നല്ലൊരു പ്രഭാഷണം കേൾക്കാൻ സാധിച്ചു. കൂടുതൽ, കൂടുതൽ ഗുരുവിനെ അറിയുവാൻ കഴിഞ്ഞതിൽ സന്തോഷം.ഇനി ഒരുപാട് ഒരുപാട് ഇതുപോലെ പ്രഭാഷണം നടത്തുവാൻ ഗുരുദേവന്റെ അനുഗ്രഹം താങ്കളിൽ ഉണ്ടാകുമാറാകട്ടെ.
@seenaahlad68992 жыл бұрын
Biju sir... അവസാന ഭാഗത്തെ ആ ആശിർവാദം.. അത് എന്നത്തേയും പോലെ ഗുരു സാന്നിധ്യം അനുഭവിച്ചറിയുന്നത് പോലെ തോന്നും.. ഓം ശ്രീനാരായണ പരമ ഗുരവേ നമഃ.!🙏🏻
@androcreations67532 жыл бұрын
Iiì8ol⁹7
@rajanipushparajan46438 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ നല്ലൊരു പ്രഭാഷണം ആയിരുന്നു 🙏🙏🙏
@bhagawan28112 жыл бұрын
വളരെ മനോഹരമായ പ്രഭാഷണം Great
@gopinathangopalan48472 жыл бұрын
Wonderful challenge Jay Hind
@gopinathangopalan48472 жыл бұрын
Teacher,? Alleppey Ano,,? Pavam nammudaykeralam
@gopinathangopalan48472 жыл бұрын
Almighty of God
@gopinathangopalan4847 Жыл бұрын
Pavam nammuday Hindu ,Once upon a time .Aum Shivam =mangalaSweroopan+.AumAmma DEVI ,= Deyvam .
Thank you Biju teacher for such a lot of information you gave us through this talk.I did not know so many things about Narayana Guru.His message to us is great.
@shylaravi92052 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@manjulasuresh91702 жыл бұрын
Biju masheeeee 🙏
@pradeepkumarpt97442 жыл бұрын
Super speech🙏🙏🙏👍🙏
@vanajavanaja8812 жыл бұрын
അറിവുത്തരുന്നൊരു പ്രഭാഷണം 🙏🙏
@krishnankuttypalatt8580 Жыл бұрын
Really a wonderful knowledge giving speech About Gurudeva. Pray Gurudeva to give you more energy to conduct such speeches and shower his blessings on you 1:55:17
@sivadasannarayanan98372 жыл бұрын
🌹വളരെ നല്ല പ്രഭാഷണം 🌹
@sulocanank5008 Жыл бұрын
നല്ല പ്രഭാഷണം
@beenasudharman54112 жыл бұрын
Kodi pranamam sir
@veeshreeheera36992 жыл бұрын
🙏🏻🙏🏻🙏🏻🌼🌼🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼🌼🌼🙏🏻🙏🏻🙏🏻.
@madhuribose3871 Жыл бұрын
Great 🙏🙏🙏❤️
@utharavelayudhan1654 Жыл бұрын
Sree narayana paramaguruve nama
@ajitaajay1288 Жыл бұрын
🙏🙏🙏 gurudeva saranum
@prakashvasu15322 жыл бұрын
Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐
@sujathas65192 жыл бұрын
Good morning sir 👌
@rejinalanda2 жыл бұрын
നന്നായിരിക്കുന്നു
@bshajikumar86432 жыл бұрын
Sir Great Speech
@renjish1002 жыл бұрын
ബിജു മാഷ് 👌🙏🙏👌
@leelamab51092 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. 🌹❤🌹
@omanamani61852 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:,""അയം ആത്മ ബ്രഹ്മ ""
@vsprince83092 жыл бұрын
പള്ളിയിൽ പോയാലും അമ്പലത്തിൽ പോയാലും ഒരേ പോലെ അല്ല. അമ്പലം വേറെ ലെവൽ ആണ്. ഒരു മണിക്കൂർ പള്ളിയിൽ പോയില്ല കിട്ടുന്ന എനർജി ഒരു മിനിറ്റ് കൊണ്ട് അമ്പലത്തിൽ പോയാൽ കിട്ടും.
@ddview77752 жыл бұрын
ഗുരുദേവൻ പറയുന്ന കരുണ ക്രിസ്തു വിശ്വാസികൾക്ക് കൂടുതലാണ്. ഗുരുദേവനെ മാത്രം വിശ്വസിക്കുന്ന ഞാൻ അത് അനുഭവിച്ച അറിയുന്നു
@sidhism Жыл бұрын
G rand
@kings63652 жыл бұрын
Kettu namaste sir 🌹🌷🌹🌷💐
@anandum49902 жыл бұрын
Om sri Narayana Parama guruve nama
@sujamani6752 жыл бұрын
സർ നല്ല രീതിയിൽ മനസിലാക്കി തരുന്നൂടടെ prenam
@wilworthho76872 жыл бұрын
Om Namo Narayanaya (Panchaman K)
@aswathiprasad75372 жыл бұрын
പ്രണാമം സർ 🙏
@rajanms7496 Жыл бұрын
Bhagawath geetha class is effective to children
@lenijasaji-oh9ef Жыл бұрын
Supper
@bhagawan28112 жыл бұрын
പ്രദക്ഷിണം വെക്കുമ്പോൾ നഗ്നപാദം ഭൂമിയുമായി നേരിട്ട് ബന്ധം വരികയും ഭൂമിയിൽ നിന്നുള്ള energy കാൽ പാദങ്ങളിൽ കൂടി ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നു. ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും പ്രധാന മർമ്മസ്ഥാനങ്ങൾ കാൽ പാദത്തിനു അടിഭാഗത്തുണ്ട്. അവിടെ ഒരു അക്യുപ്രഷർ ചികിത്സ നടക്കുന്നു. ഈ കാരണം കൊണ്ടാണ് ചെരിപ്പ് ഉപയോഗിക്കരുത് എന്ന് എഴുതി വെച്ചിരിക്കുന്നത്
@manjumahesh7102 жыл бұрын
🙏🏻🙏🏻
@sajithakumarisudhi23732 жыл бұрын
Omnamo guru dev
@madhuashokan73552 жыл бұрын
🙏🙏🙏❤️❤️❤️
@rajendranpp25812 жыл бұрын
ശ്രീനാരായണ പരമഗുരുവെ നമ:,,
@chandradasdas32752 жыл бұрын
👌👌👌
@gopinathangopalan48472 жыл бұрын
BIJU Teacher. Universal power Of unity Jay Hind JaySriRam Jay Bharat Mata ki jay, please Somthing About our Exclusive Bharatheeya jenatha party,, ?
@radhakrishnanvt92592 жыл бұрын
Sreenarayana paramaguruva nama.
@sheelaat45952 жыл бұрын
OM SREE NARAYANA PARAMA GURUVE NAMAHA 🙏 🙏🙏🙏🙏❤
@PushpaSuresh-hr3rv Жыл бұрын
👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏ellam guru kadasham ingne prabhashanam sir parayumpam guruvine ottum ariyathavar ariyatte
@prasanthvavachi85492 жыл бұрын
🙏🏻🙏🏻💛💛💛
@vijivanand55732 жыл бұрын
🙏🙏👍👍
@jagadeeshpr15832 жыл бұрын
ഇപ്പോൾ ഗുരുക്ഷേത്രങ്ങളിൽ ഒക്കെ മറ്റ് ദേവീ ദേവൻമാരെ പ്രതിഷ്ഠിച്ചിട്ട് ഗുരുദേവനിരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയായി. ഗുരുദേവൻ പറഞ്ഞതു പോലെ പോയതെല്ലാം തിരിച്ചുവന്നു കൊണ്ടിരിക്കുന്ന കാലമായി. കഷ്ടം .
@vineetha42952 жыл бұрын
❤️🙏🏻🙏🏻🙏🏻🙏🏻❤️
@rajankuttan852 жыл бұрын
Namaste
@kings63652 жыл бұрын
Kettukondirikunnu🙏
@rejisd88112 жыл бұрын
Triguna rahitam or triguna sahitam ?
@haridasp00462 жыл бұрын
ശ്രീ നാരായണ ഗുരുവിന്റെ ക്ഷേത്ര സങ്കല്പം അനുസരിച്ചല്ല അരുവിപ്പുറം മുതൽ മംഗലാലപുരം വരെയുള്ള ക്ഷേത്ര പ്രതിഷ്ഠകൾ, സാധാരണക്കാരുടെ മനോധർമ്മം അനുസരിച്ചു ദൈവത്തോട് അടുക്കാനുള്ള വഴിയാണ് ഗുരു കണ്ടെത്തിയത്. സാധാരണ വിഗ്രഹങ്ങളിൽ നിന്നു കണ്ണാടി പ്രതിഷ്ഠയിലൂടെ സ്വന്തം ആത്മ രൂപത്തെ ദർശിക്കാൻ ഗുരു അരുൾ ചെയ്തു, പിന്നീട് സത്യം ധർമം ദയ ശാന്തി പ്രതിഷ്‌ഠ നടത്തി, ലോകത്തെ അത്ഭുതപ്പെടുത്തി, പിന്നീട് വിളക്കിലുടെ ദീപ പ്രതിഷ്‌ഠ നടത്തി, ആശ്രമങ്ങൾ സ്ഥാപിച്ചു അദ്വൈദവേദാന്ത ദർശനത്തിൽ എത്തുകയാണ് ഗുരു ചെയ്തത്.
@valsammasreedharan61952 жыл бұрын
P
@babumadathil5307 Жыл бұрын
Hiiii
@aswathiprasad75372 жыл бұрын
അങ്ങേയ്ക്കു ഗുരുദേവകടാക്ഷം ആവോളമുണ്ടല്ലോ
@OmanaRajan-p5q9 ай бұрын
19:45 😊❤ 21:46 19:51
@raveendranraman83932 жыл бұрын
Please give the telephone no of Sri Biju pulikkaleth
@bijumoncv319611 күн бұрын
സാറിന്റെ പ്രഭാഷണം കട്ടപ്പനയിൽ . വെച്ച് കേൾക്കാനിടയായി നന്നായിരുന്നു . പക്ഷേ സാറും ഒരു ഇടക്കിക്കാരനല്ല ഇവിടുത്തെ ആളുകളുടെ സ്വഭാവം സാറിനറിയില്ലേ? ഏത് പരിപാടിയാണെങ്കിലും മദ്യപാനമാണ് അവരുടെ പ്രധാന ആഘോഷം SNDP ക്കാർക്ക് പ്രത്യേകിച്ച് ഇതിനെക്കുറിച്ച് സാറിന്റെ അഭിപ്രായം എന്താണ് .
@bhagawan28112 жыл бұрын
മദ്യപാനി എന്ന വാക്ക് തെറ്റാണ്. മദ്യപർ മദ്യപൻ മദ്യപ
@vsprince83092 жыл бұрын
ഈ പ്രബുദ്ധ കേരളത്തിൽ ലക്ഷക്കണക്കിന് ബലി നടക്കുന്നുണ്ട്. എന്നിട്ട് ഈ പശു ഇറച്ചി യും മറ്റും നമ്മൾ തിന്നുന്നു. ഒരു കുഴപ്പവും ഇല്ല. ഇതിനെപറ്റി എപ്പോഴെങ്കിലും പ്രസംഗിച്ച്ചിട്ടുണ്ടോ?
@minibenny89602 жыл бұрын
മാഷേ ഒന്നും കാണാൻ ആഗ്രഹം ആ കാലിൽ ഒന്നും തൊട്ടു തൊഴൻ
@geethashibu20952 жыл бұрын
സാറിന്റെ പ്രഭാഷണം എത്രകേട്ടാലും മതിയാവില്ല. സാറിനോട് ഒരു ചോദ്യം ഗുരുമന്ദിരത്തിൽ ദേവീ പൂജകൾ ചെയ്യുന്നതിൽ താങ്കളുടെ അഭിപ്രായം എന്താണ്.?
@sabushanmughan23852 жыл бұрын
ഗുരുവിന്റെ കൃതികൾ വായിച്ചാൽ മനസ്സിലാവില്ലേ സാർ തന്നെ പറയണമോ? ദേവൻ ആയാലും ദേവി ആയാലും . എല്ലാം പരബ്രഹ്മമാണ്. ഓം ശ്രീ നാരായണ പരമ ഗുരവേ നമ: എന്ന് മന്ത്രം ചൊല്ലി ശിവഗിരിയിൽ സമാധി മണ്ഡപത്തിൽ ശിവലിംഗത്തിലാണ് പുഷ്പങ്ങൾ അർപ്പിക്കുന്നതു്. എല്ലാം പരബ്രഹ്മം തന്നെ. അവിടെ നമുക്ക് ഇഷ്ടമുള്ള രൂപത്തിൽ സ്വീകരിക്കാം.
@salimpn10382 жыл бұрын
ഗുരുദേവ ക്ഷേത്രങ്ങളിൽ സവർണ്ണരുടെ ആചാരങ്ങൾ തിരി കി കയറ്റാൻ ശ്രമിക്കുന്നതു കാണാം പ്രഭാഷകർ ഇതിനെതിരെ പ്രചരണം നടത്തണം
@vsprince83092 жыл бұрын
സർക്കാർ ലഹരി വിറ്റ് പണം വരുന്നു. അപ്പൊ സർക്കാരിന്റെ കാര്യം ഒന്നും പറയണ്ട.
@bhagawan28112 жыл бұрын
ഓം ശ്രീനാരായണ പരമ ഗുരു വെ നമ: എബ്രഹാം ലിങ്കൻ ഒരു പൂജയും ഹോമവും നടത്തിയിട്ടല്ല അമേരിക്കയുടെ ഏറ്റവും നല്ല പ്രസിഡന്റായത്. തെരുവു വിളക്കിനടിയിൽ ഇരുന്ന് കഷ്ടപ്പെട്ട് പഠിച്ച് അദ്ദേഹം ഉന്നത പദവിയിൽ എത്തി നന്മയുടെ പ്രകാശം പരത്തി
@pranbabu85722 жыл бұрын
അത് ഭൗതികത മാത്രം ഗുരുവിന്റേത് അദ്ധ്യാത്മികവും ഭൗതികതയും ചേർന്നത്. താങ്കൾക്ക് വിശ്വാസമുണ്ടങ്കിൽ മതി