സത്യം ആണ് താങ്കൾ പറഞ്ഞത് ഞാൻ ഏകാദശിയുടെ രണ്ടു ദിവസം മുന്നേ അവിടെ പോയപ്പോൾ ഒന്ന് പ്രാഥമിക കർമ്മം ചെയ്യാൻ പോയപ്പോൾ അവിടെ പോകാൻ ഒരു സ്ഥലം ഇല്ലന്നേ അതൊരതിശയം ഇത്രയും ജനം ഒഴുകി വരുന്ന ഇടത്തെ ഒരു ഗതികേട് ഒന്ന് നോക്കണേ
@sreelekhavishwanath2130Ай бұрын
ഭക്തർ ഒരു ബുദ്ധിമുട്ടും പറഞ്ഞിട്ടില്ല ഇത് ദേവസ്വം സ്വയം ഉണ്ടാക്കി പറയുകയാണ് ഭരണക്കാർ CPM അല്ലേ. ക്ഷേത്രം തകർക്കാൻ
@Makeover_by_saritha_anil20 күн бұрын
സത്യം
@rathnavallyravindran728Ай бұрын
ഹരേ കൃഷ്ണ സത്യം
@Sworld-rs9htАй бұрын
സത്യമാണ് നമ്മുക്ക് കാണാൻ ഭാഗ്യം ഉണ്ടെങ്കിൽ എങ്ങനെയും ഭഗവാനെ കാണാൻ പറ്റും ഈ ദേവസ്വക്കാർ എന്താണ് കാണിക്കുന്നത് ഇവർക്ക് വരുമാനം മാത്രം മതി
@hariharakumard4327Ай бұрын
കാറ്റൽമാർക്സ് ദേവൻ്റെ ഹിതമാണ് നോക്കിയത്
@prasannavcАй бұрын
Sathyam
@sukumarikrishnakripa521019 күн бұрын
അതെ ഞങ്ങളൊക്കെ പാലക്കാട് നിന്നും വന്നു പുറത്തു നിന്നുകൊണ്ട് ശീവേലി കണ്ടു തൃപ്തിയടയുകയാണ്. ആ മണ്ണിൽ ചവിട്ടുക എന്ന് തന്നെയാണ് ഓരോ ഭക്താരുടെയും ലക്ഷ്യം. അദ്ദേഹം പറഞ്ഞതാണ് ശരി
@mallikaradhakrishnan414420 күн бұрын
ഞാൻ ഇപ്പോൾ സെക്കേന്ദ്രബാദ് ആണ് കേരളത്തിൽ കുന്നംകുളത്തിനടുത്തു ഇവിടെ ഞാൻ ഗുരുവായൂർ അടുത്താണ് വീട് എന്ന് പറയുമ്പോൾ നമ്മുടെ കൈപിടിച്ചു തൊഴുമ്പോൾ അവർക്ക് ഗുരുവായൂരപ്പനെ കണ്ടതുപോലെ അവർ പറയുന്നത് ആ മണ്ണിൽ ചവിട്ടുന്നത് ഏറ്റവും പുണ്യം എന്നാ അന്യ നാട്ടുകാർ ഭഗവാനെ കുറിച്ചുപറയുമ്പോൾ നമ്മൾ അവരുടെ മുന്നിൽ എന്ത്?
@kalipurayathbalachandran269Ай бұрын
Athe...avidathe aa mannu chavitipokunnathu thanne punnyam anu. Guruvayurappa saranam.
@jayamanychangarath613517 күн бұрын
🙏🙏🙏🙏🙏
@RincyMohanan21 күн бұрын
എന്റെ കണ്ണാ ആർക്ക് വേണ്ടി യാണ് എന്തിന് വേണ്ടി യാണ്... ഈ പൂജ മാറ്റി വച്ചത്... എന്റെ ഗുരുവായൂരപ്പൻ തെളിയിക്കും
@shivasarthik497919 күн бұрын
Hare krishna sathyam vijayikatte
@vineshtggopalan1757Ай бұрын
👏❤
@Pathmavathi-xm9zeАй бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@captrk31kartha56Ай бұрын
ഒരു നോട്ടീസ് ഇട്ടാൽ പോരെ
@b-caaft308815 күн бұрын
പുറത്തെ പ്രദക്ഷിണ വഴി ആണ് നല്ലൊരു ഭാഗം ഭക്തർ പ്രദക്ഷിണം ചെയ്ത് പോകുന്നത്. ഗോപുരത്തിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് പുണ്യമാണ്. അതിന് കിഴക്കേ ഗോപുരം തന്നെയാണ് ഉപയോഗിക്കേണ്ടത്. ക്യൂവിൽ നിന്നു മാത്രമേ കിഴക്കേ ഗോപുരം വഴി നേരിട്ട് നാലമ്പലത്തിൽ പ്രവേശനം അനുവദിക്കുന്നുള്ളൂ. നാലമ്പലത്തിൽ പ്രവേശനം ആവശ്യമാണെങ്കിൽ മാത്രമേ ക്യൂവിൽ നിൽക്കേണ്ടതുള്ളൂ. ക്യൂവിൽ നിന്നു ബുദ്ധിമുട്ട് അനുഭവിക്കുന്ന പലരും ഇതറിയുന്നുണ്ടോ എന്തോ. പുറത്തു പ്രദക്ഷിണം ചെയ്യാൻ മറ്റു വഴികളിലൂടെ പ്രവേശനം ഉണ്ട്. അത് ഉപയോഗിക്കാൻ പറയണം.
എന്താണാവോ അനാവശ്യ പൂജ? പൊട്ടത്തരം പറയാതെ മണ്ടാ. വരാത്ത വന്‍ വരണ്ട ടോ. ഇവിടെ ജനത്തിന് അല്ല ആധിപത്യം. ഭഗവാന് ആണ്. Guruvayoor ചൈതന്യo നശിപ്പിച്ചു അടച്ചു പൂട്ടാന്‍ നോക്കിയിരിക്കുന്ന ടീം ആണോ താനും?