ഗുരുവായൂരിന്റെ രഹസ്യങ്ങൾ, അനുഭവങ്ങൾ Unveiling The Mysteries Of Guruvayur With Sharath A Haridasan

  Рет қаралды 567,897

The 18 Steps

The 18 Steps

Күн бұрын

Пікірлер: 1 300
@The18Steps
@The18Steps Жыл бұрын
​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org
@sreeshamahesh4870
@sreeshamahesh4870 Жыл бұрын
🙏🙏🙏🙏
@AnilKumar-wx3cb
@AnilKumar-wx3cb Жыл бұрын
ഹരികൃഷ്ണ
@valsalakrishnan3867
@valsalakrishnan3867 6 ай бұрын
@pinks6374
@pinks6374 2 жыл бұрын
വളരെ പരമമായ സത്യമാണ് ഒരിക്കൽ എന്റെ മകൾ. ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ വിഗ്രഹത്തിൽ ചാർത്തിയ മുല്ലപ്പൂ വേണമെന്ന്ചിണുങ്ങാൻ തുടങ്ങി തീരെ ചെറിയ കുഞ്ഞാണ് കിട്ടാൻ യാതൊരു സാധ്യതയുമില്ലാത്തതിനാൽ ഞങ്ങൾ കുഞ്ഞിനെ മുന്നോട്ട് നടത്തി പെട്ടെന്ന് ശ്രീകോവിലിൽ നിന്ന് ഒരു പൂജാരി മുല്ലപ്പൂമാല കൊണ്ട് തന്നു സത്യത്തിൽ കരഞ്ഞു പോയി ഭഗവാന്റെ ഓരോ ലീലാവിലാസങ്ങൾ
@ashanair6556
@ashanair6556 3 жыл бұрын
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അതെന്റെ ഗുരുവായൂരപ്പനെ എന്നും കണ്ടു തൊഴാൻ കഴിയുന്ന വിധത്തിൽ ആകണേ ഭഗവാ നേ 🙏
@subdhrashaji1573
@subdhrashaji1573 3 жыл бұрын
ഗുരുവായൂരപ്പന്റെ കഥ ഇത്ര ഭംഗിയാക്കി പറഞ്ഞു തന്നതിന് നന്ദി വൈക്കം വിജയലക്ഷ്മി ആലപിച്ച ഗുരുവായൂരപ്പ സുപ്രഭാതം കേൾക്കുമ്പോളും ഇതേ സന്തോഷമാണ് അതിൽ പാതാളാഞ്ജന വിഗ്രഹം എന്നു പറയുന്നുണ്ട് അതെന്താണെന്ന് മനസിലായിട്ടില്ല ശരത് സാർ അതും മനസിലാക്കി തന്നു ഇനിയും കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു എനിക്ക് 53 വയസുണ്ട് ഇക്കാലത്തിൽഒരിക്കൽ മതമെ എനിക്ക് ഗുരുവായൂരെത്തുവാൻ സാധിച്ചി ട്ടുള്ളൂ അന്നു ഭഗവാനെ ശ്രീകോവിലിൽ ചൊവ്വെ കാണാൻ സാധിച്ചില്ല അത്താഴപൂജ കഴിഞ്ഞു നട അടക്കാറായിരുന്നു വാതിൽക്കൽ വന്നപ്പോൾ നീണ്ട ക്യൂ ഇന്നിനി ഭക്തർക്കു പ്രവേശനമില്ല എന്നറിഞ്ഞു ഞങ്ങൾ ഇടുക്കിയിൽ നിന്നും കോഴിക്കോട് പോയി ഒരു Test കഴിഞ്ഞു ഭഗവാനെ കണ്ടു മടങ്ങാൻ പ്രതീക്ഷിച്ചു വന്നതാണ് ശരിക്കും സങ്കടം തോന്നി പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഭഗവാൻ വിചാരിച്ചാലെ നമുക്കവിടെ ചെല്ലാനും ഭഗവാനെ കാണാനും സാധിക്കൂ എന്ന് ഞങ്ങൾക്കു സമയമായി കാണില്ല എന്നു കരുതി ക്യൂവിൽ ഏറ്റവും ഒടുവിലായി ഞങ്ങൾ നിന്നും (ഞാനും മകളും തൃശൂരുള്ള എന്റെ സഹോദരനും കുട്ടികളും) ആസമയം ഭയങ്കര മഴ പെയ്തു പെട്ടെന്ന് ആരോ പറഞ്ഞു വേഗം കയറി തൊഴുതോ ളാൻ ക്യൂ വേഗം ചലിച്ചു 5 മിനിട്ടു കൊണ്ട് ശ്രീ കോവിലിനകത്തെത്തി ഭഗവാനെ ഒന്നു കണ്ടു കണ്ടില്ല എന്നായപ്പോൾ മാറ് മാറ് എന്നു പറഞ്ഞ് മാറ്റി ഭഗവാനെ ചൊവ്വേ കണ്ടില്ലല്ലൊ എന്ന സങ്കടത്തോടെ മാറി നിന്നു സങ്കടപ്പെട്ടു നില്ക്കുമ്പോൾ അതാ ഭഗവാൻ ആനപ്പുറത്തെഴുന്നള്ളുന്നു (ആ പൂജയുടെ പേരൊന്നും പറയാനറിയില്ല) ഭഗവാനെ അപ്പോഴുണ്ടായ ഒരു സന്തോഷം അതു പറയാൻ വാക്കുകളില്ല ശരത് സാർ അനുഭവം പങ്കുവച്ചപ്പോൾ എന്റെ സന്തോഷം കൂടി ഞാൻ ഇതിലൂടെ എഴുതുകയാണ് ആദ്യമായി ഗുരുവായൂരെത്തിയ ഒരു ഭക്തയുടെ സങ്കട സന്തോഷ സമ്മിശ്രമാണിത് ഇത്രയും വാരി വലിച്ചെഴുതിയതിന്ആരും ദേഷ്യം വിചാരിക്കരുത് ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@SOUDAMMAV
@SOUDAMMAV 7 ай бұрын
Ente bhagavane ithu kellan anugraham tharunnathinu kodipranam bhagavane. Sarah sir nu big salute
@devils5170
@devils5170 5 ай бұрын
❤❤❤ valare sandhoshm kure manasilayi 🙏🙏🙏
@radhakrishnanpillai2474
@radhakrishnanpillai2474 2 жыл бұрын
ഇത് കാണുവാനും കേൾക്കുവാനും ഉള്ള ഭാഗ്യം ഭഗവാൻ എനിക്ക് തന്നല്ലോ.. കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@rejimolkalesan8714
@rejimolkalesan8714 3 жыл бұрын
ഹൃദയം നിറച്ച വിവരണം, ഇതൊന്നു കേൾക്കാൻ സാധിപ്പിച്ചതിൽ ഗുരുവായൂർ അപ്പന്റെ അടുത്ത് നന്ദി പറയുന്നു,, ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രാവശ്യം പോലും വരാൻ സാധിച്ചിട്ടില്ല, പക്ഷേ, അമ്പലപ്പുഴ അമ്പലത്തിൽ ചെന്നപ്പോൾ തൃകൈ വെണ്ണ വാങ്ങിച്ചപ്പോൾ വളഞ്ഞ കാലും വളഞ്ഞ കൈയും ആയ ഒരു ചെറിയ ചെക്കൻ ആയി എന്റെ അടുത്ത് വന്നിട്ട് ചേച്ചി ചേച്ചി എനിക്കൊരു പഴം തരുമോ എന്നു ചോദിച്ചു, അയ്യോ തരുമല്ലോ എന്നു പറഞ്ഞു ഞാൻ കൊടുത്തു, അന്നു തന്നെ എനിക്ക് അവിടെ നിന്നും കണ്ണന് നിവേദിച്ച അമ്പലപ്പുഴ പാൽപ്പായസവും തന്നു.
@padmanabhanv7240
@padmanabhanv7240 3 жыл бұрын
Guruvayurappante varnana eppozum kettukodirikkanam ath aruvarnichalam kelkuvan bhagavan anugrahikkane
@devisree-o2v
@devisree-o2v 3 жыл бұрын
Kannu niranju..
@vimalal8664
@vimalal8664 3 жыл бұрын
ഭാഗ്യം 👏
@manjukm8928
@manjukm8928 Жыл бұрын
🙏🙏🙏
@premanp7806
@premanp7806 11 ай бұрын
@@manjukm8928 Hare krishna🙏🙏🙏
@shreelekha5398
@shreelekha5398 Жыл бұрын
ശരത് സാറിന്റെ പ്രഭാഷണം കേട്ടാൽ മതീഗുരുവായൂരപ്പനെ കാണുന്നപോലെയാണ് സാറിനെ ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകാൻ പ്രാർത്ഥിക്കുന്നു കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@bijuthirur3534
@bijuthirur3534 3 жыл бұрын
ഞാൻ ഭാഗ്യം കെട്ടവനാണ് എന്നാണ് ഞാൻ ഇത്രയും കാലം കരുതിയിരുന്നത് പക്ഷെ ഇപ്പോൾ എനിക്ക് മനസിലായി ഞനും ഭാഗ്യവാനാണ് എന്ന് അതുകൊണ്ടാണ് എനിക്ക് അങ്ങേയുടെ ഇ വീഡിയോ കാണാൻ സാധിച്ചത് നന്ദി 🙏🙏🙏
@sasigreatstationary7357
@sasigreatstationary7357 3 жыл бұрын
ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളര നന്ദിയുണ്ട് എന്റെ ആശംസകൾ
@kan-wn4uw
@kan-wn4uw 3 жыл бұрын
😀👏👍🙌🙌🙏
@rekharajmohan832
@rekharajmohan832 3 жыл бұрын
Biju Thirur... തീർച്ചയായും നിങ്ങൾക്കു ഭഗവാന്റെ കാരുണ്യം ഉണ്ട് അതുകൊണ്ടാണ് കൃഷ്ണനെ കുറിച്ച് കേൾക്കാൻ ഭാഗ്യം സിദ്ധിച്ചത്.. കാരണം അത് കേൾക്കണ്ണമെങ്കിൽ പോലും ഗുരുവായൂരപ്പൻ തന്നെ തീരുമാനിക്കണം ആരൊക്കെ കേൾക്കണം എന്ന്.. അപ്പോൾ നമ്മൾ എല്ലാവരും ഭാഗ്യം ഉണ്ട്... കാരുണ്യം ഉണ്ട് കൃപ ഉണ്ട്.. ഹരേ കൃഷ്ണ... 🙏🙏🙏🕉️🕉️🕉️
@anilakumari1257
@anilakumari1257 3 жыл бұрын
എനിക്കും എന്റെ കാര്യത്തിലും അങ്ങിനെ തന്നെ.., വളരെ സന്തോഷം
@സർഗ്ഗകൈരളി
@സർഗ്ഗകൈരളി 3 жыл бұрын
@@kan-wn4uw ഈ വീഡിയോ കാണാനും കേൾക്കാനും കഴിഞ്ഞത് ഒരു അനുഗ്രഹം തന്നെ നന്ദി നമസ്ക്കാരം
@sreelathajanardhanan6071
@sreelathajanardhanan6071 3 жыл бұрын
ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല എന്നിരിക്കെ,,, അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്ന താങ്കളുടെ ഈശ്വരനോടുള്ള വൈകാരികത തീവ്രമായി തന്നെ മനസ്സിൽ പതിഞ്ഞു,,,,,, രാധേ കൃഷ്ണാ,,, എന്റെ ജീവാ
@girijab551
@girijab551 3 жыл бұрын
എന്റെ കൃഷ്ണാ ഇത്രയും വൈകിയാണെങ്കിലും ഇതു കേൾക്കാൻ സാധിച്ചതിൽ ഭഗവാനെ കോടി നന്ദി, നമസ്കാരം 🙏🙏🙏🙏🙏🙏🙏
@ambilyambu9070
@ambilyambu9070 Жыл бұрын
ഇത് കേട്ട് കഴിഞ്ഞപ്പോൾ ഞാൻ ഗുരുവായൂർ തിരുനടയിൽ ഭഗവാന്റെ കാൽക്കൽ ഇരിക്കുന്നതുപോലെ ആയിപ്പോയി ഭഗവാനെ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@geethamanoj6131
@geethamanoj6131 3 жыл бұрын
ഹരേ കൃഷ്ണ, എനിക്കും എന്റെ കുടുംബത്തിനു ഉണ്ടായിട്ടുണ്ട് ഒരുപാട് അനുഭവങ്ങൾ,🙏🙏🙏ഇതു കേക്കാൻ പറ്റിയത് എന്റെ സുഗ്രിധം 👍🙏
@sudhanisubhagan4138
@sudhanisubhagan4138 7 ай бұрын
എൻ്റെ ഗുരുവായൂരപ്പാ അങ്ങയെ കുറിച്ച് ഇത്രയും അറിവു. ലിഭിക്കാനും ഈ കുട്ടികളെ. കാണാൻ ഭാഗ്യം കിട്ടിയതും മഹാഭാഗ്യം ❤
@മൂകാംബിക
@മൂകാംബിക 3 жыл бұрын
ആ പാദങ്ങളിൽ വീണു വീണു നമസ്കരിക്കുന്നു 🙇‍♀️🙇‍♀️🙇‍♀️ ഹരേ കൃഷ്ണ 🙏🙏🙏🙏
@dr.raveendranpk3877
@dr.raveendranpk3877 11 ай бұрын
Krishna Guruvayoorappa Namaskaram ,Ohm Namo Narayanaya Ohm Namo Bhagavathe Vasudevaya Nama
@ambikabalachandran1865
@ambikabalachandran1865 3 жыл бұрын
ഗംഭീരം... അതിഗംഭീരം... വാക്കുകളില്ല നന്ദി പറയാൻ. കൃഷ്ണാ ഹന്ത ഭാഗ്യം ജനാനാം 🙏🙏🙏🙏🙏🌹🌹🌹🙏🙏
@priyaprakash3426
@priyaprakash3426 3 жыл бұрын
🙏🙏
@girijaprasad1341
@girijaprasad1341 2 жыл бұрын
100 ശതമാനം 🙏
@nirmalasurendranath8230
@nirmalasurendranath8230 7 ай бұрын
Thankyou so much
@shajikdp452
@shajikdp452 Жыл бұрын
ഹരേ കൃഷ്ണ- സന്തോഷം ഭഗവാൻ്റെ കഥകൾ കേൾപ്പിച്ചതിൽ
@navathej__krishna_5546
@navathej__krishna_5546 3 жыл бұрын
ഹരേ കൃഷ്ണ... രണ്ട് തവണ ഭഗവാൻ ഓപ്പറേഷൻനിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞ ഡോക്ടർ പോലുംഭഗവാന്റെ ലീലകൾ കൊണ്ട് (പരിശോദിച്ചത് തെറ്റ് പറ്റി) എന്ന് പറഞ്ഞു അങ്ങനെ ഓപ്പറേഷൻ മാറി പോയി. ഇത് വരെ എന്നെ കൈ വിട്ടിട്ടില്ല, അനുജൻ ഒരു ആൺ കുഞ്ഞിന് വേണ്ടി വല്ലാതെ ആഗ്രഹിച്ചു. (എല്ലാരും കുറ്റപ്പെടുത്തി മൂത്ത കുട്ടി പെണ്ണ് ആയിരുന്നു )അന്നും ഞാൻ ഭഗവാനെ വിളിക്കാൻ പറഞ്ഞു അവരോടു, ഭഗവാൻ കൈ വിട്ടില്ല, ആൺകുട്ടിയെ തന്നെ കൊടുത്തു. കൊച്ചിന് കണ്ണൻ എന്ന് പേരും ഇട്ടു. മനസ്സ് അറിഞ്ഞു വിളിച്ചപ്പോൾ ഒരിക്കൽ പോലും വരാതെ ഇരുന്നിട്ടില്ല ഗുരുവായൂരപ്പൻ 🙏
@girijamenon3487
@girijamenon3487 Жыл бұрын
❤️🙏🙏🙏pranamam🙏sarbeswaswara🙏🙏🙏🙏❤️🙏
@yesodharanpanara2282
@yesodharanpanara2282 7 ай бұрын
Om Sri sai Ram.VerymuchThanks.
@ambilinarayanan8213
@ambilinarayanan8213 3 жыл бұрын
വളരെ മനോഹരമായിരിക്കുന്നു..അറിയാത്ത ഒരു പാട് അറിവുകൾ..വ്യക്തി ആയിട്ട് തന്നെ ഭഗവാനെ കാണുന്നു..ഗുരുവായൂരിൽ ഒരു പാട് അനുഭവങ്ങൾ നൽകിയ ഭഗവാൻ തുടർന്നും നല്ല നല്ല അനുഭവങ്ങൾ ഉണ്ടാവട്ടെ...നന്ദി 🙏🙏
@anuabhi6027
@anuabhi6027 3 жыл бұрын
ശരത് sir നും ഈ ഗ്രൂപ്പിനും thanks ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@sindhubs4997
@sindhubs4997 11 ай бұрын
Krishna guruvayoorappa....🙏🙏🙏🙏🙏🙏
@മൂകാംബിക
@മൂകാംബിക 3 жыл бұрын
അങ്ങ് എത്ര പുണ്യം ചെയ്ത ജന്മം ആണ്....ഭഗവാനെ ഇത്രക്ക് അറിയാൻ സാധിച്ചല്ലോ ഇതിൽ പരം ഭാഗ്യം എന്ത് വേണം.... ആ പാദത്തിൽ നമസ്കരിക്കുന്നു 🙏🙏🙏കണ്ണനെ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു..... കൃഷ്ണ.... ഗുരുവായൂരപ്പാ.... ശരണം 🙏🙏🙏
@rekhaprasad5644
@rekhaprasad5644 Жыл бұрын
അറിവില്ലാത്ത ഞങ്ങൾക്ക് ഭഗവാൻ അവതരിപ്പിച്ചതാണ് അങ്ങയെ ഭഗവാനെ കുറിച്ചു ഇനിയും ഇനിയും കൂടുതൽ പറയുവാൻ സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🙏സത്യത്തിൽ എനിക്ക് ഭഗവാന്റെ പ്രഭാഷണം പോലെയാണ് തോന്നിയത് 🙏🙏🙏🙏
@arundhathykuttoth9204
@arundhathykuttoth9204 3 жыл бұрын
സർവ്വ രസായന കൂട്ട്.... 🙏🙏 കണ്ണാ.... ഗുരുവായൂരപ്പാ.... നമസ്കാരം 🙏.... നന്നായി പ്രസന്റേഷൻ
@ushamurali35
@ushamurali35 3 жыл бұрын
Ente pony kanna koodi pranamam e avatharakarkkum thank you koodi kodi
@rajalakshmi3575
@rajalakshmi3575 3 жыл бұрын
Bhaktihillatha vakkukal-verum prasanvam
@gopidass6063
@gopidass6063 5 ай бұрын
ഇത്രയും ഗുരുവായൂരപ്പൻ്റെ കഥ കോൾക്കാൻ സാതിച്ചതിൽ സന്തോഷം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@sathidevisathidevi1292
@sathidevisathidevi1292 3 жыл бұрын
ഭഗവാനെ പറ്റി എത്ര കേട്ടാലും മതിയാകില്ല..🙏🙏നല്ല പ്രഭാഷണം 🙏ഇതിൽ പങ്കെടുത്ത എല്ലാവർക്കും കോടി കോടി പ്രണാമം 🙏🙏❤❤🌹👍
@anandanmc426
@anandanmc426 3 жыл бұрын
ഓം നമോ നാരായണായ നമ: ഞാൻ 20 വർഷം ഗുരുവായൂരിൽ നിർമ്മാല്യം തൊഴുത ഒരു എളിയ ഭക്തനാണ്. ഈ പ്രഭാഷണം എന്റെ മനസ്സിൽ കൃഷ്ണ ഭക്തി നിറച്ചു. നന്ദി. നന്ദി.
@sajuvarghese9407
@sajuvarghese9407 3 жыл бұрын
So beautiful!!! , I am a Christian but I enjoyed this video. I love Krishna
@renjithpr1170
@renjithpr1170 3 жыл бұрын
ജീസസ് കൃഷ്ണന്റെ മറ്റൊരു ജന്മം.. അറിയണം ❤
@reshmachandran6051
@reshmachandran6051 2 жыл бұрын
Vry good
@vaishnavpp2366
@vaishnavpp2366 3 жыл бұрын
ശരത് ചേട്ടാ നിങ്ങളുടെ പ്രഭാഷണങ്ങൾ എല്ലാം വളരെ മനോഹരമാണ്. പ്രത്യേകിച്ച് ഗുരുവായൂരപ്പനും സാമൂതിരിയും നരസിംഹ തത്വം എനിക്ക് വളരെ ഇഷ്ടമായി ഇത്തരം മനോഹരമായ പ്രഭാഷണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി. ശ്രീ കൃഷ്ണ ഭഗവാനെയും ദ്വാരകാപുരിയെയും പറ്റി വിശദമായ ഒരു പ്രഭാഷണം ചെയ്യാമോ please 😊❤️
@drsreedevis5352
@drsreedevis5352 3 жыл бұрын
Hare krishna,manasu niranju
@saradadevi391
@saradadevi391 3 жыл бұрын
അങ്ങയുടെ പ്രഭാഷണം കേട്ട പോൾ എന്റെ മനസ്സിലെ ഒരു വലയ പരാതിക്ക് പരിഹാരമായി വളരെ വളരെ അഗ്രഹിച്ചാണ് ഇതിനിടെ ഭഗവാനെ തൊഴാൻ ചെന്നത് എന്നാൽ ഭഗവാനെ ശരിക്കും ദർശിക്കാൻ സാധിച്ചില്ല എന്ന ഒരു മനോവിഷമം ഉണ്ടായിരുന്നു. അത് തീർന്നു. ഹരേ കൃഷ്ണ 🙏🙏🙏
@jayasreekurup4253
@jayasreekurup4253 3 жыл бұрын
എനിക്കും ഉണ്ട് ഒരുപാട് മധുരമായ അനുഭവങ്ങൾ. എന്റെ ഭഗവാൻ എന്റെ കൃഷ്ണൻ
@parvathiparu8618
@parvathiparu8618 3 жыл бұрын
Onnu parayumo
@unnikrishna9265
@unnikrishna9265 3 жыл бұрын
എനിക്ക് കേൾക്കാൻ വളരെ താമസിച്ചുപോയിഗുരുവായൂരപ്പൻറെ നാമങ്ങൾ ഗുരുവായൂരപ്പൻറെ കഥകൾഇനിയും ഇനിയും ഇനിയും കേൾക്കാൻആഗ്രഹമുണ്ട്🙏🙏🙏🙏🙏🙏
@ajithasharma2480
@ajithasharma2480 3 жыл бұрын
Hare Krishna 🙏 Guruvayoorappan nde ഇങ്ങനെയുള്ള ഭക്തരെ കാണാൻ സാധിക്കുന്നത് തന്നെ വലിയ ഭാഗ്യം🙏. Hare Krishna 🙏🌹🙏
@gopikamohankumar
@gopikamohankumar 3 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല്യ എന്റെ കണ്ണാ... എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കുന്നതിനു... സർവം കൃഷ്ണാർപ്പണമസ്തു... video ഒരുപാട് നന്നായിട്ടുണ്ട്.... ഭഗവാനു ഞങ്ങളോട് പറയാനുള്ള കാര്യങ്ങൾ ശരത്ജിയിലൂടെ പറഞ്ഞതു പോലെ തോന്നി... ഹരേ കൃഷ്ണ 🙏🙏🙏 ശ്രീ ഗുരുവായൂരപ്പാ ശരണം
@sujithchandran3265
@sujithchandran3265 3 жыл бұрын
ഞാൻ എന്താ പറയേണ്ടേ എന്ന് പറയാൻ പറ്റാത്ത അവസ്ഥയിലാ, ഇത്രയും നേരം പോയത് അറിഞ്ഞില്ല, പ്രിയപ്പെട്ട ശരത്തേട്ടാ... നമസ്തേ ..
@Indian-tj9kf
@Indian-tj9kf 3 жыл бұрын
Sherikkum..same With me
@devisree-o2v
@devisree-o2v 3 жыл бұрын
ഈശ്വരാ, എത്ര മനോഹരമായ അവർണ്ണനീയമായ സംഭാഷണം.. എനിക്കും തോന്നീടുണ്ട് ഭഗവാൻ അവിടെ കളിച്ചു നടക്കുന്നുണ്ട് , എനിക്ക് അവിടെന്ന് അനുഭവമുണ്ടായിട്ടുണ്ട്.. ഒരു ചെറിയ പെൺകുഞ്ഞായി വന്നു തൊട്ടിട്ടുണ്ട്.🤗❤️❤️🙏
@manikandanmoothedath8038
@manikandanmoothedath8038 3 жыл бұрын
കണ്ടപ്പോൾ നിങ്ങളുടെ കൂടെ വന്നിരുന്നു ഭഗവാനേ ഭജിക്കണം എന്നു തോന്നി. ഓം നമോ നാരായണായ!
@sujithamuralidharan3247
@sujithamuralidharan3247 3 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻.. നന്ദി ശരത് ചേട്ടാ.. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
@athulya9445
@athulya9445 3 жыл бұрын
ഇത്രയും തമാസിച്ചല്ലോ കണ്ണാ, അവിടുത്തെ ഈ വർണ്ണന കേൾക്കുവാൻ
@suseelaprabhakaran7797
@suseelaprabhakaran7797 Жыл бұрын
എന്റെ കണ്ണാ... 🙏🏼🙏🏼🙏🏼 നീ ഈ ശരത്തിന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് എന്ന് തോന്നും ❤️❤️❤️എന്റെ കണ്ണാ.... 🙏🏼🙏🏼🙏🏼🙏🏼
@sheelasidharthan172
@sheelasidharthan172 3 жыл бұрын
ഗുരുവായൂരപ്പനെ, കണ്ണനെ മനസ്സിൽ നിറച്ചു തന്നു. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
@RajithaPrasad-xx7rp
@RajithaPrasad-xx7rp 6 ай бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻ഈ വിവരണം കേൾക്കാൻ സാധിച്ചതിൽ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻👍🏻❤️
@sindhusen4524
@sindhusen4524 3 жыл бұрын
ഗുരുവായൂരപ്പൻെറ കഥകളെല്ലാം 100%സതൃമായ കാരൃങ്ങളാണ്.ഓരോ ഭക്‌തനും ഓരോരോ അനുഭവങ്ങൾ ഉണ്ട്.
@jagadeepbalan3512
@jagadeepbalan3512 3 жыл бұрын
Yes
@rituparnapisharody1157
@rituparnapisharody1157 3 жыл бұрын
Enikk illa, ente bhakthi moshamanenn thonunnu💔💔😭😭😭
@radhamani5179
@radhamani5179 3 жыл бұрын
@@rituparnapisharody1157 ഭഗവാന്റെ തൃപ്പാദം നിരന്തരം ആശ്രയിച്ചോളു. ഭഗവാൻ ശരണം🙏🙏
@rituparnapisharody1157
@rituparnapisharody1157 3 жыл бұрын
@@radhamani5179 thanks💔💔❤❤❤
@nagappans4649
@nagappans4649 3 жыл бұрын
Gurivaurappa.saranam.ethraimneeramm.nallabhagamkeelpichathinenanni Hao
@nandukrishna6337
@nandukrishna6337 3 жыл бұрын
ഹരേ കൃഷ്ണ Sharath സാർ പറഞ്ഞു തന്നതിലൂടെ ഗുരുവായൂർ അപ്പനെയും ഭഗവാന്റെ കാര്യങ്ങളെ പറ്റിയും ഒരുപാട് കാര്യങ്ങൾ ഗ്രഹിക്കാൻ പറ്റി. ഇത് കേൾക്കാൻ പറ്റിയത് ഭഗവാന്റെ അനുഗ്രഹം ആയി കരുതുന്നു. Sarath സാർ ന്റെ ഭഗവാനോടുള്ള ഭക്തിക്കും സമർപ്പണത്തിനും മുൻപിൽ ശിരസ്സാ നമിക്കുന്നു 🙏🏻അതിലുപരി ആയി ഇത് ഞങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച subal das പ്രഭുവിനും നന്ദി പറയുന്നു. 🙏🏻 നാരായണ അഖില ഗുരോ ഭഗവാൻ നമസ്തെ 🙏🏻
@siddharthbejoy430
@siddharthbejoy430 3 жыл бұрын
വളരെ ഭക്തിയോടുകൂടിയ അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ നിന്നും ഒരുപാടു കാര്യങ്ങൾ പൊന്നു ഗുരുവായൂരപ്പനെ കുറിച്ച് പറഞ്ഞു തന്നു. വളരെ സന്തോഷം sir അങ്ങേക്ക് നന്ദി നമസ്ക്കാരം. ഇനിയും കൂ ടുതൽ അനുഭവങ്ങൾ അനുഭവിച്ചറിയാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏🙏🙏
@harikuttanaymanam8515
@harikuttanaymanam8515 3 жыл бұрын
കൃഷ്ണഗുരുവായൂരപ്പാ " '
@rugminybalakrishnan9627
@rugminybalakrishnan9627 9 ай бұрын
ഗുരുവായൂരപ്പാ ശരണം. ഗുരുവായൂരപ്പനെ പറ്റിയുള്ള ഓരോ വാക്കും നമുക്ക് കൂടുതൽ പ്രചോദനം നൽകുന്നു. ശരത് ജി പറഞ്ഞപോലെ ഭഗവാനെ ഉറച്ചു വിശ്വസിയ്ക്കുന്നവരെ ഭഗവാൻ ഒരിക്കലും കൈവിടില്ല എന്നതിന് അനുഭവസ്ഥയാണ് . ഇനിയും ഇങ്ങിനെയുള്ള വാക്കുകൾ കേൾക്കാൻ അവസരം തരട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിയ്ക്കുന്നു
@Prem.donjuan
@Prem.donjuan 3 жыл бұрын
ശരത് എന്റെ സുഹൃത്താണ് Great individual.
@lolithasureshprabhu2105
@lolithasureshprabhu2105 2 жыл бұрын
KRISHNA guruvayurappa katholane
@drasha8615
@drasha8615 3 жыл бұрын
Feeling blessed to listen all these🙏
@ambikarajan2439
@ambikarajan2439 3 жыл бұрын
🙏🙏🙏
@chandrikanarayanan4544
@chandrikanarayanan4544 2 жыл бұрын
🙏🙏🙏
@nikhilavipin5045
@nikhilavipin5045 3 жыл бұрын
കൂട്ടുകാരോട് സംസാരിച്ചപോലെ🥰കൂടെ ഭഗവാനും....നാരായണാ🙏🏻🙏🏻🙏🏻🙏🏻
@suhasinib9673
@suhasinib9673 3 жыл бұрын
കൃഷ്ണ ഗുരുവായൂർ അപ്പാ 🙏🙏 ഒരു വർഷം വായിക്കുന്ന തിനേക്കാൾ അറിവും ഉർജവും കിട്ടി അംഗയുടെ ഭാഷണത്തിലൂടെ 🙏🙏 അത്ഭുതം 👏👏👏👏👏🙏🙏
@pankajakshibalakrishnan4747
@pankajakshibalakrishnan4747 3 жыл бұрын
ഹരേ! ശ്രീഗുരുപവനപുരേശാഭവാന്റെ കഥകൾ ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു ഈ ചൈതന്യാത്മാക്കൾ ഇനി മുന്നോട്ടു വരാൻ ഭഗവാന്റെ പാദാരവിന്ദത്തിൽ അനന്തകോടി പ്രണാമങ്ങൾ അർപ്പിക്കന്നു ഹരേ! ശ്രീ ഗുരുവായൂ രപ്പാ ശരണം!
@prasannaunni9547
@prasannaunni9547 3 жыл бұрын
Hare krishna guruvayoorappa
@immortalspirit6035
@immortalspirit6035 Жыл бұрын
Hare Krishna
@thankammasasidharan1532
@thankammasasidharan1532 3 жыл бұрын
🙏 ഹരേകൃഷ്ണാ🙏 അടിയന്റെ മനസ്സ് നിഞ്ഞു ഭഗവാനേ. ഭഗവാനേ ശരണം.🙏🙏🙏🙏🙏🙏🙏🙏🙏
@sarojini1238
@sarojini1238 3 жыл бұрын
HareakrishnnaBalaRamanumKrishnnanumNamaskaram🙏🙏🙏🙏🌼🌻🌻🌼🌻🌼🌻🌼🇬🇪🇬🇪🙏🙏🙏🙏
@sreedevikmani6367
@sreedevikmani6367 3 ай бұрын
Harae Krishna
@rincyrincy8145
@rincyrincy8145 2 жыл бұрын
ഒത്തിരി നന്ദി.. ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കേട്ടത്. മറ്റുള്ളവീഡിയോ സൊക്കെ കേൾക്കാറുണ്ട് . ഭഗവാൻ നമുക്ക് തന്ന ഏറ്റവും വല്യ ഗിഫ്റ്റാണ് 🙏🙏🙏
@ananthan391
@ananthan391 3 жыл бұрын
എന്റെ കൃഷ്ണനും എന്റെ രാധമ്മക്കും ഒരുപാട് നന്ദി 🙏ഇന്ന് കുറെ സ്വർത്ഥമതികളായ മനുഷ്യ ജൻമ്മങ്ങൾ ദേവസം ബോർഡ് എന്ന രൂപത്തിൽ അവിടെ ഇരിക്കുന്നതുകൊണ്ട് ഒരുപാട് ഭക്താർക്ക്‌ മനോ വേദന ഉണ്ടാക്കിയിട്ടുണ്ട് ക്ഷേത്രം വിശ്വാസികളുടെ മാത്രം ആവണം അവിടെ രാഷ്ട്രിയകാരോ സ്വർതരോ അല്ല കയറി ഇരിക്കേണ്ടത് അതുകൊണ്ട് അങ്ങ് ചെയുന്ന നന്മ്മകൾ അർഹത പെട്ടവർക്ക് എത്തട്ടെ സ്വാർത്ഥരായ ദേവസം ബോർഡിന് ആവാതിരിക്കട്ടെ 🙏
@shine1302
@shine1302 6 ай бұрын
നന്ദി ഭഗവാനേ.. പൂർവജന്മ സുകൃതം കേൾക്കാൻ കഴിഞ്ഞത് 🙏നന്ദി ശരത് സാറിനും മറ്റു അംഗങ്ങൾക്കും 🙏
@sandhyakesavan5437
@sandhyakesavan5437 3 жыл бұрын
വളരെ മനോഹരം ----- പറയാൻ വാക്കുകളില്ല .. .. വിജ്ഞാനപ്രദം!
@saraswathivadhyan3229
@saraswathivadhyan3229 Жыл бұрын
Harea Guruvayurappa sharanam
@usharavi4152
@usharavi4152 3 жыл бұрын
My life is sinking in the deep ocean, right time I heard your speech about GURUVAYUAPPAN pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@revathyjuthin404
@revathyjuthin404 3 жыл бұрын
🙏🙏🙏🙏
@mkkrishnakumar1580
@mkkrishnakumar1580 3 жыл бұрын
🙏🙏🙏 we are all in the same boat. May God give us right direction
@vidhyakm9968
@vidhyakm9968 Жыл бұрын
@RohniP-c4e
@RohniP-c4e 5 ай бұрын
👍👌🌹 ഗുരുവായൂരപ്പന്റെ കഥ നല്ല വിവരണം അർത്ഥവത്തായ വാക്കുകൾ വളരെയധികം ഇഷ്ടപ്പെ ട്ടു ഇതു കേൾപ്പിക്കാൻ അവസരം തന്ന എന്റെ ഗുരുപവനേശ്വരന് കോടി നമസ്കാരം ഹരേകൃഷ്ണാ
@sreedevirama478
@sreedevirama478 3 жыл бұрын
I was floating in milky sky through out🌹 Nothing to say except Harekrishna 🙏🏼🙏🏼🙏🏼🙏🏼
@chithraap203
@chithraap203 3 жыл бұрын
ഏതോ മായാലോകത്ത് എത്തിയ പോലെ വളരെ വളരെ ഹൃദയത്തിൽ തട്ടി❤️👍 അത് മാത്രമല്ല വേറിട്ട ഒരു പാട് അറിവുകൾ നൽകിയതിന് കോടി കോടി നന്ദി🙏
@lekshmi872
@lekshmi872 6 ай бұрын
ഞാൻ ഒരു തവണ മാത്രമേ ഗുരുവായൂരിൽ വന്ന് ഭഗവാനെ കണ്ടിട്ടുള്ളൂ. പക്ഷേ ഒരുപാട് അനുഭവങ്ങൾ എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അതിശയം തോന്നിപ്പിക്കുന്ന അനുഭവങ്ങൾ 🙏🙏🙏ഹരേ കൃഷ്ണ 🥰🥰🥰🥰🙏🙏🙏🙏
@sathidevisathidevi1292
@sathidevisathidevi1292 3 жыл бұрын
കൃഷ്ണ ഭഗവാനെ 🙏🙏ഇതെല്ലാം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.. ഗുരുവയുരപ്പാഎല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏❤❤🌹
@ull893
@ull893 3 жыл бұрын
സത്യം 🤑😊💖കണ്ണ് നിറഞ്ഞു ഒഴുകുന്നു
@valasadevid1778
@valasadevid1778 3 жыл бұрын
ഒരുപാട് അറിവുകൾ കിട്ടി🙏🏻🙏🏻🙏🏻 സന്തോഷം 🙏🏻🙏🏻 ഒരു ഭക്തൻ എങ്ങനെയായിരിക്കണം എന്നു ഗുരുവായൂരപ്പൻ പറഞ്ഞു തന്നപോലെ തോന്നി 🙏🏻 ഭക്തി യുണ്ടാവൻ പ്രാർത്ഥനയോടെ 🙏🏻
@RAGHURAMMENON
@RAGHURAMMENON 3 жыл бұрын
ഈ സസംഗം വഴി ഭഗവാൻ എന്നെ അനുഗ്രഹിച്ചു
@padmavathyt1685
@padmavathyt1685 3 жыл бұрын
സർ പ്രഭാഷണം വളരെ അധികം നന്നായിട്ടുണ്ട്. ഇനി യു o ഇതുപോലുള്ള പ്രഭാഷണം കേൾക്കാൻ ഉള്ള അനുഗ്രഹ o ഗുരുവായൂര പ്പൻ ഉണ്ടാക്കട്ടെ 🙏🙏🙏
@sankeerthanamevent9366
@sankeerthanamevent9366 3 жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@Udaya_prabha
@Udaya_prabha 7 ай бұрын
ഈശ്വരാ ്ണം കേൾക്കാൻ സാധിച്ചത് ഗുരുവായൂരപ്പ ൻറ്റെ അനുഗ്രഹ മായിരുന്നു നന്ദി 🙏🙏🙏🙏❤
@sreekumarkariyad3960
@sreekumarkariyad3960 3 жыл бұрын
ഗുരുവായൂരപ്പനെ ഇത്ര മനോഹരമായി മനസ്സിൽ പ്രതിഷ്ഠിച്ച ഒരു ഭാഷണം കേട്ടിട്ടില്ല. ഭഗവാനെ നമസ്കരിക്കുന്നു 🙏🙏🙏🙏🙏
@AnithaHari-s7h
@AnithaHari-s7h 6 ай бұрын
ഭഗവനെ കൃഷ്ണ guruvayoorappa❤️❤️❤️🌹🌹🌹🌹😊
@manjushagknair8152
@manjushagknair8152 3 жыл бұрын
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@syamalakurupath5492
@syamalakurupath5492 5 ай бұрын
Swamijiyude prabhashanam enikke valare ishtapettu. Thank you swamiji.Bhaganane Krishna Guruvayurappa ellavareyum katholane. Namaskaram. ❤🎉
@rajakrishnanr3039
@rajakrishnanr3039 3 жыл бұрын
Fantastic explanation particularly on a Saturday listening to the stories of lord krishna nothing but his kadaksham Hari om tat Sat
@prasanna3930
@prasanna3930 3 жыл бұрын
True. Today is a Saturday (25/9/2021), listening to this explanation is a blessing.
@radhammradhamm9531
@radhammradhamm9531 2 жыл бұрын
ശ്രീ ഇ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ നന്ദി സർ ദീർഘ കാലം പലസ്ഥലസ്ഥ ലങ്ങളിലും പ്രഭാഷണം നടത്താൻ കഴിയട്ടെ പല രൂപ ങ്ങളിലുള്ള ദെയിവൻ ങ്ങളെ പറ്റിയും നല്ല കുടുംബംമായും കൂട്ടുകാരയും ജീവിക്കാൻ അവസരമുണ്ടാവുമല്ലോ ശരിയാണ് ഓക്കേ........ 🙋🏻‍♀️👌👍❤🌹
@usharavi4152
@usharavi4152 3 жыл бұрын
My mind filled with love, kind, bakthi, more and more
@ambikarajasekhar7256
@ambikarajasekhar7256 5 ай бұрын
ഭഗവാൻ്റെ അനുഗ്രഹം തന്നെ ഇത്രയും കേൾക്കാൻ കഴിഞ്ഞത്. മഹാഭാഗ്യം🙏ഒരുപാട് സന്തോഷം.
@chandrikank3087
@chandrikank3087 3 жыл бұрын
ഒരുപാട് അനുഭവങ്ങളുണ്ട്,, എനിക്കും പറഞ്ഞാൽ ആരും വിശ്വസിക്കാത്തത്രയും ആണ് അത്,,, കണ്ണന്റെ കളികൾ അനുഭവിച്ചവർക്ക് അറിയാം,, ഹരേ കൃഷ്ണാ 🙏🙏🙏🙏🌹🌹🌹🌹
@parvathiparu8618
@parvathiparu8618 3 жыл бұрын
Onnu parayamo
@hemalathap.k.3885
@hemalathap.k.3885 Жыл бұрын
Ethra ethra anubhavangal. Hare Krishna Thank you all for this valuable gift. Guruvayoorappan anugrahikkatte
@indiradamodaran6816
@indiradamodaran6816 5 ай бұрын
ഹരേ കൃഷ്ണാ...ഭഗവാനെപ്പററിയുള്ള വചനങ്ങൾ ഇത്രയുംംവിശദമായി പറഞ്ഞു തന്ന ശ്രീ.ശരത് സാറിനും, സഹപ്രവർത്തകർക്കും എൻറെ എല്ലാ അഭിനന്ദനങ്ങളും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു. ഹരി ഓം.❤❤❤
@sheejisuresh7499
@sheejisuresh7499 3 жыл бұрын
Hare krishna 🌹🌹❤❤❤ഹൃദയത്തിൽ തൊട്ട പ്രഭാഷണം
@valsalakrishnan3867
@valsalakrishnan3867 6 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ ഓം നമോ നാരായണായ
@msobhana3323
@msobhana3323 3 жыл бұрын
ഭഗവാനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.അത്ഭുതകരമായ ഭഗവാന്റെ കരുണ അനുഭവം ആണ്. ഇപ്പോഴും എപ്പോഴും കൃഷ്ണൻ കൂട്ടായി ഉണ്ട്.
@rincyrincy8145
@rincyrincy8145 2 жыл бұрын
കണ്ണന്റെ കൃഷ്ണ നെ കണ്ടതിൽ സന്തോഷം 🙏🙏🙏.. ശരത്തേട്ടന്റെ എല്ലാവീഡിയോ സും കാണാറുണ്ട്.. സന്തോഷം. സന്തോഷം. ഗുരുവായൂരപ്പൻ നമുക്കുതന്ന ഗിഫ്റ്റാണ്. എത്ര എത്ര കാര്യങ്ങളാണ് നമുക്ക് മനസിലാക്കി തരുന്നേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏
@balakrishnanmg8792
@balakrishnanmg8792 3 жыл бұрын
Sharath, it is wonderful. You have all the blessings.
@jayasreeramanidas423
@jayasreeramanidas423 3 жыл бұрын
Ithrayum gambheeramayi Bagavante kadhagal avatharipichadhinu sarath sir nu Nanni.
@anithakrishnan4883
@anithakrishnan4883 3 жыл бұрын
ഇ വാക്കുകൾ കേൾക്കാൻ ഭാഗ്യം ഉണ്ടായി 🙏🙏
@valsalamd4144
@valsalamd4144 3 жыл бұрын
കൃഷ്ണ 🙏
@indiramadhu200
@indiramadhu200 Ай бұрын
എന്റെ കണ്ണാ.. ഇത്രയും കാര്യങ്ങൾ അറിയുവാൻ സാധിച്ചല്ലോ. ഒരു പാട് നന്ദി.🙏🏻
@sarojinipp7208
@sarojinipp7208 3 жыл бұрын
കൃഷ്ണനാമം ഇരുപിടാൻ നിങ്ങൾക്ക് കിട്ടിയ ഭാഗ്യത്തെ കേൾക്കുന്ന നമ്മൾ നമിക്കുന്നു. 🙏🌹🌷🙏
@Savithrib-p2x
@Savithrib-p2x 6 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ saranam🙏🙏🌹❤️
@dakshayaninkutty7752
@dakshayaninkutty7752 3 жыл бұрын
🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏 എല്ലാം കേൾക്കാൻ സാധിച്ചതിൽ പുണ്യം 🙏🙏🙏 കൃഷ്ണാ........ എല്ലാവർക്കും കോടി കോടി പ്രണാമം 🙏🙏🙏
@bkrishna8891
@bkrishna8891 2 жыл бұрын
ella mahath vyakthikaleym bhaagavate namathil pranamikkunnu orupadu nalla arivu pakarnnu nalki
@athulya9445
@athulya9445 3 жыл бұрын
എൻ്റെ കണ്ണൻ്റെ വർണ്ണനകൾ എത്ര കേട്ടാലും മതി വരില്ലിയ
@prasannanarayan568
@prasannanarayan568 Жыл бұрын
Pranamam. Hare krishna hare rama.
@topgamar8617
@topgamar8617 3 жыл бұрын
When my elder sister's marriage in 1970 in Guruvayoor temple there was no rush temple was empty at that time. Slowly temple became so much rush to see Bagavan we have to wait hours and hours in long ques. Same with Tirupati,pashani
@sulochanamadhavan4863
@sulochanamadhavan4863 4 ай бұрын
എന്റെ കണ്ണാ, ഇതൊക്കെ കേൾക്കാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം 🙏🏻🙏🏻🙏🏻
@savithakk6042
@savithakk6042 3 жыл бұрын
When I came to Guruvayur first I thought O' was this idle that I anxiously waited to see.Later I knew the story of idle and understood its importance.Thank u for all.
@g.tkurup5956
@g.tkurup5956 3 жыл бұрын
Great souls like those here are the carrier's of Santana Dharma. Blessed to hear the Guruvayoorappan's presence every where.
@divyavijayakumar6824
@divyavijayakumar6824 3 жыл бұрын
Sarath Sir ..angek ente valya namaskaram...bagavane koodutal ariyanayi or ariyikkuvavanayi angayude oro vakkinum kazhiyunnund...atenik kittunnund...Hare Krishna...Bagavane...Kannaaa...🙏🙏🙏
@jayavazhayil1791
@jayavazhayil1791 3 жыл бұрын
Hare krishna Hare krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏❤
@nishab8290
@nishab8290 3 ай бұрын
കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻 കണ്ണനുമായി കൂടുതൽ അടുത്തു🙏🏻🙏🏻അദ്ദേഹത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും 🙏🏻🙏🏻
@chathumaster2549
@chathumaster2549 3 жыл бұрын
നേരിട്ട് ഗുരുവായൂരിൽ എത്തിയ പ്രതീതി, കൃഷ്ണാ ഗുരുവായൂരപ്പാ, ഹന്ത ഭാഗ്യം ജനാനാം
@lalithaappukuttan9349
@lalithaappukuttan9349 3 жыл бұрын
Bhagavane kakkane krishna guruvayoor appa
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
DAY 1 PART 2
2:34:25
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 3,1 М.
കണ്ണനെ പിടിച്ച കള്ളൻ ! | Best of Sharath A Haridasan
32:32
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН