പുലയുള്ള തന്ത്രി ക്ഷേത്ര കോമ്പൗണ്ടിൽ പ്രവേശിച്ച് അശുദ്ധി വരുത്തിയ തന്ത്രിക്ക് ഭ്രഷ്ട് കല്പിച്ച് തന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണം' തന്ത്രിക്ക് ആചാരാനുഷ്ഠാനങ്ങളിൽ ജ്ഞാനമില്ലന്നാണ് സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് പൂജാദികൾ അറിയാമോ എന്ന് സംശയിക്കുന്നു ക്ഷേത്രത്തിൽ ശുദ്ധികർമ്മം ഉടനെ ചെയ്യണം
@bindugireesh234 сағат бұрын
Ayale avide ninnum mattanam
@beenalekshmi94724 сағат бұрын
ഞങ്ങൾ സാധാരണക്കാർ ആണ്. മരിച്ച വീട്ടിൽ പോയൽ പോലും കുളിക്കാതെ വീട്ടിൽ കയറില്ല. എല്ലാം അറിയാവുന്ന തന്ദ്രി കാണിച്ചു കൂട്ടിയ തോന്നിവാസം പൊറുക്കാനാവില്ല.
@sreekumariks98203 сағат бұрын
തന്ത്രിക്ക് ഗുരുവായൂരപ്പൻ തക്ക ശിക്ഷ കൊടുക്കും തീർച്ച🙏🙏🙏🙏ഹരേ കൃഷ്ണ
@LathaKodiyath3 сағат бұрын
ഭഗവാൻ അ ന്ത്രിയെ ഒരിക്കലും കേറാൻ ഇടയാക്ക തിരിക്കട്ടെ ക്യഷ്ണ നി യെ ശരണം
@premachandran53914 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ❤
@SindhuKrishnan-s3w32 минут бұрын
തന്ത്രി യെ ഇനിയൊരിക്കലും ആ സ്ഥാനത്തു നിർത്തരുത്. ഞങ്ങൾ എല്ലാം അത്രയ്ക്ക് ശുദ്ധിയോടെ ആണ് ഭഗവാന്റെ എല്ലാ വിശേഷങ്ങളും കൊണ്ടാടുന്നത്. ഭാഗവാനേ പൊറുക്കണേ 🙏🙏😭😭
@SuryaAjithkumar-yb7ck3 сағат бұрын
ഈ ദേവസം ബോർഡ് ഒന്ന് എടുത്തു മാറ്റിയാൽ എല്ലാം പ്രശനം മാറും
@sumathivc39416 сағат бұрын
ഇയാൾക്ക് ഭഗവാൻ മറ്റെന്തോ കൊടുക്കും അത് തീർച്ച അയാൾ പഠിക്കും
@raj-mu3hd5 сағат бұрын
ഇയാളെ എങ്ങനെ തന്ത്രി എന്ന് വിളിക്കും, പുല ഉള്ളപ്പോൾ വിളക്ക് കൊളുത്തരുത് എന്ന കാര്യം കൂടി അറിയാത്ത ആൾ എങ്ങിനെ തന്ത്രി ആവും,കഷ്ടം
@SujathaManu-wm1fv4 сағат бұрын
ഹരേ കൃഷ്ണ കലുഷാർത്തി വിരാമ 🙏
@JayaSree-bm3ri4 сағат бұрын
അതു മാത്രമല്ല ഭക്തജനങ്ങൾക്ക് ഭഗവാന്റെ പ്രസാദഊട്ടു കൊടുക്കാൻ പോലും അവർക്ക് വല്ലാത്ത വിഷമം ആണ്
@ashokgopinathannairgopinat14513 сағат бұрын
നാണം കെട്ട പണി.... ദൈവത്തിനും മുകളിൽ എന്ന ചിന്താഗതി.....👈🏻👈🏻
@aravind78412 сағат бұрын
Ath ottumika ella thandhrimarudeyum oru vijaramanu kshethrathil palikanda niyamagal onjum avanmark badhakam alla ena vicharam. Dheivathe bharikunavaranu enanu bhavam
@JayaLalitha-pi5ui3 сағат бұрын
ഹരേ കൃഷ്ണാ..... 🙏🙏🙏🙏
@user-fe9_uthamannair813 сағат бұрын
ഭഗവാൻ ഓരോ മായ ജാലങ്ങൾ കാണിച്ച് മനുഷ്യനെ അല്പുതം കാണിച്ച് കൊടുത്തിട്ടും പഠിക്കാത്ത മനുഷ്യാ ഗെണം. നമ്മുടെ നാടാണ് ഇവിടെ ആണോ ഗുരുവായൂരപ്പൻ ഇരിക്കുന്നത് എന്ന് പുച്ഛിച്ഛിച്ചു ചോദിച്ച മനുഷ്യന്നുള്ള പ്രെബുദ്ധ കേരളം 🙏
@mallikamallika75054 сағат бұрын
ഹരേ കൃഷ്ണാ, അറിവില്ലായ്മ കൊണ്ട് ചെയ്തതാണെങ്കിൽ ക്ഷമിക്കാം - ഇത് അതല്ല - എന്തോ ഗൂഢമായ ഉദ്ദേശം ഉണ്ട് - - കൃഷ്ണാ നല്ല ബുദ്ധി കൊടുക്കണേ🙏🙏🙏
ഞാനൊരിക്കൽ ഗുരുവായൂരിൽ പോയപ്പോൾ ഭണ്ഡാര പെട്ടിയുടെ മുന്നിൽ ഒരു ജീവനക്കാരൻ ഒരു വടിയും കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു ഭണ്ഡാരത്തിൽ വീഴുന്ന പണം പുറത്തേക്ക് വന്നിട്ട് കുത്താൻ ആയിരുന്നു ആ വഴി ആ പണം എല്ലാം ഇവരെ എന്തു ചെയ്യുന്നു നമ്മൾ മലയാളികളെ പോലെ അല്ല കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്നവർ അവർ കെട്ട് കണക്കിനാണ് നോട്ടുകൾ ബണ്ണാരത്തിൽ നിറയ്ക്കുന്നത്
@binduchandrasekhar32023 сағат бұрын
Enthu kondu on the spot com0laint cheythilla
@vidhyat80135 минут бұрын
Devasom eh oru valiya thalavedhana aanu 😢😢😢😢😢
@unnikrishnan17256 сағат бұрын
തന്ത്രിദെവത്തിനോടാ കളി 8 പണി കിട്ടു
@omanasuresh7015 сағат бұрын
ഹരേ കൃഷ്ണ 🙏
@appukuttanchenganakkattil52896 сағат бұрын
Thanthri oru antham kammi aayathinte thikthak phalam
@subhadrag67313 сағат бұрын
AathadriyeUtane thanneMmattuka🙏🙏🙏🙏🙏
@sreedevip11014 сағат бұрын
He is not a Thanthri He is aCOMMI
@maniyangattilraveendran47985 сағат бұрын
Krishna guruvayoorappa please give a straight kerala government especially pinnarai and family to end these bastered and save Hindu families if you are true please tomorrow I want to hear soon 🙏
Thanthrikku. Punishment kodukkane kanna thettanennu manasilakki cheyyunnathu e eee alu veno kanna kannane Pooja samarppikkan
@sundarinettath63822 сағат бұрын
ദീക്ഷ കിട്ടിയവർക്ക് പുലയില്ല... തന്ത്രിക്ക് ദീക്ഷ കിട്ടിയിട്ടുണ്ടാവും... പിന്നേ വഴിപാടു ആണ് ഉദ യാസ്തമന പൂജ.... ആചാരമല്ല... എന്തെങ്കിലും വന്നു പറയരുത്... ആരും പ്രതിക്ഷേധിച്ചിട്ടില്ല... കുറേ ഹിന്ദു തീവ്രവാദികൾ പ്രതിക്ഷേധിച്ചു കാണും... കലഹം ഉണ്ടാക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ... ദേവസ്വം.... കാര്യങ്ങൾ കഴിയുന്നത്ര നന്നായി കൊണ്ടുപോകുന്നുണ്ട്...
@sumithasumi35583 сағат бұрын
75 laks
@sathyabhamakr74203 сағат бұрын
Xu
@anjugrineesh65584 сағат бұрын
Ellam bagavan nokkikollum
@ashokgopinathannairgopinat14513 сағат бұрын
പ്രാർത്ഥിച്ചിരുന്നോളൂ.....😂😂😂 പ്രതികരണ ശേഷി ഇല്ലാത്തത് തന്നെ ഹൈന്ദവരുടെ നാശം ....👈🏻👈🏻😏
Kasu matram madi ajaragalku oru prasakiyuminlla atra anubavamundayalum padikkilka prakridi tanne kobichiriqkayalle kalamallata kaltte mazayum durandangalum allam divakobam tanneyanu edi enu kudikudi varum
@RatheeshKalady4 сағат бұрын
ക്ഷെത്രത്തിന് അകത്ത് അതിയത് ക്ഷേത്രമതിൽ കെട്ടിന്ന് അകത്ത് അദ്ദേഹം പ്രവേശിച്ചില്ലല്ലോ ക്ഷേത്ര പരിസത്തെ അന്ന ദാനമന്ദിര വന്നു എന്നു ഉള്ളത് കൊണ്ട് അത് അനാചാരം മല്ല (ദീപം കൊളുത്തി കട്ടുണ്ടങ്ങിൽ അത് അനാചാരം മാണ് ) സർവ്വവ്യാപിയാ ഈശ്വരന് എവിടെയാണ് ശുദ്ധം അശുഭദ്ധം ഇതിനോട് ഞാൻ നിക്ഷ്പക്ഷം
@ashokgopinathannairgopinat14513 сағат бұрын
ശുദ്ധമണ്ടത്തരം .... എങ്കിൽ എന്തും ആകാം..... ഇതു പോലുള്ളവർ ആണ് .... ഹൈവരെ നശിപ്പിച്ചത്.....👈🏻👈🏻😠😡😡
@jyothishalokam45572 сағат бұрын
താങ്കൾക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ല' പഠിക്കുക!