ഗ്യാസിനേക്കാൾ മികച്ച അടുപ്പ് ഇനി കേരളത്തിൽ വിറകു ഉപയോഗിച്ച് ലാഭം നേടാം

  Рет қаралды 200,009

Firoz Dadu tips

Firoz Dadu tips

Күн бұрын

Пікірлер: 94
@kaladevihardhas4213
@kaladevihardhas4213 11 ай бұрын
കൊള്ളാം ഗുണമായിട്ടുണ്ട് ❤👍🏽👍🏽👍🏽
@anwarshakm2472
@anwarshakm2472 10 ай бұрын
Must explain thoroughly,their function,how to use,principle
@ajacob-k
@ajacob-k 27 күн бұрын
how can purchase
@AnilKumar-xx5cf
@AnilKumar-xx5cf Жыл бұрын
എന്തെക്കെയോ മറച്ചുപിടിക്കുന്നു?
@rajvelayudham3192
@rajvelayudham3192 11 ай бұрын
വീട്ടിലേക്ക് ഉപയോഗിക്കാവുന്ന ഈ സ്റ്റൗവിൽ ഓംലറ്റ് വരെ ഉണ്ടാക്കം! ഭയങ്കരം!!! ഇതിൽ വിറക് എങ്ങിനെ വെക്കും എന്നത് പറഞ്ഞില്ല, vedio > ൽ കാണിച്ചില്ല! അണഞ്ഞാലും അപാര ചൂട്! പയബിരിയാണീം ചൂടാക്കാം! ഗാരണ്ടി😂❤
@kannurbadran3935
@kannurbadran3935 Жыл бұрын
അടിപൊളിയാണ് എല്ലാവരും ധൈര്യത്തിൽ വാങ്ങിച്ചോ
@Hermesdrw
@Hermesdrw Жыл бұрын
കരി പിടിക്കുമോ
@shoukathali9986
@shoukathali9986 Жыл бұрын
കത്തിക്കുന്ന രീതി, പുക പോവാനുള്ള സംവിധാനം , വിറകിടുന്ന രീതി എന്നിവയൊന്നും വിശദീകരിച്ചില്ല?
@winmedia1454
@winmedia1454 Жыл бұрын
വീഡിയോ യിൽ നിന്നും മുഴുവൻ ഡീറ്റെയിൽസ് കിട്ടുന്നില്ല
@ambikasasi2003
@ambikasasi2003 Жыл бұрын
I need how to purchase
@anilkumar-xc6rk
@anilkumar-xc6rk Жыл бұрын
10 വർഷം മുമ്പ് ഇതിന്റെ s s model, കണ്ണൂരിൽ ഒരു ഗ്രാമത്തിൽ ഇതുപോലെ ഷോപ്പിൽ വില്പനക്ക് ഉണ്ടായിരുന്നു.ഇൻഡനം biomas pellet ആയിരിന്നു.
@salvatv5622
@salvatv5622 Жыл бұрын
അതെവിടെ കണ്ണൂരിൽ ⁉️
@tipz6637
@tipz6637 6 ай бұрын
എന്നിട്ട് എന്തായി
@shahinamohamedyaseen9734
@shahinamohamedyaseen9734 Жыл бұрын
virak theerum pol engine virak fill cheyyam
@Anu-ew1fn
@Anu-ew1fn Жыл бұрын
അവിടെ ഇവിടെയും പറഞ്ഞു ഈ സ്റ്റൗ വിനെ പരിചയപ്പെടുത്തിയത് അല്ലാതെ അതിൽ എങ്ങനെയാണ് വിറക് ഇടേണ്ടത് എന്നും തീ കത്തിക്കേണ്ടത് എന്നും കത്തിച്ചുകൊണ്ട് പാചകം ചെയ്യുമ്പോൾ പിന്നീട് അതിലൂടെ അതിലോട്ട് എങ്ങനെയാണ് വിറക് ഇടേണ്ടത് ഇതിൻറെ പുക എങ്ങോട്ടാണ് പോകുന്നത് എന്നും വിശദമായി പറയുന്നില്ല.
@Sajid-j2w9g
@Sajid-j2w9g Жыл бұрын
വിശദികരികുബോൾ പുക പടലം പോകുന്നതു സമ്പബധിച്ചും കത്തിക്കുന്ന രീതിയും കാണിക്കണം 😄
@gnanam1232
@gnanam1232 6 ай бұрын
വീഡിയോ ചെയ്യുമ്പോൾ വെറുമൊരു മാർക്കറ്റിങ് മാത്രമാവരുത്. യ പ്രാവശ്യമാണ് ഞാൻ അവിടെ പോയത് - പണം കൊണ്ടുപോകുമ്പോൾ മുടന്തൻ ന്യയങ്ങൾ പറഞ്ഞു നീട്ടിക്കൊണ്ടു പോകന്നത് കച്ചവടം ചെയ്യുന്നവന് ഗുണം ചെയ്യില്ല മറ്റുള്ളവൻ്റെ സമയത്തിന് വില കൽപ്പിക്കാത്ത - -
@nidheeshvv7762
@nidheeshvv7762 2 ай бұрын
എൻ്റെ കയ്യീന്ന് പണം വങ്ങിച്ചിട്ട് ഒരു മാസമായി... സാധനവും ഇല്ല..പണവും ഇല്ല..ചെന്നപ്പോൾ ആളും ഇല്ല.. പണം വാങ്ങിച്ചു വെച്ചതിൻ്റെ ഒരു മര്യാതയും ഇല്ല..സംസാരത്തിൽ പോലും..,
@noushad9389
@noushad9389 4 ай бұрын
പെന്ന് കൊണ്ട് ഏത് ഭാഷയും എഴുതാം എന്ന് പറയുന്നത് പോലെ ആയിപ്പോയല്ലോ കാക്കാ
@rasheedp4140
@rasheedp4140 4 ай бұрын
Tattukadak ullate undoo?
@IsraZuber-gq2nq
@IsraZuber-gq2nq 7 ай бұрын
Stove model ulla adupp njaan use aakitund
@Mziyad-lc3me
@Mziyad-lc3me Ай бұрын
അങിനെ നല്ലതാണോ
@IsraZuber-gq2nq
@IsraZuber-gq2nq Ай бұрын
@Mziyad-lc3me Ha nalladaan pakshe ayinde fan use aakumbol nallonam vennir parakkum room motham
@harisneelambra1122
@harisneelambra1122 Жыл бұрын
🎉കത്തിച്ചു തുടങ്ങുന്നത് എങ്ങനെ എന്ന് കാണിക്കുന്നില്ല.... അത് വേണം..
@abdulrazack1222
@abdulrazack1222 Жыл бұрын
Adu pany nokunna meeter idhinte Vila okke parayuoo
@jafarjafar6910
@jafarjafar6910 Жыл бұрын
വിറക് വെക്കുന്നത് കാണുന്നില്ലല്ലൊ
@Priya-o4k2q
@Priya-o4k2q Жыл бұрын
പൊളിയാണ് ധൈര്യമായിട്ട് വാങ്ങിച്ചോ 🥰🥰🥰🥰🥰🥰
@rajeevvk3574
@rajeevvk3574 5 ай бұрын
😂😂
@DmmPkindian
@DmmPkindian Жыл бұрын
എങ്ങനെ കത്തിക്കുന്നു എന്ന് കാണിച്ചില്ല
@abdhulnazarpp4493
@abdhulnazarpp4493 11 ай бұрын
ആരും കുടുങ്ങരുത് ഞാൻ കുടിങ്ങി അടുപ്പിൻ്റെ അടു ത്തിന് മാറാൻ പറ്റില്ല രണ്ട് മിനിറ്റിൽ വിറക് കത്തി തീരും വിറകിടാൻ ഒരാൾ അടുത്ത് നിൽക്കണം
@rajeevvk3574
@rajeevvk3574 5 ай бұрын
Yes
@Rajesh-x2t
@Rajesh-x2t Жыл бұрын
Delivery ഉണ്ടോ
@sugathanpanekkatkumaran8369
@sugathanpanekkatkumaran8369 Жыл бұрын
പുക എങ്ങനെ പോകും
@PushpalathaV-c2u
@PushpalathaV-c2u 11 ай бұрын
വിറകിന് അല്പം ലാഭം ഉണ്ടാകും ഞാൻ ഉപയോഗിച്ചു പുകകൊണ്ട് അകത്ത് വെക്കാൻ കഴിയില്ല ഒരു ദിവസം ഉപയോഗിച്ചപ്പോൾ ന് indicator പോയി വെണ്ണീർ പുറത്ത് തട്ടാനുള്ള തകരവും പ്രവർത്തനരഹിതമായി നന്നാക്കിത്തരാനും ആളില്ല ഞാൻ ഇവിടെ മൂലക്ക് വെച്ചിരിക്കയാണ്.
@jayakrishnannadakkavu
@jayakrishnannadakkavu 12 күн бұрын
എനിക്ക് ഒരെണ്ണം വേണം ഓഫർ കഴിഞ്ഞോ...
@GeorgeAj-ss8zh
@GeorgeAj-ss8zh 5 ай бұрын
വിറകു ചെറുതാക്കാൻ കൂലിക്കാരനെ നിറുത്തണം. പുരയ്ക്കകത്ത് വയ്ക്കാൻ പറില്ല.
@SS-bu5ys
@SS-bu5ys 11 ай бұрын
ഇപ്പോഴാണോ കാണുന്നത്. 10 വർഷമായി മാർകറ്റിൽ ഉണ്ട്
@NishadNichu-pr1qn
@NishadNichu-pr1qn Жыл бұрын
Engane kathikkuka🙄
@BabuNM
@BabuNM 11 ай бұрын
എവിടെയാണ് ഇത് കിട്ടുക
@LEO_037-
@LEO_037- 8 ай бұрын
Welding work ariyam. Athyavashyam work swandgamayi cheyunadhanu ennalum ningade rate 😮
@zubairvvazhayil3084
@zubairvvazhayil3084 11 ай бұрын
Best
@vijayanpeechanari9492
@vijayanpeechanari9492 Жыл бұрын
ഒന്നിനും പറ്റാത്ത സാധനം ഞാൻ ഒന്നു വാങ്ങി പെട്ടു 2500വെറുതെ പോയി
@abdulraziq5462
@abdulraziq5462 11 ай бұрын
അവരുടെ നമ്പർ ഉണ്ടൊ. എനിക്ക് ബ്ളോവർ വേണമായിരുന്നു
@tipz6637
@tipz6637 6 ай бұрын
എന്തു പറ്റി? കൂടുതൽ അറിയാനാ
@bevatsunil4883
@bevatsunil4883 Жыл бұрын
കുറഞ്ഞ ചിലവിൽ വിറകു കൂടി മച്ചാന്മാർ എത്തിച്ചു കൊടുക്കണം.
@RajeshKR-g5k
@RajeshKR-g5k 2 ай бұрын
എത്തിക്കാം😂
@sajithkanayi2731
@sajithkanayi2731 9 ай бұрын
ഇത്ര ചെറിയ പൈസക്ക് സാധാരണ കാരന് ഗുണമില്ലാത്തത്😂😂😂
@joseouseph5602
@joseouseph5602 Жыл бұрын
തുടക്കം കാണിക്കുന്നില്ല കെടുത്തുന്നതും കാണിക്കുന്നില്ല കത്തുന്നത് മാത്രം കാണിച്ചു
@shyamallanmani6663
@shyamallanmani6663 7 ай бұрын
Good
@Shyaman7382
@Shyaman7382 Жыл бұрын
Nalla sadhanam
@ASHRAFbinHYDER
@ASHRAFbinHYDER Жыл бұрын
ഒരു അടുപ് എങ്കിലും തുടക്കം മുതല്‍ എങ്ങിനെ കത്തിക്കുന്നു എന്ന് കാണികണം
@kunhimoideen1961
@kunhimoideen1961 Жыл бұрын
കുട്ടുകാരെ, നിങ്ങൾ നമ്മുടെ വീട്ടിലുള്ള ഗ്യാസ് സ്റ്റോവിന്റെ മുകളിൽ വെക്കുന്ന ആ തട്ടുണ്ടല്ലോ അത് എത്രവഗമാണ് തുരുമ്പെടുത് പോവുന്നത് അത് മാറ്റി വാങ്ങാൻ കഴിയും എന്നാൽ ഇത് മൊത്തമായി വാങ്ങേണ്ടി വരില്ലേ, ഒന്ന് ആലോചിച്ചു നോക്കിയേ ഈ അടുപ്പ് തുരുമ്പടുക്കുന്നത് എവിടെയൊക്കെയായിരിക്കും
@ASHRAFbinHYDER
@ASHRAFbinHYDER Жыл бұрын
ഞങ്ങള്‍ക്ക് ഒക്കെ വര്‍ഷങ്ങളായി ഗ്യാസ് അടുപ്പ ഉണ്ട് അതൊന്നും ഇത് വരെ തുരുമ്പ് ആയിട്ടില്ല ,,, കൊളിട്ടി പ്രശ്നം ആയിരിക്കും
@subairsubairsubair3837
@subairsubairsubair3837 Жыл бұрын
കത്തിക്കുന്ന വിധം ഒന്നും കാണിക്കുന്നില്ല.... എന്ത് കൊണ്ട്....
@junaidalingal9558
@junaidalingal9558 11 ай бұрын
വീട്ടിൻറേ ഉളളിൽ വെച്ച് കത്തിക്കാൻ പറ്റില്ലാ... തീ കൺട്രോൾ ചെയ്യാൻ പറ്റിയില്ലേൽ ഓംബ്ളേറ്റും ബിരിയാണിയെല്ലാം കത്തി ചാംബലാവും😂
@ashrafkalliloth2306
@ashrafkalliloth2306 11 ай бұрын
😂 അത് മാത്രമല്ലാ Bro പാചകം ചെയ്യുന്ന വീട്ടുകാരും കത്തി കരിയാകും😅😅🤦
@nishad2420
@nishad2420 Жыл бұрын
Firose ariyo. 😂😂😂😂😂 jeddah, thahliya madrasa ormayundo dadu I am riyas
@FirozDadu
@FirozDadu Жыл бұрын
😂 8156960609 വാട്സ്ആപ്പ്
@ManafTK9895504938
@ManafTK9895504938 Жыл бұрын
Ningalude video kandittu aduppinte aale njan vilichu.ayaal parayunnu discound illa ennu...
@joselukose953
@joselukose953 11 ай бұрын
Contact no കിട്ടുന്നില്ലല്ലോ
@kakkadampoil3478
@kakkadampoil3478 7 күн бұрын
വിറകിൻറ വില പറഞ്ഞില്ല.
@SamThomasss
@SamThomasss 11 ай бұрын
ഇതിന്റെ ഏറ്റവും പ്രായോഗികമായ മോഡലാണ് ആലുവ അടുപ്പ് എന്ന് പറയുന്ന റോക്കറ്റ് സ്റ്റൗ.
@VinodKumar-pc8qj
@VinodKumar-pc8qj Жыл бұрын
You have not shown the stove for home use closer, something fishy 🤔
@aboock2435
@aboock2435 Жыл бұрын
വിറകു വെക്കുന്നത് പുക പോകുന്നതും കാണിക്കുന്നില്ല
@rajankutty3436
@rajankutty3436 Жыл бұрын
👌👌
@shahmasherin0613
@shahmasherin0613 Жыл бұрын
👍👍
@josephchandy164
@josephchandy164 5 ай бұрын
ഇതൊക്കെ പണ്ടേ ഉള്ളത് ? ഇതിലെന്തു പുതുമ ? നെയ്ച്ചോറ് ബിരിയാണി വെക്കുന്ന ( ബയിക്കുന്ന )ഈ ചിന്ത മാത്രം!
@abdulkhalamrazak2752
@abdulkhalamrazak2752 Жыл бұрын
സഹോദര വിവരണത്തിൽ പാത്രത്തിൽ കരിപിടിക്കുമോ പുകയുടെ പ്രശ്നം കത്തിക്കോണ്ടിരിക്കുമ്പോൾ വിറക് നിക്ഷേപിക്കൽ ഇതൊക്കെ വിവരിക്കണ്ടെ
@Jentilman-m5i
@Jentilman-m5i Жыл бұрын
ഇതിൻ്റെ പ്രവർത്തനം മനസ്സിലായില്ല
@JohnThomas-xh2ol
@JohnThomas-xh2ol 11 ай бұрын
Thattippanu. Offer onnum kittilla
@Muhammedmusthafa-t6h
@Muhammedmusthafa-t6h Жыл бұрын
Enthokkayo marachu vekkunnu
@hamzachelakkadavu8591
@hamzachelakkadavu8591 Жыл бұрын
വിറക് വെട്ടി പാകമാക്കാൻ ദിവസം ഒരു കൂലി കൊടുക്കാൻ നിവർത്തി ഉള്ളവർക്ക് വാങ്ങാം
@user-lu3pz9xq5n
@user-lu3pz9xq5n Жыл бұрын
ഇതിന്റെ വിത്ത് കിട്ടുമോ ,വീഡിയോ കാണുന്ന ശരാശരി മലയാളി 🙄🙄😳😳😳
@noushad9389
@noushad9389 4 ай бұрын
😂😂😂😂😢😢😢😢😢😢😅😅😅😅😅😅😅
@sarithasudheer3394
@sarithasudheer3394 Жыл бұрын
ഇതിൽ വിറക് ഇടുന്നത് കാണിച്ചില്ല
@Smarty78
@Smarty78 Жыл бұрын
Aavishyamullathonnum paranjilla ... Kanichilla... Avishyamillathathellaam paranjittund.. 😮😮😮
@AsiyaFida-lr8hj
@AsiyaFida-lr8hj Жыл бұрын
ADUPPU KATHIKKAN ARIYATHA MANDANMARANO NINGHAL MLECHAM
@DeepuAmbadiyil
@DeepuAmbadiyil Жыл бұрын
👍👍👍👍👍🔥🔥🔥🔥🔥
@andurump5506
@andurump5506 Жыл бұрын
Viirakkanikkunnilla.thematrameullu
@antonyjames7532
@antonyjames7532 11 ай бұрын
ഇത് Flop ആണ്. Battery പൊട്ടിത്തെറിക്കാൻ സാധൃത കൂടുതലോണ് Very. DANGER. #%%^&(
@shyjurahim2239
@shyjurahim2239 Жыл бұрын
ഫോൺ നമ്പർ
@kamarukk52
@kamarukk52 Жыл бұрын
🤔🤔🤔🤔
@Ojistalks
@Ojistalks 7 ай бұрын
കരി പിടിക്കില്ല 😂😂😂😂
@Jentilman-m5i
@Jentilman-m5i Жыл бұрын
കമൻ്റെ സിന്നൊരു റെസ പോ ബന്സ് ഇല്ല
@xuv6665
@xuv6665 Жыл бұрын
Eethaa ee manugan yu toober
@ibrahimch9839
@ibrahimch9839 11 ай бұрын
അടുപ്പിലെ വീഡിയോ 😂😂
@althaf4978
@althaf4978 Жыл бұрын
VIRAGUGAL WERUDE KITUMAYIRIKKUM .
@bennyjoseph1269
@bennyjoseph1269 Жыл бұрын
ചീറ്റി
@althaf4978
@althaf4978 Жыл бұрын
CONTACT . NO . KANDILLA .
@prasannakumark5245
@prasannakumark5245 Жыл бұрын
Phone number idumo
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Tv Repairing Shop Kerala
12:11
DIAL Kerala
Рет қаралды 545 М.
#wasteoilburnerstove #wasteoilburnerstove#bluflyim malayalam #
20:58
Royal Techno Tool
Рет қаралды 84 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН