തീർന്നു പോകല്ലേ എന്ന് ആഗ്രഹിക്കുന്ന പ്രഭാഷണ പരമ്പര❤ അങ്ങയെ നമിച്ചു കൊള്ളുന്നു🙏 എനിക്ക് അങ്ങയെ ഒന്നു കാണണം , ആ കാൽ തൊട്ട് വന്ദിക്കാനാണ്❤
@anandank29202 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ബഷീർ സാർ അങ്ങ് ഗുരുപദം ടി.വി യുടെ അഭിമാനമാണ് , ഒപ്പം SNDP യോഗത്തിന്റേയും. അങ്ങയുടെ വർണനകൾ ശ്വാസം വിടാതെ കേട്ടിരുന്നുപോവും. പെരിയ സ്വാമിയും ചിന്നസ്വാമിയും തമ്മിലുള്ള ബന്ധങ്ങൾ വരച്ചുകാട്ടിയ അങ്ങേക്ക് നമോവാകം. ചില ഭാഗങ്ങൾ കണ്ണീരോടെയല്ലാതെ കേട്ടിരിക്കാനാവില്ല. പ്രണാമങ്ങൾ.
@prabhasoman5184 Жыл бұрын
Sir ethupole oru speech kelkan edayayathu gurudevante karunniyam anu 👍👍👍 sir guruvinte anugraham kude undakatte 🙏🙏
@sheenababu9570 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമ 🙏🙏🙏
@yamunaravi62606 ай бұрын
ബഷീർ സാറിന് നമസ്തെ ഗുരു പദത്തി ന് നമസ്തെ നമൊനമസ്തെ
@seenaahlad68992 жыл бұрын
ബഷീർ sir... ഒരു കോടി പ്രണാമം.! പറയാൻ വാക്കുകൾ ഇല്ലാ.. ഓം ശ്രീനാരായണ പരമ ഗുരവേ നമഃ.!🙏🏻🙏🏻🙏🏻
@omanamani61852 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: .,നന്ദി സാർ ,അവസാന ഭാഗം കണ്ണു നീരോടെ മാത്രമേ കേൾക്കാൻ കഴിഞ്ഞു ള്ളു .നന്ദി ഗുരു പദം
@renukaraghavan62832 жыл бұрын
You are very great.thank you
@vinodinichakkanat7453 Жыл бұрын
മഹാഗുരുവിന്റെ അനു ഗ്രഹം ലഭിച്ച പുണ്യ ജൻമം ഡോ :ബഷീർ സാർ 🙏🙏🙏🙏🙏
@sajeevkumars3082 Жыл бұрын
ok 🧡🧡
@maneshtm3948 Жыл бұрын
കാലം നമുക്ക് തന്ന സൂര്യനും ചന്ദ്രനും... ഗുരുവും ശിഷ്യനും....
@ddview77752 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏സാറിന്റെ പ്രഭാഷണം കേൾക്കാൻ പ്രദീക്ഷീച്ചിരുന്നു. കേൾക്കാൻ നല്ല ഇമ്പമാണ്. 🙏ഗുരുപദം ചാനലിനും അനീഷിനും പ്രണാമം. ഒപ്പം ബഷീർ സാറിനും 🙏
@shyamalasasidharan9052 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@mahilamanisukumaran68272 жыл бұрын
🕉️പുണ്യവതിയായ അമ്മയുടെ ആത്മാവിനു സ്നേഹാദരങ്ങൾ അർപ്പിക്കുന്നു 🙏
@chandrasenanacn36452 жыл бұрын
ശ്രീനാരായണ പരമ ഗുരുവേ നമഃ..
@rohinimadhavan1685 Жыл бұрын
പറഞ്ഞ് അറിയിക്കാൻ കഴിയാത്ത തരത്തിലുളള പ്രഭാഷണം , അതിമനോഹരം ,അത്യന്തം വിജഞാന പ്രദം , !
@rajanmv61522 жыл бұрын
സാർ സാറിൻ്റെ അടുത്ത ജ്മ്മം ഈ രാജ്യത്തിൻ്റ ചക്രവർത്തി അകുമെന്നു ഞാൻ വിശ്വസിക്കുന്നു കാരണം ശ്രീ ഗുരു ദേവൻ സൃഷ്ടി പാകനാണ്
@athullyamv3319 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ഈ ശബ്ദം എക്കാലവും നില നിൽക്കട്ടെ
@leelamab51092 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🌹❤🌹
@bindusasidharan3718 Жыл бұрын
ശ്രേഷുയായ അമ്മലോകത്തിനു വലിയ നിധിയാണ് നൽകിയത് അമ്മക്കു കോടി പ്രണാമങ്ങൾ🙏🌹🙏🌹🙏
@indiraraju98772 жыл бұрын
ഈ ശബ്ദം നിലക്കാതിരിക്കാൻ ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ അനുഗ്രഹിക്കട്ടെ . എന്നും ഞങ്ങൾക്ക് അങ്ങയുടെ ആവശ്യം ഉണ്ട്
ഹൃദയം തിരതല്ലി കൊടുമുടിയുടെ മുകളിലെത്തി ബഷീർ മ്പാറിന് നമസ്കാരം പറയാനല്ലെ സാധിക്കുകയൊള്ളു നന്ദി നമസ്കാരം
@dilibalakrishnan7191 Жыл бұрын
ഞാനേറ്റവും ഇഷ്ടപ്പെടുന്ന Dr. എം. എം. ബഷീർ 🙏
@acharyanvenugopal Жыл бұрын
Ohm Sree Narayana parama guruve namah
@gopinadhannk15052 жыл бұрын
അറിവിന്റെ മഹാത്ഭുതം, ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.നന്ദി എല്ലാവർക്കും.
@sujathacn9729 Жыл бұрын
😮😅😅😅❤😂🎉😢
@ajithakumarias82212 жыл бұрын
OM...Sree..Narayana..Parama..Guruve..Namaha..🙏🙏🙏
@praseethasanthappan88392 жыл бұрын
OM SHREE NARAYANA PARAMA GURUVE NAMAHA.
@sobhamaliyil7369 Жыл бұрын
പല ഭാഗങ്ങളും കണ്ണീരോടെ ആണ് കേട്ടത്.... ഈഴവരുടെ ഭാഗ്യം ആണ് Dr ബഷീർ sir 🙏🙏🙏
@indiravijayan88792 жыл бұрын
ഗുരുവിന്റെ അനുഗ്രഹം സാറിനു ധാരാളമായി ലഭിക്കും
@veeshreeheera36992 жыл бұрын
🙏🏻🙏🏻🙏🏻🌼🌼🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼🌼🌼🙏🏻🙏🏻🙏🏻.
@slvmithran40272 жыл бұрын
Adi manoharam
@arama38302 жыл бұрын
Let his Amruthavani flow continuously to our mind to clear the accumulated avidya🙏🙏🙏
@bahuleyanm2139 Жыл бұрын
🙏🙏🙏🙏🙏🙏🙏
@sisupalank75172 жыл бұрын
Good oration. Subject centric.
@wilworthho76872 жыл бұрын
Om Namo Narayanaya (Panchaman K)
@baijuk.n90162 жыл бұрын
Informative....
@harilalkottolil2750 Жыл бұрын
ബഷീർ സാറിന്റെ നമ്പർ ഒന്ന് വേണമായിരുന്നു ഒരു ഗുരു പ്രഭാഷണം പരിപാടി സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ്
@manjumahesh7102 жыл бұрын
🙏🏻🙏🏻
@nithendra2 жыл бұрын
💚💚💚💚💚💚💚
@kaprassad904 Жыл бұрын
❤️💕👏👏👏❤️💕
@syamkumark.s.3509 Жыл бұрын
🌹🌹🌹
@sujathas65192 жыл бұрын
👌👌👌
@rajeevpr581 Жыл бұрын
അങ്ങയുടെ കാലത്തു ജനിച്ചത് പുണ്യം
@rkentertainment6515 күн бұрын
Sree narayana parama guruve nama
@anandang94242 жыл бұрын
🙏.
@sandeepsanjay64792 жыл бұрын
ഇപ്പോൾ കുറച്ചു ആയി സാറിന്റെ പ്രഭാഷണം ഒന്നും കാണാറില്ല
@__status__store__81542 жыл бұрын
ബഷീർ സാർ പല വേദികളിലും പറയുന്നുണ്ട് ഗുരുദേവൻ സിംഹള ഭാഷയിൽ പ്രാർത്ഥന എഴുതിയിട്ടുണ്ട് എന്ന്. പക്ഷെ പ്രാർത്ഥന ഏതെന്ന് അദ്ദേഹം പറയുന്നില്ല. അതൊന്നു പറഞ്ഞു തരുവാൻ സന്മനസ്സുകാണിക്കണം.
@sulojansulo86552 жыл бұрын
👍
@sujalaramesh88192 жыл бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമ
@sudarsanaakila24372 жыл бұрын
വിശ്വഗുരുനമോ നമ:❤🙏🏻🙏🏻🪷🙏🏻
@RajaneeshManikuttan10 ай бұрын
🙏🏻👍
@unnipt99402 жыл бұрын
അങ്ങ് അല്ലെ ആരാധ്യൻ
@ajithakumaritk172411 ай бұрын
😢🎉
@crazycreations78922 жыл бұрын
Onnum kelkanpattunnilla
@sudarsanaakila24372 жыл бұрын
സൗദിയില് കുഴപ്പമില്ല കേള്ക്കം ഒന്നുക്കൂടി ശ്രമികു. വളരെ പ്രാധാന്യമുള്ള വിഷയം തന്നെ!
ഈഴവ സമുദായത്തിൽ ഇതു പോലെ പ്രഭാഷണം നടത്താൻ കൊള്ളാവുന്ന ഒരുത്തനുമില്ല. സ്വാമിമാരുൾ പ്പടേ .കാരണം അവർ ഗുരുവിനേ പറ്റി മാത്രമേ പഠിക്കുന്നുള്ളൂ. എല്ലാവരേ പറ്റി പഠിക്കുന്നില്ല.
@sasick4686 Жыл бұрын
Kn
@rameshraghavan95152 жыл бұрын
അങ്ങ് സ്വരം പതിഞ്ഞ് പറയുന്ന അവസരങ്ങളിൽ മൈക് അത് പിടിക്കുന്നില്ല എന്നൊരു പ്രശ്നം എല്ലാ പ്രഭാഷണങ്ങളിലും ഉണ്ട്.
@murukankeecharayil1228 Жыл бұрын
Idhehathinte number kittumo oru program ne vilikaan aane
@rohinimadhavan1685 Жыл бұрын
ദയവുചയ്ത് എൻറെ ഈഅഭിപ്റായം add ചെയായാതിരിക്കരുത് എനിക്ക് അത്ര മാത്രം ഇഷ്ടപ്പെട്ടു പോയി , വാക്കുകൾ , ഇന്ന് ഭാഷയിതപൂർണ്ണം , പക്ഷേ എനിക്ക് ഒന്ന് contact ചെയ്യാൻ അത്യധികമായ ആഗ്രഹം ഉണ്ട് , ,Rt teacher ,Rohini Netaji Varkala