സത്യമാണ് കുറേ ചിന്തിപ്പിച്ചു good message 👌👌ഇന്ന് മുതൽ ഞാനും മാറുന്നു
@abdulrazackkp91546 ай бұрын
നല്ല massage,, വീട്ടിലെ സ്ത്രീയുടെ മാനസികാവസ്ഥ ഇങ്ങനെയാ കാരണം കണ്ടെത്തി അവരെ സഹായിക്കുക
@hamzakseb32785 ай бұрын
വളരെ നല്ല മെസ്സേജ് പരസ്പരം സഹായിക്കു കയും മനസ്സിലാക്കുക യും ചെയ്യുമ്പോളാണ് ഒരുfamily happy family ആകുന്നത്
@salaamebrahim43346 ай бұрын
നല്ല മെസ്സേജ്.. ഞാനും ഇന്നുമുതൽ വഴക്കടിക്കാതെ ഒന്നും പ്രതീക്ഷിക്കാതെ entw🙏കുടുംബത്തെ സ്നേഹിക്കും
@AbdulRahman-ty4pi6 ай бұрын
ന്നാലും ആ സ്പീഡിലുള്ള വർത്താനം കേൾക്കുമ്പോൾ ചിരി നിൽക്കുന്നില്ല 😂 . നന്നായിട്ടുണ്ട്.
@jumailathu12364 ай бұрын
Alhamdulilla"""$"" Mashaalla""💪
@chinjusworld10575 ай бұрын
Supparayin ttaa❤❤
@arifa.n71566 ай бұрын
എല്ലാവർക്കും നന്നായി വരട്ടെ
@ShameenacpShamseena5 ай бұрын
👍ഉപകാരപ്രദമായ വീഡിയോ
@jumailathu12364 ай бұрын
Very Good"""👍
@Anshydaaa7 ай бұрын
❤❤🎉 സൂപ്പർ
@cooltimeswithme2.0-vw1ql7 ай бұрын
Thanks
@abdulhameedkeeranthodika69396 ай бұрын
Good message
@povval6 ай бұрын
നല്ല msg ഇഷ്ടപ്പെട്ടു.. 👍🏻
@MuhammadAli-sw3re6 ай бұрын
Excellent
@SeenaShafi6 ай бұрын
നല്ല മെസേജ് കണ്ടിരിക്കാൻ തോന്നുന്ന❤നല്ലത്🎉🎉🎉
@manoojashaik6556 ай бұрын
Good message. തിരിച്ചു ഒന്നും പ്രതീക്ഷിക്കരുത് അതാണ് ജീവിതം
@kunjayishabeeku92603 ай бұрын
Ex
@JilumolLinu7 ай бұрын
Super 👌
@basheer.k79085 ай бұрын
Very good I Appropriate all 🎉
@FathimaIshrathkt6 ай бұрын
Adipoli ellavarum soopar ❤
@harisismail13785 ай бұрын
Hai fathima ithupoleyano avideyum😂
@abdulrazackkp91546 ай бұрын
രാവിലെ അഞ്ചിന് തൊട്ടു രാത്രി ഉറങ്ങുന്നതിനു മുമ്പുള്ള ലൈറ്റ് ഓഫാക്കുന്നത് വരെ പിടിപ്പത് ജോലിയാണ് അവരുടെ മാനസികാവസ്ഥക്കനുസരിച്ചു അങ്ങോട്ട് സഹകരിച്ചും അവരെ സഹഹിച്ചും മുന്നോട്ടു പോയാൽ അവർ ഹാപ്പി ♥️
ചിരിപ്പിക്കുന്ന അതിലേറെ ചിന്തിപ്പിക്കുന്ന സൂപ്പർ ആവിഷ്കാരം❤❤❤
@ummuraheena23127 ай бұрын
👍🏻❤
@AnsuanshadAnsu5 ай бұрын
Hai ബല്ലാത്ത ജാതി!!😊😄
@nasreenarasheed80525 ай бұрын
മിക്ക വീടുകളും ഇങ്ങെനെ തന്നെയാണോ... സ്നേഹം പരസ്പരം കൈ മാറണം അങ്ങോട്ടും ഇങ്ങോട്ടും നല്ല സഹകരണം വേണം വീട്ടിലെ പണ്ണുങ്ങൾ വരുന്ന ആണുങ്ങൾക്ക് സമാദാനം കൊടുക്കണം... എങ്കിലേ അവര്ക് വീട്ടിലേക് വരാനും തോന്നും.. ജോലികളെ പറഞ്ഞു പറഞ്ഞു.. കുട്ടികൾക്ക് വരെ മടുക്കും 😂
@smithasuresh94646 ай бұрын
നല്ല സ്റ്റോറി❤❤❤❤
@mohammedsaleemsha98475 ай бұрын
അഭിനയം,കഥ,മെസ്സേജ് കൊള്ളാം...
@AVBABY-j6z5 ай бұрын
Good masage
@sageerkader51485 ай бұрын
എല്ലാവര്ക്കും ഈ ഭാര്യയുടെ ഇഷ്ടം ഉണ്ടാവണമെന്നില്ല 😜
ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ ഉള്ള വീട്ടിൽ എങ്ങനെ വന്ന് കയറും. വൈകിട്ട് 😢
@jamshiJamsheena-bc4jq6 ай бұрын
അത് പെണ്ണുങ്ങളെ ഭാഗത്തു നിന്നും ചിന്തിച്ചാൽ ഈ പറച്ചിൽ പറയില്ല
@naseemak3986 ай бұрын
Good message
@abdulrazackkp91546 ай бұрын
രാവിലെ അഞ്ചിന് തൊട്ടു രാത്രി ഉറങ്ങുന്നതിനു മുമ്പുള്ള ലൈറ്റ് ഓഫാക്കുന്നത് വരെ പിടിപ്പത് ജോലിയാണ് അവരുടെ മാനസികാവസ്ഥക്കനുസരിച്ചു അങ്ങോട്ട് സഹകരിച്ചും അവരെ സഹഹിച്ചും മുന്നോട്ടു പോയാൽ അവർ ഹാപ്പി ♥️