ഗുരുവായൂരിൽ നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്.. | Guruvayur| thulasi

  Рет қаралды 10,492

Malayalam Express TV

Malayalam Express TV

Күн бұрын

ഗുരുവായൂരിൽ നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്...തുളസിതറ യും ഹിന്ദുവും ഇവരുടെ ശത്രുവോ?
തൃശൂർ പോലീസിന്റെ നീക്കം സംശയം.. പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ.
#hinduism #hindu #thulasipooja #thulasi #god #guruvayoor #keralatemple #keralanews
#malayalamexpresstv #shobhasurendran #narendramodi #trendingnews #bjploksabha #election #BJP #NDA #trendingnews #nitingadkari #narendramodi
#BJPsurvey #sureshgopi #Shobana #KeralaBJP #BJPNEWS #narendramodi #modi #Keralanews #narendramodi #shobasurendran #janamtv
#padmajavenugopal #mohanbhagwat #sureshgopi #amitsha #bjpindia #janmabhumi #Amithsha #Bjpkerala #thrissur #trivandrum#malayalamexpresstv #soniagandhi #BJP #IndianPolitics #PoliticalParty #BJPIndia #NarendraModi #VoteBJP #PoliticalEngagement #BharatiyaJanataParty #ElectionSeason #ModiGovt #BJPUpdates #BJPLeadership #BJPWorkers #India2023 #PoliticalAwareness #DemocracyInAction #PoliticalJourney #YouthForBJP #RSS #RSSFeed #RSSFeedReader #SubscribeViaRSS #NewsAggregation #InformationUpgrade #DigitalNews #OnlineContent #WebPublishing #ContentManagement #FeedReader #StayInformed #SocialMediaScience #TechSavvy #ContentCuration #DigitalMarketing #WebDevelopment #BlogStrategies #NewMedia #GrowYourAudience
Subscribe to the Malayalam Express TV official KZbin Channel

Пікірлер: 41
@jayathilakanckd63
@jayathilakanckd63 22 күн бұрын
ഹൈന്ദവനെതിരെ എന്തും ചെയ്യാം പറയാം സർക്കാരും പോലീസും അവരുടെ കൂടെ നിൽക്കുന്നു ഇങ്ങനെ ഒരു സൂത്രം പോലീസിന്റെ കയ്യിലുള്ളത് എന്തായാലും നല്ലതാണ്
@vradhakrishnan3442
@vradhakrishnan3442 22 күн бұрын
ഇവിടെ 'മാനസികാസ്വാസ്ഥ്യം' എറ്റവും കൂടൂതൽ ഉള്ളത് ഇവിടത്തെ ഭരണമുന്നണിയിൽ ഉള്ളവർക്കും അവരുടെ സ്തുതിപാഠകരായ ഉദ്യോഗസ്ഥർക്കും, പോലീസിനും ആണ്. ഒരു വീഡിയോ കാണേണ്ടതാമസം, ജില്ലാ പോലീസ് ആസ്ഥാനത്ത് ലക്ഷണം നോക്കി രോഗനിർണ്ണയം നടത്തിക്കഴിഞ്ഞു അവിടെയുള്ള വിദൂരരോഗനിർണയ വിദഗ്ദ്ധർ, മാനസിക രോഗം ഉള്ള ആൾ എന്ന്! രോഗ നിർണയത്തിന് "രോഗിയുടെ" പേര് മാത്രം അറിഞ്ഞാൽ മതി ഇവർക്ക്! മാനസികവൈകല്യമുള്ള ഒരുത്തൻ എങ്ങനെയാണ് വർഷങ്ങളായി ഒരു തീർഥാടന നഗരിയിൽ ഹോട്ടൽ നടത്തുന്നത്? ഇത്ര മതഭ്രാന്ത് പിടിച്ച, വർഗ്ഗീയ വിഷം ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരുത്തൻ അവൻ്റെ ഹോട്ടലിൽ വരുന്ന ഹിന്ദുക്കൾക്ക് എന്തല്ലാം തന്നെ ഭക്ഷണത്തിൽ ചേർത്തു നൽകിയിരിക്കും ഇതിനകം?!! അവൻ്റെ സ്ഥാപനം ഉടൻ പൂട്ടിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിക്കണം അവിടത്തെ ഭക്തജനസമൂഹവും ഹിന്ദുക്കളും.
@Narayana0108
@Narayana0108 22 күн бұрын
പല തവണ പൂട്ടിച്ച ഹോട്ടൽ ആണ്.വൃത്തിഹീനമായതും പഴകിയതും ആയ ഭക്ഷണം വിറ്റത്തിന്
@AnilMithran-vv2hz
@AnilMithran-vv2hz 22 күн бұрын
മനസിലാക്കുക കാര്യങ്ങൾ എവിടെവരെ എത്തി എന്ന് ആലോചിക്കുക... ഹോട്ടലിൽ കൊടുക്കുന്ന.. ഭക്ഷണം എന്തായിരിക്കും 😀😀😀😀
@miniudayan1803
@miniudayan1803 21 күн бұрын
Super
@MayankKrishna-j8d
@MayankKrishna-j8d 22 күн бұрын
പിണറായി ഇതിനു വലിയ വില കൊടുക്കേണ്ടി വരും വിജയനും അടുത്ത ഇലക്ഷൻ വരട്ടെ.. ഞങ്ങൾ വോട്ടുകൊണ്ട് മറുപടി തരും.. 🥺🥺🥺
@littletalks123
@littletalks123 22 күн бұрын
ഇവനെ മനോരോഗി ആക്കി രക്ഷപെടുത്താൻ നോക്കുന്ന തൃശൂരിലെ പോലിസുകാർക്ക് മനോരോഗം ആണോ, ഇതൊക്കെ എൻഐഎ അന്വെഷിക്കണം അല്ലാതെ പൗലോസ് വിചാരിച്ചാൽ ഇത് നിൽക്കില്ല
@pprprifile9490
@pprprifile9490 22 күн бұрын
Avano manoroghi atho police aano 😂methanmare thech thech 🗳️ votinu vendi thep Kashtam
@KvPrasad-vi8qq
@KvPrasad-vi8qq 20 күн бұрын
പോലീസ് മാത്രമല്ല കേരളം മൊത്തം ഭ്രാന്തൻമാരുടെ ആലയം അല്ലേ അതല്ല വിവേകാനന്ദൻ പറഞ്ഞത്
@akgamers2510
@akgamers2510 22 күн бұрын
Cheef minister Yogi ❤❤❤❤
@Narayana0108
@Narayana0108 22 күн бұрын
തുളസിത്തറയിൽ ഗുഹ്യ ഭാഗത്തെ പൂട പറിച്ചിട്ട owner ആണു ഇതിൻ്റെ.പേര് അബ്ദുൽ ഹക്കീം😂😂
@sreekumarannair5106
@sreekumarannair5106 22 күн бұрын
Nalla adikittiyaal avante asukham maarum
@ranjithravi1946
@ranjithravi1946 18 күн бұрын
Janangal maaari thudangi... Hindu onnnikum
@babug9983
@babug9983 22 күн бұрын
HindhukaludeMelaneEllavarumKuthiraKerunnadheEvareThuruthanHindhukalThanneVicharikanamKroshnaGuruvayurappa
@vinodgopalan1798
@vinodgopalan1798 22 күн бұрын
ഇവൻറെ ലൈസൻസ് ക്യാൻസൽ ചെയ്യുക
@visionx6710
@visionx6710 22 күн бұрын
BJP unda thinnuvano? Ithinokke vendi prathikarikkum ennoru hope undayirunnu. BJP keralavum kanakkanennu ippo manasilayi. Nalla oru samaram nadathikkoode?? Ini vote notakk
@projectmanagementprofessional
@projectmanagementprofessional 21 күн бұрын
Evanmare kandupidichu guruvayooril ninnum odikkuka. Avante manorogam theerthu kodukkanam
@vinodgopalan1798
@vinodgopalan1798 22 күн бұрын
ഹിന്ദു ദൈവങ്ങളെ കളിയാക്കി മാപ്പ് പറയൽ ഒരു ഫാഷനാണ്. ഇത് മുളയിലെ നുള്ളി കളയേണ്ടത് ആയിരുന്നു. തിരിച്ചു നമ്മൾ ഇതുപോലെ പറയണം.
@ranjithravi1946
@ranjithravi1946 18 күн бұрын
Police nu uluppile...
@mohammadibrahim8004
@mohammadibrahim8004 15 күн бұрын
Vargiya visham cheettunna oruthaneyumvidaanpadilla aarayalum avareottapeduthuga
@narayananvn3406
@narayananvn3406 22 күн бұрын
Athynu shamshayamilla.shamshayammundo.mundilla.shamshayam ippotheerkkam.shamshayikkalle.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН