ഗുരുതികൂട്ടി മൂർത്തികളെയും ദൈവങ്ങളെയും പ്രസാദിപ്പിക്കുന്ന ഇത്തരം ചടങ്ങുകൾ ഓരോ ഗ്രാമത്തിന്റെയും കുടുംബങ്ങളുടെയും ഉണർവിന്റെയും ഊർഷരതയുടെയും കലയായി വാഴ്ത്തപ്പെട്ട ആ പഴയ കാലത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ ഉപകരിച്ച ഒരു അസ്സൽ വീഡിയോ തന്നെയാണ് ഇത്
@praveeshkumar35923 жыл бұрын
മച്ചിൽ ഭാഗവതിയെ കുടിയിരുത്തി ശക്തെയാ പൂജ കഴിഞ്ഞു നടക്കുന്ന കുരുതി പൂജയാണ്.. ഭണ്ഡാര മൂർത്തിക്കു നടക്കുന്ന പൂജായാണ് ഗുരുതി
@devidasanpn2657 Жыл бұрын
ഭക്തിയുടെ ലഹരിയാണീ നാം കണ്ടത്
@ramakrishnan.mkrishnan7423 Жыл бұрын
👌👌👌🌹🌹🌹🙏🙏🙏👏👏👏
@ajeshajesh66023 жыл бұрын
യഥാർത്ഥ ഹൈന്ദവ ദർശനം 🙏🙏🙏
@puliyambillynambooriyachan61502 жыл бұрын
കോഴി വെട്ട് ഇനിയും ക്ഷേത്രങ്ങളിൽ നടക്കണം അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവിൽ കോഴിയെയും ആടിനെയും വെട്ടി കലശം നടത്തി വരുന്നു
@krishnapriyap23203 жыл бұрын
When I sow ur visuals u take to my childhood memories.. thanks for the.. wonderful visuals...❤️
@rakkirageeshsreerag85293 жыл бұрын
Same here😊
@rakkirageeshsreerag85293 жыл бұрын
These type of video's pass the message to the new generation about our old customs and traditions in Kerala. Well Done bro.💪👍