ഞാൻ ബോബി എന്ന് വിളിച്ചോട്ടെ? എനിക്ക് ഇല്ലാതെ പോയ ഒരു അനിയനായിട്ട്, സങ്കടങ്ങൾ പങ്ക് വെക്കാൻ പുരുഷനായി പിറന്ന ആരുമില്ലാത്ത ഒരു സഹോദരി!! ഇത്രത്തോളം സ്ത്രീകളെ മനസ്സിലാക്കിയ ഒരു പുരുഷൻ!!. വൈദിക മേലങ്കി ഇല്ലാതെ ഒരു സഹോദരനായി കാണാൻ......
@lisathoas46464 жыл бұрын
പ്രീയപ്പെട്ട ഫാദർ താങ്കളെ അങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒരു keezhvazhakkathinte ഭാഗം ആയിട്ടാണ്. സത്യത്തിൽ സ്നേഹിതാ എന്നോ സഹോദരാ എന്നോ വിളിക്കാൻ ആണ് തോന്നിയിട്ടുള്ളത്. താങ്കളുടെ പുറത്ത് ഇറങ്ങിയ പത്തു പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് വളരെ ലളിതമായി യേശു അടുത്തേക്ക് നടന്നു പോകാൻ കൂട്ട് വരുന്ന ഒരു സഹയാത്രികൻ .