നന്നായിട്ടുണ്ട്. സാധാരണ പ്ലാസ്റ്റിക് കയർ കൊണ്ട് പറ്റുമോ?? ക്യാമറ കൈകാര്യം ചെയ്യുന്ന ആള് കുറച്ച് കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും
@sonasmixingworld4 жыл бұрын
സാധാരണ പ്ലാസ്റ്റിക് വള്ളി കൊണ്ട് പറ്റും നാലു വേറെ വീഡിയോസ് ഹാങ്ങിങ് റോപ്പിന്റെ ഇട്ടിട്ടുണ്ട് ഒന്നിന്റെ ലിങ്ക് ഇടാംkzbin.info/www/bejne/n3yxoo1qjN6tY8U പിന്നെ കനംകുറഞ്ഞ പ്ലാസ്റ്റിക് റോപ് വേണം ക്യാമറ ശ്രദ്ധിക്കാം... ☺️☺️
@noorjahanmajeed43374 жыл бұрын
ഏത് thread ഇത് please
@sonasmixingworld4 жыл бұрын
ഇത് ഒരു ക്രാഫ്റ്റ് ത്രെഡ് ആണ് ഏതു പ്ലാസ്റ്റിക് കയർ കൊണ്ട് പറ്റും എന്റെ വേറെ വിഡിയോ ഉണ്ട് അതുംകൂടി കണ്ടുനോക്
നിങ്ങളുടെ വിഡിയോ നന്നായിട്ടുണ്ട് ഉണ്ടാക്കിനോക്കി നന്നായിട്ടുണ്ട് നിങ്ങൾക് ഹുക്ക് എവിടന്നാണ് കിട്ടുന്നത് എന്റെ നാട്ടിൽ കിട്ടുന്നില്ല ഒന്ന് പറഞ്ഞുതരാമോ പ്ലീസ് ok
E rope plant hang cheyyan suit and. Atho plastic aano nallath
@sonasmixingworld4 жыл бұрын
Ellam ok yanu plastic anu better and labham
@sonasmixingworld4 жыл бұрын
Vereyum vidios njan ittittundu kandunokku
@reshmavibin6474 жыл бұрын
@@sonasmixingworld ee same rope entel under. (macrame)athaanu chodhichea. Ella videos um njn kandu. Ith hanging nu suit Aakumo
@sonasmixingworld4 жыл бұрын
ഓക്കേ ആണ് ഞാനും ഇട്ടിട്ടുണ്ട് ഇതിലും ലാഭം പ്ലാസ്റ്റിക് ആണെന്നാണ്
@felabxn4 жыл бұрын
Anushka seninapole und kaanan kuttye
@sonasmixingworld4 жыл бұрын
☺️☺️☺️
@reemz20224 жыл бұрын
Sooper
@ayerinmariyathomas57904 жыл бұрын
Kollm,super
@lilaraju88804 жыл бұрын
Super
@sajankv44094 жыл бұрын
This is Super
@salimabdulkareem8034 жыл бұрын
നൂല് എവിടുന്നാ കിട്ടുന്നത്
@emilyjohn66003 жыл бұрын
ആ Rope എവിടെ കിട്ടും?
@lalyjoseph61014 жыл бұрын
എവിടെയാണ് ഈ കയർ കിട്ടു ക ഇതിന്റെ പേര് എന്താണ്
@sonasmixingworld4 жыл бұрын
Macreme ennanu നെയിം ക്രാഫ്റ്റ് റോപ് ആണ്. ഓൺലൈനായി വാങ്ങാൻ കിട്ടും ഫാൻസി ചോദിച്ചു നോക്കു.. പ്ലാസ്റ്റിക് കൊണ്ടും പറ്റും എന്റെ നാലു വിഡിയോ വേറെയുണ്ട് പ്ലാസ്റ്റിക് കൊണ്ടുള്ളത് സിമ്പിൾ കണ്ടു nokku. 🙂
@anugraphics95914 жыл бұрын
Nice 👌 വീഡിയോ എടുക്കുന്ന ആൾ ശ്രദ്ദിക്കുമല്ലോ....
@Simplethingsbysubhadra4 жыл бұрын
Ok thank you
@manumanu90824 жыл бұрын
എന്താ വില ഒരെണ്ണം എനിക്ക് 20 എണ്ണം വേണമായിരുന്നു നിങ്ങൾ വിൽക്കുന്നുണ്ടോ👍👍👍
@sparkmedia5784 жыл бұрын
നന്നായിട്ടുണ്ട്
@mubashirubiafi30684 жыл бұрын
Thx
@pinchoftastebyalice87934 жыл бұрын
👍👍
@sandhyasyamkumar91774 жыл бұрын
Supper 👍
@mrgamingstreamer82724 жыл бұрын
ഈ കയറ് എ വിടേന്നാ വാങ്ങാൻ കിട്ട്യാ സൂഷർ മാർക്കറ്റിൽ കി ട്ടോ
@sonasmixingworld4 жыл бұрын
Kittum fancy kittum. Allenkil thayyal meterials kittunnidathu chodhiku.. plastic kayayarkondim pattum njan vere vidio chaithittundu kandunoku...