കൃഷ്ണനാട്ടത്തെ പറ്റി ഇത്രയധികം അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏
@rajukk18732 жыл бұрын
🙏
@sujithas44062 жыл бұрын
🙏🙏🙏🙏
@lethikar53682 жыл бұрын
🙏🙏🙏
@vijayakumarit48102 жыл бұрын
🙏ഭഗവാനേ രക്ഷിക്കാണേ
@jijivs66912 жыл бұрын
Hare krishnaaaa
@bhaskarannair16633 жыл бұрын
കൃഷ്ണനാട്ടം കളിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. എത്ര ഭക്തസാന്ദ്രമായ കഥ. മുഴുവനും കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയീട്ടോ. ഇതു ഇത്രയും നന്നായി വിവരിച്ചു തരാൻ സ്വസ്തികയെടുത്ത പ്രയത്നവും പഠനവും എത്ര വലുതായിരിക്കും. വീണ്ടും നന്ദി പറയുന്നു. പ്രണാമം.
@sarojarajan24653 жыл бұрын
Sarojarajan
@amHarikrishnan2 жыл бұрын
🙏അതെ
@mohanannair518 Жыл бұрын
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏
@jothiprem35413 жыл бұрын
ഹരേ കൃഷ്ണ 🙏🙏മോളുടെ കഥ കേൾക്കാൻ കൊതിച്ചിരിക്കുകയാണ് കള്ള കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല. മോളു എത്ര നന്നായി പറഞ്ഞു തരുന്നു. മോളെ നമസ്കരിക്കുന്നു. പുണ്യം ചെയ്ത് ജന്മം ആണ് മോള്.🙏🙏
@nrithanjaliwayofdancing60903 жыл бұрын
ഡാൻസ് ടീച്ചറായിട്ടും പോലും ക്യഷ്ണനാട്ടത്തെ പറ്റി അറിയില്ലായിരുന്നു. അറിവ് പകർന്ന് തന്നതിന് ഒരായിരം നന്ദി. ഹരേ കൃഷ്ണ...
@vijayanmullappally17132 жыл бұрын
ഭഗവാനെ ജയ ജയ ഗുരുവായൂരപ്പാ ജയ ജയ കൃഷ്ണ ജയ ജയ എന്റെ കിടപ്പേടം ഒന്ന് വിറ്റു മാറാൻ എന്നെ സഹായിക്കണേ, എന്റെ കടം ഒന്ന് തീരണേ കൃഷ്ണാ കഷ്ടപ്പാടിൽ നിന്നും രക്ഷിക്കണേ ജഗതീശ്വരാ 🙏🙏🙏
@sivalakshmi96903 жыл бұрын
ഭഗവാനേല്പിച്ച കർമ്മം ഭംഗിയായി തീർക്കുപ്പോ ആ മണ്ണിൽ ഭഗവാനിൽ അലിയാൻ കൊതിയോടെ കാത്തുരിക്കുന്നു. ഇപ്പോ ഒന്നു പോയി കാണാൻ പറ്റാത്തതിന് ഉണ്ണിയോട് പിണങിയിരിക്കുവാ. ഈ വൈശാഖത്തിൽ കണ്ണനെ കാണാൻ കൊതിക്കുന്ന മൂന്നാലു ഗോപികമാരെ കൊണ്ട് പോയി കാണിക്കാൻ ഭഗവാന്റെ കരുണക്കായി പ്രാർത്ഥിക്കുന്നു. ഒരു ഗോപികക്കു കോവിഡ് പോസിറ്റീവാണ്. കഷ്ടമാണ് ആ അവസ്ഥ. എന്നിട്ടും വിളിക്കുപ്പൊ ഗുരുവായ്യൂർക്ക് പോകണമെന്ന പറയണേ. കൃഷ്ണാ ഗുരുവായ്യൂരപ്പ നീ തന്നെ തുണ🙏🙏🙏🙏🙏🙏
@SheebaSasi-p7l4 ай бұрын
Hare krishna ❤❤❤❤❤ krishnanatathe kurichu paranju thannathinu nandi swasthika ❤❤❤❤❤
@sailajasasimenon3 жыл бұрын
സ്വസ്തികയിലൂടെ കൃഷ്ണനാട്ടത്തെ കുറിച്ച് ഇത്രയധികം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഇതും ഭഗവാന്റെ ഒരു നിയോഗമാണ്. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@sajeevkvarma2 жыл бұрын
സ്വസ്തികാജിയുടെ വിവരണങ്ങൾ അവിശ്വസനീയം തന്നെ ഇത്ര മനോഹരമായി കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ മുന്നിൽ അവ നടക്കുന്നത് പോലെ തോന്നും ഗുരുവായുരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ പ്രാർത്ഥനയോടെ 🙏🙏
@Manikrishnamookuthala29 күн бұрын
Hare Krishna Hare Rama 🌹🌹🌹🙏🙏🙏
@hariprasad3913 жыл бұрын
കണ്ണന് ഏറെ ഇഷ്ടപെട്ട കൃഷ്ണനാട്ടം സ്വസ്തിക യിലൂടെ വിവരിച്ചു നൽകിയതിന് നന്ദി കൃഷ്ണനാട്ടം നേരിൽ കാണാൻ ഈ യുള്ളോനെ ഗുരുവായൂരപ്പ തുണക്കണേ ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ 🌹🌹🌺🌺❤️❤️🙏🙏
🙏 ഹരേ കൃഷ്ണ 🙏 ചേച്ചിയുടെ കഥകൾ കേൾക്കാൻ ഇപ്പോൾ കാത്തിരിപ്പാണ് കൊച്ചു കുഞ്ഞുങ്ങളെ പോലെ 🙏🙏
@padmanabhanv72403 жыл бұрын
Radhekrishna.bhavathiyude krishnattum varnanai very good. Pranam bhavathikku
@shijiprasad5703 Жыл бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏സർവ്വം krishnarppanamasthu 🙏🙏🙏🙏
@ParuLive9 ай бұрын
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ........
@Savithrib-p2x5 ай бұрын
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️
@lekshmipradip63893 жыл бұрын
Bhagavante presence il avde erinnu Krishnanattam Swayamvaram kanan bhagyam undayi enik... Hare krishna.. Sarvam Krishnarpanamasthu... Bhagavane Krishna... 🙏😇😇
@poojithavlogs10012 жыл бұрын
Adhu angane
@arunasr3834 ай бұрын
ഹരേ കൃഷ്ണ 🙏hare ഗുരുവായൂർ അപ്പാ ❤
@sreedevi16373 жыл бұрын
കൃഷ്ണാട്ടത്തിന്റെ കഥ അറിയാൻ വളരെ കൊതിച്ചിരിക്കയിരുന്നു. ശരിക്കും ഭഗവാൻ അനുഗ്രഹിച്ചു മോളിലൂടെ ആ കഥ കേൾക്കാൻ. പ്രണാമം. 🙏🙏. ഹരേ കൃഷ്ണാ 💕🙏🙏
@sunanda96633 жыл бұрын
കഥ കേൾക്കാൻ കാത്തിരിക്കുകയായിരു ന്നു.. വളരെ സന്തോഷം മോളെ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... 🙏🙏🙏 കണ്ണാ..
@archanaak87212 жыл бұрын
ഹരേ കൃഷ്ണാ..... വളരെ ഭംഗിയായി അവതരിപ്പിച്ചു... 🙏
@mohananthythodan19232 жыл бұрын
കോഴിക്കോട്ട് കാരനായ എനിക്ക് കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാവ് ആണ് കൃഷ്ണനാട്ടത്തിന്റെ ആരംഭത്തിന്ന് കാരണം എന്ന് കേട്ടപ്പോൾ ഇത് എന്നെ പോലുള്ളവർക്ക് ഒരു പുതിയ ആറി വാണ്. ഭഗവാനെ കാത്തു രക്ഷിക്കണെ
@shivanis60733 жыл бұрын
ഹരേ കൃഷ്ണ മോൾക്ക് ഒത്തിരി നന്ദി കൃഷ്ണന്റെ കഥകൾ എത്ര മനോഹരമായി അവതരിപ്പിച്ചു തന്നതിന് വളരെ നന്ദി 🙏🙏
@sobhanamohandas24453 жыл бұрын
കണ്ണാ ❤❤❤❤ ഈ ഭക്ത മീര കുട്ടിയിൽ നിന്ന് കഥകളും അനുഭവ വിവരണങ്ങളും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...... 🙏🙏🙏🙏❤❤❤❤❤❤. എല്ലാവരെയും കാത്തുകൊള്ളണേ ❤❤😍🙏🙏🙏🙏
@gouriam702 жыл бұрын
വളരെ ഭംഗിയായി പറഞ്ഞു തന്നതിന് നന്ദി കുട്ടീ 🙏കൃഷ്ണാട്ടം കളി ഗുരുവായൂരിൽ ഉണ്ടെന്നും കഥകളിക്ക് സാമ്യമായി ഉള്ള സോപാന സംഗീതം ആണ് എന്നുമൊക്കെ അറിയാമെന്നല്ലാതെ ഈ കഥയൊന്നും അറിയില്ല, അറിയാൻ ശ്രമിച്ചിട്ടുമില്ല. ഭഗവാൻ കുട്ടിയിലൂടെ അതറിയിച്ചു തന്നത് വഴിപാട് നേർന്നു ദുഖമകറ്റിക്കോളൂ എന്ന് പറയാനാണ് എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം 🙏
@manjunath68665 ай бұрын
Radhe Radhe Krishna 🙏🏻😘
@dileepkk4103 жыл бұрын
കഷ്ണനാട്ടത്തെപ്പറ്റി അറിയാർ കഴിഞ്ഞതിൽ വളരെ സന്തോഷം കൃഷ്ണാ ഗുരുവായൂരപ്പാ
@ramdas723 жыл бұрын
കാത്തിരിപ്പൂ കണ്ണാ ഞാൻ നിൻ കാൽചിലമ്പിൻ നാദം കേൾക്കാൻ... ആർത്തി തീർക്കും ഹരിരൂപം പാർത്തുനെഞ്ചിൽ ചേർത്തു വെയ്ക്കാൻ 😘😘😘❤
@remaep41102 жыл бұрын
ഹരേ കൃഷ്ണ 🙏🙏വളരെ സന്തോഷം,കൃഷ്‌നട്ടത്തെകുറിച്ച് അറിയാൻ കഴിഞ്ഞതിൽ🙏🙏
@jamunapappan2 жыл бұрын
🙏
@sindhuc14682 жыл бұрын
Thank u . Ariyan orupad agrahicha karyam ayirunnu. Bagavan chechi vazhi paranju thannu. Om namo bagavathe vasudevaya🙏🙏🙏
@binduprasad12623 жыл бұрын
ഹരേ കൃഷ്ണ 🙏🙏
@kanjanam40663 жыл бұрын
ഹരേ കൃഷ്ണ
@ajithasuresh68163 жыл бұрын
Hare krishna eatho manasinoru vallatha visham thonniya samayathanu njanithukellkkunnath bhagavane kurichu kelkan kathorthirikkukayanippol eante sanghadavum bhagavan theerthutharum eannenikkariyam prathikkunnu harerama hare rama ramarama harehare hare krishna hare krishna krishnakrishna harehare🙏🙏🙏🙏🙏🙏🙏🙏
@harekrishna64973 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️first comment എന്റെ ഭാഗ്യം ഹരിഓം 🙏🙏🌹🌹
@SindhuPP-j6r10 ай бұрын
ഹരേ ഗുരുവായൂരപ്പാ 🙏🙏❤️
@krishnaas1483 жыл бұрын
ഇത്രയും ഭംഗിയായി കഥ പറഞ്ഞു തന്ന തിന് നന്ദി
@deepars21552 жыл бұрын
🙏🙏🙏🙏🙏🙏ഓം നമോ നാരായണ🙏🙏🙏🙏🙏🙏
@sheela2123 жыл бұрын
കണ്ണന്റെ ചിത്രം . വളരെ മനോഹരമായിരിക്കുന്നു പാർവതിയുടേ ഭഗവാനെ ക്കുറിച്ചുള്ള വിവരണം എത്ര കേട്ടാലും മതിയാവില്ല്യ 🙏താങ്ക്‌സ് Parvathy🙏🙏🙏🙏🙏
@raginikumar46523 жыл бұрын
ഹരേ കൃഷ്ണാ.....
@girijarnath30803 жыл бұрын
മോള് നല്ല ഭംഗിയായി കൃഷ്ണാട്ട ക്കളിയെ വർണ്ണിച്ചു, അവിടെ വടക്കേ നടയിൽ കളി കാണുന്ന അനുഭവം, കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനെ 🙏🙏🙏
Krishnattathekkurichu swastika ethra maniharamayi paranju thannu oru paadu nanni🙏
@pradeepamparapparath52342 жыл бұрын
Pradeepam. A great information about KRISHANATTAM at PAVANAPURASHWARAM got from yours. No wards to say thanks. With regards.
@muralidharanparameswaran88942 жыл бұрын
തീർച്ചയായും ഇത്രയും ആഴത്തിൽ അറിയാൻ പറ്റിയതിൽ ഭഗവാനോട് നന്ദി പറയുന്നു. അതോടൊപ്പം സ്വസ്തികയക്കും.
@sathidevisathidevi12923 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏❤❤ജയ് ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏കുറെ മുമ്പ് കൃഷ്ണനാട്ടം കണ്ടിട്ടുണ്ട് 🙏🙏❤പിന്നെയും അതിനെ പറ്റി കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു 🙏🙏🙏❤🌹നന്ദി യുണ്ട് മോളെ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏❤❤🌹
@sachuanil52892 жыл бұрын
🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ
@seenasanan90902 жыл бұрын
Thank you swastika... Krishnanattom valare bhangiyayi paranju thannathinu❤🙏🙏hare krishna🙏
@sinisbabu34813 жыл бұрын
ഒരുപാട് നന്ദിയുണ്ട് മോളെ ഈ അറിവ് പകർന്നു തന്നതിന്. ഭഗവാൻ മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... 🙏🙏
@soudharadhan23772 жыл бұрын
ഈ അറിവുകൾ പറഞ്ഞുതന്നതിന് വളരെ നന്ദിയുണ്ട് മോളെ. സന്തോഷമായി.
@GSindhu-dz1il3 жыл бұрын
Hare Krishna Hare Krishna Krishna Krishna hare hare
Hare Krishna 🙏 Jai sree radhe radhe 🙏 om namo narayanaya 🙏 om namo bagavathe vasudevaya 🙏 sarvam krishnarpanamasthu 🙏🙏
@rethinanoo50903 жыл бұрын
ഹരേ കൃഷ്ണ നമസ്ക്കാരം ഗുരു നാഥേ ഭഗവാനെ കുറിച്ചുള്ള കഥകൾ പറഞ്ഞു തരുവാൻ ഉള്ള അവിടുത്തെ മനസ്സ് തിരഞ്ഞെടുത്തതും ഭഗവാൻ അവിടുത്തേക്ക് തന്ന ജന്മപുണ്യം അതിലുപരി നിയതി നിയോഗം കണ്ണില്ലാത്ത ഒരു ദിനം ഓർക്കാൻ വയ്യ ജീവിതത്തിൽ അറിഞ്ഞിട്ടുള്ള അറിവിനേക്കാൾ കൂടുതൽ അറിവുകൾ പറഞ്ഞു തരുവാൻ ആ നാവിനും മനസ്സിനും കഴിവ് തരട്ടെ ഭഗവാൻ ഉണ്ണിക്കണ്ണൻ എനിക്കെല്ലാം എൻ്റെ കണ്ണനാണ് സർവ്വം കൃഷ്ണാർപ്പണം
@arunasr3834 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ😍 ഓം നമോ നാരായണായ❤
@gamerdithu Жыл бұрын
Enikk krishnattam kanan bhgavan anugrhahichu. Ente kanna othiri nandhi❤❤❤❤
@jyothirmeerakarikantharaji17543 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@anjumadhav40942 жыл бұрын
Hare krishna.. സത്യമാണ്, ആത്മാസമർപ്പണത്തോടെ കൃഷ്ണനാട്ടം വഴിപാട് ചെയ്താൽ ഗുരുവായൂരപ്പൻ കൂടെ ഉണ്ടാവും പരിഹാരം നൽകി കൊണ്ടു... അനുഭവിച്ചറിഞ്ഞ സന്തോഷം.. സർവ്വം കൃഷ്ണർപ്പണമസ്തു..🙏🏻
കൃഷ്ണ ഗുരുവായൂരാപ്പ 🙏 അറിയില്ല സ്നേഹം പുർവ്വം ഇതു നടത്താൻ ഒരു മോഹം കണ്ണാ. ഈ നിയോഗം എനിക്ക് കേൾക്കാൻ കഴിഞ്ഞ സന്തോഷം അറിയിക്കുന്നു. ഹരേ കൃഷ്ണ, ഗുരുവായൂരാപ്പ 🙏🙏🙏
@bindukr18513 жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യാം 🙏🙏🙏🙏
@jithinkrishnanvp24803 жыл бұрын
രാധേ രാധേ 🙏🙏🙏❤
@priyakpriyak43613 жыл бұрын
Hare Krishna enik Oru padishtamanu sreekrishna bhagavane
@jayakamalasanan90082 жыл бұрын
എന്തൊരു അനുഭൂതിയായിരുന്നു ഭഗവാനെ പാർവ്വതി കുട്ടി നന്ദി നമസ്കാരം
@krishnanandag45203 жыл бұрын
Hare krishna
@sreevidhyakc48783 жыл бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@reethasuresh78573 жыл бұрын
Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare
@anjuvs93423 жыл бұрын
Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare