'ഹേമ കമ്മിറ്റി റിപ്പോർട്ട്‌ എനിക്ക് കാണണം, പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല': നടി രഞ്ജിനി

  Рет қаралды 29,758

24 News

24 News

Күн бұрын

Пікірлер: 76
@jansjoseph7538
@jansjoseph7538 2 ай бұрын
I support Ranjini. She has the rights to know the details of her comments.
@radhikasunil9280
@radhikasunil9280 2 ай бұрын
അവർ പറയുന്നത് ശരി....അവർ പറയുന്നത് അത് പോലെ ആണോ എഴുതിയത് യെന്ന് അറിയാൻ അവർക്ക് അവകാശമുണ്ട്
@vineethv5861
@vineethv5861 2 ай бұрын
😅
@RR-tc1se
@RR-tc1se 2 ай бұрын
അത് അഞ്ച് വർഷം കഴിഞ്ഞാണോ അവർക്ക് തോന്നിയത്
@fastbro303
@fastbro303 2 ай бұрын
Publish cheyyumbo ariyalo Ithinu stay cheyyan vendiyulla kuthanthram aanennu thonnunnu
@shinodkp2312
@shinodkp2312 2 ай бұрын
​@@vineethv5861ആരെ പറ്റിയോ പരദൂഷണം പറഞ്ഞിട്ടുണ്ടാവും അതാ പേടി
@-mu6gz
@-mu6gz 2 ай бұрын
ഇപ്പൊ ആണോ തോന്നിയത് 😡
@rejiaudit
@rejiaudit 2 ай бұрын
രഞ്ജിനി മാത്രമല്ല, മലയാളം ഇൻഡസ്റ്ററിയിലെ എല്ലാ വനിതകൾക്കും കൊടുക്കണം. അതിൽ ആരെങ്കിലും ഞാൻ പറഞ്ഞ മൊഴി ഇതല്ല എന്ന് പറഞ്ഞാൽ പിന്നെ ഒരിക്കലും പുറത്തു വിടരുത്
@thomasjoseph5945
@thomasjoseph5945 2 ай бұрын
മൊഴി പുറത്തു വിടേണ്ടതില്ല. കമ്മറ്റിയുടെ കണ്ടെത്തലുകളും റെക്കമെൻ്റേഷൻസും മാത്രം പുറത്തു വിട്ടാൽ മതിയല്ലോ ? പബ്ലിക്കിന് ഇതിൽ താല്പര്യം കാണിക്കേണ്ട കാര്യമില്ല. ഇത് സിനിമക്കാരുടെ മാത്രം കാര്യമാണ്.
@ajayggm9757
@ajayggm9757 2 ай бұрын
​@@thomasjoseph5945 അങ്ങനെ ആയിരുന്നെങ്കിൽ സിനിമക്കാർ ക്യാഷ് കൊടുത്ത് കമ്മിഷനെ നിയമിക്കണം. ജനങ്ങളുടെ ക്യാഷ് കൊടുത്ത് അന്വേഷിച്ചാൽ അത് ജനങ്ങൾ അറിയണം.
@nabinas4529
@nabinas4529 2 ай бұрын
എന്തായാലും മൊഴി കൊടുത്ത ആളുകൾ ചെക്ക് ചെയ്യേണ്ടത്‌ വളരെ ശരിയാണ് ..ഇവർ എന്താണ് എഴുതി വെച്ചിട്ടുള്ളത് , ആരെങ്കിലും രക്ഷിക്കാൻ ഉള്ള ശ്രമമാണോ എന്നൊക്കെ അറിയണം ഒരാളെയും വിശ്വസിക്കാൻ പറ്റില്ലാ.
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 2 ай бұрын
ഇതു വച്ചു govt നടൻ മാരെ ബ്ലാക്‌മെയ്ൽ ചെയ്യുന്നുണ്ടോ 😂😂
@deepashiju-xs5xs
@deepashiju-xs5xs 2 ай бұрын
മൊഴി കൊടുത്തതിന്റെ പകർപ് കൊടുക്കണം. അവകാശം ആണ്
@pvradakrishnan3284
@pvradakrishnan3284 2 ай бұрын
Renjini can not ask for full report. Rather she can ask for her own statement only She is lawyer she claims. If so, does she know that when the statement is given she has the right to go through her statement and endorse???? She is trying to save someone!!!!
@nisamnilamel4289
@nisamnilamel4289 2 ай бұрын
സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ചിലർ പിന്നണിയിൽ ഉണ്ട് എന്ന് ജനങ്ങൾക്ക് സംശയം ബാലപ്പെടുകയാണ്
@thomasjoseph5945
@thomasjoseph5945 2 ай бұрын
ജനത്തിന് ഇതിൽ ഒരു കാര്യവുമില്ല.
@ajayggm9757
@ajayggm9757 2 ай бұрын
​@@sonychacko-hy9vc 😆 പുള്ളിക്കാരൻ്റെ ടെൻഷൻ കണ്ടാൽ പുള്ളിടെ പേരാണ് റിപ്പോർട്ടിൽ എന്ന് തോന്നും
@dcm903
@dcm903 2 ай бұрын
കോടതിയിൽ deposition sign ചെയ്യുന്നതു പോലെ Statement കൊടുത്ത ശേഷം കൊടുത്തstatement വായിച്ച് ശരിയാണെങ്കിൽ മൊഴിവായിച്ചു നോക്കി ശരിയാണെന്ന് എഴുതി ഒപ്പിടണം. കമ്മീഷൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നു.
@radhikasunil9280
@radhikasunil9280 2 ай бұрын
ഇവർ ഓക്കെ പറഞ്ഞിട്ട് അല്ലേ Committee തന്നെ വച്ചത് ... പിന്നെ മാദ്ധ്യമങ്ങൾ ഇവരെ ഒക്കെ എന്തിനാ നാണം കെടുത്താൻ നടക്കുന്നത്...
@RR-tc1se
@RR-tc1se 2 ай бұрын
അവർക്ക് ഇപ്പോഴാണോ റിപ്പോർട്ട്‌ കാണണം എന്ന് തോന്നിയത്
@radhikasunil9280
@radhikasunil9280 2 ай бұрын
@@RR-tc1se അവർ നേരത്തേ തന്നെ ആവശ്യ പെടുന്നതാണ്. കാണിക്കാത്തത് കൊണ്ടാണ് court ൽ പോയത്
@RR-tc1se
@RR-tc1se 2 ай бұрын
@@radhikasunil9280 അവർ നേരത്തെ ആവിശ്യപെട്ടതായി ഉണ്ടെങ്കിൽ അതൊരു വാർത്ത ആയി കാണണമല്ലോ, അങ്ങനെയൊരു വാർത്ത നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയുവോ
@RR-tc1se
@RR-tc1se 2 ай бұрын
@@radhikasunil9280 അങ്ങനെ അവർ നേരത്തെ ആവിശ്യപെട്ടിട്ടുണ്ടേൽ വാർത്ത ആയി കാണണമല്ലോ
@-mu6gz
@-mu6gz 2 ай бұрын
നീ എല്ലായിടത്തും കിടന്നു മെഴുകുന്നുണ്ടല്ലോ ഇവളുടെ പിന്നിൽ ചലച്ചിത്ര മേഖലയിലെ മാഫിയ ആണ് ഈ അവസാന സമയത്ത് ഇവളെ കൊണ്ട് ഹർജി കൊടുത്തതെന്നു അരി ആഹാരം കഴിക്കുന്ന ഏവർക്കും അറിയാം..
@sulal1
@sulal1 2 ай бұрын
The fear of renjini is the root case of all problems. She doesn't want her name to be exposed as the one who told about actors. He want to be safe and save her place. Thats the ultimate point
@nazeerabdulazeez8896
@nazeerabdulazeez8896 2 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വരട്ടെ സാധാരണ ജനങ്ങളെ ബാധിക്കുന്ന ഒന്നും അല്ലല്ലോ അതെ പോലെ ഈ റിപ്പോർട്ട്‌ൾ തീർച്ചയായും നിരവധി ആരോപണങ്ങൾ ഉണ്ടാകും നടൻമാർ നിർമ്മാതാക്കൾ (അതിൽ പലരും കുത്തു പാള എടുത്തവർ ആകും ) മറ്റു സിനിമ പ്രവർത്തകർക്കു എക്കെ നേരെ ആരോപണങ്ങൾ ഉണ്ടാകും റിപ്പോർട്ട്‌ൾ അത്‌ ഉണ്ടെങ്കിൽ അതിന് സപ്പോർട്ട് ചെയ്യുന്ന ആധികാരികമായി ഉള്ള തെളിവുകൾ ഉണ്ടാകുമോ അതെ പോലെ ആരോപണ വിധേയർ ആയവരുടെ ഭാഗം കൂടി കമ്മിറ്റി കേട്ടിട്ടുണ്ടോ,
@jansjoseph7538
@jansjoseph7538 2 ай бұрын
Dear Hashmi, basically the report copy to share with all before releasing to individuals. I know all the channels are waiting for the celebration but who revels the truth should not be affected. Thats all
@azeez9780
@azeez9780 2 ай бұрын
ഇന്നത്തെ ബെഡ്കോഫിക്ക് പകരം ദാഹിക്കാത്ത എന്തോ കുടിച്ചപോലെ തോന്നി ഈ ചർച്ച കേട്ടപ്പോ
@sarathchandrababu266
@sarathchandrababu266 2 ай бұрын
ഈ ഫയൽ റിപ്പോർട്ട് വിലപേശലുകൾ നടത്തി കോടികൾ സമ്പാദിക്കാം
@Shibinbasheer007
@Shibinbasheer007 2 ай бұрын
👍
@SunilKumar-hq1vj
@SunilKumar-hq1vj 2 ай бұрын
Yes, avar parayunnath nyayam avarku ariyanulla avakasam und
@rishads2816
@rishads2816 2 ай бұрын
വ്യക്തി താല്പര്യത്തിൽ ഉപരി സാമൂഹിക നന്മ ആണ് ഉദ്ദേശിക്കുന്നുണ്ടേൽ റിപ്പോർട്ട്‌ പുറത്ത് വരട്ടെ, തെറ്റ് എന്തേലും ഉണ്ടേൽ ചൂണ്ടി കളിക്കാനുള്ള റൈറ്സ് ഉണ്ടല്ലോ, തെറ്റാണെൽ അപ്പൊ പ്രതികരണ ശേഷി നഷ്ടപ്പെട്ടു പോവുക ഒന്നുമില്ലല്ലോ ,
@nithinbabu637
@nithinbabu637 2 ай бұрын
എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരുന്ന് വൃത്തി കേട് ചെയ്യുന്നത് നേരിട്ട് കണ്ടതാണ്
@Keralaforum
@Keralaforum 2 ай бұрын
രഞ്ജിനി - ഇവൾ ഡബ്ബിൾ റോളിലാണു! രഞ്ജിനി കോടതിയിൽ പോയത്‌ റിപ്പോർട്ട്‌ പുറത്തു വരുന്നത്‌ എങ്ങനെയെങ്കിലും തടയാൻ ആയിരുന്നു. അത്‌ പരാജയപ്പെട്ടു. WCC അംഗമായിരുന്ന ഇവളെ പിന്നീട്‌ ആരൊ വിലക്ക്‌ വാങ്ങിച്ചു! വഷളത്തി !
@bepostive2423
@bepostive2423 2 ай бұрын
ഇവൾ ആരു... ആരെ രക്ഷിക്കാൻ ആണ് എന്ന് പറയു...
@FootKickameen
@FootKickameen 2 ай бұрын
എന്തിനാണ് ഇത്രയും പേടി
@Devilnero1991
@Devilnero1991 2 ай бұрын
Ath aa situation varumbol manasilavum😂
@indudinesh406dinesh3
@indudinesh406dinesh3 2 ай бұрын
Renjini write alle parayunnathu
@itschangedagain
@itschangedagain 2 ай бұрын
റിപ്പോർട്ടിൽ ഇവരുടെ മാത്രം അല്ലലോ ബാക്കി ഉള്ളവരുടെ statements ഉണ്ടല്ലോ. അതു ഇവർ കാണുന്നത് അവരുടെ privacy ye ബാധികില്ലേ?
@deepashiju-xs5xs
@deepashiju-xs5xs 2 ай бұрын
വളച്ചു തിരിച്ചു ആണോ അടയാളപ്പെടുത്തിയോ എന്നു അറിയാൻ പറ്റുമോ.
@sujaikrishnanc9646
@sujaikrishnanc9646 2 ай бұрын
സർക്കാരിന് പുറത്ത് വിടണമെന്നുണ്ടെങ്കിൽ പുറത്ത് വിടാം. കോടതി ഉത്തരവ് ഉണ്ട് പുറത്ത് വിടാം എന്ന്. വേറെ ആൾ കോടതിയെ സമീപിക്കുന്നത് കാത്ത് നിൽക്കേണ്ട ആവശ്യം ഇല്ല. സജി ചെറിയാൻ ഒക്കെ വെറും ഉടായിപ്പ്. ഇനി അങ്ങേർക്ക് വോട്ട് ചെയ്യരുത്.
@lechumeenu
@lechumeenu 2 ай бұрын
കൊടുക്കണം പിള്ളേച്ചാ
@fastbro303
@fastbro303 2 ай бұрын
Let them publish why Ranjani is so scared of
@gp94477
@gp94477 2 ай бұрын
Nee pottana😂
@ransomfromdarkness7236
@ransomfromdarkness7236 2 ай бұрын
മൊഴി തിരുത്താനാണോ അതോ മൊഴി ഉറപ്പുവരുത്താനാണോ
@VMMurali-t9e
@VMMurali-t9e 2 ай бұрын
എന്നിട്ടു വേണം പറഞ്ഞത് പറഞ്ഞില്ലാന്ന് പറയാൻ ......
@fastbro303
@fastbro303 2 ай бұрын
Manju warrier evide ?
@thetruth1682
@thetruth1682 2 ай бұрын
Avar paranjatjil point und. Entelum oke ezhuthi publish aki kure nal ath celebrate cheyth vere oru news um purath varathe akan chilar nokiyekam. Avar paranje thane ano ezhuthiye enu ariyan avark rights und.
@SureshBabu-jc6qv
@SureshBabu-jc6qv 2 ай бұрын
ഇവളെ.പററിആരെങ്കിലുംപറഞ്ഞോഎന്ന്കരുതി
@Anp-z9x
@Anp-z9x 2 ай бұрын
പോർക്ക് issue report ചെയ്യട 24 കളെ , മുറിയണ്ടി കളെ പേടി യാണോ😊
@-mu6gz
@-mu6gz 2 ай бұрын
ഇവളുടെ പിന്നിൽ സിനിമ മാഫിയ ആണ്
@senatorofutah
@senatorofutah 2 ай бұрын
Sir cooperateing actress list as follows : Swetha menon very high profile pimp she reports to ganesh kumar mukesh and sidique. Honey rose , marimayam actress, remma killigal , kunki the dark actress , all serial actress , cheppy etc
@arunsoman9630
@arunsoman9630 2 ай бұрын
Ival ipo enthinanu ith kanannam annu vashi pidikkunath? Keralathile janangalkum ith ariyanulla avalasham und.
@skumar9533
@skumar9533 2 ай бұрын
P sathidevi😅😅😅😅...pj's sister...
@rajeshtr8865
@rajeshtr8865 2 ай бұрын
വനിത കമ്മീഷൻ അത് കൊണ്ട് ആർക്കു എന്താണ് ഗുണം ഏത് ഇരക്കാണ് നീതി വാങ്ങി കൊടുത്തത് പീഡനം മാത്രം അല്ലാട്ടോ നമ്മൾ ഒരു പരാതിയും ആയി ഇവരുടെ അടുത്ത് ചെന്നാൽ ഇവർ നമ്മളെ കേൾക്കാൻ പോലും കൂട്ടാകില്ല ഇവരെ കൊണ്ട് ഒന്നും ചെയ്യാൻ കഴിവില്ല പിന്നെ പരാതി കൊടുത്ത് ഇടം ഇര ആത്മഹത്യാ ചെയുക ആണെങ്കിൽ മുൻപ് പരാതി കൊടുത്തു എന്ന് പറയാൻ മാത്രം പെണ്ണാണ് പെണ്ണിന്റെ ശത്രു
@Realnotreal-u1q
@Realnotreal-u1q 2 ай бұрын
❔ madam 😳
@rreply
@rreply 2 ай бұрын
Purath vannalalle kanaan pattoo. Ullil poi kaanan patoolalo
@aram7117
@aram7117 2 ай бұрын
സുരേഷ്‌ഗോപി സിന്ദാബാദ്
@Onitsukatigermexico66
@Onitsukatigermexico66 2 ай бұрын
Ivalokka enthoru comedy aanu
@SumaSuma-ir5vm
@SumaSuma-ir5vm 2 ай бұрын
Reportu.chala chithra samreshaka ammayuda neekkom ellaverayum thalli vidunnathu
@SumaSuma-ir5vm
@SumaSuma-ir5vm 2 ай бұрын
@premrajnarayanan8735
@premrajnarayanan8735 2 ай бұрын
Kick her out from d Malayalam Industry. She is not getting any work in her State. What was she doing all these five years? In all these years she was not in touch with d other members of d committee. Now she says she came to know at d last minute. Very funny. Ask her how much Money she got. She has cheated one lady earlier.
@ABCcooperation
@ABCcooperation 2 ай бұрын
Ivaletha
@kiranind9036
@kiranind9036 2 ай бұрын
അതിന് ഈ പെണ്ണും പിള്ള ആരാണ് ഇവർക്ക് കാണിച്ചു കൊടുത്തു ഓക്കേ ആയ പുറത്ത് വിടാൻ
@ചേറുംചേറാടിയും
@ചേറുംചേറാടിയും 2 ай бұрын
ഹലോ രഞ്ചിനി മാഡം... വലിയ ജാഡക്ക് ഇംഗ്ലീഷ് പറയുമ്പോൾ ബേസിക്സ് അറിയാതെ ആകരുത് പ്ലീസ്... He don't അല്ല He doesn't ആണ് ശരി. ജാഡക്ക് മലയാളം അറിയാത്തത് മാതിരി സംസാരിച്ചാൽ വിവരം ഉള്ളവരും ഇത് കേൾക്കുന്നുണ്ട് എന്ന് ഓർക്കുക..
@fastbro303
@fastbro303 2 ай бұрын
🤣🤣🤣🤣🤣
@fastbro303
@fastbro303 2 ай бұрын
She is not a mallu
@godupeter597
@godupeter597 2 ай бұрын
she is from singapore not a mallu
@ചേറുംചേറാടിയും
@ചേറുംചേറാടിയും 2 ай бұрын
@@godupeter597 സിങ്കപ്പൂർ ഇംഗ്ലീഷ് അടിപൊളിയേ..
@rasheedk8223
@rasheedk8223 2 ай бұрын
അവർ മലയാളിയല്ല അവർ ജാഡക്ക്‌ ഇംഗ്ലീഷ് സംസാരിച്ചതല്ല
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 10 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 121 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 10 МЛН