ഗുരുവിൻ്റെ കാരുണ്യ ദർശനം | ശ്രീ ഷൗക്കത്ത് | Gurupadham TV

  Рет қаралды 9,882

GURUPADHAM TV

GURUPADHAM TV

Жыл бұрын

ഗുരുവിൻ്റെ കാരുണ്യ ദർശനം | ശ്രീ ഷൗക്കത്ത് | Gurupadham TV

Пікірлер: 49
@bindusasidharan3718
@bindusasidharan3718
അനീഷിന് ഒരുപാടു നന്മകൾ ഉണ്ടാവട്ടെ ഗീത ടീച്ചറെ കണ്ടിട്ട് കുറെ നാളായി
@shyamalasasidharan905
@shyamalasasidharan905
ഈ സന്ദേശങ്ങൾ എല്ലാവരിലും എത്താൻ ഗുരുകാരുണ്യം ഉണ്ടാവട്ടെ എന്നു പ്രാർഥിക്കുന്നു !!! പ്രണാമംസർ !!!❤❤❤❤
@bindusasidharan3718
@bindusasidharan3718
ഇപ്പോൾ M. M Basheer sir നെ കാണാനാകുന്നില്ല. നമസ്ക്കാരം ഷക്കത്ത്‌ സാറിന്❤
@sushmavidyadharan7425
@sushmavidyadharan7425 Жыл бұрын
ഞാൻ വളരെ ബഹുമാനിക്കുന്ന ഷൗക്കത്ത് ജീ, അങ്ങേയ്ക്ക് നമസ്കാരം.
@ashajanardhanan8252
@ashajanardhanan8252 Жыл бұрын
ഞാൻ ഈ പ്രഭാഷണo K ട്ടപ്പോൾ ഗുരുവിനെ കൂടുതൽ , അടുത്തു അറിയാൻ ആഗ്രഹം തോന്നി , തയ്യൽ കമ്പ്യൂട്ടർ എന്നിവ പഠിക്കാൻ പോയ സമയം കൊണ്ട് ഗുരുവിന്റെ വചനവും കൃതികളും പഠിക്കാൻ പോയാൽ മതി എന്ന് കുറച്ച് ഇടയായി തോന്നുന്നു
@shalipm1907
@shalipm1907 Жыл бұрын
ശാന്തമായ, ലളിതമായ, ഹൃദ്യമായ, മനോഹരമായ, അതിഗംഭീരമായ, അതിചിന്തനീയമായ ഉഗ്രൻ പ്രഭാഷണം.❤❤❤സൂപ്പർ. സൂപ്പർ. സൂപ്പർ.
@anjusudheesh5125
@anjusudheesh5125
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@pradeepkumarthiyakkattil2614
@pradeepkumarthiyakkattil2614
കരുണാമയനായ ഗുരുവേ നമഃ 🙏🏻
@ashashan467
@ashashan467 Жыл бұрын
എന്നത്തെയും പോലെ ഹൃദ്യം ഷൗക്കാ.... ആർദ്രതയും സ്നേഹവും അനുകമ്പയും ഉള്ളവരാ വാൻ ഇനിയും ഇനിയും ശ്രദ്ധയോടെ ജീവിക്കേണ്ടതുണ്ടെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു ഈ വാക്കുകൾ... ഗുരുവിനെ ആഴമായ് അനുഭവിപ്പിക്കുന്ന വാക്കുകൾ❤
@anjusudheesh5125
@anjusudheesh5125
Daivadasakam sir padunnath 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@venugopalank8551
@venugopalank8551 Жыл бұрын
എൻ്റെ മനസ് നല്ല അവസ്ഥയിൽ അല്ലാത്ത ഒരു അവസരത്തിൽ ആയിരുന്നു ഇത് കേട്ടത്. കേട്ടതിനു ശേഷം മനസ്സിന് ഒരു സുഖം തോന്നി. ഇത് പോലെ ക്ലാസ് എടുക്കാനുള്ള കഴിവിന് അഭിനന്ദനങ്ങൾ 🎉
@girijaakshara5938
@girijaakshara5938 Жыл бұрын
എന്റെ ഗുരുദേവ കാത്തോളണേ 🙏🙏🙏
@radhakanisseril6871
@radhakanisseril6871
നമസ്തേ ഷൗക്കത്ത് ജി അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോഴൊക്കെ എനിക്ക് തോന്നുന്ന ഒരാഗ്രഹം അങ്ങയുടെ അടുത്ത് ഒരല്പനേരം ഇരിക്കാൻ സാധിച്ചെങ്കിൽ എന്നാണ്. കാരണം ആ വാക്കുകൾ കേൾക്കുമ്പോൾ തന്നെ എന്തൊരു സമാധാനമാണ്. പ്രണാമം🙏🙏🙏
@prakashvasu1532
@prakashvasu1532 Жыл бұрын
Guru Ohm 🙏🙏🙏👏👏👏💐💐💐
@ushamurali35
@ushamurali35
എന്റെ bhagavane അവിടുത്തെ തിരുരൂപത്തെ അറിയാൻ വൈകിപോയല്ലോ സഹിക്കുന്നില്ല എന്റെ bhagavane മാപ്പ് സർ കോടി പ്രണാമം
@ashajanardhanan8252
@ashajanardhanan8252 Жыл бұрын
എനിയ്ക്ക് വലിയ സങ്കടം തോന്നി എന്റെ ഈ ജന്മം ഒരു പാഴ് ജന്മമായി പോയി Sir ന്റെ ഈ പ്രഭാഷണം കേട്ടപ്പോൾ സന്തോഷവും സങ്കടവും തോന്നിക്കാരണം ഗുരുവിന്റെ ദർശനവും ഗുരുവിന്റെ വചനവും പ്രവർത്തിക്കാമാക്കാൻ കഴിയുന്നില്ല Pന്നെ ഞാൻ ഈ ഇട ശിവഗിരിയിൽ പോയത് അപ്പോൾ മുതൽ കൂടുതൽ കൂടുതൽ അറിയാൻ ആഗ്രഹം ചെറുപ്പത്തിൽ തന്നെ ഗുരു വിന്റെ ഭക്തയാണ് ,Sir ന്റെ പ്രഭാഷണം എനിയ്ക്ക് നേരത്തെ താല്പര്യമില്ലായിരുന്നു ഉള്ള കാര്യം പറയുകയാണ് പക്ഷേ ഈ പ്രഭാഷണം Kട്ടപ്പോൾ മുതൽ മനസ്സിന് നല്ല പോസിറ്റീവ് എനർജി പറയാൻ വാക്കുകൾ കിട്ടുന്നില്ല സത്യമായ കാര്യമാണ്
@radhakrishnanr7641
@radhakrishnanr7641 Жыл бұрын
വളരെ ലളിതമായ കേട്ടിരിക്കാൻ തോന്നുന്ന പ്രഭാഷണം, അഭിനന്ദനങ്ങൾ ...
@leelaleelamma-yo7qk
@leelaleelamma-yo7qk Жыл бұрын
🌹❤️🌹ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🌹❤️🌹
@renjithr4373
@renjithr4373
❤❤ super
@wilworthho7687
@wilworthho7687 Жыл бұрын
Om Namo Narayanaya (Panchaman K)
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,4 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 12 МЛН
ഗുരുദർശനം ബ്രഹ്മവിദ്യാപഠനം
41:31
GURUDARSANAM BRAHMAVIDYAPADANAM
Рет қаралды 2,1 М.
Sree  Narayana Guru deva krithikal Aalapanam- Sruthy K S
45:09
Sruthy K S
Рет қаралды 2,8 М.