ഈ നന്മ ഒരു അൻപതു വർഷങ്ങൾക്കു മുമ്പേ കിട്ടിയില്ലല്ലോ എന്ന കഠിന വേദനയാനുള്ളത്.!!ഇപ്പോഴെങ്കിലും മരിക്കുന്നതിന് മുൻപ് ഇതറിയാൻ ഗുരുകാരുണ്യത്തിലൂടെ മതാജിയുടെ പ്രഭാഷണത്തിലൂടെ ഗുരുവിന്റെ ഉദ്ദേശം എത്ര വലിയ സങ്കല്പം ആയിരുന്നു എന്നുള്ള നഷ്ടബോധത്തോടെ ഇപ്പോഴെങ്കിലും സാധ്യമായതിൽ ഗുരുവിനും മാതാജിക്കും ഒരു കോടി പ്രണാമം 🙏❤️🙏❤️🙏❤️
@seemamaneesh2707 Жыл бұрын
മാതാജിയുടെ വാണിയിലൂടെ ഉതിർന്നു വരുന്ന ഗുരു വചനങ്ങൾക്ക് വേണ്ടി എന്നും കാതോർക്കാറുണ്ട്🙏. മനസു നിറഞ്ഞു. സംഘാടകർക്കും അനീഷിനും നന്ദി 🙏
@shalipm1907 Жыл бұрын
Swamini nammude അഭിമാനം ആണ് 🙏🏻 മധുരമായ voice pinne വാക്കുകളുടെ ഒഴുക്കും ഭംഗിയും കേട്ടിരുന്നു പോകും. ജനനീ നവരത്ന മഞ്ജരി ആലപിക്കുന്ന കേൾക്കാൻ നല്ല ഇഷ്ടമാണ്. 🙏🏻🙏🏻🙏🏻ഗുരുദേവന്റെ അനുഗ്രഹിക്കപെട്ട മകൾ ❤
@SreedharanK-r2x Жыл бұрын
മാതാജി... നമസ്തേ... മധുരമായ സംഭാഷണ ശൈലിയിൽ അറിയാതെ അലിഞ്ഞുചേർന്ന് ഞാൻ എന്ന ഭാവത്തിൽ നിന്നും മാറി ഈശ്വരീയം മനസിലേക്ക് ഒഴുകിയെത്തുന്ന നിമിഷം...
@santhosh83271 Жыл бұрын
100% ❤️❤️❤️👌
@minipg5287 Жыл бұрын
സ്വാമിനിയുടെ പ്രഭാഷണം ഒരു കുളിർ തെന്നലായി മനസ്സിനെ തഴുകുന്നു. വീണ്ടും വീണ്ടും ഗുരുവചനങ്ങൾ കേൾക്കാനുള്ള ആഗ്രഹം ജനിപ്പിക്കുന്നു.🙏 ഇത് ഞങ്ങളിലേക്കെത്തിക്കുന്ന ഗുരു പഥം ടി.വിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.
@shalipm1907 Жыл бұрын
100%സത്യം
@unnikuttangaming...3017 ай бұрын
എന്തൊരു പ്രഭാഷണം!!!!!❤❤❤❤ഒരുകോടി പ്രണാമം മാതാജി 🙏🏻🙏🏻🙏🏻🙏🏻ഒരുപാട് നന്ദി ഗുരുപദം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@geetharaveendran1762 Жыл бұрын
🙏🙏 നമസ്തേ സ്വാമിനിയുടെ പ്രഭാഷണങ്ങൾ അത്യന്തം മനോഹരവും ഭക്തി നിർഭരവും ആണ് സ്വാമിനിയുടെ പ്രഭാഷണങ്ങൾ കൂടുതൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ വളരെ നന്നായിരിക്കും ഗുരുദേവനെ അങ്ങനെ കൂടുതൽ ജനഹൃദയങ്ങളിൽ എത്തിക്കാൻ കഴിയും ❤🙏
@pnsugathakumar7728 Жыл бұрын
നമസ്തേ മാതാജി🙏 മാതാജിയുടെ പ്രഭാഷണങ്ങൾ കേൾക്കുന്തോറും വീണ്ടും കേൾക്കുവാൻ ആഗ്രഹം തോന്നുന്നു.. ഗുരു പദം Tv ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു..
ഗുരുദേവ ധർമ്മം വിജയിക്കട്ടെ ഓം ശ്രീനാര്യയണ ഗുരവേ നമ:❤❤❤❤❤
@syamalamh4830 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. ഗുരുദേവ ധർമം വിജയിക്കട്ടെ.സ്വാമിനിയിൽ നിന്നും തുടർന്നും ഇത്തരത്തിലുള്ള മഹത്തായ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. 🙏🙏🙏
@sudhakarann.c502311 ай бұрын
പ്രിയ സോദരി പ്രണാമം എല്ലാം മഹാ ഗുരുവിന്റെ ക്രിപാ കടാക്ഷം 🙏🙏
@kings6365 Жыл бұрын
Namaste🙏🙏, beautiful🙏🙏
@harimashthamarassery95874 ай бұрын
പ്രിയം അപരപ്രിയം ❤❤❤ഓം പരമഗുരവേ നമഃ 🙏
@jayasreebabu5726 ай бұрын
മാതാജി ഒരുപാട് ഇഷ്ടം
@Santhy.p Жыл бұрын
ഗുരു ധർമ്മം ജയിക്കട്ടെ. ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🕉️🙏🌹🙏🕉️🙏 . ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🕉️🙏🌹🙏🕉️🙏
@JijiSasidharan-n7j11 ай бұрын
Om Sreenarayana Parama Gurave Namah
@aimsentrancecoachingcenter3086 Жыл бұрын
Great Nitya
@waytospirituality Жыл бұрын
ഗുരുവേ നമഃ
@mohiniamma6632 Жыл бұрын
🙏ഗുരു ഓം🙏!!!ഭഗവാൻ ശ്രീ ശ്രീനാരായണ ഗുരുദേവ തൃപ്പാദ നാമത്താൽ🙏അനന്തകോടി പ്രണാമം അർപ്പിക്കുന്നു🙏ഞങ്ങളുടെ പൊന്നുമോൾക്ക്🙏🙏🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏
ഗുരുദേവൻ പണ്ട് പറഞ്ഞിട്ടുണ്ട് ഈഴവർ ഒരിക്കലും നന്നാവില്ല എന്ന് സത്യം ആണ് കാരണം ആ മഹാത്മാവിനെ കുരിശിൽ തറച്ചു തെരുവിൽ അപമാനിച്ചു കമ്യൂണിസ്റ്റ് ആയതുകൊണ്ട് ഈഴവർ മിണ്ടിയില്ല ഗുരുദേവകീർത്തനം പാടിയപ്പോൾ എഴുന്നേൽക്കാൻ മടിച്ച പിണറായി എഴുനേൽക്കാൻ ശ്രെമിച്ച കടന്നപ്പള്ളിയെ പിടിച്ചിരുത്തി ഗുരുദേവനെ അപമാനിച്ചു 😭ഇവൻ ഹിന്ദുവിന്റെ ആചാരവും അനുഷ്ടാനവും മാത്രം നിന്ധിച്ചു എന്നിട്ടും 80%ഹിന്ദുവും വോട്ട് ചെയ്യുന്നു ആ പാർടിക്ക് 90%ഈഴവരും വോട്ട് ചെയ്യുന്നു ആ പാർടിക്ക് നൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന മതം പഠിക്കാത്ത ഹിന്ദുവിന്റെ മുന്നിൽ മതേതരo എന്ന വിഴുപ്പ് ചുമക്കാൻ ഹിന്ദുമാത്രം നവോഥാനം ഹിന്ദുവിൽ മാത്രം പുരോഗമനo ഹിന്ദുവിൽ പരീക്ഷിക്കുന്ന രാഷ്ട്രീയo ഹിന്ദുവിന് വേണമോ ഈഴവർക്ക് വേണമോ വേണമെങ്കിൽ ഗുരുദേവൻ പറഞ്ഞത് സത്യം ഈഴവർ നന്നാവില്ല നമ്മുടെ ഗുരുവിന്റെ ദുഃഖം നമുക്ക് മാറ്റി ഗുരുവാണ് വലുത് രാഷ്ട്രീയo അല്ല ഇന്ന് തീരുമാനിക്കുക ഈ രാഷ്ട്രീയകാർ നമ്മുടെ പുറകെ വരും നമ്മൾ വോട്ട് ബാങ്ക് ആവുക ഇല്ലെങ്കിൽ ആ രാഷ്ട്രീയപിശാചുക്കൾ നമ്മളെ കൊല്ലും 🙏ഗുരുദേവചൈതന്യം എന്നും ലോകത്തു മുഴങ്ങി കേൾക്കട്ടെ ഓം ഗുരുബ്രഹ്മ ഗുരുവിഷ്ണു ഗുരുദേവോ മഹേശ്വര
@vineetha4295 Жыл бұрын
🙏🏼👍🙏🏼👍🙏🏼💕
@tnsvision985711 ай бұрын
🙏💕💕💕💕💕💕💝💝💝💝💝
@sivadasanp.n9770 Жыл бұрын
ഓരോ മനുഷ്യ ജന്മവും ഇതുപോലെ ആ കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു
@shibuthayyil37218 ай бұрын
സ്വാമിനിയുടെ മൊബൈൽ നംബ്ബർ കിട്ടുമോ
@sulochanajagannadh4882 Жыл бұрын
ഗുരുവിന്റെ സന്ദേശം sndp kkaril പലരിലും എത്തിയിട്ടില്ല എ 24:24 24:24 24:24 ന്നതിനു തെളിവാണ് മദ്യപാനവും ബി വരേജ് ഷോപ്പ് കളും കൂടി വരുന്ന്ത്.