...
@SarathcsCs3 жыл бұрын
Rajaaa rajjathiraja
@RAVICHANDRAN-di5lb6 жыл бұрын
Heart melding symphony. Only raja sir can do it.
@SarathcsCs3 жыл бұрын
The Rishi
@madhavam62763 жыл бұрын
ഈ സിനിമ കണ്ട് പേടിച്ചിരുന്നു ഒരു കാലം.😌 ഇളയരാജ സംഗീതം 💚💛🧡💙🤍
@deepthyarun43764 жыл бұрын
Guru is the only person who can help us cross this ocean of life....
@indianyodha51644 жыл бұрын
HE WILL SHOW THE PATH TO GOD . BUT WE HAVE TO WALK
@shihad.ashihad.a25843 жыл бұрын
രാജാ സാറിന്. ഒരു ബിഗ് സല്യൂട്ട്'മനോനരമായ കമ്പോസിംഗ്.
There are only few songs that makes us listen to it. This is one of them. 😍 Just like the movie this song takes us to different world too. Thanks Rajiv Anchal, Ilayaraja and Laletta.
@2007Maneesh6 жыл бұрын
Entha ee song nte oru depth. Ithanu malayalam songs. Ilayaraja sir. King of music💗💗
@yuvraagnair20093 жыл бұрын
Ente guruvinu pranam Rajeev Anchal s dedication
@Rajeesh_kannamangalam5 жыл бұрын
കാലത്തിന് മുന്നേ പുറത്തിറങ്ങിയ സിനിമ... ഈ സിനിമ ഇറങ്ങേണ്ട സമയം ഇപ്പോഴാണ്. ഒരുപക്ഷേ ഒരുപാട് വിവാദങ്ങളിലേക്ക് നയിച്ചേക്കും.
@nithinssasi3 жыл бұрын
വർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ടിന്റെ ഭംഗി 🔥 feel❤
@rohithbharathan2643 Жыл бұрын
എന്റെ ഗുരു മഹാഗുരു. അപ്പാ ഗുരുവേ. അവിടുത്തെ സ്നേഹ വാത്സല്യം അനുഭവിക്കാൻ കഴിഞ്ഞതാണ് ഈ ജന്മത്തിലെ ഏറ്റവും വലിയ ഭാഗ്യം .
@manojmohandass5896 жыл бұрын
My favorite song, with truthful blessings of guru...
@arunsiva42903 жыл бұрын
2020 നു ശേഷം ഈ സിനിമയും ആശയവും ലോകം മുഴുവൻ ഏറ്റെടുക്കുമെന്ന് 23 വർഷങ്ങൾക്കു മുമ്പ് ഗുരു അരുളിചെയ്തിട്ടുണ്ട്.🙏🙏🌹🌹🌹🙏🙏
@amalrajpc2876 Жыл бұрын
സദ്ഗുരുവേ ശരണം
@mekhak-tn4uo Жыл бұрын
നമസ്തേ എത്രെയോ സത്യം ഞാൻ വര്ഷങ്ങള്ക്കു മുന്നേ ഈ സിനിമ കണ്ടു ഗുരുവിനെ മനസ്സിൽ വെച്ചു.. ഇങ്ങനെ ഒരു ഗുരു ഉണ്ടോ എന്ന് വിചാരിച്ചു ഇപ്പോൾ അടുത്ത് ലൈഫ് ഡിവൈൻ എന്ന ചാനെൽ ഈ ഗുരുവും സിനിമയും ഒകെ പറഞ്ഞു സത്യത്തിൽ ഞെട്ടിപ്പോയി.. കരുണാകര ഗുരു .. സത്യമുള്ള ഗുരു.. 👍
@sajusaimon56939 ай бұрын
മനസിനെ തഴുകി തലോടി എന്താ പറയുക എന്തെന്നില്ലാത്ത ഒരു സുഖം തരുന്ന പാട്ടാണ് ഞാൻ എന്നും ഇ പാട്ട് കേക്കും നമ്മുടെ ഉള്ളിൽ ഒരു ദൈവം ഒണ്ട് എന്ന് തോന്നിപോകുന്നു ❤❤❤
@shibinjoy92754 жыл бұрын
ഈ പാട്ട് നമ്മളെ വേറെ ഏതോ ലോകത്ത് എത്തിക്കും ♥️♥️♥️
@swathistar44397 жыл бұрын
really oscar labhikenda filimayirunnu...mathangal manushyante anthaviswasangal kettipadukunna nirmithikal....
@vinurajraj88167 жыл бұрын
ശരിക്കും atleast for music
@meenuam32035 жыл бұрын
ദൈവത്തിൻറെ കൈയ്യൊപ്പ് ഉള്ള സംഗീതം...ഇന്നത്തെ കാലത്ത്...ഇത്തരം സംഗീതം കേൾക്കുന്നത് നല്ല്‌താ
@sunbeam99464 жыл бұрын
ഈ ചിത്രത്തിലെ തന്നെ "അരുണകിരണ ദീപം പാപക്കടലിലുദായമാകുന്നു" എന്ന ഗാനമായിരിക്കും മലയാളചലച്ചിത്ര ഗാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ബ്രില്ലിയൻറ് ആൻഡ് റിച്ച് ഓർക്കെസ്ട്രഷൻ ഉള്ള ഗാനം. എല്ലാവരുമൊന്നു കേട്ട് നോക്കണം... റിയൽ വേൾഡ് ക്ലാസ്
@parthivgurumithran5993 жыл бұрын
Sadguruvasaranam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ansarmunda5 жыл бұрын
എനിക്ക് വളരെ ഇഷ്ടപെട്ട ഒരു ഗാനം
@akhilsukukumar7 жыл бұрын
e kalathil erengediyirunu cinemaaa.......... mathathinte peril thammil adikunavark oru velichamayiiii........Guruveee sharanamm......🙏🙏
@goput26162 жыл бұрын
ഇരുട്ടിന്റെ മറയിൽനിന്നും വെളിച്ചത്തിന്റെ വെള്ളതൂ വൽ വീശിയ മനോഹരമായ സിനിമ യിലെ song 👌🏻
@vishnuas94474 жыл бұрын
നിങ്ങളും ഞാനും ഈ രാജാവുമെല്ലാം യുഗയുഗാന്തരങ്ങളായി ഉൾകാഴച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങൾ മാത്രമാണ്
@sanaldassanu38394 жыл бұрын
മനുഷ്യത്വം ആണ് ഏറ്റവും വലുത് എന്ന് എന്നാണ് ഈ ലോകം തിരിച്ചറിയുക...
@indianyodha51644 жыл бұрын
No everyone is equal . Only you can be god as human . Animals have family humans have difrence only human can attain god
@sarathsivadas85687 жыл бұрын
Ilayaraja sir is not a music director he is God of music
@mohammedriyaz.r81556 жыл бұрын
See this movie to understand what is spirituality.
@soorajlalcl16594 жыл бұрын
Ingne oru വിഷയം . ഈ കാലഘത്തിനു പറയാൻ പറ്റിയ subject. Athil oru ഫാന്റസി കൊണ്ടുവരുക . Rajeev anchal hats off.
@abhilashsm58294 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത ഇളയരാജ സംഗീതം😍😘😘😘❤❤
@TheUnni1236 жыл бұрын
Great song.... one word ilayaraja 2018 oct listening
@rohank.j39932 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ കളരി മർമ്മ ചികിത്സ പഠിപ്പിച്ച എന്റെ ആശാന്റെ മുഖമാണ് മനസ്സിൽ വരുന്നത് ഈ ജീവിതത്തിൽ എത്ര നന്ദി പറഞ്ഞാലും മതിയാകാത്ത അമൂല്യമായ അറിവുകൾ എനിക്ക് പഠിപ്പിച്ചു തന്നത് ആശാനാണ്