കലിയുഗത്തിൽ അരൂപസത്യം സ്വരുപത്തിൽ അവതരിച്ചു ആത്‍മിയ ചിന്ത ചെയ്തു ജീവിച്ചു കാണിച്ചു തന്ന ഭഗവാൻ ചിന്താ ലേ ശ ൻ സാക്ഷാൽ സദാ ശിവ മാണ്. 🕉️ആശ്രമമക്കളെ യും ആത്മ ചിന്തകരേയും എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ, ഭഗവാൻ ശ്രീ ജയനാരായൻജി ക്ക് ഈ പുണ്യ കർമ്മ ത്തെ ചെയ്യാൻ കരുത്തു കൊടുത്തു അനുഗ്രഹിക്കണേ, അതിലുടെ ഏവർക്കും സ്വാമിയെ ചിന്തിച്ചു ഉണരുന്നവരിൽ ശിവ യോഗം പ്രകാശിക്കട്ടെ 🕉️💓🙏🙏🙏ഓം നമഃ ശിവായ... ഈശ്വരനെ നേരിട്ട് അനുഭവിച്ച കഥ കളാണ് ഈ പറയുന്നത്, ഈശ്വര യോഗമുള്ളവർക്ക് ജീവിതത്തിന് ആത്മ നാഥൻ വിളിപ്പുറത്ത് എത്തട്ടെ. സർവ്വ ർ ക്കും ബോധം പ്രകാശിക്കട്ടെ... 🕉️
@lailaviswanathan32285 ай бұрын
എന്റെ ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിയാവുകയില്ല ഓരോ ഞായറാഴ്ചയും കാത്തിരിക്കുന്നു ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഹൃദയത്തിലെ ഭഗവാൻ എന്റെ ഭഗവാന് കോടി കോടി സ്തുതി🙏🙏🙏
@manojrc88075 ай бұрын
ഓം ശ്രീസദ്ഗുരുവേനമ! ഗ്രന്ഥങ്ങൾ പകർത്തിയതിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്. എത്ര കേട്ടിട്ടും മതിയാകുന്നില്ല ഭഗവാനെ 'അങ്ങയെ കാണാനും ആ ചൈതന്യം അനുഭവച്ചറിയാൻ കഴിഞ്ഞ ഭക്തൻമാർക്ക് ഈ ജന്മത്തിൽ ലഭിച്ച മഹാഭാഗ്യം തന്നെയാണ്.......🙏
@Srth19875 ай бұрын
ഇനിയും ഒരുപാട് ഓർമ്മകൾ പങ്കുവെക്കുവാൻ വീണ്ടും വരണം 🙏🙏🙏🙏
@BABUMOSAI-FF5 ай бұрын
ഇദ്ദേഹത്തെ വീണ്ടും കൊണ്ട് വരാമോ... ഭഗവാന്റെ കഥകൾ കേട്ടിട്ട് മതിയാകുന്നില്ല 💜🙏
@kbaburajan21205 ай бұрын
Om parama guruve nama❤❤❤🙏🙏🙏
@rockybai27975 ай бұрын
Kindly continue one more episode with ramachandran sir humble request to the channel
@rajithreghunath76795 ай бұрын
Ente ponnue bhagavane kaathurakshikkane anugrahikkane
@shijuvr9325 ай бұрын
ഓം ചിന്താലേശായാ പരമ ഗുരുവേ നമഃ 🙏❤❤❤ എന്നെങ്കിലും ഒരിക്കൽക്കൂടി ഇദ്ദേഹത്തിന്റെ വിഡിയോ ചെയ്യാമോ 🙏
@AmbiliPSankar-pt6kt5 ай бұрын
ഭഗവാനെ അങ്ങ് അനുഗ്രഹിച്ച് നല്‍കുന്ന എല്ലാ നന്മകൾക്കും കോടാനുകോടി നന്ദി നന്ദി നന്ദി എന്റെ കുഞ്ഞുങ്ങളെ എപ്പോഴും അനുഗ്രഹിക്കണേ.
@lailaviswanathan32285 ай бұрын
അദ്ദേഹത്തിന് പറഞ്ഞാൽ തീരാത്ത കഥകൾ ഉണ്ട് എന്നാണ് പറഞ്ഞത് ഇനിയും അദ്ദേഹത്തെ കൊണ്ടുവരണം
ഓം ചിന്താലയേശായ പരമഗുരുവെ നമ: ഓം ചിന്താലയേശായ പരമഗുരുവെ നമ: ഓം ചിന്താലയേശായ പരമഗുരുവെ നമഃ
@AnithaKumariL-lb4vy5 ай бұрын
ഓ൦ ശ്രീ ചിന്താലയേശ പരമഗുരുവേ പ്രണാമം❤❤❤
@ramnathramanramnathraman54835 ай бұрын
ഓം ചിന്താലയേശായ നമഃ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿.
