തലശ്ശേരിയിലെ ശ്രീനാരായണ മഠങ്ങൾ| Sree Narayana Mutt in Thalassery | EP 13 | Gurupadham TV

  Рет қаралды 3,595

GURUPADHAM TV

GURUPADHAM TV

Күн бұрын

Пікірлер: 53
@valsammababu3544
@valsammababu3544 Сағат бұрын
ദൈവദശകം ഇത്ര മനോഹരമായി ആരും ചൊല്ലി കേട്ടിട്ടില്ല.Super sound Molutty❤
@anupamab6841
@anupamab6841 39 минут бұрын
പുതിയ അറിവ്. നന്ദി. ഓം ശ്രീനാരായണ പരമഗുരുവേ നമഃ
@shibukk6536
@shibukk6536 9 сағат бұрын
പുതിയതായി കിട്ടിയ അറിവാണ് ഇതെല്ലാം അതിനു വഴിയൊരുക്കിയ വിപിൻ ഷായ്ക്കും ഗുരുപദം ടിവിക്കും ഒരായിരം നന്ദി❤❤❤
@santhoshkumarkesavan9424
@santhoshkumarkesavan9424 2 минут бұрын
ശ്രീ ബീബീൻഷാൻ, ഗുരുപഥം TV ടീമിന്റെ മഹത്തായ ഉദ്യമം, തൃപ്പാദങ്ങളുടെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ🙏
@GopiK-nf1im
@GopiK-nf1im 23 сағат бұрын
എനിയ്ക്ക് ഇതു പുതിയ അറിവാണ്. ഗുരുപദം ടി.പി യ്ക്ക് നന്ദി
@minicm3212
@minicm3212 Күн бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@Santhy.p
@Santhy.p Күн бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤❤🙏🕉️🙏🕉️🙏🕉️🙏❤❤
@salilkumark.k9170
@salilkumark.k9170 7 сағат бұрын
സകലലോക സൂര്യവെളിച്ച൦ ശ്രീ.നാരായണ ഗുരു അറിവ്🎉
@SaradaKg-n8h
@SaradaKg-n8h 6 сағат бұрын
ഓം ശ്രീനാരായണ പരമ ഗു' രുവേ നമ:🙏🙏
@Veenasabinu
@Veenasabinu Күн бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമോ നമ:
@shylaravi9205
@shylaravi9205 9 сағат бұрын
ഈ അറിവ്പറഞ്ഞു തരുന്ന ഗുരുപദം t v ക്കും അണിയറ പ്രവർത്തകരുടെ യും ആത്മാർത്ഥ തയ് ക്കും വളരെ നന്ദി അറിയിക്കുന്നു 🙏
@rethilkumarks4294
@rethilkumarks4294 Сағат бұрын
പ്രതീഷീച്ചിരുന്ന ഒരു കാര്യം തന്നെ ആയിരുന്നു ഈ വീഡീയോ തെക്കൻ കേരളത്തിൽ അറിയപെടാതെ പോയ കാര്യം. തലശ്ശേരിയിലെ ശ്രീനാരായണ മഠങ്ങളെക്കുറിച്ചു ആദ്യമായി കൃത്യമായി മനസിലാക്കുന്നത് വർഷങ്ങൾക്ക് മുൻപ് ശ്രീനാരായണ പ്രസ്ഥാനങ്ങളെക്കുറിച്ച് ഉള്ള കേരളകൗമുദിയുടെ ഒരു ഡയറക്ടറിയിലൂടെ ആണ്.ഇന്നത്തെ ഗുരുസാഗരം മാസികയുടെ സ്ഥാപകനായ ശ്രീ സജീവ് കൃഷ്ണൻ സാറായിരുന്നു അന്നത് തയാറാക്കിയത്. ഒരു പാട് നന്ദി സന്തോഷം ഗുരുപദം റ്റി വി യുടെ പ്രചാരം ഒരു പാടു കൂടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ.ഒരു അഭ്യർത്ഥന ഉള്ളത് പ്രധാനപെട്ട കുറച്ചു മഠങ്ങളുംകൂടി കൂടി വിഡിയോയിൽ ഉൾപെടുത്തണം ഗുരു ചരണം ശരണം.
@SaliniMadhu-l2f
@SaliniMadhu-l2f 23 сағат бұрын
❤🙏🙏🙏 om sreenarayana parama guruve namaha 🙏🙏🙏🙏 guruve puthu thalamurakku ner vazhikattiyayi avarudeullil prekashikename thamburane 🙏🙏🙏🙏🙏🙏
@rajithapp2426
@rajithapp2426 14 сағат бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമഹ. 🙏🙏 ഞങളുടെ സ്വന്തം ജഗന്നതാ ക്ഷേത്രം 🙏🙏ഒരുപാട് സന്തോഷം 🙏🙏🙏🙏
@nalinimohan1198
@nalinimohan1198 Сағат бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ
@PradeepKumar-yi7kq
@PradeepKumar-yi7kq Күн бұрын
ഓം ശ്രീ നാരായണയായനമാം🙏🙏🙏
@saseendrankg7870
@saseendrankg7870 22 сағат бұрын
❤️ ഓം പരമ ഗുരു വേ നമ:.
@leelaleelamma-yo7qk
@leelaleelamma-yo7qk Күн бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@anupamab6841
@anupamab6841 41 минут бұрын
Daivadasakam super. 🙏🙏🙏💕❤💕🌹.
@sheelaat4595
@sheelaat4595 7 сағат бұрын
Ohm Sree Narayana Paramaatma Guruve Namaha 🙏🙏🙏🙏🙏
@salilamthambi7654
@salilamthambi7654 21 сағат бұрын
Guruvinte sangalpathinotha maddangal. Om Sree Narayana Parama Gurave Nama 🙏🙏🙏🙏🙏🙏🙏
@sunildath7435
@sunildath7435 10 сағат бұрын
പുതിയ അറിവിന് ഒരു പാട് നന്ദി
@mohandaspurushothaman8619
@mohandaspurushothaman8619 13 сағат бұрын
ഓം ശ്രീനാരായണ ഗുരുദേവ ചരണം ശരണം🙏🙏🙏🙏🙏
@prakashanthaivalappil3591
@prakashanthaivalappil3591 Күн бұрын
Very informative video. Thanks.
@asokanchendayad258
@asokanchendayad258 Сағат бұрын
വളരെ നല്ലൊരു ഉദ്യമം.അഭിനന്ദനങ്ങൾ ❤ ഒപ്പം, എഡിറ്റിംഗിൽ അല്പം കൂടി ശ്രദ്ധ ചെലുത്തുകയും വിവരശേഖരണം മെച്ചപ്പെടുത്തുകയും ചെയ്തിരുന്നാൽ സൂപ്പർ ❤ ❤❤❤❤❤❤
@vimalavee3913
@vimalavee3913 23 сағат бұрын
🙏🏻🌺🙏🏻AUM SREE NARAYANA PARAMA GURAVAE NAMA 🙏🏻🌺🙏🏻
@GopiK-nf1im
@GopiK-nf1im 23 сағат бұрын
ഇതിലെ ദൈവദശകം ആലാപനം ഒരു കാസറ്റായി കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.
@SheenaSumanan
@SheenaSumanan 21 сағат бұрын
ഗുരുവേ നന്ദി
@asokanchendayad258
@asokanchendayad258 Сағат бұрын
ദൈവദശകം നന്നായി,പുതിയതും തനതുമായ ശൈലി.യേശുദാസ് ഇതുപോലെ ഇതിലും നന്നായി പാടിയിട്ടുണ്ട്.കാസറ്റ് ഇപ്പോഴും കൈയിൽ ഉണ്ട്. ..
@prakashvasu1532
@prakashvasu1532 3 сағат бұрын
Guru ohm 🙏🙏🙏🕉️👏👏👏🤝🤝🤝💐💐💐💐💐
@RaveendrenCg
@RaveendrenCg 23 сағат бұрын
🙏🏾🙏🏾q🌹🌹🌹
@srividhyag994
@srividhyag994 23 сағат бұрын
🙏
@sreeamritha3369
@sreeamritha3369 22 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@soumyaps4094
@soumyaps4094 10 сағат бұрын
🙏🏼🙏🏼🙏🏼
@deepasunil3508
@deepasunil3508 12 сағат бұрын
🙏🙏🙏🙏❤❤🙏🙏🙏🙏
@subramanianpm1983
@subramanianpm1983 44 минут бұрын
എല്ലാ ഗുരു മഠങ്ങളും അവയുടെ സ്ഥലവും അറിയാൻ താല്പര്യമുണ്ട്
@rajnathkrishna884
@rajnathkrishna884 10 сағат бұрын
🎉
@devgurudev2238
@devgurudev2238 13 сағат бұрын
❤❤❤❤
@radhapramod
@radhapramod 53 минут бұрын
ഇതൊക്കെ മനസിലാക്കി തന്ന വസുമിത്രൻ എഞ്ചിനീയർക്ക് നമോവാകം
@ajeeshmalabar6201
@ajeeshmalabar6201 21 сағат бұрын
🙏♥️🙏
@SethuSanthosh
@SethuSanthosh 10 сағат бұрын
100 വർഷം മായിട്ട് എന്തെനന്ന കത്തത്🙏🙏🙏
@Veenasabinu
@Veenasabinu Күн бұрын
ഗുരുപുഷ്പ ഞ്ജലി നടത്തുമ്പോൾ നിലവിളക്ക് വെറും തറയിൽ വയ്ക്കാമോ
@prasadraghavan8013
@prasadraghavan8013 22 сағат бұрын
മനസ്സിൽ കുളിർമയും സന്തോഷവും അഭിമാനവും ഉണ്ടാകുന്ന നല്ലൊരു വിശദീകരണം.സൂപ്പർ ആയിട്ടുള്ള സംസാരം ആണ് സാർ,,ഒരു ബിഗ് സല്യൂട്ട് സാർ.❤❤❤
@binduraveendran9305
@binduraveendran9305 22 сағат бұрын
🙏🙏🙏🙏🙏
@salilkumark.k9170
@salilkumark.k9170 7 сағат бұрын
സകലവിധ൦ ഗുരു അറിവ് അറയുന്നവ൪ക്ക് സകലമേന്മയായ മാ൪ഗ്ഗ൦ കഠിനമായി ശ്രമിച്ചാൽ സകല൪ക്കു൦ സകലവിധ൦ ൭യ൪ന്ന് സകല അറിവ് നേടി ദൈവതുല്ല്യ൦ സകല൪ക്കു൦ നന്മയുള്ളവ൪ക്ക് ഗുണമായി ജീവിക്കാ൦ സകലതു൦ സകലമോക്ഷവു൦ ഈ ജന്മ൦ തന്നെ നേടി ശേഷവു൦ മനുഷ്യ൯ ഏറ്റവു൦ പുണ്യജന്മ൦ വേണ്ട പൊലെ കഴിവ് ൭പയോഗിച്ചാൽ അത് അറിയിക്കാ൯ സകലവഴിയു൦ കാണിച്ചു പരമാത്മാവ് ഒരു മനുഷ്യ ആയുസ്സുമഴുവനു൦ സകല൪ക്കു൦ നന്മക്കായി നമ്മൾ സകല മനുഷ്യ൪ക്കു൦ ആയി ഇനി സ൪വ്വകാലവു൦ ആണ് എന്നാൽ സകലതു൦ എന്തു൦ ഏതു൦ എത്രയു൦ എവിടെയു൦ ആകാവുന്ന പരമാത്മാവ് സാദാരണ സകലരു൦ അനുഭവിക്കുന്ന അതെ വിഷമവു൦ സകലവിധ൦ വേദനയു൦ ശരീര൦ ചുട്ട് പൊള്ളിയപ്പൊളു൦ അതു൦ സഹിച്ചുനേടിയ അറിവ് സകല൪ക്കു൦ സകലവിധ൦ നൽകി സകലവിധ൦ സകലതു൦ ദാനമായു൦ സകലലോക ദാനമായി സകലരെയു൦ ചേ൪ത്ത് സകല അറിവു൦ സ൪വ്വലോക൪ക്കു൦ ദാന൦ ആകുവാ൯ ഗുരു അനുഗ്രഹ൦ മാത്ര൦ മതി തുടങ്ങക സ൪വ്വലോക ഗുരു അറിവ് സകല൪ക്കു൦
@salilkumark.k9170
@salilkumark.k9170 8 сағат бұрын
സ൪വ്വലോക ഗുരു അറിവ് സകല രാജ്യത്തു൦ എവിടെ മനുഷ്യ൪ ൭ണ്ടോ അവിടെ സകല൪ക്കു൦ സകലഅറിവു൦ ചേ൪ന്ന അതുല്ല്യ൦ അമൂല്ല്യ൦ സകലമൂല്ല്യ൦ ആയ ഗുരു അറിവ് സ൪വ്വ ഭാഷയിലു൦ സകല൪ക്കു൦ സകലസമയത്തു൦ അറിയുവാനു൦ അതുല്ല്യ൦ ആയ അറിവ് ശ്രമിക്കുന്നവ൪ക്കു മുഴവനു൦ സകല അറിവു൦ അറിയാ൯ സകലരെയു൦ നോക്കാതെ സകലവിധവു൦ ശ്രമിക്കണ൦ പറ്റുന്നവ൪ ചേരു൦ ഗുര ദക്ഷിണയായി കരുതി ഇന്ന് തുടങ്ങുക സകല ലോക നന്മക്ക് സകലതു൦ ആയ സ൪വ്വലോക അറിവായ ഗുരു അറിവ് ദാന൦ സകലതിനു൦ അപ്പുറ൦
@abhilashpappu6150
@abhilashpappu6150 10 сағат бұрын
🌹
@Rohinipurushan
@Rohinipurushan 21 сағат бұрын
🙏🙏🙏
@GeethaSainath-sv4kl
@GeethaSainath-sv4kl 6 сағат бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏
@Vaigasu
@Vaigasu 21 сағат бұрын
🙏🙏🙏
@nirvednandurajani.g2267
@nirvednandurajani.g2267 11 сағат бұрын
🙏🙏🙏
@ThakkuAbhi
@ThakkuAbhi 4 сағат бұрын
🙏🙏🙏
മഹാസമാധി മന്ദിര വിഗ്രഹം .... ചില അൽഭുത സംഭവങ്ങൾ GURU SPEECH
11:13
ഗുരുദേവസ്മരണകൾ രമേഷ് മലയാറ്റൂർ
Рет қаралды 11 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 27 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
ആരാധനാലയ നിയമം | T G MOHANDAS |
29:36
ശ്രീനാരായണഗുരു
1:01:52
Santhigiri News
Рет қаралды 54 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 27 МЛН