ഗ്യാസ് വില ഒരു പ്രശ്നമല്ല - വീട്ടിൽ പുകയില്ലാത്ത അടുപ്പു നിർമിച്ചപ്പോൾ - smokeless oven

  Рет қаралды 70,381

DECOART DESIGN

DECOART DESIGN

Күн бұрын

Пікірлер: 78
@thahirahussain
@thahirahussain Жыл бұрын
വർക്ക്‌ ഏരിയ ഫുൾ വീഡിയോ ഇടുമോ സിങ്ക് ഗ്യാസ് stove ഏരിയ ഫോട്ടോസ് ഇടുമോ
@Suresh-hw8fv
@Suresh-hw8fv Жыл бұрын
പുക കുറച്ചു മാത്രം പുറത്ത് വരും അത്രേ ഉള്ളു വിറക് ചിലവ് അധികം ആണ് നടുവിൽ ഉള്ള അടുപ്പ് തുറന്നു വെച്ചാൽ വേഗം ചൂടാകും അപ്പൊ പുക വീട്ടിൽ തന്നെ നിൽക്കും നമ്മുടെ സാധാരണ അടുപ്പ് തന്നെ ആണ് 👍കുറച്ചു പുക കൂടും എന്ന് മാത്രം ഇത് ഞാൻ 5വർഷം ആയി ഉപയോഗിക്കുന്നുണ്ട് അറിയാതെ സ്റ്റീലിൽ തൊട്ട് പോയാൽ പൊള്ളി കുളം ആകും
@subhashmadhavan9855
@subhashmadhavan9855 10 ай бұрын
ഈ അടുപ്പിന് പുക വരാൻ തുടങ്ങിയാലും ആ പുക കുഴലിലൂടെ തന്നെ പോകാൻ ചെറിയ ചിലവിൽ ചെയാവുന്ന ഒരു രീതി എനിക്ക് അറിയാം.. പുക പുറത്ത് പോകാത്ത അവസ്ഥയിൽ വേണമെങ്കിൽ മാത്രം അത് ചെയ്താൽ മതിയാകും...
@58336
@58336 8 ай бұрын
Explain ചെയ്യാമോ
@bijuvishnunath6628
@bijuvishnunath6628 4 ай бұрын
പത്തനംതിട്ട ഇൽ വർക്ക് എടുക്കുമോ
@yameenahmad6871
@yameenahmad6871 7 ай бұрын
Full steel അയാൽ വക്കിൽ ചൂട് ഉണ്ടാവുമോ
@shibijayan7896
@shibijayan7896 Жыл бұрын
ഇതിന്റെ സൈഡിൽ ഉള്ള ഗ്രില്ലും washing are യും ഒന്ന് കാണിക്കുമോ. സ്ലാബ് പുറത്തേക്ക് തള്ളിയാണോ വാർത്തത്
@sabiramiraj4397
@sabiramiraj4397 2 ай бұрын
Rate plz
@minijose2729
@minijose2729 11 ай бұрын
Nigal chottanikkarail varumo
@Jai1975
@Jai1975 Жыл бұрын
നമ്മൾ സെലക്ട് ചെയ്തതിൽ അതുണ്ടോ ? An innocent question ❤
@sreejagopinath244
@sreejagopinath244 Жыл бұрын
New subscriber aanu.. I have plan to install the same.. Chettante veedu evideya?
@babyjose7654
@babyjose7654 Жыл бұрын
തൃശൂർ ജില്ലയിൽ കിട്ടുമോ വർക്കേഴ്സ് കൂടി കിട്ടുമോ അടുപ്പ് വെന്നം
@najimunissa2811
@najimunissa2811 Жыл бұрын
Can you delivery for srilanka please tell me how much
@vinithaharish7903
@vinithaharish7903 8 ай бұрын
ഈ അടുപ്പിന്റ റേറ്റ് parayamo
@HashinaPm
@HashinaPm 7 ай бұрын
Ethya rate
@razmen55
@razmen55 Жыл бұрын
Kitchen size etrayanu?
@padmajap1095
@padmajap1095 Жыл бұрын
Chimminy ellathe undakkan pattumo
@rajeshasha8502
@rajeshasha8502 8 ай бұрын
സാധിക്കും 100%🙌പക്ഷെ തട്ട് വേണമെന്ന് മാത്രം 🫵
@jasnaramshi3580
@jasnaramshi3580 9 ай бұрын
Grilled aduppine കുറിച്ച് എന്താണ് അഭിപ്രായം
@satheeshchandran1614
@satheeshchandran1614 Жыл бұрын
ഈ അടുപ്പിന് ചിമ്മിനി നിർബന്ധമാണോ ?
@farsanaac6864
@farsanaac6864 Жыл бұрын
Kozhikode ingane adupp undakki kodukkunna nalla teams undo.... 😍
@akbara5657
@akbara5657 Жыл бұрын
❤❤👍
@BabuVarghese-p9y
@BabuVarghese-p9y Жыл бұрын
👍👍👍👍👍
@yousafkathalimalapuram4612
@yousafkathalimalapuram4612 Жыл бұрын
Veedinde full video
@padmajap1095
@padmajap1095 Жыл бұрын
Chimney ellathe undakkiyal pukapidikkumo
@sameerbabu2921
@sameerbabu2921 Жыл бұрын
വീട് ഫുൾ വീഡിയോ വന്നില്ല 😊
@ihsan6135
@ihsan6135 10 ай бұрын
സ്റ്റീൽ വെക്കരുത് പൊള്ളികും കൈ പൊള്ളും
@humanintroverted
@humanintroverted Жыл бұрын
Ningal entha swantham house introduce cheyyathath?
@fayizasuhair3563
@fayizasuhair3563 Жыл бұрын
Home tour cheyoo please with size
@abdulla3821
@abdulla3821 Жыл бұрын
ആലുവ പുക തുപ്പും അടുപ്പ്. ചെങ്ങാ തി.4. മാസം കഴിഞ്ഞാൽ. മുടി യും. മറ്റും തുരുമ്പ് എ ഡുക്കും
@vijeshkv8473
@vijeshkv8473 Жыл бұрын
മുന്നിൽ steelപിസ് ചുടാകുമോ
@decoartdesign
@decoartdesign Жыл бұрын
2 part ayahukondu pedikkenda
@nishadpoocholamad767
@nishadpoocholamad767 Жыл бұрын
ഇതിൻ്റെ പണി തുടങ്ങാൻ ഇരിക്കുന്നു❤❤❤😊😊
@decoartdesign
@decoartdesign Жыл бұрын
Good
@hidashhidashc8062
@hidashhidashc8062 Жыл бұрын
ഈ അടുപ്പ് ചിമ്മിനി ഇല്ലാതെ വെച്ചത് കൊണ്ട് ആകെ മൊത്തം പോകയാണ് ഇപ്പം കിച്ചണ് മാറ്റേണ്ടി വന്നു
@shanthitv9118
@shanthitv9118 Жыл бұрын
ചിമ്മിനി ഉണ്ടോ
@AkbarCp-fb6ft
@AkbarCp-fb6ft Жыл бұрын
മുഴുവൻ സ്റ്റീൽ അല്ലാതെ 2mm സ്റ്റീലിൽ ബാക്കി ഗ്രനേറ്റ് വെച്ച് നിർമിക്കാൻ ഉള്ള അടുപ്പ് ഉണ്ടാവുമോ
@KoroMan-n6e
@KoroMan-n6e 10 ай бұрын
എപ്പോഴും ചൂട് തട്ടുമ്പോൾ ടൈൽസ് ഇള കി വരും
@ayshashajeea2468
@ayshashajeea2468 Жыл бұрын
നിങ്ങളുടെ vdo കണ്ടാണ് എൻ്റെ വീട്ടിൽ അടുപ്പ് ഉണ്ടാക്കിയത്.. കേരള store അടുപ്പിന് best ആണ്. നല്ല finishing നന്നായി കത്തുന്നും ഉണ്ട്. ഞാൻ casten ആണ് വെച്ചത് നിങ്ങളുടെ home tour ചെയ്യണം
@decoartdesign
@decoartdesign Жыл бұрын
😍 varum 👍
@shamnariyas7444
@shamnariyas7444 Жыл бұрын
Front choodakumo
@habeebmp-wl7er
@habeebmp-wl7er Ай бұрын
ഇത് 18000 ഇല്ല 17 16 ഇള്ളൂ
@soosybose336
@soosybose336 Жыл бұрын
Veerugood
@greenflag333
@greenflag333 Жыл бұрын
Ninglude veednte flour kanichkillalo
@decoartdesign
@decoartdesign Жыл бұрын
Wooden flooring on kitchen
@maimoonaashraf425
@maimoonaashraf425 Жыл бұрын
Rait ethra
@decoartdesign
@decoartdesign Жыл бұрын
Video yil parayunnu
@aflahk3337
@aflahk3337 Жыл бұрын
Right
@decoartdesign
@decoartdesign Жыл бұрын
😍
@subairmancode7711
@subairmancode7711 4 ай бұрын
കത്തിക്കാതെ ഇരുന്നാൽ മതി പുക വരില്ല.
@VijuNiji-zt8ob
@VijuNiji-zt8ob Жыл бұрын
ഇത് നീയാണോ ഉണ്ടാക്കിയത്
@KabeerVKD
@KabeerVKD Жыл бұрын
ഇതിന് എത്ര രൂപയായി
@decoartdesign
@decoartdesign Жыл бұрын
Video last part kanuga
@eldhot9717
@eldhot9717 7 ай бұрын
18000
@safusworld2083
@safusworld2083 Жыл бұрын
നിങ്ങളെ വീഡിയോ കണ്ട് ഞങ്ങളും അവരെ വിളിച്ചു അടുപ്പ് ഉണ്ടാക്കിപ്പിച്ചു.മൂന്ന് മാസം ആയപ്പോഴേക്കും അടുപ്പ് പൊട്ടിപ്പൊളിഞ്ഞു
@Rahmath-eh8cx
@Rahmath-eh8cx Жыл бұрын
സത്യമാണോ?
@mkm.9135
@mkm.9135 Жыл бұрын
നിങ്ങേൾ എവിടെ ചെയ്തത് സത്യം ആണോ മറുവടി പ്രതീക്ഷിക്കുന്നു... അല്ലങ്കിൽ പാര ആയി കണക്ക് കൂട്ടും
@nisarvp1190
@nisarvp1190 Жыл бұрын
@@Rahmath-eh8cxpppppppp
@nisarvp1190
@nisarvp1190 Жыл бұрын
@@Rahmath-eh8cxppppppppp
@sudheerkuruppath5602
@sudheerkuruppath5602 9 ай бұрын
ഒരിക്കലും സംഭവിക്കാത്ത കാര്യം. അതിനെക്കാൾ അൽഭുതം ഇത്രയും കാശു മുടക്കി വെറും 3 മാസത്തിനുള്ളിൽ പൊട്ടിത്തകർന്ന കാര്യം കേരള സ്റ്റോർ അറിഞ്ഞിട്ടില്ല. എനിവേ 42 വർഷങ്ങളുടെ സേവനങ്ങൾക്കുള്ള ഒരു വിലയേറിയ അഭിപ്രായത്തിനു നന്ദി.
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Жыл бұрын
Phone nomber eduka
@marakkartppattambi8025
@marakkartppattambi8025 Жыл бұрын
ആ സ്റ്റീൽ ചുട്ടുപഴുക്കും അറിയാതെ അതിൽ കൈതട്ടിയാൽ പിന്നത്തെ അവസ്ഥ പറയേണ്ടി വരില്ല
@decoartdesign
@decoartdesign Жыл бұрын
Choodakumennathu satyam, kooduthalilla, aduppulla bagam matram
@marakkartppattambi8025
@marakkartppattambi8025 Жыл бұрын
@@decoartdesign ആ സ്റ്റീൽ മൊത്തം ചൂടാകും ഇത് വെച്ചവർ എല്ലാം പിന്നീട് മാറ്റിയിട്ടുണ്ട്
@sisiraajith9522
@sisiraajith9522 Жыл бұрын
Oru kuzhapavumilla.nalla modal anu eth.
@marakkartppattambi8025
@marakkartppattambi8025 Жыл бұрын
@@sisiraajith9522 ഇങ്ങനെ പറഞ്ഞാൽ വല്ലതും തടയുമോ ?
@geethakumari2014
@geethakumari2014 Жыл бұрын
കൈ തട്ടണ്ട
@Baabar9597
@Baabar9597 Жыл бұрын
അങ്ങയുടെ വീടിന്ടെ പ്ലാൻ ലഭിക്കുമോ 😂😂😂
@decoartdesign
@decoartdesign Жыл бұрын
Vidinte motham video udan varum
@shoukathalik1685
@shoukathalik1685 Жыл бұрын
Rate കൂടുതൽ ആണ്
@shoukathalik1685
@shoukathalik1685 Жыл бұрын
15000
@KabeerVKD
@KabeerVKD Жыл бұрын
ഇല്ല 😅
@kareempoovathani6239
@kareempoovathani6239 Жыл бұрын
Rate കൂടുതലാണ്,ഫ്രണ്ട് സ്റ്റീൽ ചെയ്യുന്നതിലും സേഫ്റ്റി ഇല്ലാത്ത അടുപ്പാണ്.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
waste oil heating stove mini 3 in 1 ! Millions of people do not know this knowledge
15:19
Creative inventions LMTN
Рет қаралды 4,1 МЛН