@ajithakumaritk17245 ай бұрын
ശംഖുമാർക്ക് പേശ അഥവ കൈലി ഒരു കാലഘട്ടത്തിൻ്റെ നല്ല ഓർമ്മ😊 🎉
@ajithakumaritk17245 ай бұрын
🎉❤ ഓം ചിന്താലയേശ വിഘ്നേശ്വര അഗസ്തീശ്വര നമ🎉❤
@GirishKrishnan-q7c5 ай бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏽🙏🏽🙏🏽
@sethulakshmip65515 ай бұрын
എന്റെ പൊന്നു തമ്പുരാന് സഹസ്രകോടി പ്രണാമം അങ്ങയെ അറിയാൻ കേൾക്കാൻ അനുവദിക്കുന്നതിനു അനുഗ്രഹിക്കുന്നതിനു സഹസ്ര കോടി നന്ദി 🙏🙏🌈🌈🍀🍀🌈🌈🙏🙏
@leelambikar76465 ай бұрын
Om chintalayesaya paramaguruve namaha 🎉
@vinodmukundan82815 ай бұрын
ഭഗവാന്റെ ആദ്യകാലത്തേക്കുറിച്ച അറിവുനൽകുന്ന അത്ഭുതകരമായ അനുഭവങ്ങൾ
@niranjankrishna73035 ай бұрын
അന്ന് ഭഗവാനെ തള്ളിപ്പറഞ്ഞവരൊക്കെ ഇന്ന് ഭഗവാന്റെ നാമം കൂടുതൽ പാടി നടക്കുന്നത്... ഭഗവാനെ കുറിച്ച് അറിയാവുന്നവർ വളരെ ചുരുക്കം ആണ്.. I repeat ഭഗവാനെ കുറിച്ച് അറിവുള്ളവർ, വളരെ ചുരുക്കം ആണ്.. അവരാരും അറിയാവുന്ന കാര്യങ്ങൾ പറയില്ല..ഇന്നും ഭഗവാനെ നേരിട്ട് കാണുന്നവർ എത്രെയോ പേരുണ്ട്.... 🥰❤🔥❤🔥❤🔥അവരാരും ഒന്നും ആരോടും പറയില്ല.... എന്നതാണ് സത്യം....❤🔥❤🔥❣️
@vinodmukundan82815 ай бұрын
സത്യം
@sujanadas3135 ай бұрын
Om chinthalayesaya parama guruve namaha 🙏🙏🙏🙏🙏🙏🙏🙏🙏
@jyosbakes35115 ай бұрын
Om Alayil swamiye namah 🙏
@jayadevm.r91045 ай бұрын
പരമ കാരുണ്യവാനെ, നമസ്കാരം
@preethuvg50425 ай бұрын
ഓം ചിന്താലയേശായ പരമഗുരുവേ നമഃ 🙏🙏🙏🙏🙏🪔🪔🪔🪔🪔
@rathirajrathiraj91995 ай бұрын
Oam Chitalesaya Paramaguruve namaha
@rajamani99285 ай бұрын
ഹരി ഓം ഹരേ കൃഷ്ണ
@chithravm91125 ай бұрын
ഓം ശ്രീ ചിന്താ ലേശ അത്ഭുതാ നന്ദ ചാരിയായ നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@pankajamsajeeev11065 ай бұрын
❤❤❤❤❤🙏🙏🙏
@sreekantannairs24365 ай бұрын
ചിന്ത ലേശയ പരമ ഗുരുവേ നമഃ 🙏🏿🙏🏿🙏🏿...
@PadmaKumari-n9j5 ай бұрын
ഗുരുവേ നമഃ 🙏🙏
@PrakashOsm5 ай бұрын
Namonamasivaya
@Srth19875 ай бұрын
ഓം ചിന്തലേശായാ നമഃ🙏🙏🙏
@sarangiratheesh55775 ай бұрын
Guru kripaksham paripoornam 🙏🙏🙏🙏
@satheesakumarannair21455 ай бұрын
Sir, You are very great. The learnings that get you from our 'Bhagavan' are kept in your mind as very secret and sacred things. Please keep this always in your heart. 🙏🙏🙏🙏🙏🙏🙏🙏🙏
@vimaljkurup93065 ай бұрын
Om chintalayesha parama guruve namah
@kasthuribai78835 ай бұрын
Ponnu Bhagavane Ananthakodi Namaskaram❤prabho Ananthakodi Namaskaram❤❤❤❤❤❤AtmavekondeNamaskarikkunnu prabo❤❤❤❤❤❤❤❤
@priyaradhakrishnan68705 ай бұрын
Ohm Chinthalesaya Paramaguruve Namaha❤❤❤
@userkrishnakumar5 ай бұрын
🙏🙏🙏🙏🙏🙏🙏❤️
@Rajeesh8605 ай бұрын
ഇന്നലെ സ്വപ്നത്തിൽ ഞാനും ജയനാരായണൻ ജിയും ഒരു കാറിൽ യാത്ര ചെയ്തിരുന്നു 😊😊😊
@userkrishnakumar5 ай бұрын
🙏
@sanjupradeep38985 ай бұрын
🙏
@gireeshgokulam775 ай бұрын
ആശ്രമ പുണ്യഭൂമിയിൽ യോഗനിദ്രയിൽ കഴിയുന്ന മഹാ യോഗീശ്വരനു സഹസ്രകോടി പ്രണാമം 🙏🙏🙏🙏🙏
@rathirajrathiraj91995 ай бұрын
Oru Darsanam tharane Ante ponnu Bhavane
@renjithkrishnan13165 ай бұрын
🙏🙏🙏🙏🙏🙏...........
@ajithakumari.b.g72485 ай бұрын
🙏🏿🙏🏿🙏🏿
@santhoshKumar-rv1iw5 ай бұрын
Ohm
@binduvs75135 ай бұрын
Bhagavane kurichulla songsinte cd kittumo
@chinthalayaguruvisualmedia50885 ай бұрын
Chithalayam Ashram, Kanjampara, Santhigiri P. O, Pothencode, Thiruvananthapuram,Kerala. 695589. Mob : +91 9497 419985 : +91 94479 02399