ഗുരുവായൂരപ്പന്റെ വിഗ്രഹം | Guruvayurappan's Idol | ശരത്.എ.ഹരിദാസൻ | Sharath A Haridasan

  Рет қаралды 105,711

The 18 Steps

The 18 Steps

Күн бұрын

'ഗുരുവായൂരപ്പന്റെ വിഗ്രഹം'
ശരത്.എ.ഹരിദാസൻ
'Guruvayurappan's Idol'
Sharath A Haridasan
18 May 2022
ഗുരുവായൂർ ക്ഷേത്രം വൈശാഖ മാസ പ്രഭാഷണം
മേല്പത്തൂർ ഓഡിറ്റോറിയം, ഗുരുവായൂർ
Guruvayur Temple, Melpathur Auditorium
-------------------------------------------------------
Please support our work with your contribution.
Donate to The 18 Steps here:
payments.cashf...
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Пікірлер: 546
@sreelekhavishwanath2130
@sreelekhavishwanath2130 2 жыл бұрын
മഹാത്മാവായ ആരുടെയോ ജന്മമാണ് ശരത്ജിയുടെത് നമ്മൾക്ക് അറിവ് തരാൻ അദ്ദേഹത്തെ ഈ ജന്മം ഭഗവാൻ നിയോഗിച്ചിരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sankeerthanamevent9366
@sankeerthanamevent9366 2 жыл бұрын
വളരെ ശെരിയാണ്. ഇദ്ദേഹം വേദപ്രമാണങ്ങളെ അടിസ്ഥാനമാക്കിയും അതിലുപരി ഭക്തിയുടെ നിറവിലുമാണ് പറഞ്ഞു തരുന്നത്. മാർക്കറ്റിങ് ഭക്തിയല്ല എന്ന് സാരം.
@jeejak8016
@jeejak8016 2 жыл бұрын
കേട്ടിട്ട് കണ്ണുകൾ നിറയുന്നു. ശരത്തിനു ഭാവുകങ്ങൾ
@vimalaganesh7998
@vimalaganesh7998 2 жыл бұрын
സത്യം 🙏 ,അന്ന് എനിക്ക് പ്രഭാഷണം ലൈവായി കേൾക്കാൻ സാധിച്ചില്ലെങ്കിലും, എത്തിയപ്പോഴേക്കും പ്രഭാഷണം തീർന്നിരുന്നു 🙏സാറിനെ നേരിട്ടു കാണാനുള്ള ഭാഗ്യം ഭഗവാൻ തന്നു. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
@radhasukumaran4793
@radhasukumaran4793 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻
@sivadasanm.k.9728
@sivadasanm.k.9728 2 жыл бұрын
ഭക്തിനിർഭരമായ പ്രഭാഷണം . ഒരു ഹിന്ദുവാണെങ്കിലും ഗുരുവായൂരപ്പനെ പ്രാർത്ഥിയ്ക്കുന്ന ഒരെളിയ മനുഷ്യനാണെങ്കിലും ഗുരുവായൂരപ്പന്റെ വിഗ്രഹത്തെപ്പറ്റിയുള്ള അറിവു ഇതാദ്യമായിട്ടാണ് കേൾക്കുന്നതും അറിയുന്നതും. ഒരു പക്ഷെ എന്നെപ്പോലെ അനേകായിരം ഭക്തജനങ്ങൾക്കും വിശ്വാസികൾക്കും ഇത് ഗുരുവായൂരപ്പന്റെ അനുഗ്രഹം തന്നെയാണ്. ശരത് സാറിന് അഭിനന്ദനങ്ങൾ, നന്ദി, നമസ്ക്കാരം. ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ അനുഗ്രഹിയ്ക്കണേ, കാത്തു രക്ഷിയ്ക്കണേ . 🙏🙏🙏
@RamadeviRadhakrishnan-gi8us
@RamadeviRadhakrishnan-gi8us 3 ай бұрын
Krishnaguruvayurappa
@agaanirudhan3636
@agaanirudhan3636 2 жыл бұрын
എനിക്കറിയില്ല ശരത് സാറെ എത്ര തവണ കരഞ്ഞാണ് ഞാൻ സാറിന്റെ ഭഗവത് കഥകൾ കേൾക്കാറ്.. ഒരായിരം നന്ദി. 🙏🙏🙏
@nandiniasokan7815
@nandiniasokan7815 Жыл бұрын
@ajithalevan408
@ajithalevan408 2 жыл бұрын
ശരത് സാർ അവിടത്തെ പാദത്തിൽ വിനീത നമസ്കാരം. ഗുരുവായൂരപ്പൻ തന്നെ യാണ് അവിടത്തെ നാവിൽ വിളയാടുന്നത്... 🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@lalithae7122
@lalithae7122 2 жыл бұрын
Krishna guruvayurappa
@dr.renukasunil4032
@dr.renukasunil4032 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ❤️❤️🙏🏻 അറിയാൻ ആഗ്രഹിക്കുന്നത് കേൾക്കാനുള്ള ഭാഗ്യം തരുന്ന ഭഗവാനു നന്ദി❤️🙏🏻ശരത്ജിക്കു നന്ദി 🙏🏻🙏🏻
@hshzbs1590
@hshzbs1590 2 жыл бұрын
എനിക്കും എന്റെ മോനും നേരിട്ട് കേൾക്കാനും ശരത് സാറിനെ കാണാനും ഉള്ള ഭാഗ്യം ഗുരുവായൂർ അപ്പൻ തന്നു.🙏🙏🙏🙏🙏🙏🙏
@geethasajeev4618
@geethasajeev4618 Жыл бұрын
Geetha🙏🙏🙏
@geethasajeev4618
@geethasajeev4618 Жыл бұрын
Geethasageevv🙏🙏🙏❤️
@savithriharimandiram1569
@savithriharimandiram1569 Жыл бұрын
ശ്രീ ഗുരുവായുരപ്പാ ശരണം❤❤
@sniyak210
@sniyak210 11 ай бұрын
Aaaa❤❤❤🎉🎉😂😂
@shivanetra
@shivanetra 5 ай бұрын
ഭാഗ്യം❤❤
@bindhumurali2504
@bindhumurali2504 2 жыл бұрын
എന്റെ ഗുരുവായൂരപ്പാ കേൾക്കാൻ കൊതിച്ചത് ,ഭഗവാന്റെ വിഗ്രഹത്തെക്കുറിച്ചു, 🙏ഭഗവാന്റെ ശീവേലിയുടെ കൊട്ടിന്റെ അകമ്പടിയോടെ കേൾക്കാൻ പറ്റുന്നു മഹാഭാഗ്യം 🙏🙏 ശരത് സാറിന് നുറു കോടി പ്രണാമം 🙏🙏🙏
@rethnammamv5087
@rethnammamv5087 2 жыл бұрын
Ithrayum vivarangal aryan pattiylla patamabhagam ente Guruvayoorappa rakshikkane.Ethellam paranju thanna guru thullyanaya sri.Sarathinu nooru nooru pranamagal.
@sushamakrishnan3313
@sushamakrishnan3313 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ കേൾക്കാൻ ആഗ്രഹി രുന്ന കഥ സന്തോഷമായി ഗുരുവായൂരപ്പ🙏❤️❤️❤️❤️❤️🌹🙏❤️❤️❤️🙏❤️
@bindusreekumar5628
@bindusreekumar5628 2 жыл бұрын
കോടിപ്രണാമം ശരത് സാർ.. ഹരേ കൃഷ്ണാ.......
@sandeeppankaj2297
@sandeeppankaj2297 2 жыл бұрын
Hare Krishna sir🙏🙏🙏🙏🙏🙏🙏🙏🙏
@karthiayani2449
@karthiayani2449 2 ай бұрын
വലിയ ഒരറിവാണ് അങ്ങയുടെ പ്രഭാഷണത്തിൽ നിന്നു കിട്ടിയത് വലിയ ഒരു നമസ്തേ 🙏🙏🙏
@rajithavesu9265
@rajithavesu9265 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@ayushsubash4336
@ayushsubash4336 2 жыл бұрын
നാരായണ നാരായണ നാരായണ 🙏🙏🙏🙏നമസ്കാരം ശരത് സർ 🙏🙏🙏അങ്ങയുടെ പ്രഭാഷണം കേൾക്കാൻ വീണ്ടും വീണ്ടും കാത്തിരിക്കുന്നു അതെ ഗുരുവായൂരപ്പൻ തന്നെ ആണ് പ്രഭാഷണം പറയുന്നത് അങ്ങയുടെ പാദത്തിൽ ഞാൻ പുഷ്പങ്ങൾ സമർപ്പിച്ചു നമസ്കരിക്കുന്നു 🙏🙏🙏🙏
@chandrikatc8929
@chandrikatc8929 2 жыл бұрын
സത്യം തന്നെ!അങ്ങ്യെ ഭഗവാൻ നിയോഗിച്ചത് തന്നെയാണ്!!!🙏🙏🙏🙏🙏കൃഷ്ണ... ഗുരുവായൂരപ്പാ... കൈ വെടിയരുതേ ഭഗവാനെ... 🙏🙏🙏
@sindhups1149
@sindhups1149 2 жыл бұрын
പൊന്നു ഗുരുവായൂരപ്പാ ഇത് കേൾക്കാൻ സാധിച്ചത് പൊന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം കണ്ണാ ഗുരുവായൂരപ്പാ ശരണം ❤️❤️❤️🙏🙏🙏 ശരത് സർ കോടി കോടി നമസ്കാരം🙏🙏🙏🙏🙏🙏🙏
@sankeerthanamevent9366
@sankeerthanamevent9366 2 жыл бұрын
ഗുരുവായൂരപ്പനും മമ്മിയൂരപ്പനും ഇടത്തരികത്തുകാവിലമ്മയും എപ്പോഴും അങ്ങയെ മനസ്സ് നിറഞ്ഞനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏🙏ഇത്‌ കേട്ട് മനസ്സ് നിറഞ്ഞു ഗുരുവായൂരപ്പാ.....
@lekshmimanish9829
@lekshmimanish9829 Жыл бұрын
രാധേ ശ്യാം 🙏
@premilabai2622
@premilabai2622 Жыл бұрын
കണ്ണീരോടയല്ലാതെ ഇത് കേൾക്കാൻ കഴിയുന്നില്ല പൊന്നു ഗുരുവായൂരപ്പ . നന്ദി ശരത് സാർ
@shobanakrishnan4916
@shobanakrishnan4916 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
@ashann848
@ashann848 2 жыл бұрын
Hare krishna guruvayurappa
@musicblower8368
@musicblower8368 2 жыл бұрын
പുത്രനെ കുറിച്ച് അങ്ങ് പറഞ്ഞത് ഒരുപാട് സത്യം ആണ് ന്റെ അനുഭവം ആണ് അവതാരം നേർച്ച പറഞ്ഞു കിട്ടിയ താണ് ന്റെ മോൻ അങ്ങ് പറഞ്ഞത് പോൽ ഒര് ഓമന പുത്രൻ 🙏🙏🙏കൃഷ്‌ണ്ണാ ഗുരുവാ യൂ രപ്പാ 🙏🙏
@vasumathisankaranarayanan8922
@vasumathisankaranarayanan8922 Жыл бұрын
ഹരേ കൃഷ്ണ
@naliniks1657
@naliniks1657 2 жыл бұрын
ഗുരുവായൂർ അമ്പലത്തിൽ പ്രദക്ഷിണം വെച്ചു നടക്കുന്ന, പ്രാർഥിക്കുന്ന ഫീൽ 🙏🌹thank U🙏
@shailajasoman6966
@shailajasoman6966 2 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏 ഭഗവാനേ കുറിച്ച് ഇത്രയും അധികം അറിവ് പ്രഭാഷണത്തിലുടെ പറഞ്ഞു തന്ന സാറിന് പാദ നമസ്കാരം 🙏🙏🙏
@shajithshajith397
@shajithshajith397 Жыл бұрын
കേട്ടിട്ട് തന്നെ കോരിത്തരിക്കുന്നു ഗുരുവായൂർ അപ്പന്റെ വിശേഷങ്ങൾ അറിഞ്ഞതിൽ ഒരുപാട് സന്തോഷം 😊
@suseelats6238
@suseelats6238 2 жыл бұрын
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം. 🙏നമസ്കാരം ശരത് ജി. 🙏അവിടെ വന്ന് കേൾക്കാൻ ഭാഗ്യം കിട്ടുന്നത് ഹരേ കൃഷ്ണ 🙏
@sreenandps1630
@sreenandps1630 2 жыл бұрын
Krishnaguruvayoorappa
@anitharamachandran4250
@anitharamachandran4250 2 жыл бұрын
ശരത് സർ, ഗുരുവായൂരപ്പൻ തന്നെയാണ് അങ്ങയിലൂടെ ഈ അറിവുകൾ പറഞ്ഞു തന്നത്, പൊന്നു ഗുരുവായൂരപ്പാ ശരണം 🙏
@leelaleela9817
@leelaleela9817 2 жыл бұрын
തി രു മേനി 🙏ഭഗ വാന്റെ കഥ കൾ ഓരോന്നും വിസ്ഥ രി ച്ചു പറ ഞ്ഞു തരൂ ന്ന അങ്ങേ ക്ക് ആ യിരം കോടി പ്രണാമം 🙏മുജ്ന്മ പുണ്യം 🙏
@sumavijay3045
@sumavijay3045 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏ശരത് സർ നിങ്ങളുടെ ഓരോ വാക്കുകൾ അനുഗ്രഹം ആണ് കേൾക്കാൻ പറ്റിയത്.. ആ ഭഗവാന്റെ അനുഗ്രഹം മാത്രം 🙏🙏ഹരേ നാരായണ... ഭാഗ്യം ആണ് സർ.. നിങ്ങൾ ക്കു എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ 😍😍😍വാക്കുകൾ ക്കു അതീതമാണ് 🙏🙏🙏🙏
@prabhashkg6792
@prabhashkg6792 Жыл бұрын
ഹരേ കൃഷ്ണാ 🙏🏻... വളരെ മനോഹരമായ പ്രഭാഷണം 🙏🏻🙏🏻🙏🏻
@prabhurajvs5889
@prabhurajvs5889 2 жыл бұрын
ജയ്ശ്രീരാധേശ്യാം💛💛 ഹരേകൃഷ്ണാഗുരുവായൂരപ്പാ 💛💛 പൊന്നുകണ്ണൻ💛💛 ഒരുപാട് നന്ദി ശർത്ത് ജി 🙏
@mayadevi8224
@mayadevi8224 2 жыл бұрын
ഇതു പോലെ ഒത്തിരി ഒത്തിരി പ്രഭാഷണങ്ങൾ ശരത് സാർ ൽ നിന്നും പ്രതീക്ഷിക്കുന്നു.... ഗുരുവായൂരപ്പൻ സാർ നും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും നൽകട്ടെ.. പ്രണാമം 🙏
@bijiunnikrishnan337
@bijiunnikrishnan337 2 жыл бұрын
🙏🙏🙏🙏🙏🙏
@sreelathaa4307
@sreelathaa4307 2 жыл бұрын
ശരത് ജീ നമസ്ക്കാരം💐💐💐💐💐 ഭഗവാൻ അനുഗ്രഹിക്കട്ടെ. ഈ കഥകൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഉണ്ണിക്കണ്ണൻ ഏവരേയും രക്ഷിക്കട്ടെ. ഭഗവാനേ......
@ushasoman9493
@ushasoman9493 2 жыл бұрын
അതിവിശിഷ്ടമായി ഇത്ര സ്പഷ്ടമായി പറഞ്ഞുതന്നതിനു ശതകോടി നമസ്കാരം ! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
@sheejapradeep5342
@sheejapradeep5342 2 жыл бұрын
പൊന്നു ഗുരുവായൂരപ്പാ അറിയാൻ ആഗ്രഹിക്കുന്നതെല്ലാം വിശദമായി തന്നെ പറഞ്ഞു തരുകയാണല്ലോ കണ്ണാ ശരത് സാറിനെ നമിക്കുന്നു ഒരു പാട് സന്തോഷവും വല്ലാത്ത സങ്കടവും വന്നു ഭഗവാനേ ഇന്നത്തെ പ്രഭാഷണം കേട്ടിട്ട്
@nishvishv
@nishvishv 2 жыл бұрын
Hare Krishna 🙏
@navaneethammusicalentertai4859
@navaneethammusicalentertai4859 Жыл бұрын
കണ്ണുനിറയാതെ തൊണ്ട ഇടറാതെ... ഇത് കേൾക്കാൻ സാധിക്കില്ല പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏ഹരേകൃഷ്ണ 🙏🙏
@balakrishnanmenon4182
@balakrishnanmenon4182 2 жыл бұрын
ഭഗവാന്റെ വിഗ്രഹത്തെ പ്പറ്റി ഇനിയും വിശദമായി ഞങ്ങൾക്ക് കണ്ണിൽ കാണിച്ചു തരാൻ അപേക്ഷയാണ്
@Vishu95100
@Vishu95100 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം! എന്തൊക്കെ കഥകളാണല്ലേ ഭഗവാനെക്കുറിച്ച്! ഇനിയും ഇതുപോലെ ഒരുപാട് അറിവുകൾ നൽകാൻ ശരത് സാറിനെ ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ..
@devikarani2755
@devikarani2755 2 жыл бұрын
Hare
@indhur6044
@indhur6044 2 жыл бұрын
Harekrishnagu0ruvaurapplasarNam
@sreelatharaghunarayanan1425
@sreelatharaghunarayanan1425 2 жыл бұрын
🌹❤️ഗുരുവായൂരപ്പൻ്റെ വിഗ്രഹവിശേഷങ്ങൾ ഇത്രയും വിശദമായി പഠിച്ച് അത് എല്ലാവർക്കും പറഞ്ഞുതരാൻ അദ്ദേഹം അങ്ങയെ അനുഗ്രഹിച്ചു.പാദനമസ്കാരം🙏🙏🙏 അഹോ ഭാഗ്യം അഹോ ഭാഗ്യം🌹🙏
@sreemamk707
@sreemamk707 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏പ്രഭാഷണം എന്നെങ്കിലും നേരിട്ട് കേൾക്കാൻ ആഗ്രഹമുണ്ട് 🙏🙏
@sujanapriyesh
@sujanapriyesh Жыл бұрын
Guruvayoorappa 🙏
@shylajak8137
@shylajak8137 2 жыл бұрын
🙏🙏🙏 ഹരേ കൃഷ്ണാ ..... കേൾക്കാൻ നല്ല സുഖം ... സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ പ്രത്യേക സുഖം ..... അറിയാത്ത പല കഥകളും അറിയാൻ കഴിഞ്ഞതിൽ സന്തോഷം ... വീണ്ടും വീണ്ടും കേൾക്കാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു..... ഗുരുവായൂർ അമ്പലത്തിൽ തൊഴുതു പോകുമ്പോൾ നമ്മൾ അറിയാത്ത പല കാര്യങ്ങളും ഇപ്പോ മനസ്സിലാക്കിത്തന്നു... ഹരേകൃഷ്ണ .... ഗുരുവായൂരപ്പാ ....... വീണ്ടും കേൾക്കാൻ സാധിക്കണേ ...... അനുഗ്രഹിക്കണേ ...🙏🙏🙏
@umaradhakrishnan8835
@umaradhakrishnan8835 2 жыл бұрын
പാ വo എന്റെ കൃഷ്ണൻ കുട്ടി. എത്ര സഹിച്ചു ?പാവം? അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏 ശരത് സർ നമസ്തേ👍
@globiavb4193
@globiavb4193 Жыл бұрын
Krishna guruvayoorappa
@lathapadmakumar2167
@lathapadmakumar2167 2 жыл бұрын
എന്റെ കണ്ണാ ഈ കഥ കേൾക്കാൻ മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത്. ഭഗവാനെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjushas9310
@manjushas9310 2 жыл бұрын
ന്റെ പരം പിതാവേ പരബ്രഹ്മമെ ആത്മജ്ഞാനം നൽകി അനുഗ്രഹിച്ചാലും🙏🙏🙏🙏🙏
@adsvlog1128
@adsvlog1128 2 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🌹🌹🌹
@sindhusatheeshkumar9851
@sindhusatheeshkumar9851 2 жыл бұрын
കാത്തിരുന്ന പുണ്യം 🙏ഹരേ കൃഷ്ണാ. നന്ദി ശരത്തേട്ടാ ❤️
@ushanellenkara8979
@ushanellenkara8979 Жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏ശരത് സാറിന്റെ പ്രഭാഷണം കേൾക്കാൻ സാധിച്ചതും ഭഗവാന്റെ അനുഗ്രഹം തന്നെ. 🙏
@seemapillai3331
@seemapillai3331 2 жыл бұрын
ഭഗവാനെ ശരത് സാറിന്റെ പ്രഭാഷണം കേൾക്കാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് 🙏🏻🙏🏻🙏🏻
@ramanibai8704
@ramanibai8704 2 жыл бұрын
നമസ്തേ സർ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹കൃഷ്ണ ഗുരുവയുരപ്പ ശരണം 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@sudhavenugopal6093
@sudhavenugopal6093 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🌿ശരത് സർ അങ്ങേക്ക് നമസ്കാരം അവിടെ വരാൻ സാധിച്ചില്ലെങ്കിലും ഇത് കേൾക്കാൻ ഉള്ള ഭാഗ്യം ഭഗവാൻ തന്നല്ലോ നാരായണ നാരായണ നാരായണ 🙏🙏🙏
@sreedeviajoykumar4479
@sreedeviajoykumar4479 2 жыл бұрын
ഹരേ ഗുരുവായൂരപ്പാ.. നന്ദി ശരത്ത് സർ.. 🙏🙏🙏🌹
@GeethaDileep-de4os
@GeethaDileep-de4os Ай бұрын
ഓം നമോ നാരായണായ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏ഓം നമോ ഭഗവതേ നരസിംഹയാ 🙏🙏🙏
@sumavijay3045
@sumavijay3045 Жыл бұрын
വീണ്ടും വീണ്ടും കേൾക്കുക ആണ് ❤❤❤❤🙏🙏🙏🙏ഓരോ കാര്യങ്ങൾ അങ്ങയുടെ വാക്കുകൾ കൂടെ അറിയുന്നു...
@jayapanicker6012
@jayapanicker6012 2 жыл бұрын
കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻
@subairacm9828
@subairacm9828 Жыл бұрын
ഭഗവാനെ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🙏🙏
@sobhan9684
@sobhan9684 2 жыл бұрын
Hare guruvayoorappa.🙏🙏..its a great blessing to have you here to explain all these to us .Thank you Sarathji🙏🙏
@sangeethjayanthan2722
@sangeethjayanthan2722 2 жыл бұрын
പറഞ്ഞറിയിക്കാനാവാത്ത നന്ദി 🙏 സ്നേഹം നിറഞ്ഞ പ്രണാമം 💐💐🙏
@salilakumary1697
@salilakumary1697 2 жыл бұрын
കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ നാരായണാ നാരായണാ അഖിലഗുരോഭഗവൻ നമസ്തേ. പ്രണാമം ശരത്ജി.
@sadhikasworld6974
@sadhikasworld6974 2 жыл бұрын
നേരിട്ട് കേൾക്കാള്ള ഭാഗ്യണ്ടായി ഭഗവാനെ ഇപ്പോ വീണ്ടും കേൾക്കുന്നു ഭഗവാന്റെ അനുഗ്രഹമുള്ള ആളാ സാറ് ഗുരുതുല്യൻ
@nishaani4075
@nishaani4075 Жыл бұрын
🙏🙏🙏🙏
@smitharamachandran5495
@smitharamachandran5495 2 жыл бұрын
HareGuruvayurappa sharanam🙏🙏🙏❤❤❤
@lishasreekumar3063
@lishasreekumar3063 2 жыл бұрын
🙏ഭഗവാനേ... നാരായണാ ... എന്റെ കണ്ണാ... ശരണം.... ശരണം.... നീയേ...🙏
@radhikashyam2074
@radhikashyam2074 2 жыл бұрын
നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ ഗുരുവായൂരപ്പാ 🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
@binimb3500
@binimb3500 2 жыл бұрын
🌿🙏🏻കൃഷ്ണ ഗുരുവായൂരപ്പ 🌿🙏🏻നമസ്കാരം ഗുരുജി 🌿🙏🏻ഈ പ്രഭാഷണം ആ തിരുസന്നിധിയിൽ വെച്ചു കേൾക്കാൻ കഴിയാത്തതിന് വിഷമമുണ്ട്. ഗുരുവായൂരപ്പന്റ നിറ സാന്നിധ്യം ഉള്ള അങ്ങയെ അവിടെവെച്ചു ഒരിക്കൽ കാണാനിടയായിട്ടുണ്ട്. ഒരു സത്സംഗതിന് പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നു കണ്ണാ...... പൊന്നുണ്ണികണ്ണാ സാധിപ്പിച്ചു തരണേ 🙏🏻🙏🏻🌿
@shalinikrishnaprasad1600
@shalinikrishnaprasad1600 2 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 😇🙏അതി ഗംഭീര പ്രഭാഷണം 🙏ഭഗവാൻ അനുഭവിച്ച വേദനകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു 🙏🙏അങ്ങേക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും കിട്ടട്ടേ 🙏🙏
@shybintk9300
@shybintk9300 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gkforcompetitiveexaminatio1922
@gkforcompetitiveexaminatio1922 2 жыл бұрын
Guruvayoorappante Kadhakal Paranju Thanna Sarath Sir nu Pranamam🙏🙏 Guruvayoorappante Anugraham Ennum Sir nu Undakatte Ennu Prarthikunnu🙏🙏 Sarvam Krishnarppanamasthu🙏🙏
@santhap1371
@santhap1371 Жыл бұрын
🙏🙏🙏🙏ഹരേകൃഷ്ണ
@santhakumarins969
@santhakumarins969 2 жыл бұрын
Harre Krishna guruvayurappa bhagavane🙏🙏🙏
@sreekm1847
@sreekm1847 2 жыл бұрын
എന്റെ പൊന്നു ഗുരുവായൂരപ്പാ കാത്തു കൊള്ളണേ മമ്മിയൂരപ്പാ ഇടത്തരികത്തമ്മേ പൊന്നു മക്കളെ കാത്തോളണേ🙏🌿😘❤️🌹🙏🌿😘🙏🏼💐
@shaanthy
@shaanthy 2 жыл бұрын
eagerly waiting for this .. Hare Guruvayurappa
@balakrishnanmenon4182
@balakrishnanmenon4182 6 ай бұрын
Gratitude for all of your. Prabhashanams. Thank you unlimited
@Parvathi-cc7ct
@Parvathi-cc7ct 2 жыл бұрын
🙏🙏🙏....Hare... Krishna....🙏🙏🙏🙏 Guruvayurappa.. Namaskkarikkunnu... Bhagavane....🙏🙏🙏..Namaskkarikkunnu..🙏🙏🙏Sharath Sir....🙏🙏🙏,...Congratulations.. Hare Rama Hare Rama ..Rama Rama Hare Hare...Hare Krishna.Hare Krishna.. Krishna Krishna.. Hare Hare...🙏🙏🙏
@seethalakshmi9021
@seethalakshmi9021 Жыл бұрын
നാരായണ നാരായണ ഇത് കേൾക്കാൻ ഭാഗ്യം ഉണ്ടായി 🙏🙏🙏🙏
@abhikeshks4210
@abhikeshks4210 2 жыл бұрын
Janardhana swamy guruvayoorappa adhikesava sreepadmanabha saranam🙏🙏🙏
@dhivyap655
@dhivyap655 Жыл бұрын
Thank you🙏🌹 thank you🙏 thank you so much... Sir....
@DNACastle
@DNACastle 2 жыл бұрын
ഹരേ കൃഷ്ണാ 🙏 സർവ്വം കൃഷണർപ്പണമസ്തു 🙏😇ഞാൻ 2 മാസം മുന്നേ നിർമാല്യം തൊഴാൻ പോയപ്പോൾ എന്‍റെ പിറകിൽ ക്യുവിൽ നിന്ന ഒരു സഹോദരൻ എനിക്ക് ആ കുട്ടിയെ മുന്നേ പരിചയം ഒന്നുമില്ല പക്ഷെ ഞങ്ങൾ പെട്ടെന്ന് തന്നെ കൂട്ടായി ആ കുട്ടീടെ ഫാമിലിയും.ഞങ്ങൾ സംസാരിച്ച കാര്യങ്ങൾ മുഴുവനും ഈ പ്രഭാഷണത്തിന്റെ കാര്യങ്ങൾ ആയിരുന്നു.ആ കുട്ടി ഈ പ്രഭാഷണം നേരിട്ട് കേട്ടിരുന്നു അവൻ എനിക്ക് ഈ കാര്യങ്ങളെല്ലാം പറഞ്ഞു അന്ന് മുതലേ ഞൻ കേൾക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഇന്നലെ അപ്ര തിക്ഷിതമായി ഞാൻ യൂട്യൂബ് വഴി അന്ന് ആ കുട്ടി കേട്ട് എന്ന് പറഞ്ഞ ഈ പ്രഭാഷണത്തിലേക്ക് എത്തുകയായിരുന്നു.ഞാൻ വളരെ സന്തോഷവതി ആയിരിക്കുന്നു.മനസ്സിൽ ഉള്ളത് മുഴുവനായി കൃത്യമായി പറയാൻ എനിക്ക് സാധിച്ചിട്ടില്ല.ഈ ടൈപ്പിംഗ് തന്നെ കാരണം. ണ്ടു തന്നെ ആയാലും ഈ അനുഭവം എനിക്ക് പങ്കു വയ്ക്കണമെന്ന് തോന്നി. സർവ്വം കൃഷണർപ്പണമസ്തു 🙏🙏🙏🙏
@DNACastle
@DNACastle 2 жыл бұрын
ഈ പ്രഭാഷണം പറഞ്ഞ സർ ന്‍റെ പേരൊന്നും ആ കുട്ടി പറഞ്ഞിരുന്നു എങ്കിലും എനിക്ക് ഓർമ്മ ഇല്ലായിരുന്നു അതുകൊണ്ട് തന്നെ യൂട്യൂബ് ൽ സെർച്ച് ചെയ്യാൻ പറ്റുന്നുണ്ടായില്ല.പക്ഷെ ഭഗവാൻ എന്നെ അതിലേക്കു എത്തിച്ചു 🙏🙏🙏😇
@deepamanoj5722
@deepamanoj5722 2 жыл бұрын
Shathakodi Pranamam Sharathji….Hare Krishna 🙏🙏🙏
@malathichettur2367
@malathichettur2367 2 жыл бұрын
വളരെ നന്നായി ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിന് പിന്നിലെ സത്യം പറഞ്ഞു തന്നു ------നന്ദി ,ശരത്ത്
@radharamaswamy3744
@radharamaswamy3744 2 жыл бұрын
Hare Krishna guruvayurappa ee prabhashanan kelkkan kazhinjathu valiya bhagyam🙏🙏🙏🙏🙏
@mayamuraly3320
@mayamuraly3320 Жыл бұрын
Acharyanu namaskaram🙏🙏🙏🙏🙏🙏🙏🙏👋👋👋👋👋👋👋👋
@sobhanasobhana199
@sobhanasobhana199 2 жыл бұрын
Krishna guruvayurappa saranam 🙏 Namasthe strathsir 🙏
@sudhachandranpillai9338
@sudhachandranpillai9338 2 жыл бұрын
ഭഗവാനെ കൃഷ്ണ 👏👏
@vivekmenon2638
@vivekmenon2638 2 жыл бұрын
Hare Krishana Guruvayoorappa Sharanam 🙏🙏🙏🙏🙏
@sathisomasekharan3365
@sathisomasekharan3365 Жыл бұрын
ശരത് സാറിന് നമ സ്കാരം 🙏 ഹരേ ഗുരുവായൂരപ്പാ 🥰🙏🥰
@balakrishnanmenon4182
@balakrishnanmenon4182 2 жыл бұрын
ഗുരുവാരപ്പന്റെ വിഗ്രഹതെ പ്പറ്റി ഇനിയും ഇനിയും അറിയാൻ ആ തിയായി ആഗ്രഹിക്കുന്നു. മനസ്സ് നിറച്ചും കേൾക്കാൻ ആഗ്രഹം. Paathalanjanam .. ഇനിയും ഭഗവാനെ രക്ഷിക്കണേ.. ഭഗവാനെ പൂജിക്കുന്ന ഓതിക്കാൻ തിരുമേനി ഭവദാസൻ തിരുമേനി മരുടെ അനുഭവങ്ങൾ കേൾക്കാൻ ആഗ്രഹം
@rethypushpan763
@rethypushpan763 Жыл бұрын
Krishna guruvayrappa 🙏🙏🙏🙏
@animohandas4678
@animohandas4678 2 жыл бұрын
അഖിലം മധുരം അടുത്ത എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@adyazzfunzz2196
@adyazzfunzz2196 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏😍😍😍😍 ശരത് sir ന്‌ ഒരുപാട് നന്ദി 🙏
@jayasreekrishna646
@jayasreekrishna646 2 жыл бұрын
Wanted to attend this very much but Bhagawans decision was otherwise. Thank you for this great discourse, as always!
@premapremakuniyil6968
@premapremakuniyil6968 9 ай бұрын
ശ ശരത് ദൈവമായിട്ട് കലിയുഗത്തിൽ ജനിച്ചതാണ് ഇങ്ങനെ പ്രഭാഷണം പറഞ്ഞു കൊടുക്കാൻ ഗുരുവായുരപ്പൻ പറഞ്ഞയച്ചത്
@sandhyamahadevanprshospita5129
@sandhyamahadevanprshospita5129 Жыл бұрын
Shareth Sir, no words to thank you enough... Its a sheer bliss and blessing listening to you .... Ponnu Guruvayaayurappaa....
@sureshkrishnanambadithazha7748
@sureshkrishnanambadithazha7748 2 жыл бұрын
ഹരേ... കൃഷ്ണാ ❤🙏
@thusharaanoop3817
@thusharaanoop3817 2 жыл бұрын
ഗുരുവായൂരപ്പാ ശരണം 🙏🏻 മഹാഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കോടി പ്രണാമങ്ങൾ ശരത് സാർ 🙏🏻🙏🏻🙏🏻🙏🏻
@thankamanivasudevant553
@thankamanivasudevant553 2 жыл бұрын
Guruvayurappa 🙏🙏
@RajaniRavi-i1j
@RajaniRavi-i1j 9 ай бұрын
നമസ്കാരം ശരത് സർ 🙏🙏🙏
@sreehari.l.s9544
@sreehari.l.s9544 5 ай бұрын
❤krishna guruvayoorappa katholane govindha govindha govindha ❤
@aishwaryamenon9485
@aishwaryamenon9485 2 жыл бұрын
Your knowledge is very valuable.my eyes filled with tears.hariom
@jayalakshmijpillai4407
@jayalakshmijpillai4407 7 ай бұрын
🙏🙏🙏Haree Krishna... Guruvayoorappa🙏🙏🙏 സർവ്വം കൃഷ്ണർപണമസ്തു
@sheejahari1613
@sheejahari1613 2 жыл бұрын
എന്റെ കണ്ണാ ഇതു കേൾക്കാൻ സാധിച്ചത്‌ തന്നെ ഭാഗ്യം 🙏🙏🙏
@bindhumurali2504
@bindhumurali2504 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
@bijuchandran5990
@bijuchandran5990 2 жыл бұрын
പൊന്നു ഗുരുവായൂരപ്പാ അഖില ഗുരോ ഭഗവൻ നമസ്തെ രാധേശ്യാം രാധേശ്യാം രാധേശ്യാം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@girilalgangadharan4137
@girilalgangadharan4137 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏തിരുനാടയിൽ വരുവാനുള്ള ഭാഗ്യമുണ്ടാകണേ 🙏🙏🙏🙏🙏
@sulochanagopinathannair487
@sulochanagopinathannair487 2 жыл бұрын
Oom namo. Narayanaya
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН