ഗുരുവായൂർ 💢 10 കൂട്ടം വിഭവങ്ങളുമായി ഉഗ്രൻ താലി മീൽസ് 😋 💢 Gokulam Sabari, Guruvayur

  Рет қаралды 41,134

Hrishy's VLOG

Hrishy's VLOG

Күн бұрын

Explore the delicious flavors of Guruvayur with this mouth-watering food vlog! From traditional Kerala dishes like sharkara payasam to parippu payasam, this video will take you on a culinary journey through Guruvayur's best eats. Get a taste of the vibrant food scene in this beautiful city!
#ThrissurTravelVlog #GuruvayurFood #SharkaraPayasam #GuruvayurVlog #parippupayasam
Gokulam Sabari, Guruvayur
Location: maps.app.goo.g...
Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishys_vlog

Пікірлер: 193
@dhaneshradhakrishnan5929
@dhaneshradhakrishnan5929 9 ай бұрын
കാണുമ്പോൾ അത്ര നല്ലതായി തോന്നാത്ത ഭക്ഷണങ്ങൾ പോലും നിങ്ങൾ കഴിക്കുന്ന രീതി കൊണ്ടും അവതരണം കൊണ്ടും നല്ലതാണല്ലോ എന്ന് നമ്മുടെ മനസ്സ് പറയും...👍🏻
@HrishysVLOG
@HrishysVLOG 9 ай бұрын
നല്ല കമന്റ് 😃😃 Thank you 😊❤️
@KiscosAplsos
@KiscosAplsos 7 ай бұрын
Enjoyed your video. Thanks!
@HrishysVLOG
@HrishysVLOG 7 ай бұрын
This is a great motivation for us. Thank you so much. 😊❤️🙏🏻
@krishnarajrajendran1272
@krishnarajrajendran1272 9 ай бұрын
ഒരു പോസിറ്റീവ് feeling ആണ് നിങ്ങളുടെ എല്ലാ videos ഉം കാണുമ്പോൾ
@HrishysVLOG
@HrishysVLOG 9 ай бұрын
നല്ല വാക്കുകൾക്ക് നന്ദി 🙏🏻സന്തോഷം ❤️😊
@bindukrishnan3475
@bindukrishnan3475 9 ай бұрын
കാണാറില്ലല്ലോ എന്ന് വിചാരിച്ചിരുന്നു മക്കളെ കണ്ടപ്പോൾ സന്തോഷം ആയി ദീപു കുറച്ചു മെലിഞ്ഞപോലെ തോന്നി കുട്ടി കഴിയ്ക്കുന്ന കാണുന്നത് തന്നെ നല്ല vibe ആണ് വിശപ്പ് ഇല്ലാത്തവർക്കും കഴിയ്ക്കാൻ തോന്നും ഗുരുവായൂർ പോകുമ്പോൾ ഗോകുലത്തിൽ പോകാം 😍
@HrishysVLOG
@HrishysVLOG 9 ай бұрын
നല്ല വാക്കുകൾക്കും സ്നേഹത്തിനും 🙏🏻😊❤️
@nishman2002
@nishman2002 8 ай бұрын
നല്ല രസമാണ് നിങ്ങളുടെ vlogs..... ദീപുന്നേം ഇഷ്ടം❤
@HrishysVLOG
@HrishysVLOG 8 ай бұрын
Thank you ❤️😊
@Freakchacha
@Freakchacha 7 ай бұрын
​@@HrishysVLOG deepu sister aano
@HrishysVLOG
@HrishysVLOG 7 ай бұрын
@@Freakchacha No. Wife aanu
@sarathks4946
@sarathks4946 Ай бұрын
കൊള്ളാം ഞാൻ ഇതുവരെ താളി മീൽസ് കഴിച്ചിട്ടില്ല എന്തായാലും കണ്ടപ്പോൾ ഒത്തിരി ഇഷ്ടമായി പിന്നെ അമ്മ വന്നില്ലായിരുന്നല്ലേ നിങ്ങൾ രണ്ടുപേരും കൂടി ആണോ അമ്പലത്തിൽ വന്നത്
@HrishysVLOG
@HrishysVLOG Ай бұрын
Yes ❤️❤️😊
@sanju7595
@sanju7595 9 ай бұрын
I started watching your videos recently. Innocent and genuine presentation. Keep rocking.
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you so much for the love and support. Stay connected ❤️😊
@sureshnair2393
@sureshnair2393 9 ай бұрын
Nice video again Thanks ❤❤❤
@HrishysVLOG
@HrishysVLOG 9 ай бұрын
Thanks for the love & support ❤
@avinashbare1495
@avinashbare1495 9 ай бұрын
Brother love ur videos ❤ Waiting for more…
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you❤️ Will do more videos this month 😊
@snehalathanair427
@snehalathanair427 4 ай бұрын
Lovely lunch-- ❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊
@shenoychandran
@shenoychandran 9 ай бұрын
nice presentation...all the best wishes ❤❤❤❤❤
@HrishysVLOG
@HrishysVLOG 9 ай бұрын
Thanks for the love ❤️❤️
@krishnalatha8119
@krishnalatha8119 6 ай бұрын
Pazhayidom food നെ കാളും 👌🏻
@HrishysVLOG
@HrishysVLOG 6 ай бұрын
Athe 😊❤️
@afzal1jeddahwala
@afzal1jeddahwala 8 ай бұрын
@ 01:18, ആ പപ്പടം അങ്ങട് പൊടിച്ചു ചോറും കുഴച് അടിച്ചപ്പോൾ എനിക്ക് ഗുരുവായൂർ രാജശേഖരനെ ഓർമ വന്നു .........😸😸
@HrishysVLOG
@HrishysVLOG 8 ай бұрын
Athu kollam 😁😁
@afzal1jeddahwala
@afzal1jeddahwala 7 ай бұрын
മോരും, ചമ്മന്തിയും, ചോറും പിന്നെ പപ്പടവും .......എന്റെ സാറേ .........🔥🔥
@HrishysVLOG
@HrishysVLOG 7 ай бұрын
😊❤️
@vimalasvlog9596
@vimalasvlog9596 9 ай бұрын
കാണാന്‍ ഇല്ലല്ലോ വ്ലോഗ് എന്ന് ഓ൪ത്തപ്പൊ ദാ എത്തി❤❤🎉🎉
@HrishysVLOG
@HrishysVLOG 9 ай бұрын
Thanks for the love chechi ❤
@RamesanThallerian
@RamesanThallerian 6 ай бұрын
വ്യത്യസ്ഥമായ അവതരണം.... ഇഷ്ടപ്പെട്ടു
@HrishysVLOG
@HrishysVLOG 6 ай бұрын
Thank you 😊❤
@RamachandranLN-gj1ju
@RamachandranLN-gj1ju 5 ай бұрын
Super🎉🎉🎉
@HrishysVLOG
@HrishysVLOG 5 ай бұрын
❤️😊
@Prayagchannel
@Prayagchannel 9 ай бұрын
നല്ല അവതരണം. കേൾക്കാൻ തന്നെ ഒരു സുഖമുണ്ട്...അഭിനന്ദനങ്ങൾ
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you so much 😊❤️
@Mycountryi
@Mycountryi 9 ай бұрын
Love from Dubai🎉
@HrishysVLOG
@HrishysVLOG 9 ай бұрын
Thanks for the love! ❤
@raghuramraghavan1405
@raghuramraghavan1405 9 ай бұрын
Superb vlog Hrishy❤...Loved and enjoyed a lot. Kandappo sathyaayittum vaayil vellam vannu ...nalla oru ooonu kazhikjan thonniiiii...😋Especially the way you eat along with your presentation. Gokulam is a nice restaurant. Pinne Ningade karikal kootti ulla aaa piditham anthassu😍...Which I do a lot especially in kalyana Sadhyaas and having veg meals in restaurants....☺️ Happy to watch your videos. Be safe and healthy and keep up the good work. Have a great time ahead👍😊
@HrishysVLOG
@HrishysVLOG 9 ай бұрын
These comments are truly heartwarming. Thank you for the encouragement and support. Much appreciated! ❤️😊
@anaswarakm3967
@anaswarakm3967 9 ай бұрын
Paayasam expression 😂❤👌👌👌superb 🤗
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you dear 😊❤️
@navyakavya
@navyakavya 9 ай бұрын
Shooooper 😘
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you😘❤️
@anaswarakm3967
@anaswarakm3967 9 ай бұрын
Nice presentation 👌deepa chechi mindunila pakshe expressions ellam parayunund👌🤗❤️‍🔥
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you 😊❤️
@ambikah6761
@ambikah6761 9 ай бұрын
Payasam kazhichappol deepuvite expression SUPER
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you 😊❤️🙏🏻
@loopbloke
@loopbloke 7 ай бұрын
I like Devragam restaurant too
@HrishysVLOG
@HrishysVLOG 7 ай бұрын
We never visited. Need to go 😊❤️
@suryasurendran8053
@suryasurendran8053 9 ай бұрын
Very nice presentation. Really enjoyed the video.
@HrishysVLOG
@HrishysVLOG 9 ай бұрын
Glad you enjoyed it! Thank you 😊❤️
@Red__leaaf
@Red__leaaf 9 ай бұрын
oru sadhya kazhicha feel 👍🏻
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you 😊❤️
@SureshChaticode-hz6hz
@SureshChaticode-hz6hz 9 ай бұрын
Great... Humour filled tasty vlog.. 😄👍
@HrishysVLOG
@HrishysVLOG 9 ай бұрын
Thanks a lot for the love and support 😊❤️
@akhila86
@akhila86 9 ай бұрын
Orthu..appozhekkum ethi..orupad ishtamanu ningalude vlog.. presentation is excellent..❤❤
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you so much ❤️❤️😊
@priyashibushibu4779
@priyashibushibu4779 9 ай бұрын
Adipoli sadyayayittundtta.... Kazhicha feela kanumbol.... 🥳🥳🥳
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you dear 😊❤️
@SuneerasalmanPhD
@SuneerasalmanPhD 9 ай бұрын
നല്ല വീഡിയോ 🥰🥰🥰😊
@HrishysVLOG
@HrishysVLOG 9 ай бұрын
Thanks for the love 😊❤️
@sunithasnair6019
@sunithasnair6019 9 ай бұрын
വളരെ നന്നായിട്ടുണ്ട്.. ആശംസകൾ.. കൂടുതൽ വ്ലോഗുകൾ ചെയ്യണം കേട്ടോ.. ❤️❤️
@HrishysVLOG
@HrishysVLOG 9 ай бұрын
ഉറപ്പായും ഈ മാസം കൂടുതൽ വീഡിയോസ് ചെയ്യാം. Thanks for the love ❤️
@kshithijidheesh1460
@kshithijidheesh1460 9 ай бұрын
Adipoli
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you so much 😊❤️
@joyk5127
@joyk5127 9 ай бұрын
Haavooo aaa Pappadam podikkunnathinte oru sabdam👌 😍😋D E E P U😋😍
@HrishysVLOG
@HrishysVLOG 9 ай бұрын
പപ്പടം പൊടിക്കുന്ന ശബ്ദം 😊 അത് ജോയ് ചേട്ടന് വേണ്ടി സ്‌പെഷ്യൽ ആയി ഇട്ടതാട്ടോ! Thanks for the love and support ❤️
@joyk5127
@joyk5127 9 ай бұрын
@@HrishysVLOG Aano.. thanks bro😍🥰 🔸Ammaye kandilla😍
@HrishysVLOG
@HrishysVLOG 9 ай бұрын
അമ്മ അന്ന് സ്വന്തം വീട്ടിൽ സഹോദരിമാരുമായി കിസ അടിക്കാൻ പോയി. അടുത്ത വീഡിയോയിൽ ഉണ്ടാവും 😊❤️
@joyk5127
@joyk5127 9 ай бұрын
@@HrishysVLOG Aano .👍😍🥰 🔸Kisa enda🤔🫣
@HrishysVLOG
@HrishysVLOG 9 ай бұрын
@@joyk5127 kisa എന്നാൽ കുശലം പറയുക 😊
@SciThings
@SciThings 9 ай бұрын
Guruvayur pappadam pwoliyanu☺️
@HrishysVLOG
@HrishysVLOG 9 ай бұрын
😃😃
@k1thz
@k1thz 9 ай бұрын
Another good video :)
@HrishysVLOG
@HrishysVLOG 9 ай бұрын
Glad you enjoyed! Thanks aliya 😊❤️
@sureshnair2393
@sureshnair2393 9 ай бұрын
Nice tasty food video Thanks ❤❤❤
@HrishysVLOG
@HrishysVLOG 9 ай бұрын
Thanks for the love ❤️😊
@saasha8504
@saasha8504 5 ай бұрын
❤❤❤❤❤❤
@HrishysVLOG
@HrishysVLOG 5 ай бұрын
❤️❤️❤️😊
@rajeevivVasu
@rajeevivVasu 9 ай бұрын
Good 👍
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you ❤️😊
@RishiRaj-ej4xn
@RishiRaj-ej4xn 9 ай бұрын
സൂപ്പർ
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you so much 😊❤️
@savithaps-bv7if
@savithaps-bv7if 9 ай бұрын
Deepa hrishy super ❤
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you so much chechi ❤️
@surendrankp9912
@surendrankp9912 8 ай бұрын
ആർത്തി കാണുമ്പോൾ എത്ര ദിവസായി ഫുഡ്‌ കഴിച്ചിട്ട്. അല്പം സാവധാനം കഴിച്ചൂടെ
@HrishysVLOG
@HrishysVLOG 8 ай бұрын
ഞങ്ങൾ ആസ്വദിച്ച് കഴിക്കുന്നതിനെയാണ് ചേട്ടൻ ആർത്തി എന്ന് വിളിക്കുന്നത്. ഇത് ഞങ്ങളുടെ നോർമൽ സ്പീഡ് ആണ്. വേഗത ചേട്ടൻ കാണാത്തതുകൊണ്ടാണ്! 😂😂
@jasminsakkeer5114
@jasminsakkeer5114 5 ай бұрын
😆
@meghamalhaarfarms
@meghamalhaarfarms 5 ай бұрын
Bhai I went there.. after seeing this.. it was about 10 am and we had masala dosa appam etc. it was just average..
@HrishysVLOG
@HrishysVLOG 5 ай бұрын
Ohh. We didn't have breakfast there. Only Lunch. It was good. Please try that also 😊
@sajivkarayil3633
@sajivkarayil3633 9 ай бұрын
Very nice
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you 😊❤️
@sudarsudar2304
@sudarsudar2304 8 ай бұрын
👍🌹
@HrishysVLOG
@HrishysVLOG 8 ай бұрын
😊❤️
@rajeevivVasu
@rajeevivVasu 9 ай бұрын
Nannai keep going
@HrishysVLOG
@HrishysVLOG 9 ай бұрын
Sure. Thanks 🙏🏻😊❤️
@GirijaDevadas-gw5lb
@GirijaDevadas-gw5lb 9 ай бұрын
👌👌
@HrishysVLOG
@HrishysVLOG 9 ай бұрын
😊❤️
@thampikumar5279
@thampikumar5279 5 ай бұрын
👍😋
@HrishysVLOG
@HrishysVLOG 5 ай бұрын
❤️😊
@shafeeqchirakkal3020
@shafeeqchirakkal3020 7 ай бұрын
ദീപു ഉയിർ
@HrishysVLOG
@HrishysVLOG 7 ай бұрын
❤️❤️😊
@divyaprabhu9894
@divyaprabhu9894 9 ай бұрын
Super🙏🙏👌👌👌👍👍🤣🤣
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you 😊❤️
@PrabhiMIX
@PrabhiMIX 9 ай бұрын
❤ സ്നേഹം മാത്രം
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you! തിരിച്ചും നിറയെ സ്നേഹം ❤😊
@sreedevikp2871
@sreedevikp2871 9 ай бұрын
Oronnum ruchichu nokkiya sesham deepunte mughathu viriyunna bhavam..... Nishkalankatha matram. Missing amma.
@HrishysVLOG
@HrishysVLOG 9 ай бұрын
Thanks for the love 😊 Amma was at her home that day! Next time amma undavum ketto! 😊❤️
@dineshav1002
@dineshav1002 9 ай бұрын
Nice
@HrishysVLOG
@HrishysVLOG 9 ай бұрын
Thanks ❤️
@jayapillaivs7158
@jayapillaivs7158 9 ай бұрын
Nalla food anu krishna Guruvayur appa saranom 🙏
@HrishysVLOG
@HrishysVLOG 9 ай бұрын
🙏🏻😊❤️
@sruthyk.s261
@sruthyk.s261 9 ай бұрын
I was waiting.super
@HrishysVLOG
@HrishysVLOG 9 ай бұрын
Thanks for the love 😊❤️
@sreerag7671
@sreerag7671 9 ай бұрын
Ammaye koottiyillallo😢😢
@HrishysVLOG
@HrishysVLOG 9 ай бұрын
അമ്മയെ കൂട്ടാഞ്ഞിട്ടല്ലാട്ടോ.. അമ്മ അന്ന് തറവാട്ടിൽ പോയിരിക്കായിരുന്നു. 😊❤️
@sreerajvasudev
@sreerajvasudev 9 ай бұрын
❤️👌👌
@HrishysVLOG
@HrishysVLOG 9 ай бұрын
😊❤️
@krishnakumarpalissery5344
@krishnakumarpalissery5344 6 ай бұрын
പപ്പടം മാത്രം അടിപൊളി ആണല്ലോ
@HrishysVLOG
@HrishysVLOG 6 ай бұрын
അപ്പോൾ ബാക്കി? 🥹
@nithilkcuts5447
@nithilkcuts5447 9 ай бұрын
😍
@HrishysVLOG
@HrishysVLOG 9 ай бұрын
😊❤️
@sishmatm9175
@sishmatm9175 9 ай бұрын
Sabarinde vishamam theerthath papadathinde valippam kanditaata😂
@HrishysVLOG
@HrishysVLOG 9 ай бұрын
Haha.. athe 😂😂❤
@darsanadas876
@darsanadas876 9 ай бұрын
❤❤
@HrishysVLOG
@HrishysVLOG 9 ай бұрын
❤❤
@anjuanvi9408
@anjuanvi9408 9 ай бұрын
Achar kazhikkana kandappo vaayil vellam vannu.... Enik vishakkunnundp ennoru doubt
@HrishysVLOG
@HrishysVLOG 9 ай бұрын
Haha 🤣❤️
@RAJESHNair-ym4lm
@RAJESHNair-ym4lm 9 ай бұрын
ശരിക്കും വായിൽ വെള്ളം നിറഞ്ഞു അടിപപൊളി
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you ❤️😊
@ananthalekshmy2278
@ananthalekshmy2278 7 ай бұрын
Aaarthi pidichu kazhikkathirikkan care cheyyuka both
@HrishysVLOG
@HrishysVLOG 7 ай бұрын
ആർത്തി എന്ന് പറയരുത്. ആസ്വദിച്ച് കഴിക്കുന്നു 😊❤️
@jayaramck2471
@jayaramck2471 2 ай бұрын
നല്ല വൃത്തിയും വെടിപ്പും ഉണ്ട്! മീൽസ് രുചികരമായി തോന്നിയില്ല!!!
@HrishysVLOG
@HrishysVLOG 2 ай бұрын
ആണോ? ഞങ്ങൾ കഴിച്ച മീൽസ് വളരെ നന്നായിരുന്നു ❤️❤️😊🙏🏻
@ananthalekshmy2278
@ananthalekshmy2278 7 ай бұрын
Lag cheyyalle monu
@HrishysVLOG
@HrishysVLOG 7 ай бұрын
എന്താണ് ലാഗ്?
@rajeshkumarnv4751
@rajeshkumarnv4751 3 ай бұрын
വില ഭയങ്കരം ആണ്
@HrishysVLOG
@HrishysVLOG 3 ай бұрын
അങ്ങനെ തോന്നിയോ?
@RadhaKoramannil
@RadhaKoramannil 9 ай бұрын
അസ്സലായി തട്ടി വിട്ണുണ്ടലോ.
@HrishysVLOG
@HrishysVLOG 9 ай бұрын
പിന്നല്ല..! 😄😄
@kirancc81
@kirancc81 6 ай бұрын
അവിടെ Renai Shree Krishna ഇതു തന്നെ അവസ്ഥ Thaali meals. Mallus ന് ഇഷ്ടപ്പെട്ടെന്ന് വരില്ല 😊😊
@HrishysVLOG
@HrishysVLOG 6 ай бұрын
Renai Shree Krishna നല്ല അഭിപ്രായം ഉണ്ടല്ലോ. 😊
@jyothishv8836
@jyothishv8836 9 ай бұрын
ഭാരത് ഹോട്ടലിലെ ബദാം മിൽക്ക് സൂപ്പറാണെന്ന് പറഞ്ഞ് ഇന്നലെ കഴിച്ചു. എന്റമ്മോ ഇത്രയും തല്ലിപ്പൊളി സാനം.
@HrishysVLOG
@HrishysVLOG 9 ай бұрын
ഒരുപാട് ഫാൻസ്‌ ഉള്ള തൃശൂർ ഭാരതിലെ ഒരു ഐറ്റം ആണ് ബദാം മിൽക്ക്.. ഞങ്ങൾക്ക് അവിടുത്തെ ബദാം മിൽക്ക് ഏറെ ഇഷ്ടമാണ് ❤️ ആദ്യമായാണ് ഇങ്ങനെ ഒരാൾ തല്ലിപ്പൊളിയാണ് എന്ന് പറഞ്ഞ് കേൾക്കുന്നത്. ഞങ്ങൾ പറഞ്ഞത് ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായം ആണ്. താങ്കൾ പറഞ്ഞത് താങ്കളുടെയും. ഓരോരുത്തർക്കും ഓരോ അഭിരുചികൾ അല്ലേ? 😊
@vijayakumarkv6874
@vijayakumarkv6874 9 ай бұрын
തീറ്റി പണ്ടാരം 😅😅😅😅
@HrishysVLOG
@HrishysVLOG 9 ай бұрын
അങ്ങനെ പച്ചയ്ക്ക് വിളിക്കരുത് 🤣🤣
@saseendranchandroth57
@saseendranchandroth57 9 ай бұрын
അവിടുത്തെ ഊണിനു വലിയ രുചി ഒന്നും എനിക്ക് അനുഭവപ്പെട്ടില്ല.
@HrishysVLOG
@HrishysVLOG 9 ай бұрын
നമ്മുടെ സുഹൃത്താണ് ഈ റെസ്റ്റോറന്റ് നിർദ്ദേശിച്ചത്. ഞങ്ങൾ പോയി നോക്കി. നല്ല അടിപൊളി മീൽസ് ആയിരുന്നു. ഇഷ്ടപ്പെട്ടു. നല്ല സർവീസും ❤️
@vrsasisasi7137
@vrsasisasi7137 9 ай бұрын
nYz
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you 😊❤️
@EaswaranNamboothiri-ce5dz
@EaswaranNamboothiri-ce5dz 5 ай бұрын
താങ്കളെ കാണുമ്പോൾ ബ്രാഹ്മണൻസിനെ പോലെയുണ്ട്.
@HrishysVLOG
@HrishysVLOG 5 ай бұрын
❤️❤️😊🙏🏻
@jyothiiyer22
@jyothiiyer22 9 ай бұрын
Mamasu niranju
@HrishysVLOG
@HrishysVLOG 9 ай бұрын
Santhosham 😊❤️
@SureshKc-um7xw
@SureshKc-um7xw 7 ай бұрын
ഹോട്ടൽ മുതലാളി ലോൺ എടുത്തു മരിക്കും
@HrishysVLOG
@HrishysVLOG 7 ай бұрын
😊❤️🙏🏻
@anandannambiar4876
@anandannambiar4876 9 ай бұрын
Rate paramjilla
@HrishysVLOG
@HrishysVLOG 9 ай бұрын
Bill avasanam kanikkunnund. Please check 😊🙏🏻
@sreemolmenon4808
@sreemolmenon4808 9 ай бұрын
Pazhayidom video kand povanam nu vicharich erikkumbola dhe epo vere oru gvr based video. Btw aunty ne kandilalo ennu.
@HrishysVLOG
@HrishysVLOG 9 ай бұрын
Amma tharavattil poyirikkayirunnu. Thanks for the love 😊❤️
@premachandranpottekkat5335
@premachandranpottekkat5335 9 ай бұрын
കുറച്ചു കാലമായി ഭക്ഷണ വിഡിയോ ഒന്നും ഇടാറില്ലല്ലോ. ചികിത്സ ഒക്കെ കഴിഞ്ഞോ. ഇത് ഗോകുലം ഗോപാലന്റെ ഹോട്ടൽ ആണ്, ഗോകുലം വനമാല. പണ്ട് വനമാല കുസുമം എന്നായിരുന്നു പേര്.
@HrishysVLOG
@HrishysVLOG 9 ай бұрын
അസുഖം ആയതുകൊണ്ടൊക്കെയാണ് വീഡിയോ ഇടാൻ കഴിയാഞ്ഞത്. ഒരു മാസത്തെ ചികിത്സ ആയിരുന്നു. അത് കഴിഞ്ഞു. ഇപ്പോൾ അസുഖം പൂർണ്ണമായും മാറി. 😊❤️ ഗോകുലം വനമാല ഞങ്ങൾ പോയിട്ടുണ്ട്. അത് തെക്കേ നടയിലാണ്. ഗോകുലം ശബരി വടക്കേ നടയിലും. ഗോകുലത്തിന് ഗുരുവായൂരിൽ ഇത് കൂടാതെ വേറെയും ഹോട്ടൽ ഉണ്ട്.
@babukomath8070
@babukomath8070 5 ай бұрын
വീഡിയോ full കണ്ടു. Bill തുക എന്തെ ഉച്ചത്തിൽ പറയാതിരുന്നത്. അതുവരെ എല്ലാം ഉച്ചത്തിൽ പറഞ്ഞു. പറയാൻ മടിയുണ്ടോ. Paid promo ananne thonunnu. Sure. 👍
@HrishysVLOG
@HrishysVLOG 5 ай бұрын
Paid Promo പോലും 🤣🤣 ഞങ്ങൾക്ക് ആകെ ഉള്ളത് കുറച്ച് subscribers ആണ്. ഗോകുലം പോലൊരു ഗ്രൂപ്പ് ഞങ്ങളെ പോലെയുള്ള പാവങ്ങളെ വിളിച്ച് paid പ്രൊമോഷൻ തരാൻ അവർക്ക് വട്ടുണ്ടോ? ചേട്ടാ ഞാൻ സ്വന്തമായി പണിയെടുത്ത കാശ് ബിൽ അടച്ചാണ് ഊണ് കഴിച്ചത്. ബിൽ തുക ഉറക്കെ വിളിച്ചു പറയാൻ ഞാൻ അഴകിയ രാവണനിലെ മമ്മൂട്ടി അല്ല 😃 എങ്ങനെ അടിച്ചു വിടുന്നു ഇതൊക്കെ? 🤦🏻‍♂️
@babukomath8070
@babukomath8070 5 ай бұрын
@@HrishysVLOG പതുക്കെ പറഞ്ഞാൽ മതിയായിരുന്നു. എങ്കിലേ ഞങ്ങളെ പോലെ യുള്ള പാവങ്ങൾക്ക് അവിടെ വന്നു food കഴിക്കാൻ പറ്റൂ.
@HrishysVLOG
@HrishysVLOG 5 ай бұрын
@@babukomath8070 കണ്ണിന് കാഴ്ചക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ? വ്യക്തമായി കാണിക്കുന്നുണ്ടല്ലോ ബിൽ. പറയുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് കാഴ്ചയാണ് 😆
@ponnub4b569
@ponnub4b569 6 ай бұрын
ലൊക്കേഷൻ കൂടെ പറയുവാൻ ശ്രെമിക്കണം
@HrishysVLOG
@HrishysVLOG 6 ай бұрын
ശ്രദ്ധിക്കാം. അഥവാ പറഞ്ഞില്ലെങ്കിൽ Location Discriptionil add cheyyarund. Please check that as well. 😊❤️
@latharajeev5031
@latharajeev5031 9 ай бұрын
പഴയിടം റെസ്റ്റോറന്റ് പോയിരുന്നു, ഞങ്ങൾക്ക് ഒരു ടേസ്റ്റും തോന്നിയില്ല പൈസ പോയത് മിച്ചം ഇതുപോലെയുള്ള കാര്യങ്ങൾ ഇടരുത്, പ്ലീസ്
@HrishysVLOG
@HrishysVLOG 9 ай бұрын
പഴയിടം റെസ്റ്റോറന്റ് തുടങ്ങിയതിന് തൊട്ടടുത്ത ദിവസമാണ് ഞങ്ങൾ പോയത്. അന്നത്തെ സദ്യ വളരെ നല്ലതായിരുന്നു. അതാണ് വീഡിയോയിൽ പറഞ്ഞതും. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ പോയവർക്ക് മോശം അനുഭവം ഉണ്ടായി എന്നത് അറിഞ്ഞപ്പോൾ ഞങ്ങൾക്കും വിഷമം തോന്നി. എന്ന് കരുതി ഞങ്ങൾ കഴിച്ച സദ്യയെ മോശം പറയാൻ കഴിയില്ലല്ലോ. അവർക്ക് സ്ഥിരത ഉണ്ടായില്ല എന്നതാണ് പ്രശ്നം. അത് ഞങ്ങളുടെ തെറ്റല്ലല്ലോ! എന്നിരുന്നാലും നിങ്ങൾക്ക് ഉണ്ടായ അനുഭവത്തിൽ ക്ഷമ ചോദിക്കുന്നു 🙏🏻 മാത്രവുമല്ല ഒരിക്കൽ അങ്ങനെ ഒരു അനുഭവം ഉണ്ടായി എന്ന് കരുതി എല്ലാ റെസ്റ്റോറന്റും അങ്ങനെ ആകണമെന്നില്ല. നിങ്ങൾ പോകും മുൻപേ Google റിവ്യൂ കൂടി പരിശോധിക്കുന്നത് നല്ലതാണ്. Thank you 😊❤️
@prasadm2536
@prasadm2536 9 ай бұрын
ഞങ്ങൾ ഈ കഴിഞ്ഞ 18ന് പഴയിടം റെസ്റ്റോറന്റ് പോയിരുന്നു. നെഗറ്റീവ് കമന്റുകൾ വായിച്ചിരുന്നു. പക്ഷെ നല്ല ഫുഡ് ആയിരുന്നു . സർവീസും മോശമല്ലാത്ത രീതിയിൽ ഉണ്ടായിരുന്നു.
@HrishysVLOG
@HrishysVLOG 9 ай бұрын
@prasadm2536 അറിഞ്ഞതിൽ സന്തോഷം! 😊 ഞങ്ങൾ ഒരു തവണ മാത്രമാണ് അവിടെ പോയിട്ടുള്ളത്. എന്തായാലും കസ്റ്റമറുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ട് കുറവുകൾ പരിഹരിച്ച് പഴയിടം മികച്ച രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് ആഗ്രഹിക്കുന്നു 😊❤️
@sreedevikp2871
@sreedevikp2871 9 ай бұрын
Veettil daily undakkunna ammayute thanathu sadhanangal video cheythukoode. Vere arrangements onnum vendallo. Eg. Thakkali chammanthi😂
@HrishysVLOG
@HrishysVLOG 9 ай бұрын
ശ്ശെടാ! ഇന്നലെ വരെ പറഞ്ഞു ചേച്ചിയുടെ കാര്യം! 😂 ശ്രീദേവി ചേച്ചിക്ക് വേണ്ടി ഞങ്ങൾ അമ്മയോട് സാമ്പാറും, തക്കാളി ചമ്മന്തിയും റെസിപ്പി ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ഉടനെ വരുന്നതായിരിക്കും. ഈ ആഴ്ച തന്നെ! 😊❤️
@sankarmenon468
@sankarmenon468 7 ай бұрын
No good food
@HrishysVLOG
@HrishysVLOG 7 ай бұрын
Its good and delicious for us 😊❤️
@ravisunder2204
@ravisunder2204 9 ай бұрын
Your videos have become a real bore with unwanted adjectives
@HrishysVLOG
@HrishysVLOG 9 ай бұрын
Thanks for sharing! I stick to my natural flow in videos, which most people seem to enjoy. But I appreciate hearing different opinions, including yours 😊❤️
@KarthikK-t2f
@KarthikK-t2f 9 ай бұрын
ശരിക്കും തന്നതായ അവതരണം... ♥️♥️
@HrishysVLOG
@HrishysVLOG 9 ай бұрын
Thanks bro ♥️
@cbsurendransurendran8397
@cbsurendransurendran8397 9 ай бұрын
തല്ലിപ്പൊളി ആരും കഴിക്കല്ലേ
@HrishysVLOG
@HrishysVLOG 9 ай бұрын
എന്താണ് തല്ലിപ്പൊളി? നല്ല ഊണ് ആയിരുന്നു. ഗുരുവായൂർ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഒരു ഹോട്ടൽ/റെസ്റ്റോറന്റ് കൂടിയാണ് ഗോകുലം ശബരി നിവേദ്യം. എത്രയോ വിവാഹസദ്യകൾ അവർ നടത്തുന്നു. നല്ല അഭിപ്രായമാണ് ❤️
@katturumb443
@katturumb443 8 ай бұрын
നല്ല ഭക്ഷണം ആയിരുന്നു.. ഞാനും കഴിച്ചിരുന്നു...
@HrishysVLOG
@HrishysVLOG 8 ай бұрын
@@katturumb443 Happy to know! Thank you ❤😊
@praveenvanparambil6633
@praveenvanparambil6633 9 ай бұрын
Super
@HrishysVLOG
@HrishysVLOG 9 ай бұрын
Thank you ❤️😊
@saraswathyvasudevan6537
@saraswathyvasudevan6537 9 ай бұрын
❤️👍
@HrishysVLOG
@HrishysVLOG 9 ай бұрын
😊❤️
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
ഇനി ക്യൂ നില്‍ക്കണ്ട🤗 | GURUVAYUR TEMPLE PRASADHA OOTTU FULL DETAILS | GURUVAYUR VISHESHANGAL |
7:06