ഹാജത്ത് new song 2024 ഏവരും ആഗ്രഹിക്കുന്ന ആഗ്രഹവുമായ് ഒരു വാപ്പയും മകളും

  Рет қаралды 31,607

Mehafil academy

Mehafil academy

Күн бұрын

ഗാനരചന. ഹനീഫ് രാജാജി
സംഗീതം : ഷമീർ വളാഞ്ചേരി
ആലാപനം
ഷഹ് മ പട്ടർകടവ്
ഓർക്കസ് ടേഷൻ
അക്ബർ
സ്റ്റുഡിയോ ഗ്രീൻ സ്റ്റുഡിയോ
ആർട്ടിസ്റ്റ്
ഷഹ് മ പട്ടർകടവ്
ഹംസ മുണ്ടുപറമ്പ്
ക്യാമറ, എഡിറ്റിംഗ്
സമീർ ഫോട്ടോഫോക്കസ്
കോഡിനേറ്റർ
ഹമീദ് എം
ഹമീദ് കെ.പി
പ്രൊഡ്യൂസർ
അബ്ദുള്ള എവി
സംവിധാനം
ഹനീഫ് രാജാജി

Пікірлер: 263
@shamehfil
@shamehfil 4 ай бұрын
ഈ ഗാനത്തിന് മ്യൂസിക് നല്കാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം …. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച ഏല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു ….
@ibrahimmelam1167
@ibrahimmelam1167 4 ай бұрын
എന്നിട്ട് താങ്കളുടെ പേര് ക്രെഡിറ്റ്സിൽ കൊടുത്തിട്ടില്ലല്ലോ. എഡിറ്റ്‌ ചെയ്യൂ... ഞാൻ അത് കമെന്റ് ചെയ്യാൻ വന്നപ്പോഴാണ് താങ്കളുടെ കമെന്റ് കണ്ടത്. ഗംഭീരം
@ajmal.pduoza8490
@ajmal.pduoza8490 4 ай бұрын
ഏല്ലാവരെയും ലക്ഷം ഏറ്റെടുത്തിരിക്കുന്നു 🎉🎉🎉🎉
@shafeekchengara
@shafeekchengara 4 ай бұрын
നിങ്ങളുടെ നമ്പർ ഒന്ന് തരണം
@STUDIO-hu9r
@STUDIO-hu9r Ай бұрын
great
@arafathrm
@arafathrm 4 ай бұрын
വല്ലാത്തൊരു ഫീൽ.... എൻ്റെ ഹബീബിനെക്കുറിച്ചുള്ള സ്മരണകൾ പോലും സൗരഭ്യം പരത്തുന്നു... , മാ ശാ അല്ലാഹ്
@anshadibrahim4262
@anshadibrahim4262 2 ай бұрын
എത്ര വട്ടം കേട്ടൂന്നറിയില്ല പിന്നെയും കേൾക്കാൻ തോന്നുന്നു അണിയറ പ്രവർത്തകർക്കും ആലപിച്ച മോൾക്കും ❤❤❤❤❤❤❤❤❤
@ashrafa1661
@ashrafa1661 2 ай бұрын
ഈ വരികൾ എഴുതിയ ആൾക്കും, ഇതിന് ഇത്രയും മനോഹരമായ രീതി കണ്ടെത്തിയ ആൾക്കും, പിന്നെ ഇത്രയും സൂപ്പർ ആയി പാടിയ മോൾക്കും അഭിനന്ദനങ്ങൾ 👍. ഇത്‌ കേട്ടപ്പോൾ തുടങ്ങിയത് ആണ് മക്ക കാണാനുള്ള മോഹം.
@NisamPIsmail
@NisamPIsmail 4 ай бұрын
മികച്ച വരികൾ ഹൃദ്യമായ ആലാപനം ,ഇത്രയും മനോഹരമായ പാട്ട് ഞാൻ ഇതിന് മുമ്പ് കേട്ടിട്ടില്ല .ഇതിന്റെ അണിയറ പ്രവർത്തകർക്കും ആലപിച്ച മോൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❣️💕
@ThahirAbu-xg6zk
@ThahirAbu-xg6zk 4 ай бұрын
സോങ് നന്നായി ടുണ്ട് ഈ സോങ്ങിന് പറ്റിയ സീൻ കുട്ടി കളർ ഡ്രെസ്സിൽ ഹാർമോണിയം വായിക്കുന്നില്ലേ ആ ഒരു സീൻ മാത്രം മതിയായിരുന്നു സ്റ്റേജിൽ പാടുന്ന സീൻ ഇത് എന്റെ അഭിപ്രായം ആണ് ❤️
@inshotff5952
@inshotff5952 2 ай бұрын
🎉😂❤❤❤
@user-zy2uu2pq6s
@user-zy2uu2pq6s 3 ай бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. അത്രക്കും മനോഹരം... ഇതിലെ വരികളും മോളെ ആലാപനവും.. ഹബീബിന്റെ ചാരേക്ക് വേഗത്തിൽ എത്തിക്കണേ റബ്ബേ 🤲
@pulpparil9614
@pulpparil9614 4 ай бұрын
നൂറ് മുഹമ്മദിൻ നഗരി കാണാൻ അവിടെവല്ലാത്ത feel👍🏻👍🏻❤️❤️❤️👌🏻👌🏻
@psclearninglab
@psclearninglab 2 ай бұрын
നാളേറെ ആശിച്ചു കാത്തിരിക്കുന്നു ഞാൻ നൂറു മുഹമ്മദിന് നഗരി കാണാൻ.... ഇന്ഷാ അല്ലാഹ് ഈ വര്ഷം ഉംറക്ക് പോകണം എന്ന അതിയായ ആഗ്രഹത്തിലാണ് ഞാനും....... അള്ളാഹു അതിനായി ആഗ്രഹിക്കുന്ന ഏവർക്കും ആ മണ്ണിൽ എത്താൻ ഉള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ...
@SameerFotofocusvlog
@SameerFotofocusvlog 5 ай бұрын
ഇ മനോഹര ഗാനത്തിന്റെ ക്യാമറ work ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു, tnx ഡയറക്ടർ ഹനീഫ് രാജാജി & hameed M❤❤❤
@badubadusha7539
@badubadusha7539 5 ай бұрын
Send ur number
@ajmal.pduoza8490
@ajmal.pduoza8490 4 ай бұрын
❤❤
@yaseenjaleel3458
@yaseenjaleel3458 Ай бұрын
കേട്ടാലും കേട്ടാലും മതിവരാത്ത വരികളും സംഗീതവും. നന്ദി
@Abdujasli
@Abdujasli 4 ай бұрын
ചങ്ക് ഷമീർ പൂക്കാട്ടിരി ആണ് സംഗീതം... 😘 കട്ട വെയ്റ്റിംഗ് നെക്സ്റ്റ് പ്രൊജക്റ്റ്‌.. 👍
@salmanyamaniofficial8300
@salmanyamaniofficial8300 4 ай бұрын
നൂറ് മുഹമ്മദിന് നഗരി കാണാൻ ഹൗ അവിടെയുള്ള വല്ലാത്ത ഫീൽ ഉണ്ടല്ലോ ഒരു രക്ഷയുമില്ല
@shafeequekizhuparamba
@shafeequekizhuparamba Ай бұрын
ഒരു പാട് പ്രാവശ്യം കേട്ടു..... മനസ്സിൽ നിന്നും മാഞ്ഞ് പോവുന്നില്ല...ഇതിൻ്റെ അണിയറ പ്രവർത്തകർക്കും പാടിയ മോൾക്കും ഒരായിരം നന്ദി....
@enacollections305
@enacollections305 2 ай бұрын
❤❤ മികച്ച വരികളോട് നീതി പുലർത്തുന്ന ആലാപനവും സംഗീതവും ❤❤
@SharafuJaza
@SharafuJaza 3 ай бұрын
എൻ്റെ കുട്ടികൾ ഭക്ഷണം കഴിക്കാൻ ഈ പാട്ട് കേൾക്കണം.
@jaleela6672
@jaleela6672 2 ай бұрын
ഈ ഗാനം കേട്ടിട്ട് മതി വരാറില്ല
@newmalabarovens8224
@newmalabarovens8224 2 ай бұрын
എന്ത് രസമാണ് കേൾക്കാൻ അടിപൊളി 😍😍😍
@STUDIO-hu9r
@STUDIO-hu9r 2 ай бұрын
heart touching voice Nice🥰🥰iproud of she is my place
@zubairairvoice9212
@zubairairvoice9212 4 ай бұрын
Super songs. ചിത്രീകരണം ഇതിലും ഉഷാറാക്കാമായിരുന്നു എങ്കിൽ വേറേ ലവലിൽ എത്തിയേനേ
@sajeevp8646
@sajeevp8646 5 ай бұрын
എന്റെ സുഹൃത്ത് മാ നു വിന്റെ മോൾ 👍🏻👍🏻😊
@mdamrankhan3385
@mdamrankhan3385 2 ай бұрын
അൽഹംദുലില്ലാഹ് നല്ല വരികൾ 👌👌👌
@ratheeshponnu6669
@ratheeshponnu6669 5 ай бұрын
നല്ല ഒരു സോങ് എല്ലാ മേഖലയും നന്നായി ലൊക്കേഷൻ 👍പിന്നെ എടുത്തു പറയേണ്ടത് ഹംസക്ക ഏത് വേഷം കൊടുത്താലും അടിപൊളി ആക്കും 🔥കൂടെ അഭിനയിച്ച കുട്ടി നന്നായി ചെയ്തു ഇനിയും നല്ല ആൽബങ്ങളും ടെലി ഫീലിം ഒക്കെ പ്രേധീഷിക്കുന്നു ❤️
@shihabclr4487
@shihabclr4487 4 ай бұрын
മനോഹരം ഈ അടുത്ത കാലത്ത് കേട്ടതിൽ മനോരമായ വരികൾ മ്യൂസിക് അതി ഗംഭീരം......
@afsarbava1487
@afsarbava1487 2 ай бұрын
നന്മ യുള്ള വരികൾ 👍👍
@shahidaayan787
@shahidaayan787 4 ай бұрын
എൻറെ സുഹൃത്ത് ഷമീർ പൂക്കാട്ടിരി മ്യൂസിക് ചെയ്തതാണ് എന്ന് അറിയുമ്പോൾ അഭിമാനം തോന്നുന്നു.....❤❤❤
@nurudheen542
@nurudheen542 4 ай бұрын
Ok
@ichoos4165
@ichoos4165 4 ай бұрын
Pookkaattiri evide
@mobilyakp8741
@mobilyakp8741 5 ай бұрын
അടിപൊളി എന്നൊക്കെ പറഞ്ഞാൽ പോരാതെ വരും. കരളിൽ തട്ടുന്ന വരികളും, ഗംഭീര മേക്കിങ്ങും. ഹംസക്ക അന്ധ കഥാപാത്രം മനസ്സിൽ തങ്ങി നിക്കുമ്പോലെ ചെയ്തു. ആ മോൾ അതിനേക്കാൾ ഗംഭീരം. ഫ്രൈമുകൾ ഈ പാട്ടിനുവേണ്ടി ദെയ്‌വം സൃഷ്ടിച്ചപോലെ. പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും ബിഗ് സല്യൂട്ട്. സൂപ്പർ.. സൂപ്പർ ♥️♥️♥️
@mobilyakp8741
@mobilyakp8741 5 ай бұрын
ശബരി ദാസ്
@mehfilmappilakalaacademy
@mehfilmappilakalaacademy 5 ай бұрын
നന്ദി.
@raihanathap8649
@raihanathap8649 Күн бұрын
❤️❤️❤️👍🏻👍🏻👍🏻
@noushumachu1367
@noushumachu1367 4 ай бұрын
❤പ്രിയസുഹൃത്ത് ഷമീർആണ് മ്യൂസിക് ചെയ്തത് വളരെ സന്തോഷം. മാഷാ അള്ളാ.....❤
@siddiqueali9740
@siddiqueali9740 5 ай бұрын
ഹംസക്ക സൂപ്പർ അഭിനയം
@AnuniyaNiyanu-sq1zi
@AnuniyaNiyanu-sq1zi 2 ай бұрын
Poli 😍
@mohammedismaeel961
@mohammedismaeel961 5 ай бұрын
കേട്ടിരിക്കാൻ രസമുള്ള പാട്ട്. ഷഹ് മ മോൾ നന്നായി പാടി. ഞങ്ങളുടെ നാടിൻ്റെ ഇഷ്ട നടൻ ഹംസാക്കയോടൊപ്പം മോളും മികച്ച അഭിനയം കാഴ്ചവെച്ചു. ഓരോ വിഷ്വലും ഗംഭീരം. സാവിധായൻ ഹനീഫാക്കാക്കും ക്യാമറാമേൻ സമീറിനും പ്രത്യേക അഭിനന്ദനം🎉
@SameerFotofocusvlog
@SameerFotofocusvlog 5 ай бұрын
thanks bro
@Jameela-z4m
@Jameela-z4m 16 күн бұрын
ബാറക്കല്ല❤
@majeedkpmajeedkp4717
@majeedkpmajeedkp4717 5 ай бұрын
Super👍👍👍👍
@noushadputhalath9181
@noushadputhalath9181 5 ай бұрын
Hi Nosushad cheriyavappu
@mtismayil
@mtismayil 4 ай бұрын
ആസ്വാദക മനസ്സുകളെ പിടിച്ചിരുത്തുന്ന ആലാപനം. ശബ്ദ മാധുരി വർണ്ണിക്കാൻ വാക്കുകളില്ല. വരികളാണെങ്കിൽ അപാരം....... സൂപ്പർ, എനിയും ഇതുപോലെയുള്ള രചനകൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു
@AbdulRahiman-si8gc
@AbdulRahiman-si8gc 2 ай бұрын
❤😂🎉
@MusthafaPeettayilOfficial1
@MusthafaPeettayilOfficial1 4 ай бұрын
മാഷാഅല്ലാഹ്‌.... എന്തൊരു ഫീൽ ആണ് ഈ സോങ്...വരികളിലെ ഫീൽ ഒട്ടും ചോർന്നുപോവാതെ എത്ര ഭംഗിയായിട്ടാണ് മോളെ പാടിയത്...ഒന്നും പറയാനില്ല മോളെ... പൊളിച്ചു ❤❤❤
@lailaskitchen8860
@lailaskitchen8860 4 ай бұрын
Masha Allah 👏👏👏❤വല്ലാത്തൊരു ഫീൽ. .. എത്ര വട്ടം കണ്ടു ന്ന് അറിയൂല ഒരു രക്ഷയുമില്ല 👍
@vibgyor7863
@vibgyor7863 4 ай бұрын
ഞാനും
@suryaentertainers6213
@suryaentertainers6213 5 ай бұрын
സാധാരണ ആൽബം song കളിൽ നിന്നും വ്യത്യസ്തമായ അവതരണം 👌👌. മനസ്സിൽ തട്ടുന്ന വരികൾക്ക് ഉചിതമായ സംഗീതവും.. 👏👏കൃത്യമായ lip movements ഉം.. ആർട്ടിസ്റ്റുകളും അണിയറ പ്രവർത്തകരും നന്നായി work ചെയ്ത മനോഹരമായ ഒരു കാവ്യം.. അഭിനന്ദനങ്ങൾ.. 👍👍
@fousiyafousiiii
@fousiyafousiiii 3 ай бұрын
Song poli👍👍👍voice oru rakshayumilla mole😍😍🥰🥰
@mactinstitutecomputercentr1047
@mactinstitutecomputercentr1047 5 ай бұрын
നല്ല വരികൾ.... നല്ല സംവിധാനം... ഹനീഫ് രാജാജി സാർ....❤
@udayakumarA.S
@udayakumarA.S 2 ай бұрын
കുറച്ചു കൂടി കളർ ഫുൾ സീൻ ഇടമായിരുന്നു..... പാടുന്ന കുട്ടിയും പാട്ടും വളരേ നന്നായി..... 🙏🏻
@firosbabu4476
@firosbabu4476 Ай бұрын
❤❤❤❤🎉
@rajkumarkilivayil5119
@rajkumarkilivayil5119 5 ай бұрын
ഹനീഫ സാർ ആൽബം വളരെ നന്നായിട്ടുണ്ട് ആർട്ട സ്റ്റുകളുടെ അഭിനയം എടുത്ത് പറയേണ്ടതാണ് ആൽബം പാടി അഭിനയക്കുന്നു മിടുക്കി മോളുടെ അഭിനയം എടുത്ത് പറയേണ്ടതാണ് പ്രത്യേകിച്ച് ഡബ്ബിങ്ങ് മറ്റല്ലൊം ആർട്ടിസ്റ്റികൾക്കും അഭിനന്ദനം
@naseemmuhammed5681
@naseemmuhammed5681 2 ай бұрын
🤙🤙
@siyaspbvr8916
@siyaspbvr8916 4 ай бұрын
മനോഹരമായ വരികൾ മനോഹരമായ സംഗീതം അതിമനോഹരമായ ആലാപനം ഗംഭീര പെർഫോമൻസ്.. ഇതൊക്കെയാണ് പാട്ട്
@ahmedaboobaker
@ahmedaboobaker 4 ай бұрын
മാഷാ അല്ലാഹ്,... മോളുടെ വോയ്സ് മനോഹരം. ഒരു പ്രത്യേക Voice 😊
@sharafudheensharafu5162
@sharafudheensharafu5162 4 ай бұрын
വല്ലാത്ത സോങ്ങ് ഹൃദയത്തിൽ പതിഞ്ഞു പോയി
@a3vision444
@a3vision444 5 ай бұрын
Moloose adipoli❤ Bahajith Koori manjeri
@jafarkmkurumbara2097
@jafarkmkurumbara2097 5 ай бұрын
Shahma മനോഹരമായി പാടി👍👍👍👍👍👍👍
@majnumajnu9700
@majnumajnu9700 4 ай бұрын
മാഷാ അള്ളാ സൂപ്പർ സോങ് ✌️✌️✌️✌️✌️😍😍😍😍😍
@NNvlog-bx9yc
@NNvlog-bx9yc 5 ай бұрын
ഹനീഫ്ക.. അടിപൊളി നല്ലവരികൾ.പാട്ടും അഭിനയവും എല്ലാം... Total നല്ലൊരു work എനിക്ക് ഒരുപാട് ഇഷ്ടമായി 👍🌹🌹🌹🌹
@mehnnazworld3475
@mehnnazworld3475 5 ай бұрын
Shahmaa....Mashaallah.... Keep it up🥰🥰🥰
@HajaraMujeeb-c2t
@HajaraMujeeb-c2t 3 ай бұрын
Superrr❤❤
@sheejawilson4840
@sheejawilson4840 5 ай бұрын
അതി ഗംഭീരം.... വരികൾ കേട്ടു കഴിയുമ്പോൾ വീണ്ടും വീണ്ടും മൂളാൻ തോന്നുന്നവ...visuals, സംവിധാനം, ആലാപനം, എല്ലാം മനോഹരം.... അണിയറ പ്രവർത്തകർക്കും ഹനീഫാക്കയ്ക്കും പ്രത്യേകം അഭിനന്ദനങ്ങൾ...🎉🎉🎉
@monusidhiq7460
@monusidhiq7460 4 ай бұрын
മാഷാ അല്ലാഹ് ❤❤❤ സൂപ്പർ
@shoukathali9340
@shoukathali9340 5 ай бұрын
ഇമ്പമാർന്ന വരികൾ... സൂപ്പർ ഗാനം ഹനീഫ് രാജാജി സാർ ❤
@dilshad9335
@dilshad9335 5 ай бұрын
Suppar❤❤
@anasmullampara7580
@anasmullampara7580 3 ай бұрын
സ്റ്റേജ് പെർഫോമൻസ് മാത്രം മതി. അത്ര സൂപ്പർ ആണ് മറ്റുള്ള ചിത്രീകരണങ്ങൾ അധികമാണ്
@fathimamk2753
@fathimamk2753 5 ай бұрын
Wow...super shahma മോളെ മനോഹര ശബ്ദം...കേൾക്കാൻ ഒത്തിരി ഇഷ്ടം
@ghnjj470
@ghnjj470 5 ай бұрын
ഉഷാറായിട്ടുണ്ട് എല്ലാവരും മോളും ഉപ്പയും 👍👍 മറ്റേ ആളെ എനിക്ക്‌ മനസിലായില്ല എന്തായാലും വളരെ നന്നായിട്ടുണ്ട് 👍👍 ശശികുമാർ ഗാനോത്സവം 🙏
@AbdulkhaderPv
@AbdulkhaderPv 3 ай бұрын
Soopar
@mdusman5317
@mdusman5317 5 ай бұрын
Well done ❤
@hajarasirajudheen-sb3zu
@hajarasirajudheen-sb3zu 5 ай бұрын
മാശാ അള്ളാ മനോഹരമായ പാട്ട്.അതിലേറെ മനോഹരമായ ആലാപനം.❤❤❤❤
@sunhafathima
@sunhafathima 5 ай бұрын
Super 👍🏻👍🏻🌹🌹
@isramahal
@isramahal 4 ай бұрын
Nalla tuning Nalla lyrics Well sung👍🌙
@guppyfarm3611
@guppyfarm3611 5 ай бұрын
ആപ്പ അഭിനയം സൂപ്പർ
@MumthasPary
@MumthasPary 5 ай бұрын
Aahaa. Supr.supr
@TrackONmedia
@TrackONmedia 5 ай бұрын
Nice ❤
@guppyfarm3611
@guppyfarm3611 5 ай бұрын
Super
@rahmaumerrahmaumer8398
@rahmaumerrahmaumer8398 3 ай бұрын
Ingeniru song life il first time.......ente habeeb ne Kanan vidikoottane....kannn nirayunnu.... feeling.........eee shabdattinudamaye yum aniyara pravartakarayum Allah anugrahikkatee....ee kuttide name enda....uyarangalil ettateee❤❤❤
@kerala_arts_vlogs
@kerala_arts_vlogs 5 ай бұрын
Wah Super ❤🎉
@nuhu8207
@nuhu8207 5 ай бұрын
❤super
@moideenedomal2816
@moideenedomal2816 5 ай бұрын
Super super❤❤❤❤
@abussalah1
@abussalah1 4 ай бұрын
വരിയും മൊഴിയും ഏറെ നന്നായിട്ടുണ്ട് , അള്ളാഹു അനുഗ്രഹിക്കട്ടെ ,
@irshad7773
@irshad7773 5 ай бұрын
Nice 🔥🙌
@FASAL_VELLAYIKODE_
@FASAL_VELLAYIKODE_ 5 ай бұрын
Super song
@sureshak6325
@sureshak6325 5 ай бұрын
Haneefa and team Hats off ! all played their role beautifully ❤
@feelgoodstories1661
@feelgoodstories1661 5 ай бұрын
Shahmamol അടിപൊളി മാഷല്ലാഹ്
@afnaafna1338
@afnaafna1338 5 ай бұрын
Supper❤❤
@rythemofkamil9058
@rythemofkamil9058 5 ай бұрын
Shahma feelodukodi padi voice adipoli👍🏻🥰❤❤😍😍💖💖🎉🎉
@mumthashameed372
@mumthashameed372 5 ай бұрын
Super🎉🎉
@abdulazeez8099
@abdulazeez8099 4 ай бұрын
സൂപ്പർ സോങ് ലിറിക്സ് 👍💕
@rifalrichu9723
@rifalrichu9723 5 ай бұрын
Suuuper🎉🎉🎉🎉
@inshotff5952
@inshotff5952 2 ай бұрын
🎉😂❤❤❤
@SemeerSemeer-yp2em
@SemeerSemeer-yp2em 4 ай бұрын
അതി മനോഹരമായ വരികൾ നല്ല ഫീൽ
@sadiqk1268
@sadiqk1268 3 ай бұрын
പാട്ട് സൂപ്പർ, ഇതിൽ അഭിനയം കുത്തിക്കയറ്റി യ ആ മണ്ടൻ ആരാണാവോ!
@sameerasuhailofficial7909
@sameerasuhailofficial7909 5 ай бұрын
Shahma superaayi paadi🥰❤👌🏻👌🏻👍🏻
@sanhamolvadakkangaraoffici5832
@sanhamolvadakkangaraoffici5832 5 ай бұрын
Shahma പാട്ട് സൂപ്പർ
@hassanrak4083
@hassanrak4083 3 ай бұрын
Super cute girl song
@pulpparil9614
@pulpparil9614 4 ай бұрын
സൂപ്പർ voice നല്ല വരികൾ
@ShahinaSharan-wx4mm
@ShahinaSharan-wx4mm 3 ай бұрын
ഇതാണ് പാട്ട് 👍👍👍👍
@muneerkambar8323
@muneerkambar8323 5 ай бұрын
സൂപ്പർ സോംഗ് ... അഭിനന്ദനങ്ങൾ
@user-dp6es2ux7e
@user-dp6es2ux7e 5 ай бұрын
നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ albums പ്രതീക്ഷിക്കുന്നു ❤❤
@nasarmaanu
@nasarmaanu 4 ай бұрын
Super super alhamdulilla❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mvashots1389
@mvashots1389 4 ай бұрын
വല്ലാത്ത ഫീൽ 🌹🌹🌹🌹❤
@muhammedshereef1298
@muhammedshereef1298 5 ай бұрын
👍🏻
@rafimp1230
@rafimp1230 3 ай бұрын
ഇസ്‌റ്റായിട്ടോ ❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢
@alameenbp4332
@alameenbp4332 3 ай бұрын
ഇതിന്റെ വരികൾ കിട്ടുമോ ?
@user-vf2rs1qr4s
@user-vf2rs1qr4s 5 ай бұрын
Adipoliyaaa mole,eniyum uyaratthil ettette
@saleenaiqbal5904
@saleenaiqbal5904 5 ай бұрын
Shahma..... സൂപ്പർ.. 😍😍🤲🤲🤲
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 37 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 62 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 37 МЛН