@@Hazan_us_2421 പഠിക്കാൻ താല്പര്യം ഉണ്ട് ചോദിച്ചു നോക്കിട്ടുണ്ട് കൊറേ ആളുകളോട് പിന്നെ ബുക്ക് വായിച്ചു നോക്കി
@monumuthu1205 Жыл бұрын
അതെന്താ കിട്ടാത്തത് ശ്രമിച്ചാൽ നടക്കാത്ത ഒന്നും ഇല്ല
@mahi_muhammad_qatab Жыл бұрын
അള്ളാഹു തിരഞ്ഞെടുക്കുന്ന വ്യക്തി അയിത്തീരുക.. അതിന് ഒരേ ഒരു മാർഗമേ ഉള്ളൂ.. ദിക്ർ മുറിയാത്ത ജീവിതം.. അത് നിരന്തരം ആകുമ്പോ ഹൈറിലും ശർറിലും അൽഹംദുലില്ലാഹ് എന്ന് താനേ പറഞ്ഞു തുടങ്ങും.. ബാക്കി എത്തേണ്ടിടത് റബ്ബ് എത്തിച്ചോളും..