ഗുരുവായൂരപ്പനുമുൻപിൽ വിവാഹം ചെയ്തവരും ചെയ്യാനിരിക്കുന്നവരും ഇതൊന്ന് കണ്ടുനോക്കൂ |

  Рет қаралды 202,583

guruvayoor temple online

guruvayoor temple online

Күн бұрын

guruvayoor temple online
ഓം നമോ ഭഗവതേ വാസുദേവായ.
ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ
GURUVAYOOR DEVOTEES ONLINE :
+91 9846 937 939
ഗുരുവായൂരിലെ കോവിഡ് വ്യാപനതോതനുസരിച്ച് നിയന്ത്രണങ്ങളിൽ അപ്പപ്പോൾ മാറ്റം വരുന്നതിനാൽ, ദർശനത്തിന് വരുന്നവർ മുൻകൂട്ടി ക്ഷേത്ര ഗോപുരം ഓഫീസുമായി ബന്ധപ്പെടുന്നത് നന്നായിരിക്കും. ഫോൺ നമ്പർ : #GURUVAYUR #TEMPLE : 0487-2556280
For online booking visit : guruvayurdevas...

Пікірлер: 469
@drarshamdev1426
@drarshamdev1426 3 жыл бұрын
എന്റെ ഗുരുവായൂർ കണ്ണാ...അവിടുത്തെ മുമ്പിൽ സുമംഗലി ആകുന്നതിൽപ്പരം ഭാഗ്യം മറ്റെന്തു വേണം? ❤️. വിവാഹ തടസ്സം അനുഭവിക്കുന്ന എല്ലാവർക്കും അത് മാറ്റി നല്ല ജീവിത പങ്കാളി യെയും സത് സന്താനങ്ങളെയും നൽകി അവിടുന്ന് അനുഗ്രഹിക്കണെ എന്റെ കൃഷ്ണാ.. ആപൽ ബാന്ധവാ🙏🙏🙏😢😢😢😢❤️
@suvinavimal
@suvinavimal Жыл бұрын
Same 😍❤
@sandhyasreedharan3563
@sandhyasreedharan3563 3 жыл бұрын
ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഭഗവാന്റെ തിരുനടയിൽ വച്ച് താലി അണിയാൻ. പക്ഷേ കഴിഞ്ഞില്ല. അന്ന് എൻറെ വരന് മലപ്പുറത്ത് ജോലി. താലി ഒന്ന് ഗുരുവായൂരപ്പൻറെ അടുത്ത് പൂജിക്കാമോ എന്ന് ചോദിച്ചപ്പോൾ നോക്കാം ഉറപ്പില്ല എന്ന് പറഞ്ഞു. ആൾക്ക് തനിച്ച് ക്ഷേത്രത്തിൽ ഒന്നും പോയീ പരിചയമില്ല.പിന്നെ ഇത്രയും വലിയൊരു ക്ഷേത്രം ആലോചിക്കാൻ കൂടി പറ്റില്ല. മലപ്പുറത്ത് ചെന്നിട്ട് കൂട്ടുകാരനെ കൂട്ടി പോകാം എന്ന് പറഞ്ഞു. എന്നാൽ അന്ന് പത്തനംതിട്ട യിൽ നിന്നും മലപ്പുറത്തേക്ക് പോയ ആൾ എത്തിയത് ഗുരുവായൂരിൽ. വഴിയിൽ ഒരു കാർ അപകടത്തിൽപ്പെട്ടത് കണ്ട് ബസ് നിർത്തിയപ്പോൾ കുറേപ്പേർ അവരെ സഹായിക്കാൻ ഇറങ്ങി. എൻറെ ആൾക്ക് helping mentality കുറച്ചു കൂടുതലായത് കൊണ്ട് എല്ലാംകഴിഞ്ഞ് വന്നപ്പോൾ ബസ് പോയിരുന്നു. ആളുടെ ഡ്രസും താലിയും അടങ്ങിയ ബാഗ് ബസിലും. ഗുരുവായൂർ ഡിപ്പോയിലെ ബസ്. ബാഗ് നേരേ ഗുരുവായൂരിൽ എത്തി. പുറകെ എൻറെ ആളും. സമയം രാത്രി 12.30. അന്ന് അവിടെ കൂടി.പിറ്റേന്ന് താലി പുജിക്കാൻ എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുമ്പോൾ ക്ഷേത്രത്തിലെ കാര്യക്കാരനെപ്പോലെ ഒരാൾ വന്ന് കൂട്ടികൊണ്ട് പോയീ എല്ലാം നടത്തി കൊടുത്തു.ഭഗവാൻറെ നേരേ നിർത്തി തൃപ്പാദത്തിൽ താലി വച്ച് പൂജിച്ച് തന്നു. അങ്ങനെ വലിയ ഭക്തനൊന്നുംഅല്ലാത്ത ആൾക്ക് വലിയ അത്ഭുതമായി. സഹായിച്ച ആളിന് ഒരു ദക്ഷിണ നൽകാൻ അവിടെല്ലാം നോക്കിയിട്ട് കാണാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞു. ഞാൻ എന്നും മനസ്സിൽ താലോലിക്കുന്ന ഒരു ദിവ്യ അനുഭവം. ഞങ്ങളുടെ വിവാഹം 2003 ലായിരുന്നു. ഇന്നും ഭഗവാന്റെ കനിവിൽ സന്തോഷമായി കഴിയുന്നു. നമ്മുടെ ആഗ്രഹങ്ങൾ നിഷ്കളങ്ക വും ആത്മാർത്ഥവുമാണെങ്കിൽ എന്ത് ചെയ്തും കണ്ണൻ അത് നടത്തും🙏❤️
@smrithyparthan8386
@smrithyparthan8386 3 жыл бұрын
2017 ജനുവരി 1നു ആയിരുന്നു എൻ്റെ വിവാഹം , അത് ശ്രീ ഗുരുവായൂരപ്പൻ്റെ തിരുനടയിൽ വച്ചായിരുന്നു , ഇന്നും ഹാപ്പി ആയി ജീവിക്കുന്നു...
