Deepu, you should write more! Actually I was really fascinated by your way of writing in Kunjiramayanam and Perilloor. Those are really comforting and entertaining 👏👏👏
@amirsaleem65358 ай бұрын
Periloor baynkaram comedy aan😂adhyaita oru series kand chirich chirich chathe😂
@Billy7billy8 ай бұрын
ഇരിക്കുന്ന എല്ലാർക്കും തുല്യ പ്രാധാന്യം കൊടുത്ത നല്ല ഒരു ഇന്റർവ്യു.❤
@arnapocon76168 ай бұрын
24:32 basilinte filmsill comedy nala reethikk work arunath pullide oru behaviour kond thane ahnn 😂😅
@tigerg88678 ай бұрын
Prithviraj ❤❤ All the best to GAN team 👍👍
@ss-xe5tb8 ай бұрын
Interview is really good, but the screen looks congested as few of the folks are standing behind. Either could have managed with chairs. Just a suggestion
ലെ ബേസിൽ ; എന്റെ ചിരി അത് എന്റെ മാത്രം ആണ് 😂 അത് ഒരു AI കും ഡീകോഡ് ചെയ്യാൻ പറ്റില്ല 😜😹
@nishads85938 ай бұрын
ഓഡിയോ കുറച്ച് ക്ലാരിറ്റി ഇഷ്യൂസ് ഉണ്ട്… mike was not properly palced…ബട്ട് ഇന്റർവ്യൂ വാസ് നൈസ്… ലൈക്കിനും വ്യൂസ്ഇനും വേണ്ടി ഉള്ള ഊള ചോദ്യങ്ങൾ ഇല്ലരുന്നു…. സ്പെയ്സ് കുറച്ച് clumsy aayirunnu..but its a studio so should be ok
@vishnuvijay92006 ай бұрын
L2🔥
@sandeepks61198 ай бұрын
Basil last nikhilyayodu choichath 😂😂😂... Entire interview swantham aakki kalanju otta question il ..😂😂😂😂
@MaGarage7778 ай бұрын
പറ്റുമെങ്കിൽ studio കുറച്ചുകൂടി വലുതാക്ക് ഇതെന്തൊന്ന് vagon tragedyയോ🥴🥴🥴🥴🥴
@manafsillabada85078 ай бұрын
Ith radio aanu he 😂
@MaGarage7778 ай бұрын
@@manafsillabada8507 അതുകൊണ്ട് 🥴
@Kakarot245788 ай бұрын
@@manafsillabada8507 athukond parayade,,avante oru he,,hindikaraan duplicate malayali karuveriyude mone
@124741688 ай бұрын
Deepu ❤
@shakkirshakkirc50217 ай бұрын
Interview polichu👍🫶
@Rafi-cu6gf8 ай бұрын
🎉🎉
@Rafi-cu6gf8 ай бұрын
❤❤
@Achuz8 ай бұрын
Radio Suno 😕👀
@overtherainbow123458 ай бұрын
I've noticed all the key folks of malayalam cinema inc Prithviraj tried not to talk about Varshangalkku Shesham (don't know why) in many interviews inspite of talking about Anweshippin Kandethum (which was OK but not a box office wonder). Kudos to the hosts who reminded Prithviraj to talk about this. VS did quote well esp in Tamil Nadu and outside India
@randeepkv42898 ай бұрын
ബേസിൽ പ്രിഥ്വി യുടെ അടുത്തുന്നു എത്ര പുതിയ ഇംഗ്ലീഷ് വാക്ക് പഠിച്ചു
@ashishaashy16778 ай бұрын
എനിക്കും ഒരു toxic അളിയൻ ആണ് ഒള്ളത്... റിയൽ ലൈഫ് അത്ര കോമഡി ഒന്നുമല്ല..😂😂😂
@jobin48978 ай бұрын
ആവശ്യത്തിന് MIKE ഇല്ലേ സ്റ്റുഡിയോയിൽ 🤭
@vr077448 ай бұрын
Satyatil qureshi abraham😂😂
@anugrahaconvent92058 ай бұрын
Teresian ❤
@anandhuranganath90648 ай бұрын
🤩❤
@rockyroy32308 ай бұрын
❤
@arnapocon76168 ай бұрын
Oru kunji kureshi 😎😂
@fahadguru8 ай бұрын
AI, അയ്യേ 😅
@prifulnath8 ай бұрын
സീരിയസ് കാര്യം പറയുമ്പൊ പോലും എന്തിനാണ് ആങ്കര്‍ ഇങ്ങിനെ ചിരിക്കുന്നത്? പല തവണയും ഇന്‍സള്‍ട്ടിംങ് ആയി തോന്നുന്നു.
@unniyettan_22558 ай бұрын
Motham ഈ റേഡിയോ എല്ലാ anchorsum തോല്‍വി ആണ് 😂😂😂😂😂 ഇവരുടെ എല്ലാ പരിപാടികളും ഇതുപോലെ ആണ്
@enigmaticbloke1129Ай бұрын
Facts...
@mrwhitedevil51978 ай бұрын
Varshagalkku shesham oru Thotty movie aanennu rajuvettane ariyam atha parayathirunne ennitte paraju pareppikkunnu
@vishnuthalapathy14436 ай бұрын
വർഷങ്ങൾക്ക് ശേഷം നല്ല സിനിമ തന്നെയായിരുന്നു. Ott ഇറങ്ങിയപ്പോൾ ആയിരിന്നു ട്രോൾ കിട്ടിയത്. പിന്നെ ഗുരുവായൂർ അമ്പലനടയിലും മിക്കഓഡിയൻസും നെഗറ്റീവ് പറഞ്ഞായിരുന്നു
@Gaghhjg4 ай бұрын
Ott erangiya sesham avesham allatha movies okke thotti aanennanyirunnu abhiprayam😂
@shyamtpurakkal20568 ай бұрын
Fm jocky😂sound❤
@sajumenon27058 ай бұрын
Anchor talks more !!!!
@athiravs32728 ай бұрын
Aa veenayude okke interview enth bore aanu question engana aanu oru movie based interview allenki oru movie promotion inu chothikkendath. Very standardized question presentation chiri kurach onn kurachal ok aanu. ..malayalathil cuteness vaari vitharaan sremikkunne anchors with their utter bore questions and presentation should learn much from this... I am not saying this is the best but more better than SOME others. And it's my personal opinion not a criticism
@ShahidShai-w7cКүн бұрын
Basil phase 😅
@evilVortexGamePlay7 ай бұрын
Brodaddy 😂😂 vara poya madi. Early 90’s vara onnum ponda.
@hashimhussain23798 ай бұрын
അങ്കർ.. കുറച്ചു ഓവർ ആണ്.. വെറുതേ ചിരിച്ചു ബോറടിപ്പിക്കുന്നു 😝
@KarthikAppu-rs8xn8 ай бұрын
Pan indian KOK anallo oookk🤣
@kcvinu7 ай бұрын
പണ്ടൊക്കെ റേഡിയോയിൽ ശബ്ദം വരണമെങ്കിൽ ഓഡീഷനു പോയി ഉച്ചാരണശുദ്ധിയോടെ സംസാരിക്കണമായിരുന്നു. ഏറെ ആളുകളിൽ നിന്നും ഏറ്റവും നല്ല ശബ്ദവും ഉച്ചാരണശുദ്ധിയുമുള്ള ആളുകളായിരുന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇന്നിപ്പോൾ ആഷ്-പുഷ് ഇംഗ്ലീഷും ഏറ്റവും വൃത്തികെട്ട മലയാളവും ഉള്ള ആളുകൾക്കാണു റേഡിയോയിൽ അവസരം.
@MANUMANU-rh1re8 ай бұрын
എറ്റീട്ടുണ്ടോ anchare
@Yshaaaq8 ай бұрын
27:33 നിഖില എന്താണ് പറഞ്ഞത്?
@amselantony8 ай бұрын
" ippole valarthi thodangiyal appolathekku correct aa "