പഴയ പോലെ ഉള്ള ആൾ അല്ല ബോഡി ലാംഗ്വേജ് കണ്ടിട്ട് അദ്ദേഹം ഒരു സാധു ആണ് എന്ന് തോന്നുന്നു
@sreekumar101319 күн бұрын
Arif Khan sir aanu super..athaanu Governor..
@mohanankgkarayil265416 күн бұрын
ഇന്ത്യയിലെ എല്ലാ governor മാർക്കും ഒരു ഡ്രസ്സ് കോഡ് ഉണ്ടാകണമെന്ന് തോന്നുന്നു. അത് സ്വന്തം ഓഫീസിൽ ഇരിക്കുമ്പോഴും മറ്റു എന്തെങ്കിലും ഒഫീഷ്യൽ ആവശ്യത്തിന് പോകുമ്പോഴായാലും.
@AbclkjM16 күн бұрын
❤❤❤❤❤❤❤❤❤😊😊😊😊😊😊
@thulaseedharannk496219 күн бұрын
അദ്ദേഹത്തിന് ജസ്റ്റിസ് സദാശിവത്തെ കൂടി കാണാമായിരുന്നു.
@Dr.Shaji_MA19 күн бұрын
വലിയ രാജ്യസ്‌നേഹിയും യോഗ്യനും ആണെന്ന്, കണ്ടാൽ അറിയാം. 🙏
@vasudevan502219 күн бұрын
സർകാർ മര്യാദക്ക് ആണെങ്കിൽ ഗവർണറും മര്യാദ കാരനാകും. SFI റൗഡി കളെ വിട്ടു വിരട്ടാൻ പോയാൽ വിവരമറിയും. അത്ര തന്നെ.
@johnmathew805319 күн бұрын
കൂടുതൽ താഥ്വികന്മാർ ഇനിയും വരട്ടെ.. ഓരോ ജില്ലയിലും ഓരോ താത്വികൻ വീതം.. ജനാബ് ഖാൻ പോലെ ആയിരിക്കണം എന്ന് മാത്രം..
@NoushadKhan-od7fq19 күн бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ ഗവണർ ബിജെപി കാരൻ ആണ്. 100%.
@sreekumar101319 күн бұрын
jihadi alla enthaayaalum
@apmohananApmohanan18 күн бұрын
👍🙏
@premakumar268119 күн бұрын
കേരള സർക്കാരുമായി ഒത്തിണങ്ങി കഴിയാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കാം.
@sreekumar101319 күн бұрын
Oru mandabudhi governor venam ennu alle..
@shibuvd772815 күн бұрын
അവതാരകയുടെ / മാധ്യമങ്ങളുടെ കുത്തി തിരുപ്പ് ശരിയല്ല
@Jith77219 күн бұрын
ആരിഫ് മതി എന്ന് കുട്ടി സഖാക്കൾ 😂😂
@noushadK-z4g19 күн бұрын
ഗവർണ്ണർ. എന്നാൽ.?? കേരളത്തിലെ. ജനങ്ങൾ. തിരസ്കരിച്ച. പി എസ്. ശ്രീധരൻ പിള്ളയെ പോലെയല്ലെ....😂😂😂😂
ഗവർണ്ണർ ഗവർണ്ണറായി നിന്നാൽ കേരളം കൊള്ളും ഇല്ലെങ്കിൽ തള്ളും. ഉള്ളി സുര പറയും പോലെയാണെങ്കിൽ നേരത്തെ തിരിക്കു വിളിക്കാം. സുവർണ്ണാവസര പിള്ള പറയും പോലെയാണങ്കിൽ കണ്ട് പഠിക്കാം
@akgamingop895119 күн бұрын
😂😂😂😂
@akgamingop895119 күн бұрын
കോപ്പാണ് 😂
@rajeshkiran708419 күн бұрын
ഭാരതം ഭരിക്കുന്നത് മോദി ആണ്. കേരളം ഭാരതത്തിന്റെ ഒരു ഭാഗവും.