@sc-ch9be
@sc-ch9be 3 жыл бұрын
ഭഗവാൻ ഗുരുവായൂരപ്പന്റെ മുൻപിൽ വിവാഹം കഴിക്കണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ... ഭഗവാൻ അത് സാധിച്ചു തരുമെന്ന് വിശ്വസിക്കുന്നു .....
@anandhaneelimacreations4672
@anandhaneelimacreations4672 3 жыл бұрын
🥰🥰🥰
@aneeshaka6975
@aneeshaka6975 3 жыл бұрын
🥰🥰🥰🥰🥰🥰🥰
@g.badrinath6202
@g.badrinath6202 3 жыл бұрын
Pinnenda Bhagawan nadathitarum 🙏 Hare Krishna 🙏
@simplythingsbydvs5551
@simplythingsbydvs5551 3 жыл бұрын
☺️☺️☺️
@bindhum1221
@bindhum1221 3 жыл бұрын
Yes
@lathaudhayan6189
@lathaudhayan6189 3 жыл бұрын
എന്റെ വിവാഹം, മകളുടെ വിവാഹം ഇവിടെ ആയിരുന്നു അടുത്ത മകളുടെയും വിവാഹം അവിടെ അവണം, ദൈവം സാധിച്ചു തരണം, കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@girijaajayan1297
@girijaajayan1297 2 жыл бұрын
എന്റെ രണ്ടു മക്കളുടെ വിവാഹവും ഭഗവാന്റെ തിരുനടയിൽവച്ചാണ് 🙏🏽സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏽
@thankamnikamni1314
@thankamnikamni1314 Жыл бұрын
Thali appol annu pojikkn kodukadathu
@asanair6115
@asanair6115 3 жыл бұрын
എന്ന്‌ അച്ഛന്റേം അമ്മയുടെയും വിവാഹവും , എന്റെ ചോറൂണും , എന്റെ വിവാഹവും , എന്റെ മോളുടെ ചോറൂണും ഗുരുവായൂരപ്പന്റെ കൃപ കൊണ്ട് അവിടെ തന്നെയായിരുന്നു. ഹരേ കൃഷ്ണ
@simisb6118
@simisb6118 3 жыл бұрын
ഗുരുവായൂർ അപ്പനെ ഞാൻ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല. Tv ൽ മാത്രം എനിക്ക് ഇപ്പൊ 27 വയസ് ആയി എനിക്ക് ഒന്ന് നേരിട്ട് കാണണമെന്ന് ഉണ്ട്. ഭഗവാനെ എന്റെ ആഗ്രഹം സാധിച്ചു തരണേ
@sajithac1134
@sajithac1134 Жыл бұрын
ഭഗവാനേ ഞാനും ആഗ്രഹിക്കുന്നു എത്രയും പെട്ടെന്ന് ഞങ്ങടെ വിവാഹം അങ്ങയുടെ മുന്നിൽ വച്ച് നടക്കണം എന്ന് കഴിഞ്ഞ 5 വർഷമായുള്ള ആഗ്രഹമാണ് നടത്തിതരണേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Hosurvlogs973
@Hosurvlogs973 3 жыл бұрын
25 ayitum mrg akathapo oru jyothsyan 21 times guruvyur temple pradakshinam cheyan paranju 2015 nov 25 nu ath cheythu.. 2016 nov 25 nu guruvyur appante munnil vach thane kalyanam nadanu.. ath njan manasilakiyth pineed annu edutha photo de date verthe nokiyapazhanu❤️..im so blessed .. evdekeyo njan agrahichitum undarnu but avde vach ente natilnu mrg onum nadakan chance ilanjitu polum ath sadichu😇
@sreejamg9789
@sreejamg9789 3 жыл бұрын
Sathyano
@Hosurvlogs973
@Hosurvlogs973 3 жыл бұрын
@@sreejamg9789 yes..enikum alojikumbo albudam thonarund
@cgopalakrishnan4933
@cgopalakrishnan4933 3 жыл бұрын
I am one of those lucky devotees whose marriage was performed in front of Lord Guruvayurappan in January, 1975. So also my Choroonu years earlier. Krishna Guruvayurappa!
@krishn2508
@krishn2508 3 жыл бұрын
Lucky you!
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@remaprem2178
@remaprem2178 3 жыл бұрын
ഹരേ കൃഷ്ണ ഇത്രയും അറിവു തന്നതിന് നന്ദി. എന്റെ മകളുടെ വിവാഹം നടക്കാനായി കൃഷ്ണനാട്ടം നേർന്നിട്ടുണ്ട്
@GuruvayurTimes
@GuruvayurTimes 3 жыл бұрын
🟢🟢🟢😇😇😇🙏🙏🙏ഭൂലോകവൈകുണ്ഠ നാഥന്റെ സന്നിധിയിലെ മാംഗല്യത്തിലൂടെ , ഭഗവത് അനുഗ്രഹത്തോടെ ദീർഘദാമ്പത്യ സുഖം . . . 🙏🙏🙏😇😇😇🟢🟢🟢
@renjuram2989
@renjuram2989 3 жыл бұрын
എന്റെ വിവാഹം ഗുരുവായൂരമ്പലത്തിൽ വെച്ച് ഗുരുവയുരപ്പാൻ നടത്തിത്തരും നാരായണ എല്ലാം കൃഷ്ണാർപ്പണം 🙏🙏🙏🙏🙏🙏🙏💕💞💕💞💕💞💕💞💕💞💕💞💕💞
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@ponnusachus7231
@ponnusachus7231 2 жыл бұрын
എന്നിട്ട് കഴിഞ്ഞോ
@empadmakumar4388
@empadmakumar4388 3 жыл бұрын
ഞങ്ങളുടെ വിവഹേം നടന്നതു ഭഗവാന്റെ മുമ്പിൽ വചനാണ് ഹരേ കൃഷ്ണ guruvayurappa ശരണം 🙏🙏🙏
@bindushenod20
@bindushenod20 3 жыл бұрын
Njangaludeyum 🌄
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@lakshmi3611
@lakshmi3611 3 жыл бұрын
എന്റെ ആഗ്രഹം ആയിരുന്നു.... ഭഗവാൻ നടത്തി തന്നു ❤️❤️❤️❤️🙏🙏🙏🙏
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@jijinajina5929
@jijinajina5929 2 жыл бұрын
Nikum agrhm ind bhgvn ndthi thnnl mthi ayirnnu,
@Sunithasubin
@Sunithasubin 3 жыл бұрын
ഞാൻ കൊല്ലത്തുള്ള ആളാണ് 13/11/2020 ആയിരുന്നു എന്റെ വിവാഹം. കൂടാതെ ഞാൻ ആദ്യമായി ഗുരുവായൂർ അമ്പലത്തിൽ എത്തിയതും. എന്റെ വീടിനടുത്തുള്ള ഏതെങ്കിലും കൃഷ്ണമ്പലത്തിൽ വെച്ചു നടക്കണെന്നുള്ള ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ബട്ട്‌ വിവാഹം നടത്താൻ തീരുമാനിച്ചത് വേറെ അമ്പലത്തിലും. ഭഗവാന്റെ അനുഗ്രഹംകൊണ്ട് വിവാഹം നടത്താൻ പറ്റിയില്ല. അവസാനം വിവാഹം തീരുമാനിച്ചത് സാക്ഷാൽ ഗുരുവായൂരപ്പന്റെ മുന്നിലും 🙏🙏🙏എനിക്ക് അവിടെ തൊഴാൻ പോലും പറ്റുമെന്നു വിജാരിച്ച ആളല്ല... എന്റെ ആദ്യ ഗുരുവായൂർ ക്ഷേത്ര ദശനവും വിവാഹവും നടത്തിത്തന്നു ഭഗവാൻ🙏🙏🙏ഹരേ കൃഷ്ണ.. ❤️❤️❤️
@Vishnu_rajagopal
@Vishnu_rajagopal 3 жыл бұрын
വിവാഹം കഴിക്കുവാണേൽ അത് ഗുരുവായൂരപ്പന്റെ മുൻപിൽ വച്ച് ആയിരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം..... അതു ഗുരുവായൂരപ്പൻ സാധിച്ചു തന്നു 2021 ഏപ്രിൽ 19 ഗുരുവായൂർ സന്നിധിയിൽ വച്ച് വിവാഹം കഴിച്ചു.
@golegal806
@golegal806 3 жыл бұрын
ഗുരുവായൂരപ്പൻ്റെ മുന്നിൽ വെച്ച് താലി ചാർത്തി .. ആഗ്രഹം പോലെ കണ്ണൻ സാധിച്ചു തന്നു
@krishnapriyas7788
@krishnapriyas7788 2 жыл бұрын
It is one of my greatest dream to get married in front of my dearest Guruvayoorappan❤️
@reality...1984
@reality...1984 3 жыл бұрын
എന്റെയും വിവാഹം ഗുരുവായൂരപ്പന്റെ തിരുനടയിലായിരുന്നു.... ഭഗവാന്റെ കാരുണ്യ കടക്ഷങ്ങൾക്ക് എനിക്കും പാത്രമാകാൻ സാധിച്ചു. ഭാഗവാനേ.... കൃഷ്ണാ.. 🙏
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@ravindrankaruvaril8162
@ravindrankaruvaril8162 3 жыл бұрын
1981 ഇൽ ആണ് ഞങ്ങൾ ഗുരുവായൂരപ്പനു മുന്നിൽ വിവാഹിതരായതു. ഹരേ കൃഷ്ണാ
@soudivlog
@soudivlog 2 жыл бұрын
23/03/2023 എന്റെ വിവാഹം കണ്ണന്റെ മുന്നിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു ഉറപ്പിച്ചിരിക്കുന്നു.... യാതൊരു തടസങ്ങളും ഇല്ലാതെ... ഞങ്ങളുടെ വിവാഹം നടത്തിതരണമേ... കൃഷ്ണാ.... ദീർഘ സുമംഗലിയായി.. സൽസന്താനങ്ങളെ നൽകി അനുഗ്രഹിക്കേണമേ... എന്റെ ഗുരുവായൂരപ്പാ... ❤️❤️❤️❤️♥️♥️♥️ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shalusha5833
@shalusha5833 3 жыл бұрын
എന്റെ വിവാഹം നടന്നത് ഗുരുവായൂരിൽ വെച്ച് ആണ്... ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയി ഞാൻ കാണുന്നതും അതാണ്... 🙏
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@ramaniraghu5691
@ramaniraghu5691 3 жыл бұрын
We are one of the lucky devotees.... My two daughters also .....All happy
@vijayakumarp7593
@vijayakumarp7593 3 жыл бұрын
Our marriage also took place in front of Guruvayur appan, in the year 1971. Krishna Sharanam 🙏🙏🙏
@888------
@888------ 3 жыл бұрын
Machine working condition ലാണോ 😀
@reghunathnair4094
@reghunathnair4094 3 жыл бұрын
@@888------ don't talk nonsense...don't talk on communal lines...
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@oddissinv2532
@oddissinv2532 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ കാത്തുരക്ഷിക്കണേ🙏🙏🙏
@satheedevi3709
@satheedevi3709 3 жыл бұрын
Krishna guruvayurappa ende kuttikalil eppozhum nin kripa choriyane ennum eppozhum bagavane krishna
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@suvinavimal
@suvinavimal Жыл бұрын
March 27 th 💕 Ayyirunnu Aend Marriage . guruvayoor 💚 temple 🙏 il Ayyirunnu Thalikettu ♥️ ee 27 th marriage kanjiuttu ippo 1 year kanjiu first wedding Anniversary 💗 kanjiuuu enni oru kunjine nalki Anughrahikkanane bhagavanee 🥺🙏🕉️♥️
@unnikrishnanba3919
@unnikrishnanba3919 3 жыл бұрын
സർവ്വം ശ്രീ കൃഷ്ണമയം..... ഓം നമോ നാരായണായ....
@deepaunni5394
@deepaunni5394 3 жыл бұрын
ഞങ്ങളുടെ കല്യാണം നടന്നത് കണന്റെ മുൻ മ്പിലാണ് കൃഷ്ണാ.. -
@rajirahul4772
@rajirahul4772 3 жыл бұрын
Entayum
@deepaunni5394
@deepaunni5394 3 жыл бұрын
@@rajirahul4772 😊
@shabilajayan728
@shabilajayan728 3 жыл бұрын
ഞങ്ങളുടെ വിവാഹം ഗുരുവായൂർ വെച്ചു നടത്തിയിട്ടുണ്ട്
@AnuMNair-vb4cr
@AnuMNair-vb4cr 7 ай бұрын
എന്റെ ഗുരുവായൂരപ്പാ.. എന്റെ വിവാഹവും നടത്തി തരണമേ അങ്ങയുടെ മുമ്പിൽ വെച്ചു... ഹരേ കൃഷ്ണ 🙏🙏🙏🙏
@remyaremya106
@remyaremya106 3 жыл бұрын
കണ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ കാത്ത് രക്ഷിക്കണേ..
@shailastastykitchen2542
@shailastastykitchen2542 Жыл бұрын
Mole njan ampalathil pokum ദൈവങ്ങളെ തൊഴുതു prarthichu thirichu പോരും athanu പതിവ്, ennal ഈ ചാനൽ വന്നതുമുതല്‍ നമ്മുടെ ചോദ്യങ്ങള്‍ seriyaya utharangal kittiyappolanu സംശയങ്ങള്‍ കൂടിയത് എന്ന് തോന്നുന്നു. ആ അറിവുകൾ ഭക്തി കൂടുകയാണ് ഉണ്ടാകുന്നത്, nanniyund മോളെ molkum ee channelinum 🙏🙏🙏
@sruthiraj.k2411
@sruthiraj.k2411 3 жыл бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@shinkumarkm7475
@shinkumarkm7475 3 жыл бұрын
എൻ്റെയും ഒരാഗ്രഹമായിരുന്നു. ഗുരു വായൂരപ്പൻ്റെ മുന്നിൽ വെച്ച് വിവാഹം കഴിക്കണമെന്നത് . 2009 ൽ ഭഗവാൻ എൻ്റെ ആഗ്രഹം സാധിച്ചു തന്നു
@dheerajvasudev7901
@dheerajvasudev7901 3 жыл бұрын
ഒരു സ്വർഗം ആണ് ഗുരുവായൂർ , 34 വയസ്സ് ആയി കല്യാണം ഒന്നും ആയില്ല , എൻ്റെ സ്ഥലം കൊല്ലം ജില്ലയിൽ ഓച്ചിറ അമ്പലത്തിന് അടുത്ത് ആണ് ,കല്യാണം ഉണ്ടാകുക ആണങ്കിൽ ഗുരുവായൂർ വെച്ച് നടക്കണേ എന്ന് പ്രാർത്ഥിക്കുന്നു,
@NoName-bu7tf
@NoName-bu7tf 3 жыл бұрын
എത്രയും വേഗം വിവാഹം നടക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@suvinavimal
@suvinavimal Жыл бұрын
Njan Mansayil vijiruchuuuu pinne guruvayoorppan sadichuuuu thaannuundeayyirunnh eee 27 th Ayyirunnu guruvayoorppan nte munil sadichuthaa ❤
@girijasekhar3091
@girijasekhar3091 3 жыл бұрын
ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏 എന്റെ വിവാഹം ഗുരുവായൂരപ്പന്റെ മുൻപിൽ ആയിരുന്നു... 12/12 ആകുമ്പോൾ 30th വിവാഹ വാർഷികം ആണ്... ഹരേ കൃഷ്ണ.. കാത്തോളണേ....🙏🙏
@moorthymoorthy2788
@moorthymoorthy2788 3 жыл бұрын
എന്റെ മകൾ രാജേശ്വരിയുടെ വിവാഹം ഗുരുവായൂർ സന്നദിയിൽ വച്ചു നടത്താൻ നേർച്ച ഉണ്ട്,ഭഗവാൻ നടത്തി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
@sanujaps4321
@sanujaps4321 3 жыл бұрын
കണ്ണാ കയ്യ് വിടരുതേ.... 🙏🙏🙏.
@subhagas1471
@subhagas1471 3 жыл бұрын
നമ്മുടെ ആഗ്രഹമാണ് ഗുരുവായൂരില് വച്ചു വിവാഹം..പക്ഷെ ഒന്നും നടക്കുന്നില്ല 😌😭 ഗുരുവായൂരപ്പാ....😍
@gkrishna2126
@gkrishna2126 3 жыл бұрын
Nadakkum bro✌️
@kavi1501
@kavi1501 2 жыл бұрын
Please chant Vishnu Sahasranamam, you will be blessed soon, chant for 48 days
@vijayanmullappally1713
@vijayanmullappally1713 3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണായ പരമാൽമനെ നമഃ 🙏🙏🙏
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@nandajio5532
@nandajio5532 3 жыл бұрын
കാഞ്ഞിലേരി ശ്രീ കാറോത്ത് ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിൽ അനേകം വിവാഹങ്ങൾ നടക്കുന്നു. കൈയ്യിൽ വെണ്ണയേന്തി നിൽക്കുന്ന വെണ്ണ കണ്ണൻറ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകും🙏
@aksharaakshara81
@aksharaakshara81 2 жыл бұрын
Enta ആഗ്രഹം ആണ് അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ
@swapnag3941
@swapnag3941 3 жыл бұрын
എന്റെ കണ്ണാ കൈ വിടരുത് രക്ഷിക്കണേ 🙏🙏🙏❤
@gkrishna2126
@gkrishna2126 3 жыл бұрын
✌️
@sushmaanshultyagi6642
@sushmaanshultyagi6642 3 жыл бұрын
Hare Krishna guruvaurappa Karunya Sindho sharanam sharanam sharanam sarvam Krishna arpana mastu. Guruvapanesha prasadikkane.
@radhammaj167
@radhammaj167 Жыл бұрын
ഹരേ കൃഷ്ണാ., ഈ വർഷം നിറഞ്ഞ ഐശ്യര്യത്തോടെ കഴിയാൻ അവിടുത്തെ അനുഗ്രഹം ഉണ്ടാവാണേ ഉണ്ണികണ്ണാ... 🙏🙏🙏😂🌹🙏
@SriHari-vj1qg
@SriHari-vj1qg Жыл бұрын
കണ്ണാ കാത്തിരിക്കുന്നു 🙏🙏🙏🙏🙏🙏
@ravimp2037
@ravimp2037 2 жыл бұрын
If the prayer to Lord Shree Guruvayoorapan is honest, rest is assured. At the same if you play mischief with Him no doubt the price you pay will b too high. Hence, surrender to His feet rest will b taken care. From own experience From age 12 to this old age. KRISHNARPPANAMASTHU:
@parvathyviswanath9202
@parvathyviswanath9202 3 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ നാരായണാ ഹരേ ഹരേ 🙏🙏 ഭഗവാനെ ഗുരുവായൂരപ്പനാരായണ 🙏🙏🌹
@sageenasandeep8821
@sageenasandeep8821 3 жыл бұрын
ഹരേ കൃഷ്ണ.നടയിൽ മഞ്ഞ പട്ട്, താമര എന്നിവ വിൽക്കാൻ വച്ചത് കണ്ടു. അതിനെ കുറിച്ച് പറയാമോ.
@sujithavinodh
@sujithavinodh 3 жыл бұрын
ഭഗവാൻ കൃഷ്ണന്റെ മുമ്പിൽ വെച്ചാണ് ഞങ്ങളുടെ വിവാഹം നടന്നത്. കൃഷ്ണ ഗുരുവായൂരപ്പ കാത്തു രക്ഷിക്കണേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@anjanas7655
@anjanas7655 3 жыл бұрын
ഗുരുവായൂരപ്പനെ തന്നെ വിവാഹം കഴിച്ചാലെന്താന്നാ ഞാൻ വിചാരിക്കണെ.
@sreejithg1907
@sreejithg1907 3 жыл бұрын
Bhagavath geetha nokku yudha mugathuvechum maranamuhathu vechum Anu geetha upadesham.
@888------
@888------ 3 жыл бұрын
വെറുതെ കളയുന്ന സാധനം എനിക്ക് തരാമോ🙏😭🙏🙏
@anjanas7655
@anjanas7655 3 жыл бұрын
@@888------ പിന്നെന്താ. എന്റെ വീട്ടിലെ കക്കൂസിലിഷ്ട० പോലെയുണ്ട് സാധന०. രണ്ട് കൈകൊണ്ടും വാരി തിന്നൊ. നിനക്കെന്താടാ ഇവിടെ കാര്യ०. ഇത് മമ്മദുക്കളുടെ ചാനലല്ലല്ലൊ.
@888------
@888------ 3 жыл бұрын
@@anjanas7655 ഞാൻ മമ്മദ് നേ ആക്കാൻ വേണ്ടി പേര് വച്ചത് അല്ലേ😀😀എനിക്ക് aa ശംഖ് പുഷ്പം ആണ് വേണ്ടത് കണ്ണനെ ഓർത്തു കൊള്ളൂ റോബോട്ടിക് surgery ചെയ്യുന്നത് പോലെ കണ്ണന് വേണ്ടി ഇവിടെ ഞാൻ സഹായിക്കാം😀👍
@888------
@888------ 3 жыл бұрын
@@anjanas7655 കാണാൻ ഭംഗി ഉണ്ടോ അതോ അഞ്ജനം പോലെ കറുപ്പ് ആണോ?
@changingrose2091
@changingrose2091 3 жыл бұрын
Shariyanu.. Njn orupadu agrahichittund ente vivaham guruvayuril vechu aakanam nnu.. Athupole thanne nadannu
@jalajakumari3016
@jalajakumari3016 Жыл бұрын
Ente makantathum.gurupavanesa rekshikkane Guruvayoorappa 🙏❤🙏❤🙏❤🙏❤
@NishanthPJ-ip3lq
@NishanthPJ-ip3lq Жыл бұрын
വളരെ നല്ല അവതരണം 🙏
@akkossettan
@akkossettan 3 жыл бұрын
എന്റെ മകൾ വൈഷ്ണവി യുടെ വിവാഹം കഴിഞ്ഞ വർഷം നവംബർ 23 ഗുരുവായൂർ നടയ്ക്കൽ ആയിരുന്നു...... അപൂർവമായി സിദ്ധിക്കുന്ന ഭാഗ്യം 🙏🙏🙏🙏🙏🙏🙏🙏
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@ambikarajan6628
@ambikarajan6628 3 жыл бұрын
നമസ്കാരം, ഈ വീഡിയോയിൽ കേൾക്കുന്ന കീർത്തനം ഏതാണ്.മനോഹരമായ ആലാപനം.
@vinaypillai899
@vinaypillai899 3 жыл бұрын
Narayaneeyam dasakam(79)
@induramakrishnan887
@induramakrishnan887 3 жыл бұрын
കൃഷ്ണാർപ്പിതം 🙏മമ ജീവിതം ഹരേ കൃഷ്ണ 😔🌿🌷
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@indiraravindranathan6093
@indiraravindranathan6093 3 жыл бұрын
എന്റെ കണ്ണാ... 🙏... എന്താ എന്റെ കണ്ണൻമോന്റെ കല്യാണം നടത്തി തരാത്തത്....
@anjanasathyan7974
@anjanasathyan7974 3 жыл бұрын
ഹരേ കൃഷ്ണാ... ഹരേ രാമാ... ഹരേ ഗുരുവായൂരപ്പാ... സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🙏🙏🙏🙏🙏
@VarshaCnair
@VarshaCnair 3 жыл бұрын
🙏🙏🙏🙏
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@ponnusachus7231
@ponnusachus7231 2 жыл бұрын
എനിക്കും ഭഗവാന്റെ മുന്നിൽ വച്ചു എന്റെ ഏട്ടൻ കെട്ടണം എന്നാണ് ആഗ്രഹം ചേച്ചിക്കുട്ടി റിപ്ലൈ തരണം
@Sheela-x2c
@Sheela-x2c 2 ай бұрын
Kannaa kaathu rakshikkane servvam sreekrishnarppanamasthu ❤❤❤
@ramanibai8704
@ramanibai8704 3 жыл бұрын
അനുഗ്രഹിക്കണേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@ksrkmenon
@ksrkmenon 9 ай бұрын
ഹരേ കൃഷണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@kannantekripa2014
@kannantekripa2014 3 жыл бұрын
എന്റെയും സ്വപ്നമാണ് കണ്ണെൻ, എന്റെയും ആഗ്രഹം കണ്ണെന്റെ മുന്നിലെ താലികെട്ടായിരുന്നു അത് കണ്ണന്റെ കൃപകൊണ്ട് നടന്നു ഹരേ കൃഷ്ണ എല്ലാം നീ ❤🙏🍬🥰. എന്റെ രണ്ടു മക്കളെയും ചോറൂണും, എഴുതിനിരുത്തും കണ്ണെന്റെ ഗുരുവായൂറിൽ ആയിരുന്നു...... ഈ എനിക്കും പണ്ട് ചോറുണ് തന്നത് ഈ കള്ളന്റെ മുന്നിൽവച്ചു ❤. പിന്നീട് ആ കണ്ണെന്റെ പ്രസാദം ചോറ് ആണ് യ്ക്കു ഏറ്റവും പ്രിയം my all my dear.... Our dear ❤🙏
@kegiesvion
@kegiesvion Жыл бұрын
എന്റെ വിവാഹം ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു.2003. ൽ. അന്ന് ഇരുന്നൂറിൽ അധികം വിവാഹം നടന്നിരുന്നു
@suvinavimal
@suvinavimal Жыл бұрын
Hare Krishna guruvayoorppaa Sharanam 🥺🙏🕉️♥️💚
@manojgopalakrishnapanicker5231
@manojgopalakrishnapanicker5231 3 жыл бұрын
എന്റെ ഒരു ചേച്ചിയുടെ വിവാഹം ഗുരുവായൂരിലാണ് നടന്നത് ..എന്തോ ആ ചേച്ചിയുടെ കർമ്മഫലമാകാം ആ ബന്ധം നീണ്ടു നിന്നില്ല ..അവർ എന്നും കണ്ണനെ വിളിച്ചു കരയുന്നു .. കൃഷ്ണാ നീ മാത്രമേ അശരണർക്കു തുണയായുള്ളു ..🙏🙏🙏🙏
@ammukutty1262
@ammukutty1262 3 жыл бұрын
എന്റെയും 😓
@SunilKumar-po9tm
@SunilKumar-po9tm 3 жыл бұрын
കല്യാണം ശിവപാർവ്വതീ സമക്ഷം നടത്തുക
@mambrarenjith25
@mambrarenjith25 3 жыл бұрын
നൊസ്റ്റാൾജിയ ഒരു കല്യാണം കഴിഞ്ഞ് പരാജയപ്പെട്ടവൻ 😭
@calicut_to_california
@calicut_to_california 3 жыл бұрын
@@SunilKumar-po9tm ഗുരുവായൂരിൽ വച്ച് നടത്തുന്ന കല്യാണം സാധാരണ പിരിയില്ല എന്നാണ് പറയുക .
@GIRIJAANTHARJANAMOFFICIAL
@GIRIJAANTHARJANAMOFFICIAL 3 жыл бұрын
ഒരു അമ്പലത്തിനുള്ളിലും വിവാഹ ശേഷം അപ്പോൾ ത്തന്നെ പ്രവേശനം പാടില്ല, അത് ക്ഷേത്രആചാരങ്ങളുടെ ഭാഗമാണ് 🙏🙏🙏🙏🙏
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@surabhisunil8465
@surabhisunil8465 2 жыл бұрын
അതെന്താ അങ്ങനെ?
@remadevipa7524
@remadevipa7524 2 жыл бұрын
താലി വാലായ്മ
@suvinavimal
@suvinavimal Жыл бұрын
Aend marriage Guruvayoor 💚 il Ayyirunnu Thalikettu ♥️
@athirasathy0033
@athirasathy0033 3 жыл бұрын
enik guruvayoorappante munnil vivahithayavananu agraham .bhagavan athu saadhichu tharatte.sarvam krishnarppanamasthu.radhe radhe
@rajeshrajesh3364
@rajeshrajesh3364 Жыл бұрын
245 കല്യാണം ആണ് leatest ഈ 245 കല്യാണവും ഒരു ദിവസം നടന്നത് ആണ് കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹
@AbizHomelyVibesRajithaSatheesh
@AbizHomelyVibesRajithaSatheesh 2 жыл бұрын
2009 ൽ എനിക്കും ആ ഭാഗ്യം ലഭിച്ചിരുന്നു പക്ഷെ 2015 ൽ ആ ഭാഗ്യം എന്നെന്നേക്കുമായി എന്നെ വിട്ടു പോയി. പിന്നീട് വീണ്ടും ഒരു ഭാഗ്യം എന്നെ തേടിയെത്തി ആ ഭാഗ്യം എനിക്ക് സ്വന്തമായത് തിരുമ്മിറ്റക്കോട് ഭദ്രകാളി ക്ഷേത്രത്തിൽ വച്ചായിരുന്നു 🙏ഹരേ കൃഷ്ണാ 🙏🙏🙏
@sailajasasimenon
@sailajasasimenon 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@adsvlog1128
@adsvlog1128 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏 🙏
@anjuvs9342
@anjuvs9342 11 ай бұрын
Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare
@babykumari4861
@babykumari4861 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏കൃഷ്ണാ ഗുരുവായൂർ അപ്പാ ഭഗവാനെ കാത്തു കൊള്ളണമേ
@minim5145
@minim5145 3 жыл бұрын
Ante kanna..... Nee thanne thuna... Veezhumbol viralinte oru attam thannal mathi🙏🙏🙏
@sarathps1983
@sarathps1983 3 жыл бұрын
എന്റെ ഗുരുവായൂരപ്പാ 😍🙏
@Suchithra_here
@Suchithra_here 3 жыл бұрын
Bhagavante nadayilvachu januvariyil kalliyanam kazhikkunna njean❤
@888------
@888------ 3 жыл бұрын
Happy with Meera chanal നടത്തുന്ന ആൾ ആണോ😲😂😂👍
@maleficent1178
@maleficent1178 3 жыл бұрын
Best wishes..
@kavi1501
@kavi1501 2 жыл бұрын
Best wishes in advance,May lord Krishna bless you with happiness
@sreekaladevi8281
@sreekaladevi8281 3 жыл бұрын
എല്ലാ ക്ഷേത്രത്തിലും വിവാഹ ശേഷം ഉടൻ പ്രവേശനം ഇല്ല. കൃഷ്ണ ഗുരുവായൂർ അപ്പ ശരണം 🙏🙏🙏🙏🙏🙏
@UserA_3244
@UserA_3244 3 жыл бұрын
Detailed ആയിട്ട് പറയാമോ?
@surabhisunil8465
@surabhisunil8465 2 жыл бұрын
അതെന്താ
@valsalavijayan6900
@valsalavijayan6900 3 жыл бұрын
എന്റെ മക്കളെ കാക്കണേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹👏👏👏
@aswathyaswathy4587
@aswathyaswathy4587 2 жыл бұрын
Love marriage cheyukkayanegil guruvayoor marriage cheyanah Agraham but details ariyilla mam athinu kurich onnu paranjutharo enthoke vennam
@rakhip587
@rakhip587 2 жыл бұрын
Bhagavane krishna, ninte nadayil vechu njan agrahicha vivaham nadathi tharane 🙏🙏🙏
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
🙏 Ende Kannaaa Krishnaaa Sree Guruvayurappaaa Bhagavane Saranam Govindha Madhava Sree Krishna Muraari Ellavareyum Kaathu Rakshikkane Kannaaa Sankadangal Maati Tharane Bhagavane Thulaseedhara Jay Sree Radhey Radhey RadheySyam SarvamKrishnarppanamasthu🙏🙏🙏🙏🙏😭😭😭😭♥️😍
@Ramjith11
@Ramjith11 Жыл бұрын
Chechi ravile ethra mani muthal ethra mani vareyan vivham kazhikan patta. Atho ravile mathrame pattullo
@balasubramanianiyer1312
@balasubramanianiyer1312 2 жыл бұрын
Good presentation.
@Sknlrnky
@Sknlrnky 3 жыл бұрын
Hare krishnaa..enikum agrahamund kalyanam guruvayooril Vach nadathan..
@SandhyaSL-x7n
@SandhyaSL-x7n 7 ай бұрын
Hare Krishna Krishna guruvayurappa saranam radhe radhe radhe shyam ❤❤❤❤❤
@sunil__wayanad
@sunil__wayanad 2 жыл бұрын
Guruvayoorappa ente moonnu penkutikaleyum aviduthe thirunadayil vacuum vivaham kazhippikane
@Jayspkd
@Jayspkd 2 жыл бұрын
Adiyyanu athinulla bagyam labichu sarvam krishnarpaananamasthu
@geethakrishnan9857
@geethakrishnan9857 11 ай бұрын
എന്റെ വിവാഹവും ഇവിടെ ആയിരുന്നു ❤🙏
@vijayakumari4064
@vijayakumari4064 3 жыл бұрын
ഓം നമോ നാരായണ
@dhanushasuresh8243
@dhanushasuresh8243 3 жыл бұрын
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു
@sujithshreej8630
@sujithshreej8630 Жыл бұрын
Hare Krishna ❤
@aaryanair1756
@aaryanair1756 2 жыл бұрын
എൻ്റെ വിവാഹം നടന്നത് ഗുരുവായൂർ അമ്പല്തിൽ വെച്ച് ആണ്. ഒരു സ്വപനം പോലെ അത് നടന്നു. ജീവിതത്തിൽ ഒരിക്കലും വിചാരിച്ചില്ല അത് ഗുരുവായൂർ വെച്ച് ആകും എന്ന്. 37 വയസിൽ ആണ് അവിടെ ആദ്യം തൊഴുന്നത്. അന്ന് ഞാൻ പ്രാർത്ഥിച്ചു വിവാഹം നടക്കുവാണകിൽ ഇവിടെ വച്ച് നടത്തും എന്ന്. ഒരു വർഷം 2018 എൻ്റെ വിവാഹം നടന്നു. പ്രളയ സമയത്ത് ആണ് വിവാഹം. വിവാഹം നടത്താൻ പറ്റുമോ എന്ന് സംശയം uddayirunnu. കൊച്ചി എയർപോർട്ട് അടച്ചത് കാരണം ടിക്കറ്റ് change ചെയ്തു ട്രിവാൻഡ്രം ഇറങ്ങി ദുബായ് നിന്ന് തലേന്ന് ആണ് എത്തിയത്. കൃഷ്ണ ഗുരുവായൂരപ്പാ
@minikumar3554
@minikumar3554 Жыл бұрын
Ente makalude kalyanam kannante aduth vach kannan nadathi tharane..oam namo bhagavathe vasudevaya
@kitchenvlog_s
@kitchenvlog_s 3 жыл бұрын
Entem ente checheedem kalyanam guruvaayurappante nadayilaayirunnu.... Krishna guruvaayurappa.....
@baijugd3699
@baijugd3699 Жыл бұрын
❤️❤️❤️❤️ഞാൻ ചെയ്യാൻ ഇരിക്കുന്നു ❤️❤️❤️ Pls ഡീറ്റെയിൽസ്
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН