ഗുരുവായൂരപ്പൻറെ പുതിയ കീഴ്ശാന്തി | ഉപനയനം | NEW KEEZHSHANTHI FOR GURUVAYOOR TEMPLE | UPANAYANAM

  Рет қаралды 148,510

guruvayoor temple online

guruvayoor temple online

Күн бұрын

ഗുരുവായൂരപ്പൻറെ പുതിയ കീഴ്ശാന്തി
NEW KEEZHSHANTHI FOR GURUVAYOOR TEMPLE
UPANAYANAM
Upanayanam is a Hindu ceremony that marks a boy's entry into formal education and the Vedic tradition
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക
/ @guruvayur_devotees_on...
കൂടുതൽ വിവരങ്ങൾക്ക്
+91 9846 937 939 +91 8111 937 939
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
guruvayurdevas...
Ohm Namo Narayanaya
Ohm Namo Bhagavate Vasudevaya
Please Subscribe, Like & Share
#guruvayoor_devotees_online #upanayanam #guruvayoorapoan #liveguruvayoor #guruvayoortempleonline

Пікірлер: 720
@valsalachandran8599
@valsalachandran8599 5 күн бұрын
കൃഷ്ണദേവിന്റെ ഉപനയനം കാണാൻ സാധിച്ചതിൽ ഗുരുവായൂരപ്പനോട് നന്ദി പറയുന്നു. ആദ്യമായാണ് ഇങ്ങനെയൊരു ചടങ്ങ് കാണുന്നത്. ഉണ്ണിനമ്പൂതിരിക്ക് ഗുരവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻❤️🌷
@jyothijyothiev1784
@jyothijyothiev1784 5 күн бұрын
🙏🙏🙏😍
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 4 күн бұрын
❤️🙏❤️
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 4 күн бұрын
സവിതകുട്ടിയെയും മക്കളേം ഒന്നിച്ചു കാണാൻ സാധിച്ചല്ലോ ❤️❤️❤️❤️❤️
@BeenaKrishnan-h2h
@BeenaKrishnan-h2h 4 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@siniambady5479
@siniambady5479 4 күн бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചടങ്ങ് കാണുന്നത്. ദീർഘമായ ഒരു ചടങ്ങ് ഇത്രയും മനോഹരമായി, സവിതയേയും മക്കളേയും കൂട്ടി ഉൾപ്പെടുത്തി വീഡിയോ ചെയ്ത വിഷ്ണുവിന് നന്ദി
@bindugopinath5506
@bindugopinath5506 4 күн бұрын
ഉണ്ണിയുടേത് പുണ്യജന്മം ഗുരുവായൂരപ്പൻ്റെ കീഴ്ശാന്തി ആകാൻ കഴിയുന്നത് എത്രയോ വലിയ ഭാഗ്യം. ഉണ്ണിക്ക് കണ്ണൻ്റെഎല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ🙏🙏🙏🙏
@meenabhaskar5582
@meenabhaskar5582 5 күн бұрын
കേട്ടു മാത്രം പരിചയുളള ഈ ചടങ്ങ് കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഭഗവാൻ്റെ അനുഗ്രഹം കിട്ടിയ മകനാണ്. ആശംസകൾ🙏🙏🙏
@kmskorom
@kmskorom 5 күн бұрын
ഗുരുവായൂരപ്പന്റെ ഉണ്ണി നമ്പൂതിരിക്ക് എല്ലാ നന്മകളും നേരുന്നു 🙏🏻🥰 ഗുരുവായൂരപ്പൻ എന്നും കൂടെ ഉണ്ടാവട്ടെ 🙏🏻❤️
@Binoyinsights
@Binoyinsights 5 күн бұрын
ആദ്യമായാണ് ഇങ്ങനെ ഉള്ള ചടങ്ങ് കാണുന്നത്. വ്യക്തമായി ചടങ്ങിനെ കുറിച്ച് സവിത പറഞ്ഞു മനസ്സിലാക്കിതന്നതിന് ഒരുപാട് നന്ദി. .നാരായണന് എല്ലാവിധ അനുഗ്രഹങ്ങളും ഗുരുവായുരപ്പൻ നല്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻.
@shinisalgu5282
@shinisalgu5282 5 күн бұрын
ഇങ്ങനെ ഒരു ചടങ്ങ് കാണാൻ ഭാഗ്യം തന്ന ഭഗവാനെ നമസ്കാരം 🙏🙏. മോന് എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤
@bindusuresh2860
@bindusuresh2860 4 күн бұрын
കൃഷ്ണദേവിനു എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ഹരേ കൃഷ്ണ എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു
@nandananraman102
@nandananraman102 5 күн бұрын
നമ്മുടെ ഗുരുവായൂരപ്പന്റെ പുതിയ കീഴ്ശാന്തിക്ക് എല്ലാവിധ ആശംസകളും നേരുന്നു🙏 ശ്രീ ഗുരുവായൂരപ്പാ ശരണം🙏
@SimiDileep-m5c
@SimiDileep-m5c 5 күн бұрын
നാരായണ 🙏🙏🙏🥰വീഡിയോ കണ്ടതിൽ വളരെ സന്തോഷം 🥰❤️👍👌
@deepthisunil8681
@deepthisunil8681 5 күн бұрын
കുഞ്ഞി കീഴ്ശാന്തിയ്ക്ക് എല്ലാവരുടെയും അനുഗ്രഹവുംഉണ്ടാകട്ടെ 🙏
@sreekalanld2719
@sreekalanld2719 5 күн бұрын
നമ്മുടെ നാരായണന് എല്ലാവിധ അനുഗ്രഹങ്ങളും.ഗുരുവായൂരപ്പൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤❤❤❤❤ സവിത, ഉപനയണത്തേക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ കാണു ന്നത് ഇപ്പോളാണ് .❤❤❤❤
@indiraks6287
@indiraks6287 5 күн бұрын
ഉപനയനം ഇങ്ങനെ കാണാൻ സാധിച്ചതും ഗുരുവായൂരപ്പന്റെ അനുഗ്രഹം. കണ്ണന് 🙏 ചടങ്ങുകൾ കാണിച്ചുതന്നതിനു നന്ദി. 🥰
@RethnamaniK
@RethnamaniK 3 күн бұрын
സവിതയുടെ അപ്പുകുടന് ഗുരുവായൂരപ്പാന്റെ കീഴ്ശണ്ടി ആയതു കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🙏🙏🙏🙏
@radhamanict9144
@radhamanict9144 5 күн бұрын
താങ്ക്സ് സവിത ഇതു പോലുള്ള ചടങ്ങ് ആദ്യമായിട്ടാണ് കാണുന്നത്❤
@AnithaSuresh-e5x
@AnithaSuresh-e5x 4 күн бұрын
Vishnvinum Savithakum thanks , first time aanu engane oru chadangu kanunnathu ,unniku ella anugrahavum Guruvayurappan nalkate ❤❤❤
@jayanair8183
@jayanair8183 5 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏all the best mone 🙏🌷🌹
@premanandinikrishnakumari2246
@premanandinikrishnakumari2246 4 күн бұрын
Krishna devinu guruvayurappa the Ella anugrahangalum undakum. All the best mone 🙏🙏🙏😍
@RJK888
@RJK888 4 күн бұрын
ഹരേ കൃഷ്ണാ 🙏ഹരേ ഗുരുവായൂരപ്പാ 🙏 കുട്ടികൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏❤️❤️❤️❤️❤️❤️
@sreelatha6775
@sreelatha6775 Күн бұрын
ഗുരുവായൂരപ്പാ ഭഗവാനേ എല്ലാ അനുഗ്രഹവും കുഞ്ഞിനു കൊടുക്കണേ 🙏
@ambikadasan8670
@ambikadasan8670 4 күн бұрын
ഹരേ കൃഷ്ണ ഉണ്ണിക് എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏
@sudhasundaram2543
@sudhasundaram2543 4 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഉണ്ണിക്ക് എല്ലാവിധ അനുഗ്രഹവുമുണ്ടാവട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🌹❤️
@techrebel1648
@techrebel1648 5 күн бұрын
ഗുരുവായൂരപ്പൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ണിക്ക് ഉണ്ടാവട്ടെ ആദ്യമായി ഉപനയനം കാണാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം
@pannivelil9995
@pannivelil9995 5 күн бұрын
Appukuttanu orupad prarthanakalum anugrehangalum... 🥰🙏🙌
@hkrm429
@hkrm429 5 күн бұрын
Hare Krishna 🌿🌿🌿🙏 Radhe Radhe 🙏 Guruvayoorappa Saranam 🙏
@VinodKumar-j2p9w
@VinodKumar-j2p9w 5 күн бұрын
Hare Krishna Hare Krishna 🙏🙏♥️ Guruvayoorappa sharanam 🙏🙏♥️ Jai Sree Radha Rani ❤❤❤ Krishnadev Anna Narayanunnikke Alla anugrahagalum Guruvayoorappan nalki aa ponnunniye sevikkunna. nalla oru keezhshandi aakante alla nanmakalum niranjathakate eniulla kalam.❤❤❤ Sarvam Sree Radhakrishnarppanamasthu 🙏🙏♥️♥️❣️❣️💞💞❣️❣️💞💞❣️❣️👍
@praveenasvlog716
@praveenasvlog716 5 күн бұрын
പൊന്നുണ്ണീ നാരായണാ, പൊന്നുമോന് എല്ലാവിധ ആശംസകളും 😘😘😘. ഹരേ കൃഷ്ണാ 🙏🙏🙏
@sushamadevi7512
@sushamadevi7512 5 күн бұрын
വിഷ്ണു സവിത വീഡിയോ ആയിരുന്നു ഇതുവരെ കണ്ടിട്ടില്ല കേട്ടോ ഇങ്ങനെ മോന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤
@devakyma7173
@devakyma7173 5 күн бұрын
ഉണ്ണിക്കുട്ടന് ഉണ്ണികണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ...🙏.. എ ല്ലാ ആശംസകളും ട്ടോ..ഉണ്ണീ..👍🙏🙏🙏🙏
@mohanambalavally2331
@mohanambalavally2331 5 күн бұрын
നമസ്കാരം എല്ലാവർക്കും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി പ്രാർത്ഥന
@PrasannaKumari-d2r
@PrasannaKumari-d2r 5 күн бұрын
എന്റെ ഗുരുവായൂർ അപ്പാ ശരണംകുട്ടി nanavatha നാരായണ നമസ്കാരം ❤️🙏💐🙏🙏🙏
@lakshmydas66
@lakshmydas66 5 күн бұрын
Video nannayittundu ❤ Wishes and prayers for mon❤
@radhamanivellimon1359
@radhamanivellimon1359 4 күн бұрын
ഹരേ കൃഷ്ണ മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@nalinicv2056
@nalinicv2056 5 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏ഉണ്ണിക്ക് എല്ലാ നന്മകളും നേരുന്നു 🙏
@gayathrimenon1487
@gayathrimenon1487 4 күн бұрын
Hare Krishna guruvayurappa narayana damodara Hare 🪷 🙏 ♥️ bhagavante anugraham eppozhum undavate😍🙏🙏🙏
@beenaskumar1213
@beenaskumar1213 5 күн бұрын
ഉപനയനം ന്നു കേട്ടിട്ടുള്ളതല്ലാതെ ഇങ്ങനെ എല്ലാം വിസ്തരിച്ചു കാണുന്നതദ്യായിട്ടാണ്. വളരെ സന്തോഷം 🙏❤ഹരേ കൃഷ്ണ 🙏❤
@SaralaKurup
@SaralaKurup 5 күн бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@ushavenu8219
@ushavenu8219 5 күн бұрын
ഹരേ കൃഷ്ണാ🙏🙏 അപ്പുട്ടന് എല്ലാ നന്മകളും ആശംസകളും നേരുന്നു❤️❤️❤️
@Remadevi12345
@Remadevi12345 2 күн бұрын
ഗുരുവായൂരപ്പൻ എന്നും അനുഗ്രഹിക്കട്ടെ ❤❤🙏🙏🙏
@ajayakumar1750
@ajayakumar1750 5 күн бұрын
🙏🪷🌿Hare Krishna 🙏 🪷 🌿 krishna guruvayoorappa saranam 🙏 🪷 🌿 All the best wishes 👍 ❤
@JayaRajeev-lj3vu
@JayaRajeev-lj3vu 5 күн бұрын
Harekrishna guruvaura ppa saranam 🙏 narayana 🙏 narayana 🙏 narayana 🙏🌹🌹🌹🙏 narayana❤❤❤❤🌿🌿🌿🌿💐💐💐🙏🙏🙏🙏🙏
@anitababu2090
@anitababu2090 5 күн бұрын
Upanayanam, kanankazhinjathil, valare, santhozham, alla, anugrahavum, kannante, unnikannanu, kittumarakate❤❤❤❤❤
@sumamole2459
@sumamole2459 5 күн бұрын
ഉണ്ണി നമ്പൂതിരിക്ക് എല്ലാ അനുഗ്രഹങ്ങളും ഗുരുവായൂരപ്പൻ നല്കട്ടെ എന്ന് പ്രാർഥിക്കുന്നു ❤❤❤ ചടങ്ങുകൾ എല്ലാം ഞങ്ങളുടെ മുന്നിലേക്കെത്തിച്ച സവിതയ്ക്കും വിഷ്ണുവിനും ഒരുപാടു നന്ദി ... ഹരേ കൃഷ്ണാ...🙏🙏🙏
@indirab0menon947
@indirab0menon947 4 күн бұрын
ഉണ്ണിനമ്പൂതിരിക്കു എല്ലാവിധ അനുഗ്രഹങ്ങളും ഗുരുവായൂരപ്പൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ❤️🙏🏻
@SreelathaD-cu4hf
@SreelathaD-cu4hf 5 күн бұрын
ഭഗവാനേ കൃഷ്ണാ കണ്ണും മനസ്സും നിറഞ്ഞു ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഉണ്ണിക്കുട്ടനെ എല്ലാവിധ ആശംസകളും 🙏🙏🙏🙏🙏🙏🙏❤️❤️❤️
@sajitha7278
@sajitha7278 5 күн бұрын
നാരായണാനുണ്ണിക്ക് ഗുരുവായൂരപ്പന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🥰ഉപനയന ചടങ്ങ് ആദ്യം ആയിട്ടാണ് കാണുന്നത് ഇ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏♥️✨ഹരേ കൃഷ്ണാ!!... 🙏♥️✨🙏
@sreelekshmilal4885
@sreelekshmilal4885 5 күн бұрын
Appu mone ella vidha soukyangalum guruvayoorappan tharatte❤
@swarnaviswan349
@swarnaviswan349 4 күн бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം ഉണ്ണിക്ക് എല്ലാ നന്മകളും നേരുന്നു 🙏🙏❤️❤️❤️❤️
@geethaharshan7410
@geethaharshan7410 5 күн бұрын
ഉപനയനം എന്ന് കെട്ടിട്ടെയുള്ളൂ.കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.അപ്പുട്ടനെ കണ്ണൻ അനുഗ്രഹിക്കട്ടെ.സവിതക്കും rajkamal num makalkum thanks.oppam വിഷ്ണുവിനും
@prasanthnamboothiri3154
@prasanthnamboothiri3154 3 күн бұрын
എൻ്റെ കണ്ണ് നിറഞ് ഗുരുവായൂരപ്പാ ശരണം പ്രഭോ
@MadhaviC-h7d
@MadhaviC-h7d 4 күн бұрын
Krishna guruvayoorappa kathu rakshikkene bhagavane 🙏🙏🙏🙏
@pushpaak6149
@pushpaak6149 5 күн бұрын
കുട്ടി എത്രയും പെട്ടന്ന് ഗുരുവായൂരപ്പൻറെ കീഴ്ശാന്തിആവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
@Reshma-z4v
@Reshma-z4v 5 күн бұрын
ആദ്യമായി ആണ് കാണുന്നത് ഇങ്ങനെ ഉള്ള ചടങ്ങ് 🙏ഉണ്ണിക്ക് എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ
@shylavibin3623
@shylavibin3623 5 күн бұрын
കുട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെ 🙏🙏🙏🙏ആദ്യമായാണ് ഇങ്ങനെ ഒരു ചടങ്ങ് കാണുന്നെ.. നന്ദി savitha🙏🙏🙏🙏🙏🙏
@sandhyasudhi7005
@sandhyasudhi7005 5 күн бұрын
നാരായണന് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏 കുഞ്ഞിശാന്തി ❤️ എന്റെ മോന് വലുതായി ഗുരുവായൂരപ്പന്റെ മേൽശാന്തി ആവാനും കഴിയട്ടെ🙏 🙏
@SindhuVinoba
@SindhuVinoba 5 күн бұрын
🙏🙏🙏 May Ponnu Guruvayurappan Bless Narayananunni Namboothiri 🙏🙏🙏
@sobhaharichandran3925
@sobhaharichandran3925 4 күн бұрын
Ponnu guruvayoorappante anugraham eppozhum Appoottanundakate. 🙏🌹🙏❤️
@sajaninair4080
@sajaninair4080 5 күн бұрын
ആദ്യമായിട്ട് ഉപനയനം ചടങ്ങ് കാണാൻ സാധിച്ചു. ഉണ്ണിക്കു എന്റെ എല്ലാവിധ ആശംസകളും. 🙏🏻🙏🏻
@aryalakshmi3386
@aryalakshmi3386 4 күн бұрын
Unniye guruvayurappan anugrahikkatte🙏🏻🙏🏻🙏🏻
@lainaammu4460
@lainaammu4460 5 күн бұрын
Unnikku Guruvayurappante anugraham undakatte prarthikkunnu🙏🙏🙏
@nairkala4716
@nairkala4716 4 күн бұрын
❤ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🙏🙏🙏
@karthikanair4463
@karthikanair4463 4 күн бұрын
Hare krishn Hare Guruvayoorappa🙏
@manjup.k5298
@manjup.k5298 5 күн бұрын
Very good videography🙏🙏🙏🙏 Unnide upanayanam kanan kazhinjadhil valare santhosham Savitha ❤️❤️🥰🥰🥰👍👍👍👌👌👌
@varadaunnikrishnan4463
@varadaunnikrishnan4463 4 күн бұрын
Unninampoothirikku ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉narayanan krishnadevinugurvayurappante anugrahamundakatte ellayppozhum❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏apputtta❤❤❤❤❤❤❤🙏🙏
@lakshmideevi9560
@lakshmideevi9560 3 күн бұрын
ഓം ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ ഓം ശ്രീ മുകുന്ദാ മുരാരെ ശരണം 🙏🙏🙏🙏🌹🌹🌹🌹
@lathikasajeev7818
@lathikasajeev7818 5 күн бұрын
Hare krishna🙏🙏guruvayurappa santhoshikkane🙏🙏
@Saranyaspillai-ji5gr
@Saranyaspillai-ji5gr 5 күн бұрын
Appuzzinu ellaa vidha anugrahagalum prardhanakalum ❤❤😊💐😘😘
@rajamma-vs
@rajamma-vs 5 күн бұрын
Hare krishna guruvayurappa🙏🙏🙏
@VasanthiVasanthi-v7r
@VasanthiVasanthi-v7r 4 күн бұрын
ഭഗവാൻ്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാക്കട്ടെ❤കണ്ണിന് കുളിർമ തരുന്ന കാഴ്ച
@NaliniK-n6k
@NaliniK-n6k 5 күн бұрын
നാരായണനെ ശ്രീ ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ❤❤❤🥰🥰
@VinodiniKalathil
@VinodiniKalathil 3 күн бұрын
Hare Krishna 🙏 Guruvayurappa Saranam 🙏
@sarayutampi1880
@sarayutampi1880 4 күн бұрын
ഹരേ കൃഷ്ണ 🙏 ആദ്യമായിട്ടു ആണ് ഉപനയനം കാണുന്നത്. ഉണ്ണിക്കു ഗുരുവായൂരപ്പന്റെ എല്ലാം അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏♥️
@saraswathyamma2740
@saraswathyamma2740 5 күн бұрын
ആദ്യമായിട്ടാണ് കാണുന്നത് ഉപനായനം. ഉണ്ണി നമ്പൂതിരി നന്നായി വരട്ടെ🙏🙏🙏🙏
@prameelanambiar302
@prameelanambiar302 5 күн бұрын
ഒരു സിനിമ കാണുന്നത് പോലെ ഉള്ള അവതരണം ❤️ഇതുവരെ കണ്ടില്ലായിരുന്നു ഈ ചടങ്ങുകൾ, കാണാൻ സാധിച്ചതിൽ സന്തോഷം ❤️നാരായണൻ മോനുഗുരുവായൂരപ്പന്റെ എല്ലാവിധ അനുഗ്രങ്ങളും ഉണ്ടാവട്ടെ 🙏🙏😊
@narayanannp1432
@narayanannp1432 5 күн бұрын
Krishna Guruvayoorappa All the best unni❤
@shobanavm
@shobanavm 3 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
@anithaanil7539
@anithaanil7539 5 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤❤❤❤
@hemalathaponnunair4832
@hemalathaponnunair4832 5 күн бұрын
Hare krishna, Unni nambuthiriku ഗുരുവായൂരപ്പnte anugraham epozhum ഉണ്ടാവട്ടെ ❤❤❤
@prabhummtv7399
@prabhummtv7399 3 күн бұрын
അപ്പൂസിന് ആശംസകൾ 💐. ഹരേ കൃഷ്ണ 🙏🙏🙏
@hemalathapadmakumar399
@hemalathapadmakumar399 5 күн бұрын
ഹരേ നാരായണ 🙏 ഉണ്ണിക്ക് എല്ലാ അനുഗ്രഹങ്ങളും ഗുരുവായൂരപ്പൻ നൽകട്ടെ 🙏 വീഡിയോ അസ്സലായിരിക്കുന്നു വിഷ്ണു.ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.🥰
@SuniSashidharan
@SuniSashidharan 5 күн бұрын
ഭഗവാന്റെ അനുഗ്രഹത്താൽ എല്ലാം മംഗളമായി നടക്കട്ടെ
@sujayashankar7943
@sujayashankar7943 5 күн бұрын
Hare Krishna Guruvayurappa sharanam🙏🙏🙏 All the best Monu ❤❤
@paviranjith4582
@paviranjith4582 5 күн бұрын
Hare krishna🙏🙏🙏 ഉപനയനത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു . നന്ദി വിഷ്ണു സവിത.🙏🙏🙏❤❤
@Santhi-q3v
@Santhi-q3v 5 күн бұрын
Guruvayurappa anugrahikane❤❤❤❤
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി 3 күн бұрын
പൂണൂൽ ഇട്ടു ബ്രാഹ്മണൻ ആകുന്നു 🙏 ജന്മവും കർമവും ഒന്നാകുന്നു 🙏 ദ്വിജൻ എന്ന നാമം അന്വർത്ഥ്വം ആകുന്നു നമസ്കാരം
@jeevajithendrakumar1995
@jeevajithendrakumar1995 5 күн бұрын
Hare Krishna Guruvayoorappa sharanam 🙏🙏Narayanan unnik Ashamsakal🙏🙏sukrutham🙏🙏
@ANITHAR-g2e
@ANITHAR-g2e 5 күн бұрын
Harekrishna guruvayurappa saranam 🙏🙏🙏🙏
@nandakumarkrishnan4078
@nandakumarkrishnan4078 5 күн бұрын
Hare Krishna 🙏🏻 🙏🏻 🙏🏻 All the best and prayers 🙏🏻 ❤️
@revathylissy8210
@revathylissy8210 5 күн бұрын
ആദ്യമായിട്ടാണ് ഉപനയന ചടങ്ങ് കാണുന്നത് 🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻ഉണ്ണിയുടെ അനുഗ്രഹം എല്ലാവർക്കും വേണം 🙏🏻ഓരോ കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കി തന്ന സവിതകുട്ടിയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ കൃഷ്ണമീര ❤️മിത്രവിന്ദ ❤️ആര്യ നന്ദ ❤️🙏🏻🙏🏻🙏🏻
@RetnammaTc-wj8lc
@RetnammaTc-wj8lc 5 күн бұрын
Krishna guruvayoorappa❤🙏🏻🙏🏻🙏🏻🙏🏻
@girijanair3189
@girijanair3189 5 күн бұрын
Hare Krishna Hare Guruvayoorappa
@Santhanarayananan1957Narayanan
@Santhanarayananan1957Narayanan 5 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഉണ്ണിക്കു ഗുരുവായൂരപ്പൻ്റെ എല്ലാ അനുഗ്രവും ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു❤🎉❤
@bindhujayanbindhujayan2517
@bindhujayanbindhujayan2517 19 сағат бұрын
❤🙏
@SmithaRaj-ll7zu
@SmithaRaj-ll7zu 5 күн бұрын
ഉണ്ണി നാരായണന് സർവഐശ്വര്യവും ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏വിഷ്ണുവീഡിയോ സൂപ്പർ 🙏സവിത നല്ല വിവരണം എല്ലാം പുതിയ അറിവുകൾ 🙏❤
@sheejaomana-s8x
@sheejaomana-s8x 5 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം നമ്മുടെ നാരായണന് എല്ലാവിധ അനുഗ്രഹങ്ങളും നൽകേണമേ ഭഗവാനേ🙏 ഉപനയനം കേട്ടിട്ടേ ഉളളൂ സവിതയിലൂടെയും വിഷ്ണുവിലൂടെയും കാണാനുളള ഭാഗ്യം ലഭിച്ചു ❤🙏
@MohanadasanAK
@MohanadasanAK 4 күн бұрын
Harekrshna guruvayurappa. Saranam upanayanam kanapathiyathini valare nandi
@jalajasasidharan9217
@jalajasasidharan9217 5 күн бұрын
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@vidshorts2760
@vidshorts2760 5 күн бұрын
ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@indirasurendran8295
@indirasurendran8295 5 күн бұрын
നാരായണമോന് നാരായണന്റെ എല്ലാ അനുഗ്രഹഠ❤❤❤❤
@Sathyabhama-o6t
@Sathyabhama-o6t 5 күн бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ❤❤❤
@ushamohanlal9298
@ushamohanlal9298 5 күн бұрын
ഇങ്ങിനെ ഒരു അനുഭവം കാണിച്ച് തന്നതിന് വളരെ സന്തോഷം ❤ ഓം നമോ നാരായണായ നമഃ 🙏🙏🙏
@suminsnair389
@suminsnair389 4 күн бұрын
Hare krishnaaaa 🙏🏻🙏🏻🙏🏻🙏🏻🙏🏻
It's the natural ones that are the most beautiful#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 19 МЛН
ПОДРИФТИЛ С БАБУЛЕЙ #shorts
00:22
Паша Осадчий
Рет қаралды 2,3 МЛН
БАЙГАЙСТАН | 3 СЕРИЯ | ДУБАЙ |bayGUYS
44:17
bayGUYS
Рет қаралды 1,8 МЛН
ആറന്മുള(Aranmula) വള്ളസദ്യ | 4K!
12:56
Mallu Drone Traveller
Рет қаралды 13 М.
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,2 МЛН
It's the natural ones that are the most beautiful#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 19 МЛН