അരി വേവിച്ചെടുക്കുന്ന ആ ഒരു ടിപ്സ് ഗ്യാസ് ചെലവില്ലാതെ വേവിച്ചെടുക്കാൻ പറ്റിയാൽ ഇപ്പോഴത്തെ കാലത്ത് എത്രയും ഉപകാരപ്രദമാണെന്ന് പറയാൻ പറ്റില്ല കാരണം ഗ്യാസിന് ദിനംപ്രതി വില കൂടിക്കൊണ്ടിരിക്കുന്ന ഈ ഒരു സന്ദർഭത്തിൽ ഈ ഒരു വീഡിയോ വളരെ ഉപകാരപ്രദമാണ് അതുപോലെതന്നെ ഓരോ ടിപ്സും വളരെയേറെ ഇഷ്ടപ്പെട്ടു മനോഹരമായിട്ട് തന്നെ നല്ലൊരു അവതരണത്തിലൂടെ കാണിച്ചു തന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@cutegirl-q7d6k Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. എല്ലാം വളരെ നന്നായിട്ടുണ്ട് ട്ടോ. ഇനി എനിക്കും ഇതിൽ പലതും ട്രൈ ചെയ്തു നോക്കണം
Nalla adipoli tips aan tto👍🏻👍🏻nalla ishtaayi👍🏻👍🏻try cheyd nokam👍🏻👍🏻
@rinumol3249 Жыл бұрын
എല്ലാ ടിപ്സും വളരെയേറെ നന്നായിട്ടുണ്ട് പ്രത്യേകിച്ച് ഗ്യാസ് ലാഭിക്കാനുള്ള വളരെയേറെ ഉപകാരപ്രദമാവും
@josenisha7065 Жыл бұрын
Gas illathe choru vevikkunna reethi nannayittuntu...njanum ingine cheyyarundu...nice share
@appletree-qs3je Жыл бұрын
നല്ല അടിപൊളി ആയിട്ടുള്ള ടിപ്പ് ആണല്ലോ തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് നല്ല ടിപ്സ് ആയിരുന്നു
@PonnuBanu Жыл бұрын
valare usefull ayitulla tips anu paranju thannadh.thanks for sharing
@thouse1319 Жыл бұрын
Ella tipsum valare nannayittund. Prathyekich ari vevichedukkunna tips valare usefulayi. Nice share...
@elsaelsa935 Жыл бұрын
Valare useful aya video. Veettammavmarku usedu aya nalla tips anu paranju thannathu. Thanks for sharing
@geethaakp5749 Жыл бұрын
Useful tips , thanks for sharing Enthayalum undakki nokkum esttayi
@rishanr8726 Жыл бұрын
Gas orupaad chilavakumilla. Pettannu thanne ari vevukayum cheyyum nalla tip aanu
@talesofnaju Жыл бұрын
Masha allah nalla usefful aayittulla tips🥰👍🏼
@sharansanganithran6954 Жыл бұрын
njangalum ingane tanne cheyarundu gasum virakum ellam labham good tip
@niru7961 Жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ട്ടോ ..നല്ല നല്ല അറിവുകളാണ് ഈ വീഡിയോയിലൂടെ ലഭിച്ചത്. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു,താങ്ക്യൂ ഫോർ ഷെയറിംഗ്.
@lemonmvlog7887 Жыл бұрын
വീട്ടമ്മമാർക് വളരെ പ്രയോജനപ്രദമായ വീഡിയോ. നന്നായി ഉണ്ടാക്കി കാണിച്ചു. നല്ല വീഡിയോ.
@devikamenon282 Жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു എല്ലാർക്കും തീർച്ചയായിട്ടും ഈ വീഡിയോ വളരെ ഉപകാരപ്പെടും ഇപ്പോഴത്തെ ഗ്യാസിന്റെ വിലയ്ക്ക് എങ്ങനെയെങ്കിലും ഗ്യാസ് കുറയ്ക്കാൻ പറ്റുമോന്നാണ് നമ്മൾ എല്ലാവരും അന്വേഷിക്കുന്നത് അതുകൊണ്ട് തീർച്ചയായും വളരെയധികം ഉപകാരം ചെയ്യുന്ന ഒരു വീഡിയോ ആണ് nice share good വീഡിയോ
@ranjith008-k9h Жыл бұрын
Nice Tips. very useful . Thank you
@greeneryworld9079 Жыл бұрын
very useful video thanne. ellavarukkum Nallonam useful aayirukkum thanks for sharing 👍
@YELLOW_LEAF Жыл бұрын
easy and useful tips, especially choru vevichedukunna th,, thikachum helpful anu . clearly expalined all the tips well
@Rafida-ql4qp Жыл бұрын
Very useful video….nice presentation…….yallaarvarkkum useful aayittund ithupoolulla videos iniyum pratheekshikkunnu..thank u for sharing
@baburajup6194 Жыл бұрын
Good infarction videos
@cellocia Жыл бұрын
very sefull tips thank you for share .explained well good video anutto
@najmathoufeeq5007 Жыл бұрын
masha allah very usr=eful tips.very well presented and good video.nice sharing
@runawayaurora2830 Жыл бұрын
I just love ur videos ..ur content is amazing. Lovee ur presentation skills....keep sharing more videos like this ..
@tharat8892 Жыл бұрын
Very useful tips and explained well. Easy to follow this tips with easily available things. Good tips for housechore works to make it easier. Thanks for sharimg.
@dear6635 Жыл бұрын
Useful tips for housewives ... I liked the video very much
@ckscks3941 Жыл бұрын
Very nice….nice presentation….I like it a lot….hope for more such variety videos….
@prabhudeva6621 Жыл бұрын
Well explained tips.useful and informative video. Daily tips.good sharing. Keep uploading more such videos
@aradhanathomasthomasthomas6746 Жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു... വീട്ടമ്മമാർക്ക് ഉപകാരപ്രദമായ ടിപ്സുകൾ ആണ് പറഞ്ഞു തന്നത്... വീഡിയോ വളരെ ഇഷ്ടമായി
@mangom2456 Жыл бұрын
വീട്ടമ്മമാർക്ക് ഉപകാരപ്രദമായ ടിപ്സുകൾ ആണ് പറഞ്ഞു തന്നത്... വീഡിയോ വളരെ ഇഷ്ടമായി
@chandrakolakkal890 Жыл бұрын
Gas nte vila koodi koodi varikayanu so ethe pole ulla trcks okk use cheythal helpful ayirikkum
@SuharaSalam Жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു... വീട്ടമ്മമാർക്ക് ഉപകാരപ്രദമായ ടിപ്സുകൾ ആണ് പറഞ്ഞു തന്നത്... വീഡിയോ വളരെ ഇഷ്ടമായി