വിഷ്ണു പറഞ്ഞത് 100% ശരിയാണ ഒരുപാട് വയ്യാത്തവരും എത്തിപ്പെടാൻ പറ്റാത്തവരും സങ്കടങ്ങൾ ഉള്ളവരും എല്ലാം ഈ സത്യസന്ധമായ ലൈവിലൂടെയാണ് മുന്നോട്ടുപോയി ഭഗവാനെ കണ്ട് പ്രാർത്ഥിക്കുന്നത് ഗുരുവായൂരപ്പാ ഇതിനൊരു തീരുമാനം ആക്കണമേ ഞങ്ങൾക്ക് വയ്യാത്തവർക്ക് വീട്ടിലിരുന്ന് കാണാമല്ലോ ഒന്ന് ദിവരാധന കണ്ട് ഭഗവാനെ വണങ്ങാൻ ആണ്
@rehnaunnikrishnan501727 күн бұрын
വിഷ്ണു താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു
@haridasnair913123 күн бұрын
Krishna guruvayoorappa
@Shyma-i5j27 күн бұрын
വിഷ്ണു അവതരണം നന്നായിരിക്കുന്നു നന്നായി അവതരിപ്പിച്ചു 🙏
@sreekalanld271927 күн бұрын
എന്തായാലും വിഷ്ണൂം സവിതയും ഭഗവാൻ്റെ അനുഗ്രഹമുള്ള കുട്ടികളാണ് മക്കളെ നിങ്ങൾ. ഭംഗിയായി അവതരിപ്പിക്കാൻ വിഷ്ണുവിന് കഴിഞ്ഞു. ആത്മീയമായ കാര്യങ്ങൾക്ക് വേണ്ടി ഗുരുവായൂരിലെ എല്ലാ കാര്യങ്ങളും ഭക്തരിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ എന്നെ പോലെ വരാൻ കഴിയാത്തവർക്ക് വളരെ ഉപകാ ര മായിരുന്നു. വീണ്ടും വീഡിയോ ചെയ്യാൻ അധികാരികൾക്ക് അനുവാദം കൊടു ക്കാനെ ഭഗവാനെ. കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindusnehas64306 күн бұрын
Namaskaram Vishnu, Guruvayurappante anugrahathal nammude ee live nalla reethiyil pogan ellavarthum prarthikam adhupolethanne deeparadhanayum live cheyyanulla vazhiyum kanichutharatte nammude Guruvayurappan❤❤❤❤❤
@SaralaPillai-l6y27 күн бұрын
ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും സവിത യുടെ യും കുടുംബത്തിന്റെയും കൂടെയുണ്ട് 🙏🏻
@Rajaniarunan27 күн бұрын
ഉണ്ണികണ്ണനും വിഷ്ണവിനും ലണ്ടനമ്മക്കും നമസ്ക്കാരം ലണ്ടനമ്മയെ കണ്ടതിൽ വളരെ സന്തോഷം ഹരെ രാമ ഹ രെ കൃഷ്ണ
@renukaav723227 күн бұрын
നമസ്ക്കാരം കണ്ണനും വിഷ്ണുവിനും . കണ്ണന്റെ ഓരോ ലീലാവിലാസങ്ങൾ. ലണ്ട നമ്മയെ രണ്ടു ദിവസം കാണാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം . എല്ലാ കാര്യങ്ങളും നന്നായി നടക്കട്ടെ എന്നു കണ്ണനോട് പ്രാർത്ഥിക്കുന്നു.
@SarojiniBabu-do5jt27 күн бұрын
ഹരേ കൃഷ്ണ ഹരേ ഹരേ
@sajitha727827 күн бұрын
അവതരണം സൂപ്പർബ് വിഷ്ണു 🙏ഒട്ടും പ്രതീക്ഷിച്ചില്ല ♥️ഒരുപാട് നന്ദി കണ്ണനും വിഷ്ണുവിനും 🙏♥️🙏ലണ്ടൻ കണ്ടതിൽ ഒരുപാട് സന്തോഷം 🙏ലണ്ടൻ അമ്മയുടെ ആഗ്രഹം എല്ലാം ഭഗവാൻ നടത്തി കൊടുക്കട്ടെ 🙏♥️🙏
@vijiee127 күн бұрын
🙏🙏🙏❤❤❤
@vijiee127 күн бұрын
ഇന്നു വിഷ്ണു നെ കണ്ടതിൽ വളരെ സന്തോഷം ആയി. സവിത ടെ കൂടെ ഭഗവാൻ എപ്പോഴും ഉണ്ട്. ഇന്നലെ എന്റെ അനുഭവം അതിഭയങ്കരം ആയിരുന്നു കണ്ണൻ കൈപിടിച്ച് എന്റെ കൂടെ ഉണ്ട് എന്നു മനസിലാക്കിത്തന്നു ഇന്നലെ. കൃഷ്ണ ഗുരുവായൂർ അപ്പ കോടി കോടി പ്രണാമം നന്ദി വിഷ്ണു and സവിത ❤️❤️❤️എല്ലാർക്കും എന്റെ ❤️❤️❤️
@sannuschannel866227 күн бұрын
സവിത കുട്ടി ഇല്ല ങ്കിലും വിഷ്ണു മോൻ ഒരു അമ്മയേ പരിചയ പെടുത്തൽ ഭഗവാന്റെ അലങ്കാരം പിന്നെ എല്ലാകാര്യം മനസ്സിലക്കി തന്നു വിഷ്ണു മോന്റെ കുടുംബത്തിനു സവിത മോളുടെ കുടുംബത്തിനും ഇത് കേട്ടഎല്ലാവരുട കുടുംബത്തിനു ഭഗവാന്റെ അനു ഗ്രഹവും ഐശ്വര്യം സംഭത്ത് സമാധാനം ഒക്കെ ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@letharamachandran420727 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മോള് പരീക്ഷ പാസ് ആകണം എന്റെ ഗുരുവായൂരപ്പാ 🙏❤️🙏🙏🙏🙏❤️❤️❤️🙏
@Sumirajendran_8227 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കൂടെയുണ്ടാവണേ ഭഗവാനേ വിഷ്ണു നമസ്കാരം നമ്മുടെ ലണ്ടൻ അമ്മയെകാണാൻകഴിഞ്ഞതിൽ സന്തോഷം
@sunildathnunis198627 күн бұрын
വിഷ്ണു, വളരെ മനോഹരമായി പറഞ്ഞു ഒട്ടും സങ്കോചമില്ലാതെ, ക്യാമറയുടെ പിന്നിൽ നിന്നുപറയുന്നതിക്കാൾ ഒഴുക്കോടെ. .. ഇനി മുതൽ കഥകൾ പറഞ്ഞുതുടങ്ങാം.😊
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏എല്ലാവരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@DheeranPk27 күн бұрын
HARE KRISHNA GURUVAYOORAPPA saranam 🙏🙏🙏🙏🙏🙏🙏🙏
@adwaithramesh829127 күн бұрын
Krishna guruvayurappa🙏❤
@ThankamaniSarath27 күн бұрын
Nalla avathranam
@SubhagaRajan27 күн бұрын
Harekrishna guruvayoorappasaranam 🙏🙏🙏
@ManjulaMakkara-iz4tx27 күн бұрын
ഹരേ കൃഷ്ണ നന്നായി പറഞ്ഞു വിഷ്ണു ലണ്ടനമ്മയെ കണ്ടതിൽ സന്തോഷം ഹരേ കൃഷ്ണ 🙏🙏🙏
@arunapd397327 күн бұрын
നമസ്കാരം വിഷ്ണു ❤ഗുരുവായൂരപ്പൻ സവിതക്കും വിഷ്ണുവിനും കൂടെ ഉണ്ട് 🙏🙏🙏
@meenakshikp835027 күн бұрын
എന്റെ കണ്ണാ പൊന്നുണ്ണികണ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനെ.🌹🌹🌹🙏🙏🙏🌹🌹
@sreelakshmi108827 күн бұрын
വിഷ്ണുവിന്റെ അവതരണം വളരെ നന്നായിരുന്നു👌. London അമ്മയെ കണ്ടതിൽ സന്തോഷം 🙏.. ഇന്ന് ഇങ്ങനെ ഒരു video പ്രതീക്ഷിച്ചില്ല 😍.. വിഷ്ണുവിന് ഒരുപാട് നന്ദി.. Savith🎉ഇല്ലാത്തപ്പോൾ ഇനി വിഷ്ണുവിന്റെ video ഞങ്ങൾ പ്രതീക്ഷിക്കും. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🥰
@sreedevi265127 күн бұрын
ലൈവിൽ എപ്പോഴും പറയാറുള്ള ലണ്ടനമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം 🥰🙏🏻വിഷ്ണു പറഞ്ഞത് വളരേ സത്യമാണ്.ചില കാര്യങ്ങൾക്കു നേരെ അധികാരികൾ കണ്ണടക്കുകയാണ്.ഇവർ ഗുരുവായൂരപ്പന് മേലെയൊന്നുമല്ലല്ലോ.ഒരു ദിവസം ഇതിനെല്ലാം മാറ്റം വരും.അത്രേം പേരുടെ കണ്ണീരോടെയുളള പ്രാർത്ഥനയാണുളളത്.ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻❤️
@bindukp760127 күн бұрын
ഓം ഹരേ കൃഷ്ണാ ❤
@vijayalakshmimenon294527 күн бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@ANITHAR-g2e27 күн бұрын
Narayana Narayana Narayana Narayana 🙏🙏🙏
@GigiSathyan27 күн бұрын
സവിതയുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എപ്പോഴും ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെയും ഏർപ്പെടുത്താറുണ്ട് ഹരേ കൃഷ്ണാ🙏
@babitham328727 күн бұрын
വിഷ്ണുവിൻറെ അവതരണം വളരെ നന്നായിരിക്കുന്നു ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻
@lakshmiprabhar234025 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏. ആദ്യമായിട്ടാണ് വിഷ്ണുവിനെ കാണുന്നത്. സവിതയുടെ short വീഡിയോകളാണ് കൂടുതലായി കാണുന്നത്. എനിക്കും മക്കൾക്കും വേണ്ടികൂടേ പ്രാർത്ഥിക്കണേ. മിഥുൻ -- അത്തം മിഥുന -മകയിരം ലക്ഷ്മി -- ചോതി ആയുരാരോഗ്യ തിന് വേണ്ടി പ്രാർത്ഥിക്കണേ
@divyadivz_0727 күн бұрын
വിഷ്ണു നന്നായി അവതരിപ്പിച്ചു വീഡിയോ 😊 ലണ്ടൻ അമ്മേ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം 😊🙏 അമ്മയുടെ അനുഭവം കേട്ടതിലും 😊 ഗുരുവായൂരപ്പനെ കാണാനുള്ള രീതിയിൽ വിധി വരണേ ഗുരുവായൂരപ്പാ 🙏വിഷ്ണുനെയും കുടുംബത്തെയും സവിത ചേച്ചിയെയും കുടുംബത്തെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
@RejaniVijayakumar-rh4qz27 күн бұрын
സത്യം ആണ് 🙏🙏🙏🙏🙏
@bindupazhedam562127 күн бұрын
ലണ്ടൻ അമ്മയ്ക്ക് നമസ്കാരം ❤ ഹരേ കൃഷ്ണാ ❤ ഹരേ ഗുരുവായൂരപ്പാ❤❤❤❤
@sobhav39027 күн бұрын
Very nice and beautiful presentation Vishnu ❤
@smithal50784 күн бұрын
ഹരേ കൃഷ്ണ🙏സ൪വ്വ൦കൃഷ്ണ൪പ്പണമസ്തു🙏
@Sindhusivan-c3u27 күн бұрын
Vishnu Vishnuvinu Nannai Perform Cheyyan Ariyam Hare Krishna Guruvayoorappa Sharanam🙏🙏🙏
നിങ്ങളെ രണ്ട് പേരെയും കാണുന്നതു തന്നെ വളരെ സന്തോഷമാണ്🙏🙏🙏🙏🙏
@prameelahareendran74127 күн бұрын
Ente veedinte vazhi adakkan guruvayoorappan sammathichlla bhagavane nurukodi. Pranamam
@girijar879527 күн бұрын
ൻ്റെ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം ഓം നമോ നാരായണായ ഓം നമോഭഗവതേ വാസുദേവായ എൻ്റെ മക്കളെ കാത്തുകൊള്ളേണമേ ഭഗവാനേ🙏🏻🙏🙏🏻
@anandavallyjayachandran957027 күн бұрын
ലണ്ടൻ അമ്മയെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. എൻറെ നമസ്കാരം 🙏🙏🙏❤. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം.
@GigiSathyan27 күн бұрын
ലണ്ടനമ്മയേ കണ്ടതിൽ വളരെ സന്തോഷം🙏 വിഷ്ണു നമസ്ക്കാരം🙏
@rathnavallyravindran72827 күн бұрын
വിഷ്ണുവിന് നന്നായി അവതരിപ്പിക്കാൻ സാധിച്ചു ഇനിയും വരണം
@ReethaManikandan27 күн бұрын
എല്ലാ അമ്മമാരോടും കണ്ണന് ഇഷ്ടവും സ്നേഹവും ഇനിയും ഒരുപാട് ഉണ്ടാവട്ടെ കണ്ണാ ഈ അമ്മയോടും തോന്നണേ 🙏🙏🙏🙏🙏❤❤❤❤❤
@legacy983227 күн бұрын
ഹരേ ക്രഷ്ണ
@viswanathann226927 күн бұрын
അവതരണം ഭംഗിയായി വിഷ്ണു 🙏🏽ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏽🌸സവിതമോൾക്കും കുടുംബത്തിനും, വിഷ്ണുവിനും കുടുംബത്തിനും എല്ലാ നന്മകളും വരട്ടെ എന്ന് ശ്രീ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു!! കൃഷ്ണാ ഗുരുവായൂരപ്പാ!! 🌹🌻🌷🙏🏽
വിഷണുവിനെയും കുടുബത്തേയും സവിതയെയും കുടുബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏🙏♥️
@nishanarayanan273327 күн бұрын
ലണ്ടനമ്മയ്ക്കും വിഷുവിനും നമസ്കാരം 🙏 വിഷ്ണു നന്നായി അവതരിച്ചു ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ. 🙏🙏🙏🙏❤️❤️❤️❤️
@swarnaviswan34927 күн бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏❤️❤️❤️❤️വിഷ്ണു മോൻ നന്നായി ആവതരിപ്പിച്ചു ❤️❤️❤️❤️
@sumamole245927 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 വിഷ്ണു വളരെ നന്നായി ഭഗവാൻ്റെ അലങ്കാരം പറഞ്ഞു ...എന്നത്തേയും പോലെ തന്നെ....ഇന്ന് വീഡിയോയിൽ കാണുവാൻ പറ്റി. ...എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤ ലണ്ടൻ അമ്മയെ മൂന്നാം തവണ കാണുവാൻ കഴിഞ്ഞതിൽ സന്തോഷം...നല്ല അമ്മ ❤❤❤❤
@RajithaOp-g7e27 күн бұрын
Vishnu video chaitat valare nannaettudd🙏 harekrishna guruvaurappa saranam🙏🙏🙏🙏
@Jayasree-ur4kk27 күн бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ❤️❤️🙏വിഷ്ണു വളരെ നന്നായിരിക്കുന്നു👍👍👍🥰
@SheelaKrishnakumar-g8b27 күн бұрын
Vishnu valare nannayi cheithutto😍
@sheelajayan342127 күн бұрын
എന്റെ കൃഷ്ണഗുരുവായൂരപ്പാഎല്ലാം കണ്ണൻ കാണുന്നു ഹരേ കൃഷ്ണ
@ajayababuraj150327 күн бұрын
അമ്മയുടെ കണ്ണനെ കുറിച്ചുള്ള ആ സ്നേഹം സന്തോഷം കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി 🙏🏻ഹരേ കൃഷ്ണ 🙏🏻💕ഹരേ ഗുരുവായൂരപ്പാ 🙏🏻💕💕😘😘😘
@vijayana114027 күн бұрын
Hare Krishna 🙏🙏🙏 Krishna Guruvayoorappa Saranam 🙏🙏🙏
@krishnanunnitharakan27 күн бұрын
Hare Krishna 🙏🙏🙏🙏
@SumaK-iu8eb27 күн бұрын
Valare sandhoshamayi vishnu video cheithathil thank you vishnu
@manjup.k529827 күн бұрын
അവതരണം നന്നായിരിക്കുന്നു 🙏🙏🙏Vishnu🙏🙏🙏സവിതക്കും കുടുംബത്തിനും എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടായിരിക്കും, അതേപോലെ വിഷുവിനും 🙏🙏🙏🙏
@sheebaprasad170027 күн бұрын
എന്റെ കൃഷ്ണാ 🙏🙏🙏🙏🌹🌹
@nishat298527 күн бұрын
വിഷ്ണു എല്ലാ അമ്മയേയും കണ്ണൻ യശോദമ്മ ആയി കാണുന്നു എന്ന് പറഞ്ഞപോൾ കണ്ണ് നിറഞ്ഞു പോയി ഹരേ കൃഷ്ണാ എന്റെ പൊന്നുണ്ണി കണ്ണാ🙏🙏
രാധേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം ശരണം🙏🙏🙏🙏🙏 നമസ്കാരം വിഷ്ണു 🙏
@yamunact445027 күн бұрын
സവിതകുംകുടുംബത്തിനുംവേണ്ടി പ്രാർത്ഥിക്കുന്നു
@lathakrishnan823027 күн бұрын
Hare krishna guruvayurappa saranam vishnu namaskaram🙏🙏🙏
@letharamachandran420727 күн бұрын
വിഷ്ണു നന്നായിരുന്നു വളരെ നന്നായിരുന്നു സൂപ്പർ🙏
@vinukm191627 күн бұрын
ഹരേ ഉണ്ണി🙏🙏🙏🙏🙏🙏
@Santhanarayananan1957Narayanan27 күн бұрын
Krishanaguruvayurappa.saranam
@shymaanu213827 күн бұрын
ഹരേ രാമ ഹരേ കൃഷ്ണാ🙏🙏🙏🙏
@AnithaSuresh-e5x27 күн бұрын
Hare Krishna namaskaram vishnu nannayi avatharipichuto , London ammaku namaskaram
@rajalakshmiamma87527 күн бұрын
Hare Krishna hare guruvayurappa 🙏 Mone kannu niranjupoi 🙏 Office il varam guruvayurappan anugrahikkette 🙏 Savitha & family k vendi prarthikam
@SujathaPrabha27 күн бұрын
Hare krishna hare guruvayoorappa saranam
@susheelap349827 күн бұрын
കൃഷ്ണഗുരുവായും പ്പ ശരണം
@pushpavinayan176827 күн бұрын
ഹരേ ഗുരുവായൂരപ്പാ...... ശരണം 🌿🌿🌿
@saraswathyb97627 күн бұрын
വിഷ്ണുവിവരണംവളരെസന്തോഷ..ംനാരായണഹരേ
@shivasarthik497927 күн бұрын
Harekrishnaguruvaurapasaranam❤❤❤
@vijayalakshmimenon294527 күн бұрын
വിഷ്ണുവിനോട് 100% യോജിക്കുന്നു. പന്തിയിൽ പക്ഷേഭേദം പാടില്യ. ആത്മീക കാര്യങ്ങൾക്കു അനുമതി കൊടുക്കണം. അതിനു ദേവസ്വം രജിസ്റ്റർ ചെയ്യണം ടോക്കൺ ഇഷ്യൂ ചെയ്യണം. 🙏🙏🙏🙏
@sumathyambat903627 күн бұрын
Hare Krishna hare Guruvayurappa 🌷 London Amma, Vishnu namaskaram 🙏 atleast we can see Bhagavane through your narration thak you 🙏
@SmithaParvathy-b3y27 күн бұрын
London amma namaskaram. Hare Krishna guruvayurappa.