ഗുരുവും വചനവും | സ്വാമിനി നിത്യചിന്മയി | Gurupadham TV

  Рет қаралды 42,923

GURUPADHAM TV

Жыл бұрын

ഗുരുവും വചനവും | സ്വാമിനി നിത്യചിന്മയി | Gurupadham TV

Пікірлер: 97
@user-yq5yt4sp6l
@user-yq5yt4sp6l Ай бұрын
ഞാൻ ഈ കൺവെൻഷൻ പങ്കെടുത്തിരുന്നു.. പിന്നീട് you ട്യൂബിലെ ഈ പ്രഭാഷണം എത്ര തവണ കേട്ടു എന്നറിയില്ല. ഓരോ തവണയും കൂടുതൽ അറിവിലേക്ക് പോകുന്നു. മാതാജിയെ ഒരുപാട് ഇഷ്ടം 🙏🙏🙏
@krishnarpanam26
@krishnarpanam26 7 ай бұрын
ഈ മാധുര്യ വാണികൾ ശ്രവിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം.....നമസ്കാരം മാതാജി 🙏🙏🙏🙏
@surendranp7652
@surendranp7652 Жыл бұрын
സ്വാമിനിയുടെ പ്രഭാഷണം ആഴ്ന്നു ചിന്തിപ്പിക്കുന്ന ആണ്. ദൈവദശകം പ്രാർത്ഥനാ ഗീതം മാത്രം മതി നമ്മളെ ദൈവത്തോട് അടുപ്പിക്കാൻ. ഈ പ്രഭാഷണം എല്ലാവരും ഉൾക്കൊണ്ട് നമ്മുടെ ഓരോരുത്തരുടെയും കുടുംബം ശാന്തിയും ദൈവകൃപയും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ശ്രീനാരായണ ഗുരുവേ നമ :
@manojpgm1
@manojpgm1 Жыл бұрын
സൗമ്യം, ശാന്തം, സരളം ! ഈ ഭാഷണം കേൾക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു😊 പ്രാർത്ഥനയുടെ പ്രാധാന്യവും ; അതിന്റെ വഴികളും സരളമായി വിവരിച്ചത് മനോഹരം🙏
@indranujanmaman3027
@indranujanmaman3027 Жыл бұрын
നമസ്‌തെ മാതാജി ,നേരിൽ കാണുവാൻ താല്പര്യം .ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ .
@sudarsanaakila2437
@sudarsanaakila2437 3 ай бұрын
ശോഭാസുരേന്ദ്രന്റ വാക്കുകളെ പോലെ ചിന്മയിയുടെയും പ്രഭാഷണം നല്ല ആഴകാബുള്ളതും, ആത്മജ്ഞാനത്തോടു ക്കൂടിയുള്ളതാണ്, പ്രഭാഷണത്തിലെ ഓരോ ഉദാഹരണവും അധ്യാന്മിക ഗ്രന്ഥഗ്ഗളുടെ വളരെവിപുലമായ തലഗളില് തൊട്ടിട്ടാണ് എന്ന്മനഃസിലാക്കാന് കഴിഞ്ഞു ഗുരുക്രപ ശരിക്കം ഉണ്ട് നന്ദി🙏🏻❤️🙏🏻
@seemamaneesh2707
@seemamaneesh2707 Жыл бұрын
ദൈവദശകം എങ്ങിനെ ചെല്ലണമെന്ന് ഇതിലും നന്നായി ആരും പറഞ്ഞു തന്നില്ല. മനസു നിറയുന്ന അനുഭവം മാതാജി 🙏❤
@kuttikorum9532
@kuttikorum9532 Жыл бұрын
മനസിലേക്ക് ആഴ്ന്നിറങ്ങന്ന പ്രാഭാഴണം ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@leelaramachandran8167
@leelaramachandran8167 Жыл бұрын
sri,Narayanaparamaguruve Nama.
@AnilaRaju-wo3bm
@AnilaRaju-wo3bm 10 ай бұрын
Pp90😊😅0😊😊
@AnilaRaju-wo3bm
@AnilaRaju-wo3bm 10 ай бұрын
Ll
@VijayanVazhayil
@VijayanVazhayil 9 ай бұрын
​@@leelaramachandran8167😅
@VijayanVazhayil
@VijayanVazhayil 9 ай бұрын
​@@leelaramachandran8167😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@rajisurendran9782
@rajisurendran9782 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഹ
@valsammasoman8142
@valsammasoman8142 Жыл бұрын
നമസ്തേ മാതാജി 🙏🙏🙏
@rameshanu9438
@rameshanu9438 Жыл бұрын
എല്ലാവർക്കും ഭക്തിയും ജ്ഞാനവും ഉണ്ടാവട്ടെ
@tulsidharanramchandran7392
@tulsidharanramchandran7392 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഹ: ഓം ശ്രീ ശുഭാനന്ദായ നമഹ:❤
@leeladeepu2075
@leeladeepu2075 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ :
@chithras7475
@chithras7475 Жыл бұрын
സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് കാത്തിരിക്കുവാരുന്നു 🙏🏻🙏🏻❤
@rajeshdas732
@rajeshdas732 Жыл бұрын
ഓം ശാന്തി
@santhammasanthamma8253
@santhammasanthamma8253 Жыл бұрын
ഓം നമശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
കുളിർമതികൊണ്ടു കുളിർത്തു ലോകമെല്ലാ - മൊളിചിതറുന്നൊരു വെണ്ണിലാവുപൊങ്ങി തെളു തെളെ വീശി വിളങ്ങി ദേവലോക - കുളമതിലാമ്പൽ വിരിഞ്ഞു കാണണം മേ 🙏🏻 ഓംശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
@seemamaneesh2707
@seemamaneesh2707 Жыл бұрын
ഓരോ സത്സംഗത്തിനും മികവും മിഴിവും വേറി വരുന്നു, ഗുരവേ നമഃ🙏🙏🙏
@sureshkonangath8225
@sureshkonangath8225 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ , പവിത്രം ശ്രേഷ്ഠമായത് .
@venugopalank8551
@venugopalank8551 Жыл бұрын
One of the excellent talk I heard recently. Swamini having good Bhakthi, Knowledge and Strong mind. Pranam Swaminy. I think Swaminy is the one of the best speaker of Sree Narayana Guru philosophy. Pray for your good health. Ohm Sree Narayana Paramagurave Namaha
@smithamanoharan5193
@smithamanoharan5193 Жыл бұрын
വളരെ വളരെ നല്ല പ്രഭാഷണം
@ratishvettath701
@ratishvettath701 Жыл бұрын
🙏🏻🙏🏻🙏❤ നമസ്തേ സ്വാമിനി,ഓംശ്രീനാരായണപരമഗുരവേനമ🙏🙏🙏🏻
@rajanic.j5607
@rajanic.j5607 Жыл бұрын
മാതാജി നമസ്തേ
@sushamasabu7835
@sushamasabu7835 Жыл бұрын
ശ്രീനാരായണ പരമ ഗുരുവേ നമ
@geethadevi995
@geethadevi995 9 ай бұрын
നാരായണായ നമ:
@gopitn2254
@gopitn2254 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവ് നമഃ 🙏🏾🙏🏾
@geethaak2225
@geethaak2225 Жыл бұрын
നമസ്തേ മാതാജി 🙏🙏🙏🙏
@amal-vr4xe
@amal-vr4xe Жыл бұрын
നന്ദി 🙏
@jayasreebabu572
@jayasreebabu572 Жыл бұрын
നമസ്തേ മാതാ ജീ
@shylaravi9205
@shylaravi9205 Жыл бұрын
പ്രണാമം സ്വാമിനി 🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
@SasiKumar-yu5gq
@SasiKumar-yu5gq Жыл бұрын
നമസ്‌തെ മാതാജി
@geethadinesan5134
@geethadinesan5134 6 ай бұрын
നമസ്ക്കാരം സ്വാമിനി
@sumeshsudhakaran1461
@sumeshsudhakaran1461 Жыл бұрын
മനോഹരമായ പ്രഭാഷണം
@user-vo7zv1hl6i
@user-vo7zv1hl6i Жыл бұрын
മാതാജി നമസ്തേ 🙏🙏
@mohiniamma6632
@mohiniamma6632 6 ай бұрын
🙏ഗുരു ഓം🙏ഞങ്ങളുടെ പൊന്നുമോൾക്ക്🙏വാത്സല്യം നിറഞ്ഞ പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏
@rameshkn4766
@rameshkn4766 7 ай бұрын
നമസ്തെ മാതാജി
@pranbabu8572
@pranbabu8572 Жыл бұрын
സർവ്വ ലോകാനു രൂപനേ നമഃ!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kings6365
@kings6365 Жыл бұрын
Guruvinae orikkalum poornamay mamasilakan pattilla,,,,, beautiful speech🙏🙏🙏🙏🙏
@praseethasanthappan8839
@praseethasanthappan8839 Жыл бұрын
Om shree narayana parama guruve namaha.
@sophyvasudevan6332
@sophyvasudevan6332 Жыл бұрын
❤❤❤
@baburjand9379
@baburjand9379 Жыл бұрын
ഏറ്റവും നല്ല പ്രഭാഷണങ്ങളിൽ ഒന്ന്
@baburjand9379
@baburjand9379 Жыл бұрын
നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യ പ്രവർത്തി എന്താണെന്ന് ചോദിച്ചാൽ ഈ പ്രഭാഷണം പരമാവധി ജനങ്ങളിലേക്ക് ഫോർവേഡ് ചെയ്യുക എന്നുള്ളതാണ്
@asokansadasivan7056
@asokansadasivan7056 Жыл бұрын
നമസ്തേ നിത്യാമാ
@ravia.k8062
@ravia.k8062 Жыл бұрын
Namaste 🙏
@rajuraghavan1
@rajuraghavan1 Жыл бұрын
OM Namashivays Mathaji
@sajeevanvr230
@sajeevanvr230 8 ай бұрын
മാതാജി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@premak9758
@premak9758 Жыл бұрын
Srigurubyonamaha Nallaprabashanamswaminy
@jayanthimani6624
@jayanthimani6624 5 күн бұрын
Namasthe
@rajanibijubiju8682
@rajanibijubiju8682 Жыл бұрын
നമസ്തേ
@roshinmurlidharan3885
@roshinmurlidharan3885 8 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരെവ നമഃ
@ravinarayanan9540
@ravinarayanan9540 Жыл бұрын
Thanks giving
@chithras7475
@chithras7475 Жыл бұрын
🙏🏻🙏🏻
@anandavallyc7622
@anandavallyc7622 5 ай бұрын
Om Sadgurave namaha Mama baghyamaho baghyam
@rajanimohan3307
@rajanimohan3307 10 ай бұрын
🙏🙏
@srividhyag994
@srividhyag994 Жыл бұрын
🙏🙏🙏
@rajeshshaji7666
@rajeshshaji7666 3 ай бұрын
Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp
@sinimolshyju9715
@sinimolshyju9715 11 ай бұрын
❤❤
@shylaradhakrishnan8209
@shylaradhakrishnan8209 Жыл бұрын
🙏🙏😊
@sureswarymohanan6191
@sureswarymohanan6191 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻❤❤❤🌹🌹🌹🌹
@gopalakrishnankrishnan3518
@gopalakrishnankrishnan3518 Жыл бұрын
❤🙏🏻🙏🏻🙏🏻
@prameelasunilal4688
@prameelasunilal4688 Жыл бұрын
🙏🙏❤
@sreekumarmg2516
@sreekumarmg2516 Жыл бұрын
🙏🙏🙏👍👍
@deepasunil3508
@deepasunil3508 Жыл бұрын
🙏🙏🙏🙏
@sijimolvp6762
@sijimolvp6762 29 күн бұрын
🙏❤️
@radhamanimc132
@radhamanimc132 Жыл бұрын
🙏🙏🙏🙏🙏
@renjithkrishnan1316
@renjithkrishnan1316 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayanthimani6624
@jayanthimani6624 21 күн бұрын
❤🙏👏🙏🙏💕
@bijupoyikkaden7368
@bijupoyikkaden7368 Жыл бұрын
👏👏👏👏🕉️🕉️🕉️🕉️
@salilkumark.k9170
@salilkumark.k9170 5 ай бұрын
🌞🌍🌕🔥🙏👌💐🎉
@sudhamanik6033
@sudhamanik6033 Жыл бұрын
മാതാജീ യുടെ ദൈവ3 ശകം നന്നായിരുന്ന ഷഡാക്ഷര മന്ത്രം ശരിയാണ്.' പക്ഷെ ഷഡക്ഷര മന്ത്രം ഓം നമശിവായ എന്നാണു് അല്ലെ വളർന്നൊ എന്നല്ല എഴുതുന്ന തു് ശരിയാണൊ എന്നു ആണ് തുളസീമീരെ വചൻ സെ. കടുവ ച് ലോലു പ് ലോഗ് ' ദരിദ്ര ലോഗ്ദാരിദി
@rajanthampy9450
@rajanthampy9450 Жыл бұрын
ദയവുചെയ്ത് ആചാര്യ ശ്രേഷ്ഠർ വിവരണത്തിന് വിദേശ മതങ്ങളെ കൂട്ടുപിടിക്കാതിരിക്കുക. അത് നമ്മുടെ ജനങ്ങളിൽ തെറ്റായ സന്ദേശം കൊടുക്കുന്നു മതം മാറാനും അന്യ മതത്തിൽ ആകൃഷ്ടനാകാനും പ്രേരിപ്പിക്കും. മരിക്കാത്ത ആൾ എങ്ങനാ ഉയർത്ത് എഴുനേല്ക്കുന്നത്. ലക്ഷക്കണക്കിനു ഗ്രന്ഥങ്ങൾ ഉള്ള നാം എന്തിനു അന്യ മതസ്ഥന്റെ വചനവും ഗ്രന്ഥവും ആശ്രയിക്കണം.
@valsammasoman8142
@valsammasoman8142 Жыл бұрын
നമസ്തേ മാതാജി 🙏🙏🙏
@PraseethaSanthappan-wx8cp
@PraseethaSanthappan-wx8cp 11 ай бұрын
Om shree narayana parama guruve namaha.
@chintharamachandran9288
@chintharamachandran9288 7 ай бұрын
🙏
@baijuvk2099
@baijuvk2099 10 ай бұрын
❤❤❤
@ishan86
@ishan86 Жыл бұрын
🙏🙏🙏
@manjumahesh710
@manjumahesh710 Жыл бұрын
🙏🏻🙏🏻
@praseethasanthappan5690
@praseethasanthappan5690 Жыл бұрын
Om shree narayana parama guruve namaha.
@mohananp.v92
@mohananp.v92 2 ай бұрын
🙏🙏🙏
@pushpasuresh8151
@pushpasuresh8151 2 ай бұрын
🙏🙏🙏
@ZoologyInMalayalam
@ZoologyInMalayalam Ай бұрын
❤❤❤
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 47 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 11 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 21 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 47 МЛН